അലോഷിയുടെ ജാഥ എറണാകുളത്തെത്തുമ്ബോള്‍ സ്വീകരണമൊരുക്കാന്‍ കുപ്രസിദ്ധ കൊട്ടേഷന്‍, ലഹരിക്കടത്ത് തലവന്‍ മരട് അനീഷുമെന്ന് പി എം ആര്‍ഷോ.ജാഥയ്‌ക്കൊപ്പം എറണാകുളത്തെത്തിയ കെ എസ് യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിനും കൂട്ടര്‍ക്കുമാണ് മരട് അനീഷ് വിരുന്നൊരുക്കിയതെന്ന് പി എം ആര്‍ഷോ ഫേസബുക്കില്‍ കുറിച്ചു.
കെ എസ് യു നേതാക്കള്‍ക്കായി ലഹരിക്കടത്തുകാരന്‍ മരട് അനീഷ് നടത്തിയ പാര്‍ട്ടിയില്‍ ലഹരിയൊഴുക്കുണ്ടായോ എന്നത് സംബന്ധിച്ച് ശക്തമായ പൊലീസ് അന്വേഷണം നടത്തണമെന്നും പി എം ആര്‍ഷോ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പ്:
അലോഷിയുടെ ജാഥ എറണാകുളത്തെത്തുമ്ബോള്‍ സ്വീകരണമൊരുക്കാന്‍ കുപ്രസിദ്ധ കൊട്ടേഷന്‍, ലഹരിക്കടത്ത്, mdma, കുഴല്‍പ്പണ മാഫിയ തലവന്‍ മരട് അനീഷും. ജാഥയ്‌ക്കൊപ്പം എറണാകുളത്തെത്തിയ KSU തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരിനും കൂട്ടര്‍ക്കുമാണ് മരട് അനീഷ് വിരുന്നൊരുക്കിയത്.
KSU നേതാക്കള്‍ക്കായി ലഹരിക്കടത്തുകാരന്‍ മരട് അനീഷ് നടത്തിയ പാര്‍ട്ടിയില്‍ ലഹരിയൊഴുക്കുണ്ടായോ എന്നത് സംബന്ധിച്ച് ശക്തമായ പൊലീസ് അന്വേഷണം നടത്തണം.
അലോഷിയുടെ ജാഥ എറണാകുളത്തെത്തുമ്പോൾ സ്വീകരണമൊരുക്കാൻ കുപ്രസിദ്ധ കൊട്ടേഷൻ, ലഹരിക്കടത്ത്, mdma, കുഴൽപ്പണ മാഫിയ തലവൻ മരട്…
Posted by PM Arsho on Friday, March 14, 2025
D സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒര് മാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയ ഗോകുല്‍ KSU ഇടുക്കി ജില്ലാ സെക്രട്ടറി റിസ്വാനെ മാതൃകയാക്കാന്‍ തീരുമാനിച്ചതിന്റെ ഭഗമായ് കൂടിയാണ് മരട് അനീഷിന്റെ പാര്‍ട്ടി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

















