ജിമ്മുകൾ ക്ഷേത്രങ്ങളും, പള്ളികളും പോലെ പുണ്യസ്ഥലം; മൂന്നു മാസത്തിനകം ലൈസൻസ് നിർബന്ധമാക്കണം: കേരള ഹൈക്കോടതി.

കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി. കേരള പ്ളേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്‌ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും...

ഉത്ര വധക്കേസ്‌: ഗാര്‍ഹിക പീഡനക്കേസില്‍ നാളെ കുറ്റപത്രം വായിക്കും; സൂരജിന്റെ മാതാപിതാക്കളും സഹോദരിയും പ്രതി പട്ടികയിൽ: പാമ്പ് പിടുത്തക്കാരൻ...

കൊല്ലം: ഉത്ര വധവുമായി ബന്ധപ്പെട്ട സ്ത്രീധന, ഗാര്‍ഹിക പീഡനക്കേസില്‍ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നില്‍ മജിസ്ട്രേട്ട് പി എസ് അമ്പിളിചന്ദ്രന്‍ മുമ്പാകെ ചൊവ്വാഴ്ച കുറ്റപത്രം വായിക്കും. കുറ്റപത്രം കേള്‍ക്കാനായി കേസിലെ...

പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദി ജയിലിലേക്ക്.

ചണ്ഡീഗഢ്: പ്രശസ്ത പഞ്ചാബി ഗായകന്‍ ദലേര്‍ മെഹന്ദിക്ക് ജയില്‍ ശിക്ഷ. രണ്ട് വര്‍ഷത്തെ ജയില്‍വാസമാണ് ഗായകന് കോടതി വിധിച്ചത്. 19 വര്‍ഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസിലാണ് ശിക്ഷ. ഗായകന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളി പട്യാല...

പി സി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; പ്രോസിക്യൂഷന് കനത്ത തിരിച്ചടി.

വെണ്ണലയില്‍ വിദ്വേഷ പ്രസം​ഗം നടത്തിയ കേസില്‍ പിസി ജോര്‍ജിന് ഹൈക്കോടതി വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി...

പരാതി വൈകിയതു ദുരൂഹം; പി.സി.ജോര്‍ജിനെതിരായ പീഡനപരാതിയില്‍ സംശയവുമായി കോടതി

പി.സി.ജോര്‍ജിനെതിരായ പീഡന പരാതിയില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി വൈകിയതു ദുരൂഹമെന്നും ചൂണ്ടികാട്ടിയാണ് ജോര്‍ജിനു ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവിന്‍റെ പകര്‍പ് പുറത്തു വന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി മാനദണ്ഢം ലംഘിച്ചാണ് ജോര്‍ജിനെ...

വനിതാ തടവുകാർ ഗർഭിണികൾ ആകുന്നു; പുരുഷ ജയിൽ അധികൃതരുടെ പ്രവേശനം നിരോധിക്കണം: ഞെട്ടിക്കുന്ന റിപ്പോർട്ട് കൽക്കത്ത ഹൈക്കോടതിയുടെ പരിഗണനയ്ക്ക്

പശ്ചിമ ബംഗാളിലെ ജയിലുകളില്‍ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ്...

വാട്സ്ആപ്പ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകൾക്കും അഡ്മിൻ ഉത്തരവാദിയല്ല: സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി.

മധുര: വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ വരുന്ന എല്ലാ പോസ്റ്റുകളുടെ കാര്യത്തിലും വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് അഡ്മിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരു വാട്ട്സ്‌ആപ്പ് അക്കൌണ്ടില്‍ വന്ന പോസ്റ്റിന്‍റെ പേരില്‍ എടുത്ത കേസിന്‍റെ പ്രഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍...

കേരളത്തിൽ ഇനിമുതൽ വളർത്തു മൃഗങ്ങളെ വീട്ടിൽ വളർത്തുവാൻ ലൈസൻസ് എടുക്കണം: ഉത്തരവുമായി ഹൈക്കോടതി.

വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ആറു മാസത്തിനകം ലൈസന്‍സെടുക്കണമെന്ന് ഹൈകോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം...

സ്വർണ്ണക്കടത്ത് കേസിൽ കപിൽ സിബൽ ഹാജരാകുമ്പോൾ സംസ്ഥാനസർക്കാർ ഓരോ തവണയും നൽകേണ്ടത് 15.5 ലക്ഷം രൂപ; മടിയിൽ...

സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിന് ഫീസായി നല്‍കുന്നത് 15.5 ലക്ഷം രൂപ. കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി...

ജീവിതാവസാനം വരെ തടവ്; 5,25,000 രൂപ പിഴ: പോക്സോ കേസില്‍ മോൻസൻ മാവുങ്കലിന്റെ ശിക്ഷ വിധിച്ചു.

പോക്സോ കേസില്‍ വിധി മോൻസൻ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്‌ കോടതി. 5,25,000 രൂപ പിഴയും അടക്കണം. എറണാകുളം പോക്സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി...

ദേശീയപാത, റെയില്‍വേ ലൈന്‍ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കൽ: പാരിസ്ഥിതിക അനുമതി നിർബന്ധം; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി സുപ്രീംകോടതി.

ന്യൂഡല്‍ഹി: ദേശീയപാതകള്‍ അടക്കമുള്ള റോഡുകള്‍, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി...

