കേരള ഹൈക്കോടതിയിലേക്ക് അഞ്ചു പുതിയ ജഡ്ജിമാരെ നിയമിച്ച് കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം
കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്.
കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട...
കോടതി മുറിക്കുള്ളിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ; ലാത്തിച്ചാർജ് നടത്തി ഓടിച്ച് പോലീസ്: വീഡിയോ ദൃശ്യങ്ങൾ ...
കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാർജിലും സംഘർഷത്തിലും കലാശിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകർ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും...
പി പി ദിവ്യയ്ക്ക് ദുരുദ്ദേശമെന്ന് കോടതി പരാമർശം; സിപിഎമ്മിന്റെ സദുദ്ദേശ ക്യാപ്സൂൾ ചീറ്റി; ഇനി എന്തു...
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയെക്കുറിച്ച് ആരോപണങ്ങള്‍ ഉയർന്ന ഘട്ടത്തില്‍ സിപിഎം ജില്ലാക്കമ്മറ്റി പറഞ്ഞത് പിപി ദിവ്യയുടേത് സദുദ്ദേശപരമായ വിമർശനം മാത്രമായിരുന്നു എന്നായിരുന്നു.
എന്നാല്‍ ഈ വാദം കോടതി പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിപി ദിവ്യയുടെ...
മേയർ-ഡ്രൈവർ കേസിൽ ആര്യ രാജേന്ദ്രനെ രക്ഷിക്കാനുള്ള പോലീസ് ശ്രമത്തിന് തിരിച്ചടി; കോടതിയുടെ വിമർശനം: വിശദാംശങ്ങൾ വായിക്കാം
കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്ബ് മേയറെയും എം.എല്‍.എയെയും കുറ്റവിമുക്തരാക്കാനുള്ള പൊലീസ് ശ്രമത്തിന് കോടതി വിമർശം.
കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്‍റെ ഹർജിയില്‍ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് കെ.എം. സച്ചിൻദേവ് എം.എല്‍.എയും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരായി കന്‍റോണ്‍മെന്‍റ്...
യുവതിയെ വീട്ടിൽ കയറി വെടിവെച്ച സംഭവം; പ്രതിയായ യുവ വനിതാ ഡോക്ടർക്ക് കർശന ഉപാധികളോടെ ജാമ്യം: വിശദാംശങ്ങൾ...
തിരുവനന്തപുരം വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചു പരിക്കേല്‍പ്പിച്ച കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വീട്ടില്‍ കയറി യുവതിയെ എയര്‍പിസ്റ്റള്‍ കൊണ്ട് വെടിവെച്ച ഡോ. ദീപ്തിമോള്‍ ജോസിനാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്....
ക്ഷേത്രത്തിനുള്ളിൽ പിണറായി വിജയന്റെ പടമുള്ള ഫ്ലക്സ് ബോർഡുകൾ; ക്ഷേത്രങ്ങൾ ബോർഡ് വയ്ക്കാനുള്ള ഇടങ്ങൾ അല്ല എന്ന് കേരള...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...
മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നീക്കത്തിന് തടയിട്ട് സുപ്രീംകോടതി; തുടർനടപടികൾക്ക് സ്റ്റേ: വിശദാംശങ്ങൾ വായിക്കാം.
വിദ്യാഭ്യാസ അവകാശച്ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്ത മദ്രസകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ദേശീയ ബാലാവകാശ...
സ്വർണ്ണം പണയം വെച്ചശേഷം ബാങ്ക് ലോക്കറിൽ ഇരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു; ഭാര്യയുടെ പരാതിയിൽ ഭർത്താവിന് കീഴ് കോടതി...
ഭർത്താവ് ഭാര്യയുടെ സമ്മതമില്ലാതെ സ്വർണം പണയം വയ്ക്കുന്നത് വിശ്വാസ വഞ്ചനയുടെ ഭാഗമാണെന്ന് കേരള ഹൈക്കോടതി.
കാസർകോട് സ്വദേശിയുടെ ശിക്ഷ ശരിവച്ചായിരുന്നു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യ ലോക്കറില്‍ സൂക്ഷിക്കാനായി നല്‍കിയ 50 പവൻ സ്വന്തം...
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ അമ്മയും കാമുകനും ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസ്: പോക്സോ വകുപ്പുകൾ നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി; വിധിയുടെ...
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് പോക്സോ നിയമത്തിലെ സെക്ഷൻ 11 പ്രകാരം കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിന് തുല്യമാണെന്നും ശിക്ഷാർഹമാണെന്നും കേരള ഹൈക്കോടതി. കേസിലെ രണ്ടാം പ്രതിയായ വ്യക്തിയും ഒന്നാം പ്രതിയായ...
തൂണേരി ഷിബിൻ വധക്കേസ്: മുസ്ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ...
നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരോ ലക്ഷം വീതം പ്രതികള്‍ പിഴ നല്‍കണം. ആകെ അഞ്ചു...
വയനാട്ടില്‍ സഹായം വൈകുന്നതെന്ത്? കേന്ദ്രത്തോട് വിശദീകരണം തേടി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം.
വയനാട് ദുരന്തത്തിലെ കേന്ദ്രസഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ വീണ്ടെടുക്കേണ്ടതുണ്ടെന്നും ദുരിതബാധിതര്‍ക്കായി എന്തെങ്കിലും ചെയ്യേണ്ടതില്ലെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം നല്‍കിയിട്ടും കേന്ദ്രസഹായം ലഭ്യമാകാത്ത...
‘വക്കീല്‍ മൂത്രം ഒഴിക്കാന്‍ പോയി എന്ന് പറഞ്ഞൊക്കെ കേസ് മാറ്റാന്‍ പറ്റില്ല’: വനിതാ അഭിഭാഷകയോട് കേരള റിയൽ എസ്റ്റേറ്റ്...
കേസിന്റെ വാദത്തിനിടെ, കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി( കെ-റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍ നടത്തിയ സഭ്യേതര പരാമര്‍ശത്തെ അപലപിച്ച് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍. ഒക്ടോബര്‍ മൂന്നിന് റെറയ്ക്ക് മുമ്ബാകെ വന്ന...
കോട്ടയത്ത് സ്വർണ്ണവിതരണക്കാരനായ മാർവാഡിയെ കൊള്ളയടിച്ച കേസ്; പൾസർ സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കോടതി: ...
ജുവലറിയില്‍ സ്വർണം കൊടുത്ത പണവുമായി ബസില്‍ മടങ്ങുന്നതിനിടെ കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്‌പ്രേയ്ക്ക് ആക്രമിച്ച ശേഷം ഏഴു ലക്ഷം രൂപ കവർന്ന കേസില്‍ പള്‍സർ സുനിയടക്കം ഒൻപത് പേരെയും കോടതി വെറുതെവിട്ടു.
രണ്ടാം പ്രതിയായ...
ഹേമ കമ്മീഷൻ റിപ്പോർട്ട്: പരാതിക്കാർക്ക് താല്പര്യമില്ലെങ്കിലും മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൂടെ? സർക്കാരിനോട് നിലപാട്...
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ...
പോക്‌സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരൻ
പോക്സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്ബാവൂർ കോടതി വിധി പറഞ്ഞത്.അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോൻസന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി...
‘എം.എം. ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹിയറിങ്ങില്‍ അപാകത’: ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം.
മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന്...
തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...
റോഡിലെ കുഴിയില്‍ വീണ് ടയര്‍ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനത്തിന് അപകടം: വിശദാംശങ്ങൾ വായിക്കാം.
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡില്‍ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ്...

























