സംസ്ഥാനത്തെ മുഴുവന്‍ കരാർ താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബള വര്‍ധന; പക്ഷേ ആശമാര്‍ പുറത്ത്: സർക്കാരിന്റെ ഗൂഡ നീക്കൾ ഇങ്ങനെ
സംസ്ഥാനത്തെ മുഴുവന്‍ കരാര്‍, താല്‍ക്കാലിക ജീവനക്കാര്‍ക്കും ശമ്ബളം വര്‍ധിപ്പിച്ച് കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓരോ ജീവനക്കാരനും അഞ്ച് ശതമാനം വീതമുള്ള വേതന വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കും. വര്‍ധനവ് പക്ഷേ ആശാ വര്‍ക്കര്‍മാര്‍ക്ക്...
കൊല്ലത്ത് നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു; തൊഴിലാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.
കൊല്ലം അയത്തിലില്‍ നിര്‍മ്മാണത്തിരുന്ന പാലം തകര്‍ന്നു വീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. അപകടസമയം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. അയത്തില്‍ ജങ്ഷനു സമീപം ഉച്ചയോടെയായിരുന്നു അപകടം.
മേല്‍പ്പാലം കോണ്‍ക്രീറ്റ്...
ഫരീദാബാദില്‍ വൻസ്‌ഫോടക ശേഖരം; വനിതാ ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റിൽ: ഞെട്ടിക്കുന്ന വിശദാംശങ്ങൾ വായിക്കാം
ഹരിയാനയില്‍ ഡല്‍ഹി അതിർത്തിയോട് ചേർന്നുള്ള ഫരീദാബാദില്‍ കണ്ടെത്തിയ വൻ സ്‌ഫോടകവസ്‌തു ശേഖരവും അത്യാധുനിക തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളും രാജ്യത്ത് വൻ സ്ഫോടന പരമ്ബര നടത്താനുള്ള പദ്ധതിയുടെ ഭാഗം. ജമ്മു കാശ്‌മീർ സ്വദേശിയും ഫരീദാബാദ്...
സ്വാതന്ത്ര്യ സമര സേനാനി സ്മാരകത്തോട് സിപിഎം അനാദരവ്; പാർട്ടി സമ്മേളനത്തിന്റെ തോരണം കെട്ടി അലങ്കോലമാക്കിയത് പാലായിലെ ആർ.വി തോമസ്...
ഭരണമുണ്ടെങ്കിൽ എന്ത് മര്യാദകേടും കാട്ടാം എന്ന നിലയിലാണ് കേരളത്തിൽ സിപിഎം. പാർട്ടി സമ്മേളനങ്ങൾ ആഘോഷപൂർവ്വം നടത്താനായി ഭീഷണിപ്പെടുത്തി പിരിവ് വാങ്ങുന്ന നിരവധി സംഭവങ്ങൾ സമൂഹത്തിനു മുന്നിലുണ്ട്. അതുപോലെതന്നെയാണ് പൊതുനിരത്തുകൾ കയ്യേറി പാർട്ടി സമ്മേളനത്തിന്റെ...
ബസ്സിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല; പോലീസ് എത്തിയപ്പോൾ അക്രമം: കോഴിക്കോട് മയക്ക് മരുന്ന് ലഹരിയിൽ അഴിഞ്ഞാടിയ യുവതി അറസ്റ്റിൽ.
മയക്കുമരുന്ന് ലഹരിയില്‍ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉള്‍പ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി...
പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍; വിശദാംശങ്ങൾ വായിക്കാം .
കണ്ണൂരിലെ തളിപ്പറമ്ബില്‍ പോക്‌സോ കേസില്‍ പുറത്താക്കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി കോഴിക്കോട്ട് തൂങ്ങിമരിച്ച നിലയില്‍. സിപിഎം മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് തൊണ്ടയാടിനും ചേവായൂരിനും ഇടയിലുള്ള കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്ബില്‍ തൂങ്ങിയ...
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യൻ്റെ മകൻ ആദര്‍ശ് വിവാഹിതനായി
കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്നേഹ മത്തായിയാണ് വധു. ശനിയാഴ്ച രാവിലെയായിരുന്നു വിവാഹം. ജോർജ് കുര്യന്റെ മകന് വിവാഹ ആശംസകള്‍ നേർന്നു...
കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 14കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ: വിശദാംശങ്ങൾ വായിക്കാം
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം...
പാപ്പനംകോട് തീപിടുത്തം: വെന്തു മരിച്ചത് സ്ത്രീയും പുരുഷനും; അന്വേഷണം പുരോഗമിക്കുന്നത് മരണമടഞ്ഞ യുവതിയുടെ ഭർത്താവിനെ കേന്ദ്രീകരിച്ച്;...
പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേർ മരിച്ച സംഭവത്തില്‍ ദുരൂഹത. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വൈഷ്ണയുടെ ഭർത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്...
ബലാത്സംഗ കേസ്: മാങ്കൂട്ടത്തിന് ജാമ്യം; ഇന്ന് തന്നെ പുറത്തിറങ്ങും
മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാണിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമായിരുന്നുവെന്നും,...
റോൾസ് റോയ്സ് കാർ മുതൽ സ്കോച്ച് വിസ്കിയും, സാൽമൺ മത്സ്യവും വരെ; ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര...
മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച് കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം...
രണ്ടാം ഭാര്യ നൽകിയ പീഡന പരാതിയിൽ സസ്പെൻഷനിലിരിക്കെ പോക്സോ കേസിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ; പിടിയിലായത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ...
പോക്സോ കേസില്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖ് ആണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയായ ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി.രണ്ടാം ഭാര്യ നല്‍കിയ പീഡനക്കേസില്‍ നിലവില്‍...
ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...
പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും...
പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്....
വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും സിപിഎം വനിതാ നേതാവുമായ കെ...
കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി...
കൊച്ചിയിൽ ‘ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി’യെന്ന് ഫോണ്‍; ആംബുലന്‍സുമായി ചെന്നു നോക്കിയപ്പോള്‍ ട്വിസ്റ്റ്: വിശദാംശങ്ങൾ വിശദാംശങ്ങൾ
നഗരമധ്യത്തില്‍ 'ആളെ തല്ലിക്കൊന്ന് ചാക്കില്‍ കെട്ടി തള്ളി'യെന്ന് പെരുമ്ബാവൂര്‍ പൊലീസിന് ഒരു ഫോണ്‍ സന്ദേശം. അതിന് പിന്നാലെ സംഭവ സ്ഥലത്തേക്കെത്തിയ പൊലീസിന് കാണാന്‍ കഴിഞ്ഞത് മറ്റൊന്നാണ്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
നഗരത്തില്‍ തന്നെയുള്ള...
ചൈനയ്ക്ക് ശേഷം ലോകത്ത് ആദ്യം എന്ന് അവകാശവാദം; കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനം എന്ന് നവംബര്‍ 1ന് പ്രഖ്യാപനം...
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഒരിക്കല്‍ക്കൂടി ചരിത്രം രചിച്ച് കേരളം. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു....
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ജീവനൊടുക്കിയ സംഭവം; ശിക്ഷാ വിധി മരവിപ്പിച്ച് സുപ്രീം കോടതി; പ്രതി കിരൺ...
ആയുര്‍വേദ വിദ്യാര്‍ത്ഥിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ശിക്ഷ മരവിപ്പിച്ച സുപ്രീംകോടതി ജാമ്യം നല്‍കി. നേരത്തേ കൊല്ലത്തെ കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 12...
കോട്ടയം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു: ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യന് വീണ്ടും അവസരം ലഭിക്കുമ്പോൾ വൈസ് ചെയർമാൻ ബി...
ഒരാഴ്ച നീണ്ട തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയം നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഉപാധ്യക്ഷന്‍ ബി. ഗോപകുമാറിനു സീറ്റില്ല, പകരം ഭാര്യ സുശീലാ ഗോപന്‍ തിരുനക്കരയില്‍ മത്സരിക്കും. മുന്‍ വനിതാ കോണ്‍ഗ്രസ് നേതാവും എന്‍.എസി.പി.എസിന്റെ...
മാനുഫാക്ച്ചറിങ് തീയതി ഇല്ലാതെ വ്യാജ ഭക്ഷ്യ സുരക്ഷ ലൈസന്‍സില്‍ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്നു; സുവിശേഷ കച്ചവടം പൊളിഞ്ഞതോടെ കണ്ണിമാങ്ങാ...
ഫിലോകാലിയ ഫുഡ് പ്രൊഡക്‌ട്‌സി'ന്റെ ബ്രാന്‍ഡ് നാമവും എഫ്‌എസ്‌എസ്‌എഐ ലൈസന്‍സ് നമ്ബറും അനുമതിയില്ലാതെ ദുരുപയോഗം ചെയ്യുന്നതായി പരാതി. സ്ഥാപനത്തിന്റെ ഉടമയും മാനേജിംഗ് ഡയറക്ടറുമായ മാരിയോ ജോസഫാണ് ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. മാനുഫാക്ച്ചറിങ് തീയതി...


