മഹാരാഷ്ട്ര രാഷ്ട്രീയം: ജൂലൈ 12 വരെ എംഎൽഎമാരെ അയോഗ്യരാക്കുന്ന നിർദേശവുമായി സുപ്രീംകോടതി; ഷിൻഡെ പക്ഷത്തിന് ...

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ നിയമപോരാട്ടത്തില്‍ (Maharashtra Crisis)വിമതപക്ഷത്തിന് ആശ്വാസം. ജൂലൈ 12 വരെ എംഎല്‍എമാരെ അയോഗ്യരാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തത്സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എംഎല്‍എമാരുടെയും കുടുംബത്തിന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്...

ഡല്‍ഹി കലാപക്കേസില്‍ ആദ്യ വിധിയുമായി കോടതി; കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടു

ഡല്‍ഹി: 2020ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ക്കെതിരെ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി ഡല്‍ഹി കോടതി. കലാപവും കവര്‍ച്ചയും നടത്തിയെന്ന കുറ്റങ്ങള്‍ തെളിയിക്കാനുള്ള തെളിവുകളോ സാക്ഷിമൊഴികളോ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന്...

വീട്ടിലെ സാമ്പത്തിക പ്രയാസങ്ങൾ കാരണം നിയമ ബിരുദ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ല; രാമങ്കരി യിലെ വക്കിൽ ഓഫീസിൽ...

കൊച്ചി: വീട്ടിലെ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന്, വ്യാജമായി അഭിഭാഷക പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയില്‍. ആലപ്പുഴ ബാര്‍ അസോസിയേഷന്‍ അംഗം അല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പില്‍...

സ്‌ഥാനക്കയറ്റത്തിനു സംവരണം: ഉത്തരവ്‌ പുനഃപരിശോധിക്കില്ലെന്ന്‌ സുപ്രീം കോടതി.

ന്യൂഡല്‍ഹി: പട്ടികജാതി/വര്‍ഗവിഭാഗക്കാര്‍ക്ക്‌ ഉദേ്യാഗക്കയറ്റത്തില്‍ സംവരണമനുവദിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി.ഉത്തരവ്‌ എങ്ങെന നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടതു സംസ്‌ഥാനസര്‍ക്കാരുകളാണെന്നും ജസ്‌റ്റിസ്‌ നാഗേശ്വരറാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ വ്യക്‌തമാക്കി. നാഗരാജ്‌ അഥവാ ജര്‍ണെയ്‌ല്‍ സിങ്‌ കേസിലെ ഉത്തരവ്‌...

ബൈക്ക് മോഷ്ടാക്കൾ അറസ്റ്റിൽ

കൊല്ലം: ചാത്തന്നൂർ പാരിപ്പള്ളിയിൽബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായി. മണ്ണയം വിലവൂർകോണത്ത് നിതീഷ്ഭവനിൽ മഹിലാൽ(20),മണ്ണയം ചരുവിളപുത്തൻവീട്ടിൽ ഹരീഷ്(18) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. നടയ്ക്കൽ,വേളമാനൂർ എന്നിവിടങ്ങ ളിൽ നിന്ന് രണ്ട് ബൈക്കുകളാണ് ഇവർ മോഷ്ടിച്ചത്....

ചേർത്തല കുടുംബ കോടതിയിൽ വിവാഹ മോചനത്തിനെത്തിയ ഭർത്താവും, ഭാര്യയും, ഭർതൃ സഹോദരിയും തമ്മിൽ കൂട്ടയടി; ഭർത്താവ് ഭാര്യയെ നിലത്തിട്ട്...

ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. തല്ലിനിടയിൽ കയറിയ ഭർത്താവ് ഭാര്യയെ നിലത്തിട്ട് ചവിട്ടി. വിവാഹമോചന കേസിന് കോടതിയിൽ എത്തിയ ഭാര്യയും ഭർതൃ സഹോദരിയും തമ്മിലാണ് ഏറ്റുമുട്ടിയത്. ...

ഡൽഹി കോടതിയിൽ സ്ഫോടനം: അറസ്റ്റിലായ പ്രതിരോധ ശാസ്ത്രജ്ഞൻ ആത്മഹത്യക്ക് ശ്രമിച്ചു.

ന്യൂഡല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം നടത്തിയ കേസില്‍ അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയാ ആത്മഹത്യക്ക് ശ്രമിച്ചു. ഹാന്‍ഡ് വാഷ് കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില...

തൃശ്ശൂരിലെ പ്രമുഖ സിനിമാ നിർമാതാവിനെ ഹണി ട്രാപ്പിൽ പെടുത്തി യുവതി 1.7 കോടി തട്ടി; പോലീസിൽ...

തൃശ്ശൂരിൽ പ്രമുഖ സിനിമാ നിര്‍മാതാവിനെ ഹണിട്രാപ്പില്‍ കുടുക്കി യുവതിയും സംഘവും 1.70 കോടി രൂപ തട്ടിയെടുത്തതായി പരാതി.പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുവരുത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ചു പേര്‍ക്കെതിരെയാണ് നിര്‍മാതാവ് പരാതി...

നവകേരള നടത്തിപ്പ് ചെലവ്: ജില്ലാ കളക്ടര്‍മാര്‍ പണം കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ; വിശദാംശങ്ങൾ വായിക്കാം.

നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാ കളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്താനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. പണം സമാഹരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഇല്ലെന്നതിനാലാണ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തത്. പത്തനംതിട്ട...