കരുനാഗപ്പള്ളിയില്‍ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം. ആവേശം സിനിമാ മോഡലിലായിരുന്നു ജന്മദിനാഘോഷം.ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘമാണ് കരുനാഗപ്പള്ളിയില്‍ എത്തിയത്.
കരുനാഗപ്പളളിയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം.ജന്മദിനാഘോഷത്തില്‍ പങ്കെടുത്തവരില്‍ കൊലക്കേസ് പ്രതികളും കാപ്പ കേസ് പ്രതികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരം അറിയുന്നത്. ആഘോഷത്തിന്റ ദൃശ്യങ്ങള്‍ ലഭിച്ചു.
കൊല്ലം കരുനാഗപ്പളളിയില്‍ ആവേശം സിനിമാ മോഡലില്‍ ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷംകൊല്ലം കരുനാഗപ്പളളിയില്‍ ആവേശം സിനിമാ മോഡലില്‍ ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷം; കേക്ക് മുറിച്ചത് വടിവാള്‍ ഉപയോഗിച്ച് #kollam #karunagappally #birthdaycelebration #reporterlive
Posted by Reporter Live on Friday, February 28, 2025
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















