thiruvanathapuram
-
Crime
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം:അഫാൻ കുഞ്ഞനുജനെ കൊലപ്പെടുത്തിയത് ഏറെ ഇഷ്ടമുള്ള കുഴിമന്തി വാങ്ങി നല്കിയ ശേഷം; വിശദാംശങ്ങൾ വായിക്കാം
മകനെ പോലെ സ്നേഹിച്ച അഫ്സാനെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി. തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തില്‍ വികൃതമായ നിലയില്‍ ആയിരുന്നു അഫ്സാന്റെ മുഖം.കൊലപാതക പരമ്ബരയില്‍ അഫാൻ ഏറ്റവും അവസാനം…
Read More » -
Crime
തലസ്ഥാനത്ത് കൂട്ടക്കൊല;മൂന്നു വീടുകളിലായി ബന്ധുക്കളായ 6 പേരെ കൊലപ്പെടുത്തി യുവാവ് ; വിശദാംശങ്ങൾ വായിക്കാം
കേരളത്തെ നടുക്കി കൊലപാതക പരമ്ബര. ഉറ്റവരായ ആറ് പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു.അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മൂന്നു വീടുകളിലായാണ്…
Read More » -
Kerala
വൃദ്ധ ദമ്ബതികളെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്ബതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ് മരിച്ചത്.ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ്…
Read More » -
Kerala
കഴുത്തിൽ മുറിവ്, ശരീരമാസകലം നീലനിറം: തിരുവനന്തപുരത്ത് 14 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
വെങ്ങാനൂര്‍ നരുവാമൂട്ടില്‍ വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്.ഇന്ന് രാവിലെയാണ് സംഭവം.…
Read More » -
Kerala
സിപി ജോണിനെ നിയമസഭയിൽ എത്തിക്കണം; സി എം പിക്ക് വേണ്ടി തിരുവനന്തപുരം മണ്ഡലം വിട്ടുകൊടുക്കാൻ കോൺഗ്രസിൽ ആലോചന: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം നിയമസഭാ മണ്ഡലം സിഎംപിക്ക് വിട്ടു നല്കാന് കോണ്‍ഗ്രസില്‍ ആലോചന. സിഎംപി ജനറല്‍ സെക്രട്ടറി സി.പി.ജോണിനു വേണ്ടിയാണ് കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാനൊരുങ്ങുന്നത്.രണ്ടര പതിറ്റാണ്ടിനു ശേഷമാകും ശക്തമായ സ്വാധീനമുള്ള…
Read More » -
Kerala
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചിലർ ശല്യപ്പെടുത്തിയിരുന്നതായും പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നും കുടുംബത്തിന്റെ ആരോപണം: വിശദാംശങ്ങൾ വായിക്കാം
വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.…
Read More » -
Kerala
തിരുവനന്തപുരത്ത് നക്ഷത്ര ഹോട്ടലിൽ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയ കുപ്രസിദ്ധ ഗുണ്ട തലവൻ ഓംപ്രകാശ് പോലീസ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം
കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ കസ്റ്റഡിയില്‍ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്. ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാൻ…
Read More » -
Kerala
“വിവാഹം മുടങ്ങി; ഫീസ് അടയ്ക്കാൻ പണമില്ല; മരുന്നു വാങ്ങാൻ കാശില്ല”: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിനു മുന്നിൽ നാളെ നിക്ഷേപകരുടെ പട്ടിണി സമരം; വിശദാംശങ്ങൾ വായിക്കാം
സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കില്‍ കഴിഞ്ഞ ഏഴ് മാസമായി നിക്ഷേപകർക്ക് പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ നിക്ഷേപ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പട്ടിണി കഞ്ഞി സമരം.400…
Read More » -
Kerala
കോടികൾ വിലയുള്ള പുറമ്പോക്ക് ഭൂമിയും നടപ്പാതയും കയ്യേറി തലസ്ഥാനം നഗരിയിൽ സിപിഎമ്മിന്റെ പാർക്ക് നിർമ്മാണം; കോടതി ഉത്തരവിന് പുല്ലുവില: വിശദാംശങ്ങൾ വായിക്കാം
തലസ്ഥാനത്ത് റോഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉള്‍പ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കള്‍ പാർക്ക്…
Read More »