തമിഴ്നാട് നിയമസഭയിലെ സമ്പന്നനായ എംഎൽഎ മുഖ്യമന്ത്രി വിജയ് അല്ല; താരം രണ്ടാം സ്ഥാനത്ത് മാത്രം: ഒന്നാം...

തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരില്‍ വിജയ് രണ്ടാമന്‍. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.സ്ഥിരമായ ആസ്തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ...

രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് ഊർജ പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെ വീണ്ടും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ യുദ്ധം ഇനിയും നീണ്ടുപോയാല്‍ ലോകത്തെ വലിയൊരു വിഭാഗം ജനങ്ങളും കടുത്ത ദരിദ്രത്തിൻ്റെ പിടിയില്‍ ആകുമെന്ന് നരേന്ദ്ര മോദി.നെതർലൻഡില്‍ വെച്ചാണ്...

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന് തിരിച്ചടി; കൗണ്‍സിലര്‍മാരുടെ കൂട്ടരാജി; വിശദാംശങ്ങൾ വായിക്കാം

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ ഉലച്ച്‌ കൗണ്‍സിലർമാരുടെ കൂട്ടരാജി.സംസ്ഥാനത്തെ വിവിധ നഗരസഭകളില്‍ നിന്നായി നൂറിലധികം കൗണ്‍സിലർമാരാണ് ഇതിനോടകം രാജിവെച്ചത്. തൃണമൂലിന്റെ അടിത്തറയായിരുന്ന നഗരങ്ങളിലെ രാഷ്ട്രീയ...

ഫ്ലാറ്റിനുള്ളില്‍ കഞ്ചാവ് തോട്ടം, പാലില്‍ കലക്കിയും ചമ്മന്തിയായും ഉപയോഗം, ഓപ്പറേഷൻ തൂഫാനില്‍ കുടുങ്ങിയത് ലക്ഷങ്ങള്‍ ശമ്പളമുള്ള ടെക്നോപാര്‍ക്കിലെ ...

കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ഐടി മാനേജർ തിരുവനന്തപുരത്ത് പിടിയില്‍.ഹരിയാന സ്വദേശിയും ഐടി കമ്പനി മാനേജരുമായ വിശാലാണ് പിടിയിലായത്. ചട്നി അരയ്ക്കാനും പാലില്‍ ചേർത്ത് കുടിക്കാനുമായാണ് കഞ്ചാവ്...