മോതിരം വാങ്ങാൻ എന്ന വ്യാജേന ജ്വല്ലറിയിൽ എത്തി മാല മോഷ്ടിച്ചു കടന്ന യുവതി പിടിയിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ...

കോഴിക്കോട് വടകരയില്‍ ജ്വല്ലറിയില്‍ മോതിരം വാങ്ങാനെത്തി സ്വർണ മാലയുമായി കടന്നു കളഞ്ഞ യുവതിയെ മാഹി പോലീസ് പിടികൂടി. വടകര അഴിയൂരില്‍ താമസിക്കുന്ന ധർമ്മടം സ്വദേശി നടുവിലത്തറ എൻ ആയിഷയാണ് (41) മാഹി പോലീസിന്റെ...

തൊട്ടടുത്ത കാറിലെ സ്ത്രീയ്ക്ക് ഡ്രൈവറുടെ ഫ്ലയിങ് കിസ്; ആദ്യം വൈറലായി, പിന്നെ അകത്തായി: വീഡിയോ ദൃശ്യങ്ങൾ കാണാം

റോഡില്‍ വെച്ച്‌ കാർ യാത്രികയായ സ്ത്രീയെ ശല്യപ്പെടുത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടർന്ന് നോയിഡയില്‍ (Noida) രണ്ട് പേർ അറസ്റ്റിലായി. മറ്റൊരു കാറില്‍ യാത്ര ചെയ്യുന്ന സ്ത്രീയ്ക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകള്‍ പറത്തുന്നതും,...

ഭിവണ്ടിയിൽ വിസയില്ലാതെ അനധികൃത താമസം; 2 ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

താനെ: സാധുവായ വിസയോ രേഖകളോ ഇല്ലാതെ ഭിവണ്ടിയിൽ അനധികൃതമായി താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശികളെ ഭിവണ്ടി സിറ്റി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.പ്ലംബർമാരായി ജോലി ചെയ്യുന്ന റംസാൻ ഷെയ്ഖ് (32), കബീർ ഷെയ്ഖ് (40)...

അയൽവാസിയുടെ അസഭ്യവർഷം; മനസ്സ് നീറി 18കാരിയുടെ ആത്മഹത്യ; സംഭവം തിരുവനന്തപുരത്ത്

അയല്‍വാസിയുടെ അസഭ്യവർഷത്തില്‍ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തതായി പരാതി. വെങ്ങാനൂർ നെല്ലിവിള ഞെടിഞ്ഞിലില്‍ സ്വദേശിയായ അജുവിന്റെയും സുനിതയുടെ മകള്‍ അനുഷ (18) യെയാണ് ഇന്നലെ ഉച്ചയോടെ വീട്ടിലെ ഒന്നാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്....

വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് നിബന്ധന വച്ചു: കാമുകിയുടെ അമ്മയെ യുവാവ് കുത്തി കൊലപ്പെടുത്തി; ...

വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ് ലക്ഷ്മി (43) യാണ് കൊല്ലപ്പെട്ടത്. പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ...

ബന്ധുവായ യുവതിയെ വിഷം കൊടുത്തു കൊലപ്പെടുത്തി; മരണം ആത്മഹത്യ എന്ന് പ്രചരിപ്പിച്ചു; 53 കാരനായ ടെക്കി അറസ്റ്റിൽ: വിശദാംശങ്ങൾ...

കാമുകിയെ വിഷംകൊടുത്ത് കൊന്ന് ആത്മഹത്യയാക്കി ചിത്രീകരിച്ച 53കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറസ്റ്റില്‍.ബന്ധുവായ 45 വയസ്സുള്ള കാമുകി, മറ്റൊരു പുരുഷനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.ബെംഗളൂരുവിലാണ് സംഭവം. മാറാത്തഹള്ളിക്ക് സമീപമുള്ള സ്പൈസ് ഗാര്‍ഡനില്‍ താമസിക്കുന്ന...

സോണിയ ഗാന്ധിയും പിണറായി വിജയനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ബന്ധം; പ്രമുഖർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്: ...

ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന...

‘അമ്മയാണെ സത്യം, നിന്റെ കാല് തച്ച്‌ പൊട്ടിക്കും’: പരിയാരം മെഡിക്കൽ കോളജ് വിദ്യാർത്ഥിക്ക് ഭീഷണിയുമായി എസ്എഫ്ഐ നേതാവ് –...

കെഎസ്‌യു പ്രവർത്തകനായ എംബിബിഎസ് വിദ്യാർത്ഥിയുടെ കാല് തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയതായി ആരോപണം. പരിയാരം സർക്കാർ മെഡിക്കല്‍ കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാലാംവർഷ വിദ്യാർത്ഥിയായ മുനീറിനെയാണ് എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയായ...

സംഗീത പഠനത്തിന്റെ മറവിൽ ലൈംഗിക പീഡനം; തിരുവനന്തപുരത്ത് 63 കാരൻ അറസ്റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ...

തലസ്ഥാനത്തെ പ്രമുഖ സംഗീത പഠനകേന്ദ്രത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന പരാതിയില്‍ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിലായത് ഇന്നലെയാണ്.ഇയാള്‍ക്ക് കീഴില്‍ പഠിക്കാൻ എത്തിയ കുട്ടികളെ കഴിഞ്ഞ 25 വർഷത്തോളമായി പീഡിപ്പിച്ചിരുന്നു എന്ന പരാതി ഉണ്ടായിട്ടുണ്ട്....

റെയ്ഡ് കൊണ്ടും തീരുന്നില്ല, ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു: അരുങ്ങൊരുങ്ങുന്നത് വ്യവസായ പ്രമുഖന്റെ...

