മഹാരാഷ്ട്ര പോലീസിനെ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങളിൽ പരിശീലിപ്പിക്കാൻ റിട്ടയേഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിച്ചു
മുംബൈ:നാഗ്പൂരിലെ അൺ കൺവെൻഷണൽ ഓപ്പറേഷൻസ് ട്രെയിനിംഗ് സെൻ്ററിൽ റിട്ടയേർഡ് ബ്രിഗേഡിയർ സന്തോഷ് കുമാർ കുറുപ്പിനെ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി.
റിവർ ക്രോസിംഗ്, ജംഗിൾ ഓപ്പറേഷൻസ്, റെയ്ഡുകൾ, പതിയിരുന്ന് ആക്രമണം, കാടിൻ്റെ...
‘ഹൗസിംഗ് ജിഹാദ്’ മുംബൈയില്‍ ഇനി അനുവദിക്കില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് നിരുപം
മുംബൈ: മുസ്ലിം റിയല്‍ എസ്റ്റേറ്റ് രംഗത്തെ ബിസിനസുകാര്‍ മഹാരാഷ്‌ട്രയില്‍ ഹൗസിംഗ് ജിഹാദ് നടത്തുന്നുവെന്ന് ആരോപിച്ച് ഷിന്‍ഡേ പക്ഷം ശിവസേന നേതാവ് സഞ്ജയ് നിരുപം. നഗരങ്ങളില്‍ ചേരി നിര്‍മ്മാണത്തിന്റെ ചുമതലയുള്ള റിയല്‍ എസ്റ്റേറ്റുകാര്‍ അവരുടെ...
നവി മുംബൈ മേഖല മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും നടന്നു
മലയാളഭാഷാ പ്രചാരണ സംഘം നവി മുംബൈ മേഖല 13-ാമത് മലയാളോത്സവ സമാപന സമ്മേളനവും പുരസ്കാര വിതരണവും ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ബേലാപ്പൂർ സെക്ടർ 8 A...
‘എല്ലാ ക്രിസ്ത്യാനികളെയും കൊല്ലണം, അവരുടെ പെണ്‍മക്കളെയും മരുമക്കളെയും ബലാത്സംഗം ചെയ്ത് മാനം തകർക്കണം, ;ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വംശഹത്യ...
ക്രിസ്ത്യാനികളെ കൂട്ടക്കൊല നടത്താനും ബാലത്സംഗം ചെയ്യാനും ആഹ്വാനം ചെയ്ത് സംഘപരിവാർ നേതാവും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറുമായ ആദേശ് സോണി.ക്രിസ്ത്യൻ വിഭാഗത്തിന് നേരെ വംശഹത്യ ആഹ്വാനം ചെയ്ത തീവ്രഹിന്ദുത്വ വാദിയായ ഇൻഫ്ലുവൻസറുടെ നിലപാടിനെതിരെ വിവിധ...
സുനിത എഴുമാവിലിൻ്റെ കവിതകളെ അടയാളപ്പെടുത്തി ഇപ്റ്റ
താനെ:ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിൻ്റെ പ്രിയ നഗരമേ നിനക്ക് എന്ന കവിതാ സമാഹാരത്തിൻ്റെ ചർച്ച ആഴത്തിലുള്ള നിരീക്ഷണങ്ങൾ കൊണ്ട് നൂതനാനുഭവമായി.
ഇപ്റ്റ കേരള മുംബൈ ഘടകമാണ് താനെ എം എസ് ഇ ബി ക്രെഡിറ്റ്...
ഗുരുദേവഗിരിയിൽ മഹാശിവരാത്രി ആഘോഷം
നവിമുംബൈ: ശിവരാത്രിയോടനുബന്ധിച്ചു ഗുരുദേവഗിരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. ഫെബ്രുവരി 26 നു പുലർച്ചെ 5 നു നിർമാല്യം . തുടർന്ന് മഹാഗണപതി ഹോമം. 6 നു ഗുരുപൂജ,...
നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ യോഗം
ഫെയ്മ മഹാരാഷ്ട്ര മലയാളി വെൽഫെയർ സെൽ സംസ്ഥാന കമ്മറ്റി പ്രവാസി മലയാളികൾക്കുവേണ്ടിക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുംബൈ സാക്കിനാക്കിയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചർച്ചിൽ നോർക്ക ഇൻഷുറൻസ് കാർഡ് അംഗത്വ വിശദീകരണ...
മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്ത് ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ; വിശദാംശങ്ങൾ വായിക്കാം
മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാർ.ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ പുണ്യ സ്നാനം ചെയ്ത ശേഷമാണ് താരം മടങ്ങിയത്.
ത്രിവേണീ സമാഗമത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് നിലത്ത്...
എരുമയെ വാങ്ങാന്‍ മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹം;സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ;...
ഉത്തർപ്രദേശില്‍ സമൂഹ വിവാഹത്തില്‍ തട്ടിപ്പ് നടത്തിയ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്. അസ്മ എന്ന യുവതിയാണ് പൊലീസിന്റെ പിടിയിലായത്.സ്വന്തമായി എരുമയെ വാങ്ങാന്‍ വേണ്ടി മുന്‍ വിവാഹ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹത്തിനൊരുങ്ങിയാണ് യുവതി...
തെലങ്കാന ടണൽ അപകടം;തൊഴിലാളികളെ പുറത്തെത്തിക്കാൻ നാവികസേനയും; വിശദാംശങ്ങൾ വായിക്കാം
തെലങ്കാന നാഗർകുർണൂളിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിന് നാവികസേനയും എത്തും.നാവികസേനയുടെ മറൈൻ കമാൻഡോസ് ആണ് രക്ഷാ ദൗത്യത്തിന്റെ ഭാഗമാകുക. തുരങ്കം പൂർണമായും അവശിഷ്ടങ്ങള്‍ നിറഞ്ഞ നിലയിലാണ്.പണി നടക്കുന്നതിനിടെ തുരങ്കത്തിന്റെ ഒരുഭാഗം തകർന്നുവീണാണ്...
വഖഫ് ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ
വഖഫ് ബില്‍ ഒരു മതത്തിന്‍റെ വിഷയമല്ലെന്നും ഭരണഘടന പ്രശ്നമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ പാർലമെന്‍ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാൻ.പാർട്ടി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് ബില്ലിനെതിരെ...
ജോയിന്റ് കമ്മീഷണറുടെ രഹസ്യ ബന്ധം കയ്യോടെ പൊക്കി ഭാര്യ; തല്ലിച്ചതച്ച് ബന്ധുക്കള്‍- വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
വിവാഹേതരബന്ധങ്ങള്‍ ഇന്ന് പല ദാമ്ബത്യങ്ങളും ശിഥിലമാക്കികൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വാർത്തകള്‍ ഇന്ന് സോഷ്യല്‍ മീഡിയ വഴി പുറത്തുവരുന്നുണ്ട്.ഇപ്പോഴിതാ ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ ഉള്‍പ്പെട്ട സമാനയമായ ഒരു സംഭവത്തിന്റെ നാടകീയ മുഹൂർത്തങ്ങളാണ്...
ഭിവണ്ടിയിൽ 22 കാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പ്രതികൾ പോലീസ് പിടിയിൽ:4 പേർ ഒളിവിൽ
താനെ:രണ്ട് ദിവസം മുൻപാണ് ഭിവണ്ടിയിൽ 22 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതിന് ആറ് പേർക്കെതിരെ ശാന്തി നഗർ പോലീസ് കേസെടുത്തത്.വ്യാഴാഴ്ച പിക്കപ്പ് വാഹനത്തിൽ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരയായ പെൺകുട്ടി...
‘എന്നെ നിസ്സാരമായി കാണരുത്,’ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി ഏകനാഥ് ഷിൻഡെ
മുംബൈ:മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ കീഴിലുള്ള ഭരണത്തിൽ നിരാശനായി കാണപ്പെടുന്ന ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കഴിഞ്ഞ ദിവസമാണ് ഈ പ്രസ്താവന നടത്തിയത്.തൻ്റെ രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകിയുകൊണ്ട് ഷിൻഡെ പറഞ്ഞു, “എന്നെ നിസ്സാരമായി...
