പി പി ദിവ്യക്കും, പ്രശാന്തനും എതിരെ നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം; പത്തനംതിട്ട കോടതിയിൽ മാനനഷ്ട കേസ്...

പി പി ദിവ്യക്കും പ്രശാന്തനുമെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ കുടുംബം.മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു....

ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി; സൂപ്പർതാരത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി: വിശദാംശങ്ങൾ...

ആനക്കൊമ്ബ് കേസില്‍ സർക്കാരിനും മോഹൻലാലിനും തിരിച്ചടി. മോഹൻലാലിന് ആനക്കൊമ്ബിന്റെ ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം...

കണ്ണൂരിൽ ഭർത്താവിനെ ഇരുമ്പു വടിക്ക് അടിച്ചു കൊലപ്പെടുത്തിയ കേസ്; ഭാര്യ കുറ്റക്കാരി എന്ന് കണ്ടെത്തി കോടതി; ശിക്ഷാവിധി ശനിയാഴ്ച

കണ്ണൂരില്‍ ഭര്‍ത്താവിനെ ഇരുമ്ബ് പൈപ്പുകൊണ്ട് തലക്കടിച്ചുകൊന്ന കേസില്‍ ഭാര്യ കുറ്റക്കാരിയെന്ന് കോടതി. തളിപ്പറമ്ബ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വയക്കര മൂളിപ്രയിലെ ചാക്കോച്ചനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റോസമ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ...

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബെഞ്ചിന്റെ ഇടക്കാല വിധിയെ ചോദ്യംചെയ്ത് ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും; ...

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക. ഉണ്ണികൃഷ്ണൻ...

വിചാരണയ്ക്കിടെ പ്രതികളുടെ ഫോട്ടോയെടുത്തു; പയ്യന്നൂർ നഗരസഭാ മുൻ വൈസ് ചെയർപേഴ്സണും സിപിഎം വനിതാ നേതാവുമായ കെ...

കോടതി മുറിയില്‍ പ്രതികളുടെ ഫോട്ടോ എടുത്ത സി പി എം വനിതാ നേതാവ് ജ്യോതി മാപ്പ അപേക്ഷ എഴുതി നല്‍കും.അധികാരത്തിന്റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് ജ്യോതിയെ താക്കീത് ചെയ്ത കോടതി വൈകിട്ട് അഞ്ച് മണി...

ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ കണ്ണി; പിന്നിൽ വമ്പൻ സ്രാവുകൾ; ദേവസ്വം കമ്മീഷണറുടെയും പ്രസിഡന്റിന്റെയും നിലപാടുകൾ സംശയാസ്പദം;...

ശബരിമല സ്വർണക്കൊള്ളയില്‍ വമ്ബന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്നീം ഹൈക്കോടതി ചൂണ്ടിക്കാട്ടി....

നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ നടക്കുന്നത് സംശയനിവാരണം; വിധി വൈകില്ല

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ...

ഭാര്യക്ക് സാമ്ബത്തികശേഷി ഉണ്ടെങ്കില്‍ അവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ല; വിവാഹമോചന കേസിൽ സുപ്രധാന വിധിയുമായി ഡൽഹി ഹൈക്കോടതി: വിശദാംശങ്ങൾ...

സാമ്ബത്തിശേഷിയുള്ള സ്വയം പര്യപ്തയായ പങ്കാളിക്ക് ജീവനാംശം നല്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ഇന്ത്യൻ റെയിൽവേ സർവീസിലെ ഗ്രൂപ്പ് എ ഓഫിസറായി ജോലി ചെയ്യുന്ന സ്ത്രീ നല്കിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാൽ, ഹരീഷ്...

കുട്ടികളില്ലാത്ത മുസ്ലീം വിധവയെങ്കിൽ ഭർത്താവിന്റെ സ്വത്തിൽ നാലിൽ ഒന്നിന് മാത്രം അവകാശം; വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി

മുസ്ലിം വിധവയ്ക്ക് ഭര്‍ത്താവിന്റെ നാലിലൊന്ന് സ്വത്തിനേ അര്‍ഹതയുള്ളൂ എന്ന വിധി പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചാന്റെതാണ് വിധി. ഭര്‍ത്താവിന്റെ സ്വത്തില്‍ നാലില്‍ മൂന്ന് ഭാഗവും വേണമെന്ന ആവശ്യം തള്ളിയ...

വനിതാ നേതാവിന് എതിരായ അപകീര്‍ത്തി കേസ്: ടി പി നന്ദകുമാറിന്റെ (ക്രൈം) മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്...

