‘ഒന്നോ, രണ്ടോ, മൂന്നോ ദിവസം ഒരാളെ പറ്റിക്കാനാകും… പക്ഷേ ഒരാളെ അഞ്ചു വര്‍ഷം പറ്റിക്കാനാകില്ല’: വിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായും സാമ്ബത്തികമായും ചൂഷണം ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍.സി.ബി) താരം യാഷ് ദയാലിന്റെ അറസ്റ്റ് അലഹബാദ് ഹൈകോടതി തടഞ്ഞു. ഒരാളെ അഞ്ച് വര്‍ഷം പറ്റിക്കാനാവില്ലെന്ന...

മദ്യപാനം മറച്ചുവച്ച്‌ ആരോഗ്യ ഇൻഷുറൻസ് എടുത്താല്‍ പണി കിട്ടും; ക്ലെയിം കിട്ടില്ല: സുപ്രീംകോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം

ആരോഗ്യ ഇൻഷുറൻസിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്ന ഘട്ടത്തില്‍ മദ്യപാനശീലം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനി മദ്യപാന ശീലം മറച്ചുവെച്ചാണ് ആരോഗ്യ ഇൻഷുറൻസ്‌ എടുക്കുന്നതെങ്കില്‍ മദ്യപാനവുമായി...

കേരള സ്റ്റോറി 2: റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി രാത്രി വൈകി വാദം കേട്ട്...

കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞതിന് പിന്നാലെ നിർമ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ വാദം കേട്ട ജഡ്‌ജിക്ക് പ്രൊമോഷൻ.കേരള ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് സുശ്രുത് അരവിന്ദ്...

2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 33-കാരനെ സെഷൻസ് കോടതി വെറുതെവിട്ടു

മുംബൈ: 2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ രേഖപ്പെടുത്തുന്നതിലെ കാലതാമസം മുതൽ നടപടിക്രമങ്ങളിലെ അപാകതകൾ വരെയുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി സെഷൻസ് കോടതി 33കാരനെ കുറ്റവിമുക്തനാക്കി.2018 ഏപ്രിൽ 21 ന് അർദ്ധരാത്രിയിലാണ് സംഭവം...

സ്ത്രീയോട് ‘നല്ല ശരീരഘടനയാണല്ലോ’ എന്ന് പറയുന്നതും ലൈംഗിക അതിക്രമം; എഫ്ഐആർ റദ്ദാക്കണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ഹർജി തള്ളി:...

സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം...

എൻറോൾമെന്റുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റീൽ വീഡിയോയിൽ ഹൈക്കോടതി ജഡ്ജിയുടെ വാഹനം; യുവ അഭിഭാഷകനെതിരെ നടപടിയുമായി കേരള...

ജീവിതത്തിലെ പ്രത്യേക നിമിഷങ്ങൾ എല്ലാം റീൽ വീഡിയോകളാക്കി ആഘോഷിക്കുന്ന യുവതയുടെ കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. സാമാന്യ, സാമൂഹിക മര്യാദയുടെ അതിർവരമ്പുകൾ ഇത്തരം നടപടികൾ ലംഘിക്കാറുണ്ടെന്ന് പലപ്പോഴും ആക്ഷേപം ഉയരാറുമുണ്ട്. എന്നാൽ ചില...

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് കുറ്റവിമുക്തൻ; കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാർ;...

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള...

ഇനി പിഴ പേടിക്കേണ്ട: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ ഉടമയ്ക്ക് അനുവാദം നൽകി കേരള ഹൈക്കോടതി; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ...

വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍...

ഹജ്ജിനു പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി പോപ്പുലർ ഫ്രണ്ട് നേതാവ്; അപേക്ഷ തള്ളി സുപ്രീംകോടതി: വിശദാംശങ്ങൾ വായിക്കാം

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്‌ഐയുടെ നേതാവ് സുപ്രീംകോടതിയില്‍. അബ്ദുള്‍ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്‍കിയത്. ഹജ്ജിന് പോകാനുള്ള അപേക്ഷ നല്‍കാൻ കോടതി നിർദ്ദേശിച്ചു. എന്നാല്‍ കേസ്...

അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി; വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന സൈനികരുടെ ഫ്ലാറ്റിൽ രണ്ട് ടവറുകൾ പൊളിക്കണം:...

കൊച്ചി വൈറ്റിലയില്‍ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്ന് ഹൈക്കോടതി.ബി, സി ടവറുകളാണ് പൊളിച്ച്‌ നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍ പൊളിച്ച്‌ നീക്കണമെന്നും ഹൈക്കോടതി...

“ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാന രഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ ആർക്കും അവകാശമില്ല”: ബോംബെ ഹൈക്കോടതി

മുംബൈ:ആവർത്തിച്ചുള്ള പരാതികളോ അടിസ്ഥാനരഹിതമായ ആരോപണങ്ങളോ ഉന്നയിച്ച് പൊതു ഉദ്യോഗസ്ഥരെ പീഡിപ്പിക്കാൻ വ്യക്തികൾക്ക് മൗലികാവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. റോഡിൻ്റെ അവസ്ഥയും മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് സമാനമായ പരാതികൾ നൽകിയതിന് നാല് വ്യക്തികളെ പേഴ്സണൽ...

ആ വോട്ടുകൾ എണ്ണിയാൽ പോലും യുഡിഎഫിന് 6 വോട്ട് ഭൂരിപക്ഷം: പെരിന്തൽമണ്ണയിലെ മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരത്തിന്റെ...

പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. തര്‍ക്കമുള്ള വോട്ടുകള്‍ എണ്ണിയാല്‍ പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ആറു വോട്ടുകള്‍ക്കെങ്കിലും...

അഴിമതി കേസുകൾ: ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ; എൻസിആർബി റിപ്പോർട്ട്

മുംബൈ:ഏറ്റവും പുതിയ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) യിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള അഴിമതി നിരോധന നിയമ കേസുകളിൽ ഏറ്റവും കുറവ് ശിക്ഷാ നിരക്ക് മഹാരാഷ്ട്രയിൽ.റിപ്പോർട്ടുകൾ പ്രകാരം വെറും 8.2%...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും കനത്ത തിരിച്ചടി; വിടുതല്‍ ഹര്‍ജി കോടതി...

അരിയില്‍ ഷുക്കൂർ വധക്കേസില്‍ സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി ജയരാജനും മുൻ എംഎല്‍എ ടിവി രാജേഷിനും കനത്ത തിരിച്ചടി. ഇവർ നല്‍കിയ വിടുതല്‍ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി...

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന കേസ്; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോടതി: വിശദാംശങ്ങൾ വായിക്കാം

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ രൂക്ഷവിമർശനവുമായി കോടതി. മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം എന്തുകൊണ്ട് സമർപ്പിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതിനാലാന്ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ...

ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അപരിചിതന്റെ ഹോട്ടൽ മുറിയിലേക്ക് വകതിരിവുള്ള ഒരു സ്ത്രീയും പോകില്ല; ബലാത്സംഗ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി...

ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ബലാത്സംഗം ചെയ്തെന്നും സ്വകാര്യ ഫോട്ടോകള്‍ പകർത്തി ബന്ധുക്കള്‍ക്ക് അയച്ചെന്നുമുള്ള കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കി ബോംബെ ഹൈകോടതി. ആദ്യത്തെ കൂടിക്കാഴ്ചയില്‍ ഒരാള്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുമ്ബോള്‍ വകതിരിവുള്ള ഒരു...

ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...

കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...

മുൻ മാനേജറെ മർദ്ദിച്ചു എന്ന കേസ്; നേരിട്ട് ഹാജരാകാൻ നടൻ ഉണ്ണി മുകുന്ദന് കാക്കനാട് കോടതിയുടെ സമൻസ്: വിശദാംശങ്ങൾ...

മുന്‍ മാനേജരെ മര്‍ദ്ദിച്ച കേസില്‍ നടന്‍ ഉണ്ണിമുകുന്ദനെതിരേ കോടതി സമന്‍സ് അയച്ചു. കാക്കനാട് കോടതിയാണ് നടന് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം 27 ന് കോടതിയില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത...