Chief Minister
-
Election
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 25ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുമെന്ന്…
Read More » -
Accident
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ കൂട്ടയിടി; പൈലറ്റ് വാഹനം സഡൻ ബ്രേക്ക് ഇട്ടതോടെ മുന്നിൽ പിന്നിലായി കൂട്ടിയിടിച്ചത് ആംബുലൻസ് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ: വീഡിയോ ദൃശ്യങ്ങൾ കാണാം
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടി. മുഖ്യമന്ത്രിയ്ക്ക് എസ്കോർട്ടായി വന്ന ആംബുലൻസ് ഉള്‍പ്പെടെയുള്ള അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് വാമനപുരം പാർക്ക് ജങ്ഷനിലായിരുന്നു സംഭവം. അപകടത്തില്‍ ആർക്കും പരിക്കില്ല.…
Read More » -
Flash
“മുഖ്യമന്ത്രി അഴിമതിക്കാരനും നിലവാരമില്ലാത്തവനും”: സഭയ്ക്കുള്ളിൽ കടുത്ത വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ കാണാം
നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും…
Read More » -
Flash
പിണറായി ജനങ്ങളോട് പറഞ്ഞിരുന്നത് പച്ചക്കള്ളം; പ്രതിച്ഛായ നന്നാക്കാൻ പി ആർ ഏജൻസിയെ ആശ്രയിച്ചു; മുഖ്യമന്ത്രി ആശ്രയിച്ചത് കൈസന്‍ എന്ന ഏജൻസിയെ: വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രി പിണറായി വിജയന് മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സി വേണം. ‘ദി ഹിന്ദു’വിന് മുഖ്യമന്ത്രി നല്കിയ അഭിമുഖത്തോടെ പിആര്‍ ഏജന്‍സിയെ മുഖ്യമന്ത്രി ആശ്രയിക്കുന്നുവെന്ന വസ്തുതയാണ് വെളിയില്‍ വന്നിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി…
Read More » -
Flash
പിണറായിയുമായി കൂടിക്കാഴ്ച നടത്തി ഇ പി ജയരാജൻ; മുഖ്യമന്ത്രിയുമായി സംസാരിച്ച കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ കഴിയില്ല എന്നും സിപിഎം നേതാവ്: വിശദാംശങ്ങൾ വായിക്കാം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി കേരള ഹൗസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം…
Read More » -
Flash
ദുരിതാശ്വാസ നിധി ദുരുപയോഗം: കെഎസ്എഫ്ഇ ലാപ്ടോപ്പ് വിഷയത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം? നിർണായക തെളിവുകൾ പുറത്തുവിട്ട അഖിൽ മാരാർ – വീഡിയോ കാണാം.
കെഎസ്എഫ്ഇയ്ക്ക് ലാപ്ടോപ് വാങ്ങാൻ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്ന് സംവിധായകൻ അഖില്‍ മാരാർ. കെഎസ്എഫ്ഇ വഴി കുട്ടികള്‍ക്ക് ലോണാണ്…
Read More » -
Flash
മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം സൂപ്പർ ധനമന്ത്രി ചമയുന്നു; സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയുടെ ഓഫീസും ധനകാര്യവകുപ്പും തമ്മിൽ നിഴൽ യുദ്ധം: വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിക്കിടെ നയസമീപനങ്ങളെ ചൊല്ലി ധന വകുപ്പും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമും തമ്മില്‍ ഭിന്നത രൂക്ഷം. വായ്പാ പരിധി വെട്ടിക്കുറച്ച…
Read More » -
Flash
കനത്ത പരാജയത്തിന് കാരണഭൂതൻ പിണറായി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇടത് ഘടകക്ഷിയായ എൻസിപിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം.
ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് സിപിഎം, സിപിഐ തുടങ്ങി ഇടതു മുന്നണിയിലെ വലിയ കക്ഷികളെല്ലാം എങ്ങുംതൊടാതെ പറഞ്ഞ് പോകുമ്ബോള്‍ കൃത്യമായ കാരണം പറഞ്ഞിരിക്കുകയാണ് എന്‍സിപി. മുന്നണിയിലെ ചെറിയ…
Read More » -
Crime
ബാധ്യത മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമം; സംസ്ഥാന ഡിജിപിക്കെതിരെ കോടതി ഉത്തരവ് സഹിതം പ്രവാസി മലയാളി നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കി; ഗുരുതര ആരോപണം നിലനിൽക്കെ പോലീസ് മേധാവിക്ക് സർവീസ് നീട്ടി കൊടുത്തതും ദുരൂഹം; ഇൻകം ടാക്സ് നിയമങ്ങളും ലഘിച്ചു: സർക്കാരിനും പോലീസ് സേനയ്ക്കും നാണക്കേടായി മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഡിജിപിയുടെ കള്ളക്കച്ചവടം – വിശദാംശങ്ങൾ വായിക്കാം.
സംസ്ഥാന പൊലീസ് മേധാവി ഉള്‍പ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ ഒത്ത് തീർത്ത് മുഖം രക്ഷിക്കാൻ നീക്കം. പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ തുകയും ഇന്ന് തന്നെ തിരിച്ച്…
Read More » -
Flash
പിണറായി വിജയൻ മുഖ്യമന്ത്രിപദം ഒഴിയണം; മുഖ്യമന്ത്രി മാറാതെ മുന്നണിക്ക് തിരിച്ചുവരവിന് സാധ്യതയില്ല: സിപിഐ നേതൃയോഗത്തിൽ ഉയർന്നത് ഗുരുതര വിമർശനങ്ങൾ – വിശദാംശങ്ങൾ വായിക്കാം.
പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് മാറണമെന്ന് സി.പി.ഐ യോഗത്തില്‍ ആവശ്യം. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. തോല്‍വിക്ക് പ്രധാന…
Read More » -
Flash
മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തകരൂപത്തിൽ അടിച്ചു വിതരണം ചെയ്യുന്ന സംഭവം: കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനുള്ളിൽ മുറുമുറുപ്പ് എന്ന് സൂചന; തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ ; പരമാവധി വിതരണം ചെയ്യട്ടെ എന്ന നിലപാടിൽ യുഡിഎഫ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രസംഗം പൊതുഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് അച്ചടിച്ച് എല്‍ഡിഎഫുകാര്‍ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.…
Read More » -
Flash
“എന്റെ തല, എന്റെ ഫുൾ ഫിഗർ”: നവ കേരള സദസ്സിനായി മുഖ്യമന്ത്രിയുടെ പടം വച്ച് അടിച്ചത് 25 ലക്ഷത്തിലധികം പോസ്റ്ററുകൾ; സി ആപ്പ്റ്റിന് 9.16 കോടി അനുവദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണമടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലേക്ക് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുമ്ബോഴും നവകേരള സദസ്സിന്റെ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ചു. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ…
Read More » -
Accident
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലന്‍സ് കാറുമായികൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് സമീപമായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഏറ്റവും…
Read More » -
Flash
ഹിമാചലിൽ കോൺഗ്രസിന് വൻ തിരിച്ചടി: മന്ത്രിസഭ വീഴ്ത്താൻ ബിജെപി; മുഖ്യമന്ത്രി രാജിവച്ചു
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം. മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ…
Read More » -
Flash
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം മറ്റൊരു ധൂർത്ത്: ഓരോ വർഷവും ചിലവിടുന്നത് കോടികൾ; നടക്കുന്നത് പരാതി പരിഹാരമല്ല പരാതി കൈമാറ്റം മാത്രം; കണക്കുകളും വിശദാംശങ്ങളും വായിക്കാം
ഭരണ നടത്തിപ്പിനുള്ള സര്‍ക്കാര്‍ സ്ഥിരം സംവിധാനങ്ങള്‍ നിലനില്‍ക്കെ 2022- 23 വര്‍ഷത്തില്‍ പരാതി പരിഹാരത്തിന് മുഖ്യമന്ത്രി ചെലവിട്ടത് 1.56 കോടി രൂപ. 2017-18 വര്‍ഷത്തില്‍ 50 ലക്ഷം…
Read More » -
Flash
നാടകീയം നയപ്രഖ്യാപനം: അനുനയമില്ലാതെ ഗവർണർ; അവസാന ഖണ്ഡിക മാത്രം വായിച്ച് ഭരണഘടന ബാധ്യത പൂർത്തിയാക്കി; നയപ്രഖ്യാപനത്തിന് എടുത്തത് ഒരു മിനിറ്റ് മാത്രം; മുഖ്യമന്ത്രിയെ ഗൗനിക്കാതെ നിയമസഭ വിട്ടു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി.തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗവർണർ നിമയസഭ…
Read More » -
Crime
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗണ്മാന് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം.
നവകേരള സദസ്സിന്റെ യാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പൊലീസ് ചോദ്യം ചെയ്യും. മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍,…
Read More » -
Crime
വീണയുടേത് മുഖ്യമന്ത്രിയുടെ അഴിമതി പണം കേന്ദ്രീകരിച്ച് വെളുപ്പിക്കാനുള്ള ഷെൽ കമ്പനി? സംശയം പ്രകടിപ്പിച്ച് കേരള ആർ.ഒ.സി; വിശദമായ അന്വേഷണത്തിന് ശുപാർശ
മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്ബനിയായ എക്സാലോജിക്കും സ്വകാര്യ കരിമണല്‍ കമ്ബനിയായ സി.എം.ആർ.എലും തമ്മിലുള്ള ഇടപാടില്‍ വിശദാന്വേഷണം ശുപാർശചെയ്ത് കേരള രജിസ്ട്രാർ ഓഫ് കമ്ബനി (കേരള ആർ.ഒ.സി.). സി.എം.ആർ.എലിന്റെ…
Read More » -
Flash
കേന്ദ്ര അവഗണനയ്ക്കെതിരെ ഒരുമിച്ചുള്ള സമരം: മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്; സാമ്ബത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാരിൻറെ ധൂർത്ത് എന്നും വിലയിരുത്തൽ.
സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണനയില്‍ ഒന്നിച്ചുള്ള സമരത്തിന് ഇല്ലെന്ന തീരുമാനവുമായി യുഡിഎഫ്. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യുഡിഎഫ് യോഗത്തില്‍ തീരുമാനം. അടിയന്തരമായി ഓണ്‍ലൈനിലൂടെ ചേർന്ന യോഗത്തിലാണ് യുഡിഎഫ് തീരുമാനം.…
Read More »