പ്രണയ പക: യുവതിയെ മുൻകാമുകൻ കൊലപ്പെടുത്തിയത് ഓഫീസിനുള്ളിൽ കയറി ഇരുപതിലധികം തവണ കുത്തി പരിക്കേൽപ്പിച്ച്; ഞെട്ടിക്കുന്ന...

പഞ്ചാബിലെ മൊഹാലിയില്‍ യുവതിയെ മുൻ കാമുകൻ ഓഫീസിനുള്ളില്‍ വെച്ച്‌ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.ഇരുപതിലധികം തവണയാണ് പ്രതി യുവതിയെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. നഗരത്തെ നടുക്കിയ ഈ കൊലപാതകത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങള്‍ ഓഫീസിലെ സിസിടിവി (CCTV)...

സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ

സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...

പാര്‍ക്കിലെ ബെഞ്ചില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ യുകെയില്‍ മലയാളിക്ക് 12 വർഷം തടവുശിക്ഷ ; വിശദാംശങ്ങൾ വായിക്കാം

യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച്‌ കോടതി. സോമർസെറ്റിലെ ടോണ്ടനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ് ശിക്ഷ ലഭിച്ചത്.കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ടോണ്ടൻ...

എത്ര അടുത്ത സുഹൃത്തുക്കൾ അയച്ചതാണെങ്കിലും വാട്സ്ആപ്പ് വഴി വരുന്ന .apk ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി...

വാട്‌സ്‌ആപ്പ് വഴിയോ മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഫോണുകളിലേക്ക് വരുന്ന എപികെ ആപ്പുകളില്‍ ജാഗ്രതാ മുന്നറിയിപ്പുമായി പൊലീസ്. സര്‍ക്കാര്‍ പദ്ധതികളുടെയോ മറ്റോ പേരിലാകും ഈ ഫയലുകള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുക. ഇത്തരം ഫയലുകള്‍...

ഇടപാടുകാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ അനധികൃതമായി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ: വിശദാംശങ്ങൾ...

ബാങ്കിലെ ഉദ്യോഗസ്ഥ ഇടപാടുകാരായവരുടെ വിശ്വാസം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൽ എഫ് ഡിയായി നിക്ഷേപിക്കുന്നതിന്...

“ചെകുത്താൻ അകത്തായി”: മോഹൻലാലിനെതിരെയുള്ള അധിക്ഷേപങ്ങളുടെ പേരിൽ താര സംഘടനയായ ‘അമ്മയുടെ’ പരാതിയിൽ ചെകുത്താൻ എന്നറിയപ്പെടുന്ന കുപ്രസിദ്ധ യൂട്യൂബർ അജു...

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയില്‍. താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ്...

വീട്ടിലെത്തിയ ഡിവൈഎഫ്ഐ നേതാവ് ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ കയറിപ്പിടിച്ചു; എല്ലാം ഭർത്താവിന്റെ ഒത്താശയോടെ: കൽപ്പറ്റയിൽ യുവതി...

വയനാട്ടില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ‍‍ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി....

ഫോട്ടോ മോര്‍ഫ് ചെയ്ത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം; യുവതിയെ പീഡിപ്പിച്ച കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റില്‍: വിശദാംശങ്ങൾ...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം വിദേശത്തേക്കു കടന്ന കേസിലെ പ്രതി അറസ്റ്റില്‍. കൂടരഞ്ഞി മരഞ്ചാട്ടി സ്വദേശി പ്ലാത്തിപ്ലാക്കല്‍ വീട്ടില്‍ നിസാറിനെ (45)യാണ് നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. വിദേശത്ത് നിന്നും കരിപ്പൂരില്‍...

തകർന്ന കെട്ടിടത്തിനുള്ളിൽ പൊടിപിടിച്ച സോഫയിൽ കൈക്ക് പരിക്കേറ്റുള്ള ഇരിപ്പ്; ഹമാസ് മേധാവി യഹ്യ സിന്‍വറിനെ കൊലപ്പെടുത്തുന്നതിന്...

ഹമാസ് മേധാവി യഹ്യ സിന്‍വറിനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ യഹ്യ സിന്‍വറിന്റെ അവസാന നിമിഷങ്ങളെന്ന രീതിയിലുള്ള ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരിക്കുകയാണ്. യഹ്യ ഇരിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. നിറയെ...

ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് നഗ്നത പ്രദർശനവും അസഭ്യവർഷവും; സാമൂഹ്യ ശല്യമായി നടൻ വിനായകൻ: വീഡിയോ ദൃശ്യങ്ങൾ...

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് നഗ്നതാ പ്രദർശനം നടത്തിയ നടൻ വിനായകൻ വിവാദത്തില്‍. ഉടുവസ്ത്രം അഴിച്ച്‌ നഗ്നത പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമാണ് നടനെതിരെ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്ബ് ലംഘിച്ചെന്നാണ്...

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന് കേസ്; ബംഗളൂരു സ്ലെകൂളിലെ മലയാളി ക്രിക്കറ്റ് പരിശീലകൻ അഭയ് മാത്യു അറസ്റ്റില്‍;...

വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവില്‍ അറസ്റ്റില്‍. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്...

‘പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച്‌ തന്നെ അയാളെ ചുട്ടുകൊല്ലണം ,4വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയുടെ ഭാര്യ;...

