തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...
പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...
പ്രസവത്തെ തുടർന്ന് രക്തസ്രാവം: ഇരട്ട കുട്ടികൾക്ക് ജന്മം കൊടുത്തതിന് പിന്നാലെ യുവതി മരണത്തിന് കീഴടങ്ങി; തിരുവല്ലയിലെ സ്വകാര്യ...
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ആലപ്പുഴ ജില്ലയില്‍ എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ (28) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരുവല്ല സ്വകാര്യ...
അബൂദബിയില്‍ മലയാളി വനിതാ ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
അബൂദബിയില്‍ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂർ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടർന്ന്...
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അതിക്രൂരമായി ആക്രമിച്ച കേസ്; മുഖ്യപ്രതി ആയ ഷൊര്‍ണൂര്‍ ബ്ലോക് സെക്രട്ടറി കീഴടങ്ങി: വിശദാംശങ്ങൾ വായിക്കാം
ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതി കീഴടങ്ങി. ഡിവൈഎഫ്‌ഐ ഷൊർണൂർ ബ്ലോക് സെക്രട്ടറി രാകേഷ് ഷൊർണൂർ ഡിവൈഎസ്‌പിയുടെ ഓഫീസില്‍ എത്തിയാണ് കീഴടങ്ങിയത്. ഡിവൈഎഫ്‌ഐ നേതാക്കളുടെ ക്രൂരമായ ആക്രമണത്തിന്...
ലുലു കൊച്ചിയിൽ നിരവധി തൊഴിലവസരങ്ങൾ: പ്ലസ് ടു യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാം; മുൻപരിചയം ആവശ്യമില്ലാത്ത അവസരങ്ങളും ധാരാളം;...
ലുലു ഗ്രൂപ്പില്‍ തൊഴില്‍ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വലിയ അവസരം. കൊച്ചിയിലെ ലുലു മാളിലാണ് ഒഴിവുകള്‍യ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള മികച്ച അവസരമാണിത്. സൂപ്പർവൈസർ,...
സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക്...
പെണ്‍കുട്ടികളുടെ പിറകേ നടന്ന് വളയ്ക്കുന്ന പൂവാലന്‍ സ്വഭാവം കൊണ്ട് മലയാളി യുവാക്കള്‍ വിദേശത്ത് പോയാല്‍ കിട്ടുന്നത് എട്ടിന്റെ പണിയാകും. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അതിര്‍വരമ്ബ് എവിടെയാണെന്ന് യുവാക്കള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ അറിവില്ലെങ്കില്‍ വിദേശത്ത്...
സംസ്ഥാന സർക്കാരിനും ഹാരിസൺ മലയാളം കമ്പനിക്കും തിരിച്ചടി; ചെറുവള്ളി എസ്റ്റേറ്റ് വ്യാജ പ്രമാണം ചെയ്ത് വിറ്റു എന്ന...
കേരള സർക്കാരിൻറെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഗോസ്പൽ ഫോർ ഏഷ്യ എന്ന ട്രസ്റ്റിന് വ്യാജ രേഖകൾ ചമച്ച് ഉടമസ്ഥാവകാശം കൈമാറി എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽമേൽ നടപടിയെടുത്ത് കോടതി. ...
ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ചുളുവിലയിൽ വാങ്ങാം: 1300 വാഹനങ്ങളുടെ മെഗാ ലേലവുമായി എക്സൈസ്; ലേലത്തിന് എത്തുന്ന...
മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്.
14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍...
പൊതുജനം അഴിമതിയെക്കുറിച്ച് അറിയേണ്ട: വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കാൻ നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ; വിശദാംശങ്ങൾ വായിക്കാം
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാൻ നടപടി തുടങ്ങി സർക്കാർ. വിജിലൻസ് ഡയറക്ടർ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വിവരാവകാശ നിയമത്തിലെ സെക്ഷൻ 24...
ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം
ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...
“പുതിയ ലോക്കൽ സെക്രട്ടറി പെണ്ണ് പിടിയനാണ്, പെണ്ണ് പിടിക്കുന്ന വീഡിയോ വേണമെങ്കിൽ നിങ്ങൾക്ക് തരാം”: മാധ്യമ ക്യാമ്പുകൾക്ക് മുന്നിൽ...
'പെണ്ണുപിടിയനാ പുതിയ സി.പി.എം ലോക്കല്‍ സെക്രട്ടറി, അയാള്‍ പെണ്ണ് പിടിക്കുന്ന വിഡിയോ ഉണ്ട്, വേണമെങ്കില്‍ ചാനലിന് തരാം' -സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ പൊട്ടിത്തെറിച്ച് കൊണ്ട് പ്രതിനിധികള്‍ പറഞ്ഞ വാക്കുകളാണ് ഇത്. പീഡനക്കേസ് പ്രതിയെ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് കോട്ടയം സ്വദേശിനി ലക്ഷ്മി...
