വർക്കല ഭൂമി വിവാദവും ദിവ്യ എസ് അയ്യരും; ശബരീനാഥന്റെ ഭാര്യയുടെ ഭൂമിദാനം കുത്തിപ്പൊക്കി യൂത്ത് കോൺഗ്രസുകാർ: ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക്...
ഭാര്യ ചെയ്തതും ശരി, യൂത്ത് കോണ്‍ഗ്രസിന്റെ നിലപാടും ശരി തന്നെയെന്ന ഡിപ്ലോമാറ്റിക് സ്ട്രാറ്റജിയില്‍ നിന്നുകൊണ്ട് കെ.എസ്. ശബരീനാഥ് കോണ്‍ഗ്രസ്സുകാരുടെ ആകെ മനംമടുപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഈയൊരു...
മനുവിനെ ഭാര്യയുടെയും പെങ്ങളുടെയും മുന്നിലിട്ട് തല്ലി; ‘മാപ്പ് ‘വിഡിയോ കാണിച്ച് വേട്ടയാടി;പിറവം സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍: വിശദാംശങ്ങൾ...
മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാള്‍ അറസ്റ്റില്‍. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൃത്യമായ ഗൂഢാലോചന...
വഖഫ് ഭേദഗതി: ബിജെപിയെ പിന്തുണച്ചതിനെ ചൊല്ലി കേരളത്തിലെ മെത്രാൻ സമിതിയിൽ അടി മൂക്കുന്നു; നിയമം മുനമ്പത്തുകാരെ പറ്റിച്ചു...
ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ഒരുമ്ബെട്ടിറങ്ങിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തീരുമാനത്തെ പരിഹസിച്ച് കോഴിക്കോട് ലത്തീന്‍ അതിരൂപത നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലയ്ക്കല്‍. വഖഫ് ഭേദഗതി നിയമം വന്നാല്‍ മുനമ്ബത്തുള്ളവരുടെ പ്രശ്‌നം...
കരിയർ ഗൈഡൻസ് സ്ഥാപനത്തിൻറെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ഉടമകളായ ഭാര്യയും ഭർത്താവും കോട്ടയത്ത് പിടിയിൽ: വിശദാംശങ്ങൾ...
കരിയർ ഗൈഡൻസ് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ ഭാര്യയും ഭർത്താവും അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന Evoca Edutech എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍...
കക്ഷിയായ യുവതിക്ക് വേണ്ടി വേഷം മാറി മാനസികരോഗ ആശുപത്രിയിൽ എത്തി വിവരശേഖരണം നടത്തി; ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി...
രണ്ട് പിഞ്ചുമക്കളോടൊപ്പം ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ മരണം അവരെ അടുത്തറിയുന്നവർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്),...
സിടി സ്കാനുകൾ ക്യാൻസറിന് കാരണമാകുന്നു; കേസുകൾ വർധിച്ചത് മൂന്നിരട്ടിയായി: ഏറ്റവും പുതിയ ഗവേഷണ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ...
ശരീരത്തിനുള്ളിലെ മിക്കവാറും ആരോഗ്യ പ്രശ്നങ്ങള്‍ ഒരു സിടി സ്കാനിലൂടെ വ്യക്തമായി തിരിച്ചറിയാം. മോഡേണ്‍ മെഡിസിനിലെ വിപ്ലവകരമായ ഒരു കണ്ടെത്തലായിരുന്നു സിടി സ്‌കാന്‍. ആന്തരിക പരിക്കുകള്‍ മുതല്‍ കാന്‍സര്‍ കോശങ്ങളെ വരെ തിരിച്ചറിയാന്‍ ഒരു...
ഭാരതപ്പുഴയിൽ മുങ്ങിത്താഴ്ന്ന സഹോദര പുത്രനെ രക്ഷിക്കാൻ ശ്രമം; കുറ്റിപ്പുറത്ത് യുവതിക്കും കൗമാരക്കാരനും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
ഭാരതപ്പുഴയില്‍ യുവതിയും ബന്ധുവായ വിദ്യാര്‍ഥിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (45), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.30-ന് മദിരശ്ശേരി താഴം കടവിലായിരുന്നു...
ഇവന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ എന്നെ കുറ്റക്കാരിയായി: ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ;...
ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ്...
വ്യാജ ട്രേഡിങ് ആപ്പ് തട്ടിപ്പ്: കോഴിക്കോട്ടെ ഡോക്ടര്‍ക്ക് നഷ്ടമായത് 1.25 കോടി, വീട്ടമ്മയ്ക്ക് നഷ്ടം 23 ലക്ഷം; വിശദാംശങ്ങൾ...
വ്യാജ ട്രേഡിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പില്‍ ഡോക്ടർക്കും വീട്ടമ്മയ്‌ക്കും നഷ്ടമായത് കോടികള്‍. തിരുവമ്ബാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ സൈബർ ക്രൈം...
“വാണം എന്ന് വിളിക്കുന്നത് എനിക്കിഷ്ടമാണ്, ഇറങ്ങിപ്പോടാ *****” : യൂട്യൂബ് അഭിമുഖത്തിനിടയിൽ ഒപ്പമുണ്ടായിരുന്നവരെ തെറിവിളിച്ച്...
തിയേറ്ററിനു മുന്നില്‍ നിന്ന് റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും എന്തും ചെയ്യുന്ന ആളായ അലിൻ സിനിമയിലേക്ക് കടന്നു വരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട്...
വിൻസി അലോഷ്യസിന് പിന്തുണയുമായി ആരോപണ വിധേയനായ ഷൈൻ ടോം ചാക്കോയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി; എജ്ജാതി കോൺഫിഡൻസ് എന്ന പരിഹാസവുമായി...
ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികള്‍. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി...
അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏജന്റ് ആയി പ്രവർത്തിക്കുന്ന സീനിയർ വിദ്യാർത്ഥികൾ സൃഷ്ടിക്കുന്നത് വൻ ഭീഷണി; അഡ്മിഷൻ...
അഡ്മിഷനും ലോണും സ്കോളർഷിപ്പും തരപ്പെടുത്തികൊടുക്കുമെന്ന വാഗ്ദാനങ്ങളുമായി അന്യ സംസ്ഥാനങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ സീനിയർ വിദ്യാർഥികൾ ഇടനില നിന്ന് ബന്ധുമിത്രാതികൾക്കും സുഹൃത്തുക്കൾക്കും അഡ്മിഷൻ തരപ്പെടുത്തി കൊടുത്ത് കമ്മീഷൻ പറ്റുന്ന പ്രവണത...
ലഹരി പരിശോധനയ്ക്ക് എത്തിയ പോലീസിനെ കണ്ടപ്പോൾ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ: വീഡിയോ ദൃശ്യങ്ങൾ...
ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷൈൻ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം...
സെറ്റിൽ ലഹരി ഉപയോഗിച്ച് നടിമാരോട് മോശമായി പെരുമാറിയ താരം ഷൈൻ ടോം ചാക്കോ; പേര് വെളിപ്പെടുത്തി വിൻസി അലോഷ്യസ്:...
വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലില്‍ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം പെരുമാറ്റം. ഷൈനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നല്‍കി. നടിയുടെ പരാതി പരിഗണിക്കാൻ...
കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം: മൂന്നു പേരുടെയും മരണം ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; കുട്ടികളുടെ ശരീരത്തിൽ...
കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജിസ്മോളുടെ കയ്യിലെ ഞരമ്ബ് മുറിഞ്ഞിട്ടുണ്ട്. ജിസ്മോളുടെ പുറത്ത് മുറിവുണ്ട്. മക്കള്‍ രണ്ട് പേരുടെയും ഉള്ളില്‍...
ലഹരി ഉപയോഗിച്ച് സെറ്റിൽ അപമര്യാദയായി പെരുമാറുന്ന പ്രമുഖ നടൻ; വിൻസി അലോഷ്യസ് ആരോപണം ഉയർത്തുന്നത് ഷൈൻ ടോം...
ഷൂട്ടിങ് സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച ഒരു നടൻ തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ തുറന്നുപറച്ചിലാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ലഹരി ഉപയോഗിച്ച ആളില്‍ നിന്ന് തനിക്ക് നേരിട്ട്...
മരിക്കാൻ പോകുന്നുവെന്ന് വിദേശത്തുള്ള സ്വന്തം അച്ഛനെ വിളിച്ചു പറഞ്ഞു; ഭർതൃ മാതാവുമായി ഉണ്ടായിരുന്നത് ചില്ലറ പ്രശ്നങ്ങൾ:...
എല്‍എല്‍എം ബിരുദധാരി, ഹൈക്കോടതിയില്‍ അഭിഭാഷക, പാലാ കോടതിയിലും പ്രാക്ടീസ്, മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻപ്രസിഡന്റ്, സാമ്ബത്തികഭദ്രതയുള്ള കുടുംബം. രണ്ട് പിഞ്ചുകുട്ടികളുമായി മീനച്ചിലാറ്റില്‍ ജീവനൊടുക്കിയ അഡ്വ. ജിസ്മോളുടെ കുടുംബ പശ്ചാത്തലമിങ്ങനെ. ഇവരുടെ കുടുംബത്തില്‍ മറ്റ് ഗുരുതര...
വീണ വിജയനെതിരെ അതിവേഗ കരുനീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; അഴിമതി കേസിൽ വീണ മാത്രമല്ല പിണറായിയും അറസ്റ്റിലായേക്കാം: മാസപ്പടി കേസിൽ...
മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്. കരിമണല്‍ കച്ചവടത്തിനു നിയമവിരുദ്ധമായ സഹായം ഉറപ്പാക്കാന്‍ സിഎംആര്‍എല്‍ കമ്ബനി (കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) വന്‍തുക ചെലവഴിച്ചെന്ന കേസില്‍ അന്വേഷണം നടത്തി സീരിയസ് ഫ്രോഡ്...
“വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി പറഞ്ഞത്; മുനമ്ബം ജനതയെ കേന്ദ്രം വഞ്ചിച്ചു”: പി.കെ. കുഞ്ഞാലിക്കുട്ടി
വഖഫ് ഭൂമി വിഷയത്തില്‍ മുനമ്ബത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. വഖഫ് ബില്‍ പാസായാല്‍ ഭൂമി കിട്ടുമെന്നല്ലേ ബി.ജെ.പി...
സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട്; നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ: തമിഴ് വികാരം ആളിക്കത്തിച്ച്...
സ്വയംഭരണ അവകാശം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ കവരുന്നതിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു. ഭാഷയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രമേയവും സഭയില്‍ അവതരിപ്പിച്ചു....


























