കുടുംബ വഴക്കും വാക്ക് തർക്കവും: ഭർത്താവിൻറെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ;...

ഭർത്താവിന്റെ ആദ്യ ഭാര്യയെ 50 തവണ കുത്തി പരിക്കേല്‍പ്പിച്ച യുവതി പിടിയില്‍. മദ്ധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. മാൻസി (22) എന്ന യുവതിയാണ് ഭർത്താവിന്റെ ആദ്യ ഭാര്യയായ ജയയെ (26) വഴക്കിനെ തുടർന്ന് കുത്തിയത്....

ഗര്‍ഭിണിയാണെന്ന് പരിഗണിക്കാതെ ഉപദ്രവിച്ചു; അനിയന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കും; ഗാര്‍ഹിക പീഢനം തെളിവുകള്‍ സഹിതം വെളിപ്പെടുത്തി പ്രമുഖ മലയാളി...

സൊഷ്യല്‍മീഡിയ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ പ്രിയപ്പെട്ട താരങ്ങളാണ് പ്രവീണ്‍ പ്രണവ് യൂട്യൂബേര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും...

തിരുവനന്തപുരം മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു; വിശദാംശങ്ങൾ വായിക്കാം

മയക്കുമരുന്ന് വിപണന സംഘങ്ങള്‍ ഏറ്റുമുട്ടി വെട്ടേറ്റു ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലില്‍ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടനാട് ജയന്തി കോളനിയില്‍ ലൈലമൻസിലില്‍ ഷമീർ...

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നത പ്രദർശനവും അസഭ്യവർഷവും; സാമൂഹ്യ ശല്യമായി നടൻ വിനായകൻ: വീഡിയോ ദൃശ്യങ്ങൾ...

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തില്‍. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്ബ് ലംഘിച്ചെന്നാണ്...

തൃപ്പൂണിത്തറയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിനു മുകളിൽ നിന്ന് ചാടി ജീവൻ ഒടുക്കിയ സംഭവം: കുട്ടിയെ ക്ലോസറ്റിൽ മുഖം...

തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂളിനെതിരെ...

“കാനറ ബാങ്കിലുള്ള അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചു; വിര്‍ച്വല്‍ അറസ്റ്റിൽ”: സൈബര്‍ തട്ടിപ്പിന് ഇരയായി ഡോ. ഗീവര്‍ഗീസ് മാര്‍...

പത്തനംതിട്ട: സൈബര്‍ തട്ടിപ്പുകാരുടെ ഭീഷണിയില്‍ വീണ് യാക്കോബായ സഭ മുന്‍ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തട്ടിപ്പുകാര്‍ സിബിഐയും സൈബര്‍ പോലീസും ചമഞ്ഞ് വീഡിയോ കാള്‍ വിളിച്ചപ്പോള്‍ മെത്രാപ്പോലീത്ത തന്റെയും...

പാക് യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചു; CRPF ജവാനെ പിരിച്ചുവിട്ടു: വിശദാംശങ്ങൾ വായിക്കാം

പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട്...

പാറശ്ശാലയിൽ വ്ലോഗർ ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ്...

പാറശാലയിലെ വ്ലോഗർ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ഭാര്യയുടേത് കൊലപാതകം. ഭാര്യ പ്രിയയെ കഴുത്ത് ഞെരിച്ചു കൊന്നതാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് സെല്‍വരാജാണ് ഭാര്യയെ കൊലപ്പെടുത്തിയത്....

തൂണേരി ഷിബിൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ...

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു...

ഭർതൃമതിയായ യുവതിയെ കാമുകൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തടി കച്ചവടത്തിന് എത്തിയ...

2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍...

ആലിംഗനം ചെയ്യാൻ ഓടിയെത്തിയ ആരാധകനെ തോക്ക് ചൂണ്ടി വിരട്ടിയും ചവിട്ടിക്കൂട്ടിയും വിജയിയുടെ അംഗരക്ഷകർ; അതിക്രമം ഗൗനിക്കാതെ താരം: വീഡിയോ...

മധുര വിമാനത്താവളത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ ദളപതി വിജയ് എത്തിയപ്പോള്‍ ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാൻ എത്തുകയും അംഗരക്ഷകൻ തോക്ക് പുറത്തെടുക്കുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. കൊടൈക്കനാലില്‍ ഒരു സിനിമാ...

തിരുവനന്തപുരത്ത് ജീവനൊടുക്കിയ നവ വധുവും, കേസിൽ അറസ്റ്റിലായ ഭർത്താവും, സുഹൃത്തും സ്കൂളിൽ ഒരുമിച്ച് പഠിച്ചവർ; വിവാഹ ശേഷവും യുവതി...

സുഹൃത്തായ അജാസിന്റെ കോള്‍ ആണ് ഇന്ദുജയുടെ ഫോണില്‍ അവസാനമായി വന്നത്. ഇതിന് പിന്നാലെ താന്‍ മരിക്കുന്നുവെന്ന് പറഞ്ഞാണ് 25കാരി ജീവനൊടുക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്ത് ദേവന്‍ (25), ഇരുവരുടേയും സുഹൃത്തായ പെരിങ്ങമ്മല സ്വദേശി...

മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ് ഓട്ടോ ഡ്രൈവർ മരിച്ച കേസ്: പ്രതിയായ ബസ് ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;...

മലപ്പുറം കോഡൂരില്‍ മർദനത്തെ തുടർന്ന് ഓട്ടോഡ്രൈവർ മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബസ് ഡ്രൈവറെ ലോഡ്ജ് മുറിയില്‍ തുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആനക്കയം പുള്ളീലങ്ങാടി കളത്തിങ്ങല്‍പ്പടി കോന്തേരി രവിയുടെ മകൻ ഷിജുവാണ് (37) മരിച്ചത്. വെള്ളിയാഴ്ച...

നിലമ്പൂർ മൂത്തേടം പഞ്ചായത്തിൽ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; പ്രചരണസാമഗ്രികൾ നശിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ്...

അജ്മലിനൊപ്പം അടിച്ചു പൂക്കുറ്റിയായി ഓണാഘോഷം; മടങ്ങി വരുന്ന വഴിയിൽ വാഹനമിടിച്ച് സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തി: ഡോക്ടർ ശ്രീക്കുട്ടിയുടെ പണി...

കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവത്തില്‍ കൂട്ടുപ്രതിയായതോടെ പ്രധാനപ്രതി അജ്മലിന്റെ സുഹൃത്ത് ഡോ ശ്രീക്കുട്ടിയെ ആശുപത്രിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി വലിയത്ത് ആശുപത്രി അധികൃതരാണ് ഡോക്ടറെ ജോലിയില്‍ നിന്നും പുറത്താക്കിയത്. ഡോ....

കാശ്മീരും ഭാരതവും മുറിവേറ്റ് കിടക്കുമ്പോഴും വിദ്വേഷ പ്രചരണങ്ങളുമായി കളം നിറഞ്ഞ് തീവ്ര ഹിന്ദുത്വ/ വലതുപക്ഷ...

കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന്, സോഷ്യല്‍ മീഡിയയിലും പൊതുചർച്ചകളിലും കശ്മീർ വിരുദ്ധവും മുസ്‌ലിം വിരുദ്ധവുമായ പ്രചാരണത്തിന്റെ അപകടകരമായ ഒരു തരംഗം ഉയർന്നുവന്നിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും കശ്മീരികള്‍ക്കുമെതിരെ കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...

ബസ്റ്റാൻഡിൽ ഒറ്റയ്ക്ക് നിന്ന് സ്ത്രീകളെ ലൈംഗിക താല്പര്യത്തോടെ സമീപിച്ചു: ആലപ്പുഴ പോലീസിന്റെ ഓപ്പറേഷനിൽ അഴിക്കുള്ളിൽ ആയത് നാലു...

ആലപ്പുഴ നഗരത്തില്‍ സ്ത്രീകളോട് മോശമായി പെരുമാറിയ നാലുപേർ അറസ്റ്റില്‍. ആലപ്പുഴ പൊലീസ് നടപ്പിലാക്കുന്ന 'ഡെക്കോയ്' ഓപ്പറേഷനിലൂടെയാണ് വനിതാ പൊലീസുകാർ നാലുപേരെയും പിടികൂടിയത്. പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴക്കാരുമാണ് പിടിയിലായത്. വനിതാ പൊലീസ് സ്റ്റേഷൻ...

16 കാരിയെ ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് അറസ്റ്റിൽ: വിശദാംശങ്ങൾ...

പോക്സോ കേസില്‍ മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്ബാട് പോലീസ് പിടിയില്‍.നിലമ്ബൂർ പോലീസ് ആണ് കസ്റ്റഡിയില്‍ എടുത്തത്. കോഴിക്കോട് ചേവായൂർ പോലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നടപടി. പതിനാറുകാരിയാണ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചരണം: ഇതുവരെ രജിസ്റ്റർ ചെയ്തത് 39 കേസുകൾ; വിശദാംശങ്ങൾ വായിക്കാം.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം...

തന്റെ നഗ്നചിത്രങ്ങൾ പകർത്തി രഞ്ജിത്ത് അയച്ചു കൊടുത്തത് രേവതിക്ക് ആണെന്ന് പറഞ്ഞു; തന്നെ രേവതിക്ക് ഇഷ്ടപ്പെട്ടു എന്നും സംവിധായകൻ...

സംവിധായകൻ രഞ്ജിത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവാവ്. തന്റെ നഗ്നചിത്രങ്ങള്‍ രഞ്ജിത്ത് പകർത്തി നടിയ്ക്ക് നല്‍കിയതായി യുവാവ് പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു ഇയാൾ ഇന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തന്റെ നഗ്നചിത്രങ്ങള്‍ പകർത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ...