നടിമാരുടെ വെളിപ്പെടുത്തലുകളടങ്ങിയ മെമ്മറി കാര്‍ഡ് എവിടെ? കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബു: വിശദാംശങ്ങൾ വായിക്കാം

ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്ബ് താരസംഘടനയായ അമ്മയിലെ സ്ത്രീകള്‍ അവർക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന്...

ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...

രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....

സിപിഎം വനിതാ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷയുമായിരുന്ന പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു:...

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ ബിനാമി കമ്പനിക്ക് കരാറുകള്‍ നല്‍കിയതിനെക്കുറിച്ച്‌ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി. അഴിമതിക്കാർക്കെതിരേ...

ഇസ്രയേലിനെ ഞെട്ടിച്ച് യെമൻ ഡ്രോൺ ആക്രമണം; ഹോട്ടലിൽ നടന്ന സ്ഫോടനത്തിൽ 24 പേർക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ...

ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി യെമനിലെ അന്‍സാറുല്ല. എയ്‌ലാത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 24 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. സന്‍ആയില്‍ നിന്നും അയച്ച...

മധ്യപ്രദേശിൽ ആർമി ഉദ്യോഗസ്ഥയെ കൂട്ട ബലാൽസംഗത്തിനിരയാക്കി; ക്രൂരകൃത്യം ഒപ്പം ഉണ്ടായിരുന്നവരെ ബന്ദിയാക്കിയ ശേഷം: വിശദാംശങ്ങൾ വായിക്കാം.

മധ്യപ്രദേശിലെ ഇൻഡോറില്‍ ആർമി ഉദ്യോഗസ്ഥ ക്രൂരബലാത്സംഗത്തിന് ഇരയായി. ടെയിനി ഉദ്യോഗസ്ഥരായ രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളെയും ബന്ധികളാക്കിയ ശേഷമായിരുന്നു പീഡനം. മോവ് ആർമി കോളേജില്‍ പരിശീലനം നടത്തുന്ന ഉദ്യോഗസ്ഥർ ഛോട്ടി ജാമിലെ ഫയറിംഗ്...

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ് ഒക്ടോബറിൽ? 5 എം പിമാർക്കും രണ്ട് എം എൽ എമാർക്കും ആയി നിയമസഭ മണ്ഡലങ്ങളുടെ...

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കോണ്‍ഗ്രസ്. റായ്ബറേലിയില്‍ വിജയിച്ചതിനെ തുടർന്ന് രാഹുല്‍ ഗാന്ധി രാജിവച്ച സാഹചര്യത്തിലാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ്. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. നിയമപ്രകാരം ആറുമാസത്തിനകം...

സർക്കാരിന്റെ സമവായ നീക്കം തള്ളി ഗവർണർ; രാജ്ഭവനിൽ കാണാൻ എത്തിയ മന്ത്രിമാരായ രാജീവിനെയും ബിന്ദുവിനെയും നിർത്തി...

രണ്ട് മന്ത്രിമാരെ രാജ്ഭവനിലേക്ക് അയച്ച്‌ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അനുനയിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം പാളി. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർ നിയമനത്തില്‍ സർക്കാരിന്റെ താത്പര്യം കൂടി പരിഗണിക്കണമെന്ന അഭ്യർത്ഥനയുമായി രാജ്ഭവനിലെത്തിയ മന്ത്രിമാരായ പി.രാജീവിനെയും ആർ.ബിന്ദുവിനെയും...

വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...

ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...

“നന്ദി വേണം”: ബാബുസ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്ത് നാഗ സൈരന്ധ്രി; വിശദാംശങ്ങൾ വായിക്കാം

സമൂഹമാധ്യമങ്ങളിലെ നിറഞ്ഞു നില്‍ക്കുന്ന രണ്ടു പേരാണ് നാഗസൈരന്ധ്രിയും ബാബു സ്വാമിയും. ബാബു സ്വാമിയെ വാട്സാപ്പില്‍ ബ്ലോക്ക് ചെയ്തുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍ നാഗസൈരന്ധ്രി. റീലുകളിലൂടെയും ലൈവിലൂടെയും നേരത്തേ തന്നെ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ് നാഗ സൈരന്ധ്രി. ഇവരുടെ...

ജനങ്ങൾക്ക് വാരിക്കോരി സൗജന്യം നൽകിയത് വിനയായി: വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് ഹിമാചൽ പ്രദേശ്; മന്ത്രിമാരുടെയും ക്യാബിനറ്റ് റാങ്കിലുള്ളവരുടെയും...

ഹിമാചല്‍ പ്രദേശില്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത തീരുമാനവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സർക്കാർ. സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് പാർലമെൻ്ററി സെക്രട്ടറിമാർക്കും കാബിനറ്റ് പദവിയിലുള്ള അംഗങ്ങള്‍ക്കും രണ്ട് മാസത്തേക്ക് ശമ്ബളമോ ആനുകൂല്യങ്ങളോ നല്‍കില്ലെന്നാണ്...

മംഗളൂരുവിൽ മലയാളികൾ സഞ്ചരിച്ച ഇന്നോവയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചു കയറി അപകടം; ഏഴ് പേർക്ക് പരിക്ക്: ...

കര്‍ണാടക കുന്ദാപുരയ്ക്ക് അടുത്ത് മലയാളികള്‍ സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ക്ഷേത്രദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ...

കള്ളക്കേസിൽ കുടുക്കി; തിരുവനന്തപുരം വക്കത്ത് യുവ കോൺഗ്രസ് പ്രവർത്തകനായ പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം

കോണ്‍ഗ്രസ് പ്രവർത്തകനായപഞ്ചായത്ത് മെമ്ബറും അമ്മയും ജീവനൊടുക്കി. വക്കം പഞ്ചായത്തംഗം അരുണ്‍ (42), അമ്മ വത്സല (71)എന്നിവരെയാണ് വീടിനോട് ചേർന്ന ചായിപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ്...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണം; വീട്ടിൽ വച്ചും സമീപത്തെ റബർ തോട്ടത്തിൽ വച്ചും പീഡനത്തിന് ഇരയാക്കി:...

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കല്‍ വീട്ടില്‍ സജു പി ജോണ്‍ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തില്‍...

ഫേസ് ക്രീം മാറ്റിവെച്ചു; കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച്‌ മകള്‍: വിശദാംശങ്ങൾ വായിക്കാം

ഫേസ് ക്രീം എടുത്തുമാറ്റിയെന്നാരോപിച്ച്‌ അമ്മയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച മകള്‍ പോലീസ് പിടിയില്‍. എറണാകുളം പനങ്ങാട് സ്വദേശിനിയായ നിവിയയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മർദ്ദനത്തില്‍ അമ്മയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ...

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍; ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍. എസ്‌ഐടിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക...

ചുംബിക്കാൻ അനുവാദം ചോദിച്ച ശേഷം കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗത്തിന് ഇരയാക്കി; വിവാഹ വാഗ്ദാനം നൽകി ഫ്ലാറ്റിൽ തങ്ങിയശേഷം...

വിവാഹ വാഗ്ദാനം നല്‍കി ഡോക്ടറെ പീഡിപ്പിച്ച കേസില്‍ റാപ്പർ വേടനെതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വേടൻ എന്ന ഹിരണ്‍ദാസ് മുരളി ശാരീരികമായും സാമ്ബത്തികമായും തന്നെ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. പിജി ചെയ്യുന്ന...

എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...

ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...

“പോറ്റിയെ കേറ്റിയേ…”: ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കരുത്; മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്; വിശദാംശങ്ങൾ വായിക്കാം

'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്ബനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി...

മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ലഹരിക്കടിമ, ആരും ഒന്നും പറയാത്തത് മാർക്കറ്റ് മൂല്യം മൂലം: പ്രമുഖ...

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചകൾ ഏറെ നാളായി അന്തരീക്ഷത്തിൽ ഉണ്ട്. നിർമ്മാതാക്കളും സംവിധായകരും അഭിനേതാക്കളും വരെ ഇതിനെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും പലവട്ടം വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. ഷൈൻ ടോം...

സംസ്ഥാന സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ; പിണറായിയെ കുഴിയിൽ ചാടിച്ചത് സിനിമയിലെ പവർ ഗ്രൂപ്പ്: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇടത്...

ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സർക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബു. അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സർക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. മാതൃഭൂമി ന്യൂസിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....