രാജ്യത്ത് പെട്രോൾ ഡീസൽ വില കുറയും; സഹായകരമായത് അമേരിക്കയുടെ നിലപാട്: ആവേശകരമായ വെളിപ്പെടുത്തലുമായി കേന്ദ്ര ...
രാജ്യത്ത് ഇന്ധന വില കുറയുമെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്ര മന്ത്രി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധമാണ് ഇതിലേക്ക് വഴിവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
വിജയവാഡയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു...
അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയ 2 പേർ അറസ്റ്റിൽ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പോലിസ് രക്ഷപ്പെടുത്തി
മുംബൈ: അന്ധേരിയിൽ സെക്‌സ് റാക്കറ്റ് നടത്തിയെന്നാരോപിച്ച് സൽമാൻ, ജബ്രുൾ എന്നീ രണ്ട് പേരെ സഹാർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ട് പണം നൽകി പ്രലോഭിപ്പിച്ച് വേശ്യാവൃത്തിക്ക്...
ഉപ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വാഹനത്തിന് ബോംബ് ഭീഷണി സന്ദേശം അയച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു
മുംബൈ:മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിഏകനാഥ് ഷിൻഡെയുടെ കാറിന് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിൽ രണ്ട് ദിവസം മുൻപാണ് ഗോരേഗാവ് പോലീസ് സ്റ്റേഷനിൽ ലഭിച്ചത്.ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 351(3), 351(4), 353(2) എന്നിവ...
സുനിത എഴുമാവിലിൻ്റെ കവിതകളുമായി ഇപ്റ്റ
മുംബൈ നഗരത്തിലെ ശ്രദ്ധേയയായ കവയിത്രി സുനിത എഴുമാവിലിന്റെ കവിതകൾ ചർച്ച ചെയ്യപ്പെടുന്നു.
പ്രിയനഗരമേ നിനക്ക് എന്ന സുനിത എഴുമാവിലിന്റെ കവിതാ സമാഹാരമാണ് ശനിയാഴ്ച്ച താനെയിലെ എം എസ് ഇ ബി ക്രെഡിറ്റ് സൊസൈറ്റിയിൽ ഫെബ്രുവരി...
ഭാര്യമാരും മകളും റിസോർട്ടിൽ മരിച്ച നിലയിൽ; ഭർത്താക്കന്മാരും മകനും വാഹനാപകടത്തിൽ പെട്ട് ആശുപത്രിയിൽ: കൊൽക്കത്തയിൽ നടന്ന...
നഗരത്തെ ഞെട്ടിച്ചുകൊണ്ടു ഒരു വീട്ടില്‍ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീകളുടെയും ഒരു പെണ്‍കുട്ടിയുടെയും മരണം ആത്മഹത്യയല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍.രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ച രണ്ടു സ്ത്രീകളെയും അവരില്‍ ഒരാളുടെ മകളെയും...
ആയുധ പൂജ നടത്തിയ ശേഷം വാളും പരിചയുമേന്തി അഭ്യാസ പ്രവർത്തനം നടത്തുന്ന യുവതി രേഖ ഗുപ്തയോ;...
27 വർഷത്തിനുശേഷം ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ ബി.ജെ.പി. അധികാരത്തില്‍ തിരിച്ചെത്തിയരിക്കുകയാണ്. ഷാലിമാർബാഗില്‍ നിന്നുള്ള നവാഗത എം.എല്‍.എയായ രേഖ ഗുപ്ത ഡല്‍ഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 20-ന് അധികാരമേറ്റു.ചടങ്ങുകള്‍ കഴിഞ്ഞ മണിക്കൂറുകള്‍ക്കകം രേഖയുടെ പഴയകാല വീഡിയോ...


























