Bihar
-
Crime
കാമുകനൊപ്പം ജീവിക്കാൻ മൂന്നുവയസ്സുള്ള മകളെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി സ്യൂട്ട് കേസിൽ ഒളിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളി: യുവതി അറസ്റ്റിൽ
ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാൻ മകളെ കഴുത്തറത്ത് കൊന്ന് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിലെറിഞ്ഞ യുവതി പിടിയില്‍. ബിഹാറിലെ മുസഫർപുരിലാണ് സംഭവം. മൂന്നുവയസ്സുകാരിയുടെ കൊലപാതകത്തില്‍ മാതാവ് കാജല്‍ ആണ് അറസ്റ്റിലായത്. ഭർത്താവിനെ പിരിഞ്ഞ്…
Read More » -
Election
ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി: റെക്കോർഡ് സ്വന്തമാക്കി ശാംഭവി ചൗധരി എന്ന ഇരുപത്തഞ്ചുകാരി; വിജയം ബീഹാറിൽ നിന്ന്; വിശദാംശങ്ങൾ വായിക്കാം
ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ബിജെപിയുടെ ശാംഭവി ചൗധരി. വടക്കൻ ബിഹാറിലെ സമസ്തിപൂർ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ശാംഭവി ചൗധരി വിജയിച്ചത്. നാമ നിർദേശ…
Read More » -
National
ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു; മരണം ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട ആശുപത്രി വാസത്തിനിടെ: വിശദാംശങ്ങൾ വായിക്കാം.
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദി (72) അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൂന്ന്…
Read More » -
Flash
ആകെയുള്ള 19 കോൺഗ്രസ് എംഎൽഎമാരിൽ 9 പേരും മറുകണ്ടം ചാടി? പാർട്ടി നേതൃത്വത്തിന് ബന്ധപ്പെടാൻ കഴിയുന്നത് 10 പേരെ മാത്രം; ബിഹാറിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു…
പാട്ന: ബീഹാറിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കോണ്‍ഗ്രസും അങ്കലാപ്പില്‍. സംസ്ഥാനത്ത് പാർട്ടിക്ക് ആകെയുള്ള 19 എംഎല്‍എമാരില്‍ ഒമ്ബത് പേരെ കാണാതായി. കോണ്‍ഗ്രസ് എംഎല്‍എമാർ കൂറുമാറുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ്…
Read More » -
Crime
ഭാര്യ ഇൻസ്റ്റാഗ്രാം റിയൽസ് ചെയ്യുന്നത് വിലക്കി: 25കാരനായ ഭർത്താവിനെ യുവതിയുടെ ബന്ധുക്കളും യുവതിയും ചേർന്ന് കൊലപ്പെടുത്തി എന്ന് ആരോപണം; ബിഹാറിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം.
ഇന്‍സ്റ്റഗ്രാം റീല്‍സെടുക്കാനുള്ള ഭാര്യയുടെ ആഗ്രഹത്തിന് എതിര് നിന്നതിന് അവരുടെ ബന്ധുക്കള്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് ആരോപണം. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. വൈറലാവുന്ന പാട്ടുകള്‍ ഉപയോഗിച്ച് റീല്‍സുണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍…
Read More » -
Crime
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍. വീഡിയോ കാണാം.
നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ…
Read More » -
Flash
മൂന്നാമതൊരു കുഞ്ഞുള്ള വിവരം മറച്ചുവെച്ചു; ബീഹാറിലെ വനിതാമേറെ അയോഗ്യാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ: വിശദാംശങ്ങൾ വായിക്കാം.
ബിഹാറില്‍ വനിതാ മേയറെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി.മൂന്നാമത്തെ കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിനാണ് ബിഹാര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഛപ്ര മേയര്‍ രാഖി ഗുപ്തയാണ് അയോഗ്യയാക്കപ്പെട്ടത്. അഞ്ച്…
Read More » -
Crime
കുടുംബ വഴക്ക്: രണ്ടു ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി; സംഭവം ബീഹാറിൽ.
45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ബിഹാറിലെ ഛപ്രയിലാണ് സംഭവം. മൂവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭേല്‍ഡി പൊലീസ് സ്റ്റേഷൻ…
Read More » -
Crime
ഭർതൃ വീട്ടിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി നവ വധുവിനെ തട്ടിക്കൊണ്ടുപോയി; അലറി കരഞ്ഞു പെൺകുട്ടി; ഞെട്ടിക്കുന്ന സംഭവം ബീഹാറിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം.
പട്ടാപ്പകല്‍ നവവധുവിനെ തട്ടിക്കൊണ്ട് പോയി. ബീഹാറിലെ അരാരിയയിലാണ് സംഭവം . ബൈക്കിലെത്തിയ രണ്ട് പേര് ഭര്‍ത്താവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട്…
Read More » -
Flash
അഴുക്കുചാലിലൂടെ ഒഴുകിയെത്തിയത് കെട്ടുകണക്കിന് നോട്ടുകൾ; മാലിന്യം വകവയ്ക്കാതെ വാരിയെടുത്ത് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം.
ബിഹാറില്‍ അഴുക്കുചാലില്‍ കെട്ടുകണക്കിന് പണം ഒഴുകിനടക്കുന്നു എന്ന തരത്തില്‍ വീഡിയോ പ്രചരിക്കുന്നു. മാലിന്യക്കൂമ്ബാരങ്ങളില്ക്കിടയില് ഒഴുകിനീങ്ങുന്ന നോട്ടുകള്‍ ആളുകള്‍ കൂട്ടത്തോടെയെത്തി എടുത്തുകൊണ്ടു പോവുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ വീഡിയോയുടെ ആധികാരികത…
Read More »