നഴ്‌സിങ് വിദ്യാര്‍ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്, കോട്ടയം സ്വദേശിനി ലക്ഷ്മി രാധാകൃഷ്ണന്‍ (21) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബിഎസ്സി നഴ്സിങ് രണ്ടാം വര്‍ഷ നഴ്‌സിങ്...
‘വോട്ടിനു വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ പുരുഷന്മാരുടെ മുമ്ബില്‍ രംഗത്തിറക്കരുത്’; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്: വിശദാംശങ്ങൾ...
സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന പെണ്ണുങ്ങളെ മുസ്ലിം ലീഗ് രംഗത്തിറക്കിയെന്നാണ് സെയ്തലവി...
സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...
തിരുവനന്തപുരത്ത് പോലീസ് ജീപ്പ് തടഞ്ഞ് എസ്ഐയെ തെറിയഭിഷേകം നടത്തിയ സംഭവം; സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായ 9 പേർക്കെതിരെ...
നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയടക്കമുള്ളവർക്ക് നേരെ അസഭ്യവർഷം നടത്തിയ സംഭവത്തില്‍ കേസെടുത്തു. ഒൻപത് സിപിഎം - ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതീകളിൽ രണ്ടുപേർ പിടിയിലായി.വിഷ്‌ണു,...
കോൺഗ്രസിന്റെ ശുപാർശയ്ക്ക് സ്പീക്കറുടെ അംഗീകാരം; പാർലമെന്റിൽ കെ സി വേണുഗോപാൽ സുപ്രധാന പദവിയിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാർലമെൻ്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. നിയമനം സംബന്ധിച്ച് കോണ്‍ഗ്രസ് പാർലമെൻ്ററി പാർടി നല്‍കിയ ശുപാർശ ലോക്സഭാ സ്പീക്കർ ഓം ബിർള...
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ അനധികൃത പാറ പൊട്ടിക്കലും, കരിങ്കല്ല് കടത്തും; നടക്കുന്നത് കോടികളുടെ കൊള്ള; കണ്ണടച്ച് അധികാരികളും...
നിർദിഷ്ട കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണത്തിന്റെ മറവിൽ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ അനധികൃത പാറ ഖനനവും കരിങ്കല്ല് കടത്തലുമാണ് എന്ന് ആരോപണം. ദേശീയപാത 183ല്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുന്പിലെ വളവില്‍ നിന്നാരംഭിച്ച് പൂതക്കുഴിയില്‍...
കൊല്ലപ്പെട്ടിട്ട് 100 ദിവസം; ആയത്തുള്ള ഖാംനഇയുടെ സംസ്കാരം വൈകുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന കാരണങ്ങൾ ഇങ്ങനെ..
യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികശരീരം ഇതുവരെ സംസ്കരിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ ദുരൂഹതകള്‍ക്ക് വഴിമാറുകയാണ്. മരണപ്പെട്ട...
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ കൊച്ചുമകൻ അന്തരിച്ചു; മരണമടഞ്ഞത് എംഎൽഎയുടെ മകളുടെ കുഞ്ഞ്
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്റെ കൊച്ചുമകന്‍ ജെറമിയ തോമസ് വര്‍ഗീസ് (5) അന്തരിച്ചു. എംഎല്‍എയുടെ മകള്‍ രമ്യ ഉണ്ണികൃഷ്ണന്റെയും തിരുവല്ല കവിയൂര്‍ കളത്തൂര്‍ ജെറി വര്‍ഗീസിന്റെയും മകനാണ് ജെറമിയ.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ...
“ഈ കേന്ദ്രമന്ത്രി കേരളത്തിന് അനുഗ്രഹം”: മാധ്യമ ഉപചാപങ്ങളും, പി ആർ സ്റ്റൺണ്ടുകളും ഇല്ലാതെ വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ...
വയനാട്: മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലുണ്ടായ മണിക്കൂറുകള്‍ക്കകം ആ മലയോരമേഖലയിലേക്ക് ഓടിയെത്തിയ ഒരാളുണ്ട്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ദുരന്തത്തിന്റെ ആഴം പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉള്‍പ്പെടെ ബോധ്യപ്പെടുത്തി കേന്ദ്രസർക്കാരിന്റെയും അതുവഴി സൈന്യത്തിന്റെയും...


