'അയാള്‍ എനിക്ക് മരിച്ചതിന് തുല്യനാണ്. നിഷ്കളങ്കയായ ഒരു കുഞ്ഞിനെ കൊലപ്പെടുത്തിയ ആ ക്രൂരന് തൂക്കുകയർ മാത്രം പോരാ.ആ പിഞ്ചുകുഞ്ഞിന്റെ ജീവനെടുത്ത അതേ സ്ഥലത്ത് വെച്ച്‌ തന്നെ അയാളെ ചുട്ടുകൊല്ലണം. എങ്കില്‍ പോലും എന്റെ...

തൊടുപുഴ ഉടുംമ്പന്നൂരിൽ 19 വയസ്സുള്ള യുവാവിനെയും യുവതിയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹ സംഭവത്തിൽ അന്വേഷണം ആരംഭിച്ച്...

തൊടുപുഴ ഉടുമ്ബന്നൂരില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. ഉടുമ്ബന്നൂർ പാറേക്കവല മനയ്ക്കത്തണ്ട് മനയാനിക്കല്‍ ശിവഘോഷ് (19), പാറത്തോട് ഇഞ്ചപ്ലാക്കല്‍ മീനാക്ഷി (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം പുറത്തറിയുന്നത്. ശിവഘോഷിനെ ഫോണില്‍ ബന്ധപ്പെടാൻ...

പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും കൊന്നയാള്‍ ആദ്യഭാര്യയെ കൊന്ന് കാട്ടില്‍ കുഴിച്ചിട്ട കേസിലെ പ്രതി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്:...

പടിയൂരിനെ ഞെട്ടിച്ച ഇരട്ടക്കൊലക്കേസിലെ പ്രതി നേരത്തെ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയയാള്‍. പടിയൂർ പഞ്ചായത്തിനടുത്ത വീട്ടില്‍ ഇന്നലെയാണ് കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ മണി (74), മകള്‍ രേഖ (43) എന്നിവരെ...

കണ്ണൂരില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും, വനിതാ സുഹൃത്തും പിടിയില്‍; സഞ്ചരിച്ച ബി.എം.ഡബ്ല്യു കാറും കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാംപീടിക, കീരിരകത്ത് വീട്ടില്‍ കെ. ഫസല്‍(24), തളിപറമ്ബ, സുഗീതം വീട്ടില്‍, കെ. ഷിന്‍സിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരില്‍...

പൊങ്കാലയിടാനെന്ന വ്യാജേനയെത്തി മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂരിൽ നാല് സ്ത്രീകള്‍ അറസ്റ്റിൽ ; വിശദാംശങ്ങൾ വായിക്കാം

ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകള്‍ അറസ്റ്റില്‍.തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ്...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും ട്വിസ്റ്റ്: മാതാപിതാക്കളെ തള്ളി ഭർത്താവിന് ഒപ്പം പോയ യുവതിയെ ഗുരുതര പരുക്കുകളുടെ ആശുപത്രിയിൽ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പെണ്‍കുട്ടിക്ക് വീണ്ടും ഭര്‍ത്താവിന്റെ മര്‍ദനം. പെണ്‍കുട്ടിയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ ഒപ്പം നിര്‍ത്തി ഭര്‍ത്താവ് രാഹുല്‍ മുങ്ങിയിട്ടുണ്ട്. തനിക്ക് സംഭത്തിൽ പരാതിയില്ലെന്നാണ്...

കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെയും ഭാര്യയുടെയും കൊലപാതകമെന്ന് സ്ഥിരീകരണം; മോഷണം നടന്നെന്ന സൂചനകളില്ല; കൊലയാളി വീടിനെ കുറിച്ച്‌ കൃത്യമായി...

തിരുവാതില്‍ക്കലില്‍ വ്യവസായിയുടെയും ഭാര്യയുടെയും മരണം കൊലപാതകമെന്ന് സ്ഥിരീകരണം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. കൊലയാളിയെ കുറിച്ചു വിവരം ലഭിച്ചെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. വ്യക്തിവൈരാഗ്യം കൊണ്ടുള്ള കൊലപാതകമാണ് നടന്നതെന്നാണ് സൂചനയുള്ളത്. മോഷണം നടന്നെന്ന സൂചനകൾ...

ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ ഉത്തര്‍പ്രദേശില്‍ വെടിവെച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്ത മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു..ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വെടിവയ്പ്പില്‍ കലാശിച്ചത്. കരണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള...

ക്ഷേത്ര ദർശനത്തിനിടെ പോലീസുകാരന്റെ കരണത്തടിച്ച് ആന്ധ്രാ പ്രദേശ് മന്ത്രിയുടെ സഹോദരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കാണാം

മ ക്ഷേത്ര ദർശനത്തിനിടെ പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച്‌ മന്ത്രിയുടെ സഹോദരൻ. ആന്ധ്രാപ്രദേശ് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ബി.സി. ജനാർദൻ റെഡ്ഡിയുടെ സഹോദരനാണ് പൊലീസ് ഉദ്യോഗസ്ഥനെ പൊതുജനമധ്യത്തില്‍ വെച്ച്‌ മർദ്ദിച്ചത്. സംഭവത്തിന്റെ...