ഗോകുലം ചിട്ടിഫണ്ട് സ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധന ആരംഭിച്ച്‌ രണ്ട് മണിക്കൂർ പിന്നിട്ടു. ഗോകുലം ചിറ്റ്‌ഫണ്ട് ഉടമ ഗോകുലം ഗോപാലനെയും ഇഡി സംഘം ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് അരയിടത്ത്പാലത്തെ ഗോകുലം മാളിനടുത്ത് ഗോകുലം...

ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയതിന് കാരണം യുവതി രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്,

ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി ജോസ്‌മോൻ എന്ന ഫ്രാൻസിസ് മൊഴി നല്‍കിയതെന്നാണ്...

തെലുങ്കർക്കെതിരെ വിവാദ പരാമർശം: അറസ്റ്റിലായ നടി കസ്തൂരി ജയിലിൽ; നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

വിദ്വേഷ പ്രസംഗ കേസിൽ നടി കസ്തൂരിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നവംബര്‍ 29 വരെയാണ് നടിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്നൈ എഗ്മോര്‍ കോടതിയുടേതാണ് ഉത്തരവ്. തെലുങ്കു വിരുദ്ധ പരാമര്‍ശം നടത്തിയതിന് നടിയെ...

തൃശ്ശൂരിൽ അടിപിടി കേസിലെ പ്രതികളെ തിരഞ്ഞെത്തിയ പോലീസിന് മുന്നിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന സംഭവം; യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ...

അടിപിടി കേസ് പ്രതികളെ തേടിയെത്തിയ പോലീസ് കണ്ടത് ഗുണ്ടാ സംഘം വീട്ടില്‍ തടവിലിട്ട് പീഡിപ്പിക്കുന്ന യുവതിയെ. മയക്കു മരുന്ന് ഉപയോഗിക്കുന്ന സംഘമാണ് തൃശൂരില്‍ പിടിയിലായത്. തൃശൂര്‍ മനക്കൊടി സ്വദേശിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോയത്. തൃശൂര്‍ പുതുക്കാട്...

സർവീസിൽ നിന്ന് വിരമിച്ചത് മറച്ചുവെച്ച് കൈക്കൂലി വാങ്ങാൻ ശ്രമം; ചൊവ്വരയില്‍ മുൻ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ:...

ചൊവ്വരയില്‍ പട്ടയത്തിന് സ്കെച്ച്‌ തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസിന്റെ പിടിയിലായി. ചൊവ്വര വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻ്റായ പെരുമ്ബാവൂർ സ്വദേശി നവാസും കഴിഞ്ഞ ഏപ്രിലില്‍ ഇവിടെ...

ജൂനിയർ അഭിഭാഷകയ്ക്ക് സീനിയർ വക്കീലിന്റെ ക്രൂര മർദ്ദനം; സംഭവം വഞ്ചിയൂർ കോടതിയിൽ: വിശദാംശങ്ങൾ വായിക്കാം

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി. അഭിഭാഷകൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം....

ചീഫ് സെക്രട്ടറിക്കെതിരെ ലൈംഗിക ആരോപണം; സെക്രട്ടറിയേറ്റ് ജീവനക്കാരിയുടെ പരാതി മുഖ്യമന്ത്രി പൂഴ്‌ത്തി? ജയതിലകിനെതിരെ ഛത്തീസ്ഗഢില്‍ പോക്സോ കേസും: വിശദാംശങ്ങൾ...

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരായ ലൈംഗിക ആരോപണത്തില്‍ നടപടിയെടുത്തില്ലെന്ന് പരാതി. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ പരാതി രണ്ട് വർഷമായി പൂഴ്‌ത്തിവെച്ചിരിക്കുകയാണ് എന്ന് ആക്ഷേപം മാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്ക് മുമ്ബ്...

ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ യുവാവിനെ വെടിവെച്ച് ശേഷം പണം കവർന്നു; കൊള്ളയടിച്ചത് 6 ലക്ഷം രൂപ: സിസിടിവി ദൃശ്യങ്ങൾ...

ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍...

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര വിഷം കഴിച്ചു കാടുകയറി? വിശക്കുമ്പോൾ തിരികെ ഇറങ്ങുമെന്ന് നാട്ടുകാർ; ...

പോത്തുണ്ടി ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കായി തമിഴ്നാട്ടിലും വലവിരിച്ച്‌ പൊലീസ്. പോത്തുണ്ടി മലയടിവാരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്.കൊലക്ക് ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് കരുതുന്ന അരക്കമല പൊലീസ് വളഞ്ഞിട്ടുണ്ട്. ഏഴ് സംഘമായിട്ടാണ് പൊലീസ്...

രാസലഹരിയുമായി യുവതി അറസ്റ്റില്‍; ലഹരി മരുന്നു കേസില്‍ ഗോവയില്‍ ജയിലിലായിരുന്ന ഷില്‍ന പുറത്തിറങ്ങിയത് രണ്ടുമാസം മുമ്പ്

രാസലഹരിയുമായി യുവതി എക്സൈസ് പിടിയില്‍. കണ്ണൂർ പാപ്പിനിശ്ശേരിയിലാണ് സംഭവം. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷില്‍ന (32) യെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 0.459 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തിട്ടുണ്ട്....

പെരുമഴയത്ത് നിയമങ്ങൾ കാറ്റിൽ പറത്തി പാലായിൽ പാടം നികത്തൽ; ഭൂഉടമ ജോസഫ് ഗ്രൂപ്പ് നേതാവും ളാലം ...

പാലായിൽ അധികൃതരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ഇന്നത്തെ നിലം നികത്തൽ. നഗരസഭാ പരിധിക്കുള്ളിൽ വലവൂർ റൂട്ടിൽ മുണ്ടുപാലം സെമിനാരി പടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭൂമാഫിയയുടെ വിളയാട്ടം....