ഡൽഹിയിൽ കനത്തമഴയും ആലിപ്പഴ വർഷവും; മരങ്ങൾ കടപുഴകി വീണു: വീഡിയോ ദൃശ്യങ്ങൾ കാണാം.

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും ശക്തമായ ആലിപ്പഴ വര്‍ഷവും കൊടുങ്കാറ്റും. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി. https://twitter.com/ANI/status/1531246304927416320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1531246304927416320%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F നിരവധി പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക്...

വേനൽചൂടിൽ നിന്ന് രക്ഷ വേണം: കൂട്ടത്തോടെ അഞ്ചുരുളി ടണലിൽ അഭയം തേടി ഇടുക്കി ജലാശയത്തിലെ തവളകൾ.

വേനല്‍ ചൂടില്‍ ഇടുക്കി ജലാശയത്തിലെ തവളകള്‍ കൂട്ടത്തോടെ അഞ്ചുരുളി ടണലിലേക്ക് കടക്കുന്നു. ഇരട്ടയാർ ഡാമില്‍നിന്ന് ഭൂമിക്കടിയിലൂടെ നിർമിച്ച ആറു കിലോമീറ്റർ ദൂരമുള്ള ടണല്‍ വഴിയാണ് ജലശയത്തിലേക്ക് വെള്ളമെത്തിക്കുന്നത്. ഈ ടണലിലേക്കാണ് ഇടുക്കി ജലശയത്തിലെ...

” പി ആർ സ്റ്റൻഡോ, ഒറിജിനലോ”:ആളെ അടുപ്പിക്കാത്ത പിണറായിയെ കെട്ടിപ്പിടിച്ച് കുശലം ചോദിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു ഉമ്മ; സമൂഹ...

മുഖ്യമന്ത്രി പിണറായി വിജയനും അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയും തമ്മിലുള്ള ചിത്രമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. പിണറായി വിജയന്‍ നാട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് കുശലാന്വേഷണം നടത്തുകയാണ് അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മ. ‘മോനെ...

കണ്ണൂരിൽ വിവാഹ വീട്ടിലെ ബോംബ് സ്ഫോടനം: പ്രതിയുടെയും, പ്രതിയുടെ സംഘാംഗമായ കൊല്ലപ്പെട്ട യുവാവിൻറെയും സിപിഎം...

തോട്ടടയില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി ഷാഫി പറമ്പിൽ എംഎൽഎ. കൊന്ന ആളും കൊല്ലപ്പെട്ട ആളും സിപിഎം ആണെന്നാണ് ഷാഫി ആരോപിച്ചിരിക്കുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രവും അദ്ദേഹം...

സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു; അഞ്ചിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊൻമുടി, കുണ്ടള, ലോവർ പെരിയാർ, തന്നയാർ അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച്...

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; ഞായറാഴ്ച 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിലും യെലോ...

ദുരിതപ്പെയ്ത്ത്: തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒലിച്ചുപോയി പെൺകുട്ടിക്ക് മരണം.

തൊടുപുഴ: അറക്കുളം മൂന്നുങ്കവയൽ പാലത്തിൽ നിന്നു ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി മരിച്ചു. മൃതദേഹം കണിയാൻ തോട്ടിൽ നിന്നാണ് വീണ്ടെടുത്തത്. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കായി...

മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിച്ചിൽ; ഗാതഗതം നിലച്ചു: വീഡിയോ.

കൊച്ചി - ധനുഷ്കോടി ദേശീയ പാതയില്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം നിലച്ചു. വെള്ളിയാഴ്ച്ച രാവിലെ 7.30ഓടെയാണ് സംഭവം. റോഡിന് സമീപത്തെ മലയിടിഞ്ഞ് പറക്കല്ലടക്കം റോഡില്‍ പതിച്ചിരിക്കുകയാണ്. ദിവസവും നൂറുകണക്കിന്...

“വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി”: സംസ്ഥാനത്ത് മഴ തുടരും; പുതുക്കിയ കാലാവസ്ഥാപ്രവചനം വായിക്കാം.