അപകീര്‍ത്തി കേസില്‍, മാധ്യമപ്രവര്‍ത്തകന്‍ ടി പി നന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു ക്രൈം ഓണ്‍ലൈനില്‍ വനിതാ രാഷ്ട്രീയ നേതാവിന് എതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് പോലീസ്...

കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും, ജനം ടിവിക്കും എതിരായ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് നിരീക്ഷണം;...

വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ്...

പുതിയ എകെജി സെന്റർ നിർമ്മാണം; 9 നില കെട്ടിടം പണിതുയർത്താൻ ചെലവഴിച്ചത് 30 കോടി: സുപ്രീംകോടതിയിൽ...

എ കെ ജി സെന്റർ ഭൂമി കേസില്‍ പ്രതികരണവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30...

“ഇങ്ങനെയെങ്കില്‍ താജ്മഹലും ചെങ്കോട്ടയും നിയമസഭയും വരെ വഖഫ് ആകുമല്ലോ?; മതേതര രാജ്യത്ത് ഇത് അനുവദിക്കാനാവില്ല”: മുനമ്പം വഖഫ്...

മുനമ്ബത്തേത് വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിട്ടുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ കടുത്ത നിരീക്ഷണങ്ങള്‍. വഖഫ് ആധാരം എന്നു പേരിട്ടതുകൊണ്ടു മാത്രം വഖഫ് ഭൂമി ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായ വഖഫ് പ്രഖ്യാപനത്തിന് നിയമസാധുത...

മുനമ്ബത്തേത് വഖഫ് ഭൂമിയല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്: വിശദാംശങ്ങൾ

മുനമ്ബത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്ബത്തെ...

കക്ഷിയെ കാണാൻ സ്റ്റേഷനിൽ എത്തിയപ്പോൾ അഭിഭാഷകനോട് പോലീസ് ധാർഷ്ട്യവും അപമര്യാദയും; ഹൈക്കോടതി വടിയെടുത്തതോടെ നടപടിയുമായി കമ്മീഷണർ:...

കേസില്‍ പ്രതിയായ കക്ഷിയെ കാണാൻ പോലീസ് സ്റ്റേഷനില്‍ ചെന്ന അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് കോടതി ഇടപെട്ടു. ഗത്യന്തരമില്ലാതെ വടിയെടുത്ത് പോലീസ് കമ്മീഷണർ. ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥനോട്...

“സനാതന ധർമ്മത്തിന് നേരെ അനാഥരവ്”: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞ് അഭിഭാഷകൻ;...

തിങ്കളാഴ്ച രാവിലെ സുപ്രീം കോടതി സെഷനില്‍ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ചതിന് അഭിഭാഷകൻ രാകേഷ് കിഷോറിനെ ബാർ കൗണ്‍സില്‍ ഓഫ് ഇന്ത്യ പ്രാക്ടീസില്‍ നിന്ന് സസ്‌പെൻഡ്...

ദ്വാരപാലക ശില്‍പ്പത്തില്‍ പൊതിഞ്ഞത് 1.5 കിലോ സ്വര്‍ണം; ശബരിമലയില്‍ നടന്നത് സ്വര്‍ണക്കവര്‍ച്ച: ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്...

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയില്‍ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നുവെന്നും സംഭവത്തില്‍ വൻ...

സ്വര്‍ണപ്പാളി വിവാദം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി; സ്വാഗതം ചെയ്ത് സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം

സ്വർണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച്‌ ഹൈക്കോടതി. എ ഡി ജി പി എച്ച്‌ വെങ്കിടേഷിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. എസ്‌‌ പി എസ് ശശിധരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. അഞ്ച്...

ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല; നിർണായക വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം

ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിലായി വോട്ടർപട്ടികയില്‍ പേരുള്ളയാള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ പേരുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിവാദ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി.തെരഞ്ഞെടുപ്പു കമ്മീഷന്‍റെ...

പോലീസിനും പ്രോസിക്യൂഷനും രൂക്ഷ വിമർശനം; കെഎം ഷാജഹാന് ജാമ്യം: പിണറായിയുടെ പോലീസ് രാജിന് മൂക്ക് കയറിയിട്ട് കോടതി:...

സൈബറാക്രമണം നടത്തിയെന്ന സിപിഎം വനിതാ നേതാവിന്റെ പരാതിയില്‍ കെ എം ഷാജഹാന് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വാദഗത്തിനിടെ നിരവധി ചോദ്യങ്ങളാണ് ജഡ്ജി പൊലീസിന് നേരേ ഉയര്‍ത്തിയത്.റിമാന്‍ഡ്...