Mukesh Ambani
-
Life Style
അംബാനിയുടെ ആഡംബര വസതി; ആന്റിലയിലെ കരണ്ട് ബിൽ എത്രയാണെന്ന് അറിയാമോ? വിശദാംശങ്ങൾ വായിക്കാം
കടുത്ത ഉഷ്ണം കാരണം ഇന്ത്യക്കാർ പൊറുതിമുട്ടിയിരിക്കുകയാണ്. സാധാരണയായി ലഭിക്കാറുളള വൈദ്യുതി ബില്ലിനേക്കാള്‍ ഭീമമായ തുകയായിരിക്കും കഴിഞ്ഞ കുറച്ച് മാസങ്ങളായി പലരും അടച്ചുക്കൊണ്ടിരിക്കുന്നത്.എയർകണ്ടീഷണറുകള്‍, കൂളറുകള്‍, ഫാനുകള്‍ തുടങ്ങിയവ മുഴുവൻ…
Read More » -
Life Style
രണ്ട് ലക്ഷം രൂപ വരെ ശമ്ബളം; അംബാനിയുടെ വീട്ടില്‍ ജോലി ചെയ്യാൻ താല്പര്യമുണ്ടോ? ഈ രണ്ട് കാര്യങ്ങള്‍ അറിഞ്ഞിരിക്കണം – വിശദാംശങ്ങൾ വായിക്കാം
ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരില് ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 91.6 ബില്യണ്‍ ഡോളർ ആസ്തിയുളള മുകേഷ് അംബാനിയുടെ കുടുംബവിശേഷങ്ങളും എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തില്‍ ചർച്ചയായതാണ്…
Read More » -
India
അംബാനിയുടെ ജിയോയ്ക്ക് അടിപതറുന്നു; ഒരു മാസത്തിനിടെ നഷ്ടപ്പെട്ടത് 79 ലക്ഷം ഉപഭോക്താക്കളെ; നേട്ടം കൊയ്ത് ബിഎസ്എൻഎൽ വിശദാംശങ്ങൾ വായിക്കാം
റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പ്രവർത്തിക്കുന്ന രാജ്യത്തെ ടെലിക്കോം ഭീമനായ ജിയോയ്ക്ക് അടിപതറുന്നതായി റിപ്പോർട്ട്. 2024 സെപ്തംബർ മാസത്തില്‍ മാത്രം ജിയോയ്ക്ക് നഷ്ടമായത് 79 ലക്ഷം…
Read More » -
Business
നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ കാമ്ബ കോളയെ വീണ്ടും വിപണിയില്‍ എത്തിക്കാൻ അംബാനി; കൊക്കോക്കോളയ്ക്ക് പണി ആകുമോ?
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ജനപ്രിയ പാനീയ ബ്രാന്‍ഡായ കാമ്ബ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ്…
Read More » -
Business
മുകേഷ് അംബാനിയുടെ മൂന്നു മക്കളിൽ ഏറ്റവും ധനികൻ ആര്? റിപ്പോർട്ടുകൾ ഇങ്ങനെ
ഏഷ്യയിലെ ഏറ്റവും വലിയ സമ്ബന്നനാണ് റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനി.റിലയൻസ് ഗ്രൂപ്പിന്റെ നട്ടെല്ല് തന്നെയാണ് മുകേഷ് അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ റിലയൻസ് ഗ്രൂപ്പിന്റെ…
Read More » -
Business
ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമൻ; ഇന്ത്യക്കാരിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; പട്ടികയിൽ ഇടം നേടിയ ഏക മലയാളി യൂസഫലി: വിശദാംശങ്ങൾ വായിക്കാം
ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.…
Read More » -
Business
ഇനി ലക്ഷ്യം ശീതള പാനീയ വിപണി; വെട്ടിപ്പിടിക്കാൻ ഒരുങ്ങി അംബാനിയും റിലയൻസും: വിശദാംശങ്ങൾ വായിക്കാം
ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവരുമായെല്ലാം ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22…
Read More » -
Business
മുകേഷ് അംബാനിയുടെ ‘ജിയോ വേള്‍ഡ് പ്ലാസ’; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ നവംബര്‍ ഒന്നിന് തുറക്കും; ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത് നിരവധി അന്താരാഷ്ട്ര ബ്രാൻഡുകൾ: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ ജനങ്ങള്‍ക്കായി തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് മാള്‍ ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍…
Read More » -
Gallery
ബോംബ് സ്ഫോടനത്തെയും അതിജീവിക്കും; മുകേഷ് അംബാനിയുടെ ബെന്‍സ് എസ് 680 ഗാര്‍ഡ് വേറെ ലെവൽ; പ്രത്യേകതകള്‍ ഇവയാണ്: വീഡിയോ.
ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നനും ശതകോടീശ്വരൻമാരില് ഒരാളുമായ മുകേഷ് അംബാനിയുടെ ആഡംബര വീടുകളും വാഹനങ്ങളും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. അംബാനിയുടെ ഗാരേജില്‍ വിലകൂടിയതും വിദേശത്ത് നിന്ന് ഇറക്കുമതി…
Read More » -
Business
“ആകെ 22 നില, ഏഴ് നിലകളിൽ പാർക്കിംഗ്”: തന്റെ വലംകൈയായ വിശ്വസ്ഥന് മുകേഷ് അംബാനി സമ്മാനിച്ചത് 1500 കോടിയുടെ വീട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുടെ വിശ്വസ്തനായ ജീവനക്കാരന് നല്‍കിയത് കോടികള്‍ വിലയുള്ള ബഹുനില കെട്ടിടം. ശതകോടീശ്വരന്റെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോദിക്കാണ് 1500 കോടി വിലയുള്ള…
Read More » -
Employment
അംബാനിയുടെ ഡ്രൈവർക്ക് പ്രതിമാസം രണ്ട് ലക്ഷം; കുട്ടിയുടെ പരിചാരകയ്ക്ക് കരീന നൽകുന്നത് പ്രതിമാസം ഒന്നരലക്ഷം; ഷാറൂഖ് ഖാനും, സൽമാൻ ഖാനും, ആമിർ ഖനും അംഗരക്ഷകർക്ക് നൽകുന്നത് കോടികൾ: രാജ്യത്തെ ചില ഉയർന്ന ശമ്പള കണക്കുകൾ വായിക്കാം.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഒരു രൂപപോലും ശമ്ബളയിനത്തില്‍ കൈപ്പറ്റിയില്ല. തന്റെ ഉയര്‍ന്ന ശമ്ബളത്തിന് പരിധി നിശ്ചയിക്കാനും അദ്ദേഹം…
Read More » -
Flash
മുകേഷ് അംബാനി ഗുരുവായൂരിൽ ദർശനം നടത്തി; അന്നദാന ഫണ്ടിലേക്ക് നൽകിയത് ഒന്നരക്കോടി രൂപ.
തൃശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഇളയ മകന് ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ്…
Read More » -
Business
റിലയൻസ് റീടെയിൽ ഇനി ഇഷ അംബാനി നയിക്കും; മകളെ സുപ്രധാന ചുമതല ഏൽപ്പിച്ച് മുകേഷ് അംബാനി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മകള്‍ ഇഷയ്ക്ക് റിട്ടെയില്‍ ബിസിനസിന്റെ മേല്‍നോട്ടം മുകേഷ് അംബാനി നല്‍കിയത്. ഇന്നലെ (29.8.2022) നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക…
Read More » -
Business
ദീപാവലി പൊടിപൊടിക്കാൻ ജിയോ 5ജി: പ്രഖ്യാപനവുമായി മുകേഷ് അംബാനി.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കുമെന്ന് അംബാനി പറഞ്ഞു. 5ജിക്കായി…
Read More » -
Business
ഒരു മിനിറ്റിൽ 22 ലക്ഷം രൂപ: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ വരുമാന കണക്കിങ്ങനെ.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്ബന്‍ കമ്ബനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്ബന്ന പട്ടികയില്‍ ആദ്യ പത്തില്‍ എത്താനും…
Read More » -
Business
മുകേഷ് അംബാനി രാജിവച്ചു; റിലയൻസ് ജിയോയുടെ ചെയർമാനായി ആകാശ് അംബാനി.
മുംബൈ: മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്മാന് സ്ഥാനം ഒഴിയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ, യൂണിറ്റിന്റെ ഡയറക്ടര്‍ സ്ഥാനം മുകേഷ് അംബാനി ഒഴിയുമെന്ന് ചൊവ്വാഴ്ച…
Read More » -
Business
ജപ്പാനിലെ ട്രാഫിക് സിഗ്നലിൽ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ ചിത്രം പങ്കുവെച്ച് ചലച്ചിത്രതാരം ഇന്ദ്രജിത്ത് സുകുമാരൻ.
യാത്രകളെ ഒത്തിരി സ്നേഹിക്കുന്ന സിനിമ താരമാണ് ഇന്ദ്രജിത്ത്. ജപ്പാന് യാത്രയ്ക്കിടയില്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ കണ്ടുമുട്ടിയ സന്തോഷം നടന് പങ്കുവെച്ചു. 2017 ആയിരുന്നു താരം ജപ്പാനിലേക്ക് യാത്ര…
Read More » -
Business
സ്വത്തു ഭാഗിക്കാൻ മുകേഷ് അംബാനി: തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ട്രസ്റ്റ് രൂപീകരിക്കും; വിശദാംശങ്ങൾ വായിക്കാം.
റിലയന്‍സ് മേധാവിയും ഇന്ത്യയിലെ മുന്‍ നിര വ്യവസായികളിലൊരാളുമായ മുകേഷ് അംബാനിയുടെ സ്വത്ത് ഭാഗിക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി വര്‍ഷങ്ങളായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി…
Read More »