കൊച്ചി: നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങി കൊച്ചി നഗരം. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ എറണാകുളം ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിലെ പ്രധാനപാതകളും ഇടറോഡുകളിമെല്ലാം വെള്ളത്തില്‍ മുങ്ങി. റോഡുകളില്‍...

സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു: വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും.

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കനത്ത മഴ തുടരുന്നു. മലയോരമേഖലകളിലും അതിശക്ത മഴയാണ് തുടരുന്നത്. സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയുണ്ടാകുമെന്നാണ് അറിയിപ്പ്. പത്തനംതിട്ടയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. അത്തിക്കയം സ്വദേശി റെജിയെയാണ് പമ്ബാനദിയില്‍ കാണാതായത്....

ചക്രവാതചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനം വായിക്കാം.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, കോട്ടയം,...

എരുമേലിക്ക് സമീപം വീണ്ടും ഉരുൾപൊട്ടൽ: ഒരാൾക്ക് പരിക്കേറ്റു എന്ന് പ്രാഥമിക റിപ്പോർട്ടുകൾ.

കോട്ടയം ജില്ലയിലെ എരുമേലി കണമലയിൽ ഉരുൾപൊട്ടൽ. ഒരാൾക്ക് പരിക്കേറ്റ എന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ ഒഴുകിപ്പോയിട്ടുണ്ട് എന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാല് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ മുതൽ...

മുന്നറിയിപ്പിൽ മാറ്റം: അഞ്ചു ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ പ്രവചിച്ച് കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മരണം വിതച്ച്‌ ഭൂകമ്ബം; തകര്‍ന്നടിഞ്ഞ് കെട്ടിടങ്ങള്‍; ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും: വീഡിയോ കാണുക.

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണം 600 ആയതായി റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍ 360 ലേറെ പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. 250 ഓളം പേര്‍ മരിച്ചതായി സിറിയ ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി. ആയിരക്കണക്കിന്...

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്: ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനും സാധ്യതയുണ്ടെന്നും...

കനത്ത കാറ്റും മഴയും: വീടുകൾ തകർന്നു; മരങ്ങളും വൈദ്യുതി പോസ്റ്റുകളും മറിഞ്ഞു ഗതാഗതതടസ്സം; സംസ്ഥാനത്ത് റിപ്പോർട്ട്...

കൊച്ചി: കനത്ത മഴയില്‍ വന്‍ നാശനഷ്ടം. എറണാകുളത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തത്തപ്പള്ളി, കരിങ്ങാംതുരുത്ത്, നീര്‍ക്കോട് പ്രദേശങ്ങളിലാണ് നാശനഷ്ടമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും ഇലക്‌ട്രിക് പോസ്റ്റുകള്‍ മറിഞ്ഞുവീഴുകയും...

തൃശൂർ, മലപ്പുറം പാലക്കാട് ജില്ലകളിൽ കനത്ത മഴ തുടരുന്നു: ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി.

കൊച്ചി : തൃശൂരും പാലക്കാടും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്ബതി ചുരത്തിലും...

ദില്ലിയിൽ കനത്ത മഴയും ആലിപ്പഴ വീഴ്ചയും: വീഡിയോ കാണാം

ദില്ലി: തലസ്ഥാന നഗരത്തില്‍ കൗതുകമായി ആലിപ്പഴ വര്‍ഷം(Hailstorm In Delhi). കനത്ത മഴയോടൊപ്പം വലിയ രീതിയിലാണ് ആലിപ്പഴവും പൊഴിഞ്ഞത്. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ദിവസത്തെ ദില്ലിയിലെ കൂടിയ താപനില 27.39...

മഴ കനക്കും; പ്രക്ഷുബ്ദമായ കാലാവസ്ഥ മൂന്നു ദിവസം കൂടി തുടരും: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള 10 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ,...

ഹിന്‍ഡന്‍ നദി കരകവിഞ്ഞു; നോയിഡയിൽ ഓല കാബ്സിന്റെ നൂറുകണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി: ...

ഉത്തരേന്ത്യയില്‍ പെയ്ത കനത്തമഴയില്‍ ഹിന്‍ഡന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നോയിഡയിലും ഗാസിയാബാദിലും. യമുനയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്നാണ് യമുനയുടെ പോഷക നദിയായ...