ഭാര്യയെ സമൂഹമാധ്യമത്തിൽ വേലക്കാരി എന്ന് ആക്ഷേപിച്ചു: പൊട്ടിത്തെറിച്ച് നടൻ ബാല; പരാതി കൊടുക്കണ്ട താൻ നോക്കിക്കോളാം എന്ന് കോകിലയുടെ...
ഭാര്യ കോകിലയെ സമൂഹമാദ്ധ്യമത്തില്‍ അധിക്ഷേപിക്കുന്നതിനെതിരെ നടന്‍ ബാല വീഡിയോയുമായി രംഗത്ത്.കോകിലയെ ഒപ്പം നിര്‍ത്തിയുള്ള വിഡിയോയിലൂടെ യായിരുന്നു ബാലയുടെ പ്രതികരണം.ഇതിന് പിന്നില്‍ ആരാണെന്ന് നന്നായി അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല...
മലപ്പുറത്ത് സ്കൂട്ടറിന് പിന്നില്‍ ക്രെയിൻ ഇടിച്ചപകടം; പിൻസീറ്റിലിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ക്രെയിൻ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരിയായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിനി നേഹ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരിന്തല്‍മണ്ണയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ...
മാര്‍പ്പാപ്പ ഉടനൊന്നും ഇന്ത്യയിലേക്ക് വരില്ലെന്ന് ഉറപ്പ്; പോപ്പിന്റെ സന്ദര്‍ശനത്തിന് മൂന്നാല് വര്‍ഷത്തെ ഒരുക്കങ്ങള്‍ അത്യാവശ്യമെന്നും ഇന്ത്യൻ സന്ദർശനത്തിനുള്ള...
രാജ്യത്തെ കത്തോലിക്ക സഭ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ആഗോള സഭാ തലവനായ മാര്‍പ്പാപ്പയെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉടനെ ഒന്നും സംഭവിക്കുമെന്നും തോന്നുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര...
കുവൈറ്റിലെ ബാങ്കിൽ നിന്ന് ലോണെടുത്ത് മുങ്ങിയ മലയാളികൾക്കെതിരെ കേരളത്തിൽ പരാതിയുമായി വിദേശ ബാങ്ക്; മലയാളികൾ ഗൾഫ് ബാങ്കിനെ...
കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികള്‍. 1425 മലയാളികള്‍ 700 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് വിവരം. കോട്ടയം കുമരകം സ്വദേശിയായ യുവാവ് മാത്രം ഒരുകോടി പത്ത്...
തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; പ്രണയിച്ച് വിവാഹം കഴിച്ചത് രണ്ടുമാസം മുമ്പ്: വിശദാംശങ്ങൾ...
തിരുവനന്തപുരം : പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തില്‍ നവവധു മരിച്ച നിലയില്‍. പാലോട് - ഇടിഞ്ഞാർ - കൊളച്ചല്‍- കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഭർത്താവ് അഭിജിത്തി...
മുനമ്പത്ത് ഭൂമി വഖഫ് അല്ല എന്ന് ലോകത്തോട് ആർജ്ജവത്തോടെ വിളിച്ചുപറഞ്ഞ ഏക രാഷ്ട്രീയ നേതാവ് താങ്കളാണ് പക്ഷേ മുനമ്പം...
പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം ചെയ്യുമ്ബോഴും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ശരിയല്ലെന്ന് ഈ കത്തിലൂടെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രതിപക്ഷനേതാവിനോട് ചോദ്യങ്ങളുമായി മുനമ്ബത്തെ ജനത. പ്രതിപക്ഷ നേതാവിന്റെ നിലപാടിനെ സ്വാഗതം...
ജനത്തെ കരണ്ട് അടിപ്പിച്ച് കെഎസ്ഇബിയും പിണറായി സർക്കാരും; വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു; അടുത്തവർഷം വീണ്ടും വർദ്ധിപ്പിക്കും എന്നും പ്രഖ്യാപനം:...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തില്‍ എത്തിയതിന് ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് ഉയർത്തിയിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി....
തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സിബ്രാ ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ ബസ്സുകള്‍ക്കിടയില്‍പ്പെട്ടു; കേരള ബാങ്ക് മാനേജര്‍ക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം.
കിഴക്കെകോട്ടയില്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് വികാസ് ഭവനിലെ സീനിയര്‍ മാനേജര്‍ ഉല്ലാസ് മുഹമ്മദ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.
സീബ്രാലൈനിലുടെ റോഡ് മുറിച്ചു...
വിഐപി പരിഗണനയോടെ നടൻ ദിലീപിന് ശബരിമല ദർശനം; നടപടി കോടതി അലക്ഷയം എന്ന നിരീക്ഷണവുമായി ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ്. ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹരിവരാസനം...
വയനാട് പുനരധിവാസത്തിന് എത്ര പണം വേണം? ദുരിതാശ്വാസ നിധിയിൽ എത്ര തുക ഉപയോഗിക്കാനുണ്ട്? കേന്ദ്രം അനുവദിച്ച തുകയുടെ എത്ര...
ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടില്‍ വ്യക്തത വരുത്തണമെന്ന് ഹൈക്കോടതി. ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ക്കായി സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ നീക്കിയിരിപ്പ് തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഫണ്ട് എന്നിവയില്‍ വ്യക്തമായ കണക്കുകളില്ലാത്തതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ഹൈക്കോടതി വിമര്‍ശിച്ചു....
ആലപ്പുഴയിൽ ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസ്; ഒളിവിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നികത്തില്‍ രതീഷിനെയാണ് പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
2021ലാണ് ഭാര്യയുടെ...
നടിയെ ബലാത്സംഗം ചെയ്ത കേസ്: നടൻ സിദ്ധിഖ് അറസ്റ്റിൽ; വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ സിദ്ദിഖ് അറസ്റ്റില്‍. ചോദ്യം ചെയ്യലിനായി തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മകന്‍ ഷഹീന്‍ സിദ്ദിഖിനൊപ്പമാണ് താരം തിരുവനന്തപുരം...
കോൺക്രീറ്റ് കട്ടർ നെഞ്ച് തുളച്ചു; തൊഴിലാളിക്ക് ദാരുണ അന്ത്യം: മരണമടഞ്ഞത് കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസ്...
കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്.
പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ...
മലയാളത്തിലെ വാർത്താ ചാനൽ യുദ്ധം: ബിഗ് ബ്രേക്കിങ്ങുകൾ ഇല്ലാത്ത വാരത്തിലും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; രണ്ടും മൂന്നും...
മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് ഉപതിരഞ്ഞെടുപ്പു ചൂടില്‍ നിന്നും മാറി സാധാരണമിയ ഒരു വാരമായിരുന്നു കടന്നുപോയത്. പോയ വാര്‍ത്താ വാരത്തില്‍ എടുത്തുപറയാന്‍ കഴിയുന്ന വലിയ ബ്രേക്കിംഗുകളൊന്നും ഉണ്ടായില്ല. അതുകൊണ്ട് തന്നെ മത്സരം പൊതുവേ...
സന്ദീപ് വാര്യരെ ഉടനടി കെപിസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചേക്കും; പുനസംഘടന വരെ കാക്കില്ല എന്ന് റിപ്പോർട്ട്; ഡൽഹിയിലെത്തി കോൺഗ്രസ്...
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ധാരണയായെന്നാണ് സൂചന.തീരുമാനം...
താൻ വഞ്ചിക്കപ്പെട്ടു പെൺകുട്ടികൾ തട്ടിയെടുത്തത് 40,000 രൂപ: സ്ക്രീൻഷോട്ട് അടക്കം വെളിപ്പെടുത്തലുമായി നിർമ്മൽ പാലാഴി – ...
പെണ്‍കുട്ടി തന്നില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തെന്ന് വെളിപ്പെടുത്തി നടൻ നിർമല്‍ പാലാഴി. മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതോടെ പരാതി നല്‍കിയെന്നും പണം തിരികെ കിട്ടിയെന്നും അദ്ദേഹം...
സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി നേതൃത്വത്തിന്റെ അനുമതി; വീണ്ടും താടി വളർത്തി കേന്ദ്രമന്ത്രി: വിശദാംശങ്ങൾ...
കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമാഭിനയത്തിനായി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ഇക്കാര്യത്തില്‍ ബി.ജെ.പി.ഉന്നതനേതൃത്വം തത്വത്തില്‍ അനുമതി നല്‍കി.
ഔദ്യോഗിക അനുമതി ഉടനുണ്ടാവും. എട്ടുദിവസമാണ് ആദ്യഷെഡ്യൂളില്‍ അനുവദിച്ചിരിക്കുന്നത്. സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങിയിട്ടുമുണ്ട്.
ഏറ്റെടുത്തിട്ടുള്ള പല...
കോട്ടയം നഗരത്തിന്റെ മുഖച്ഛായ മാറ്റുമായിരുന്ന ആകാശപാത: പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ നടന്ന ഗൂഡ നീക്കങ്ങളെക്കുറിച്ച് ...
കോട്ടയം നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമായിരുന്ന പദ്ധതിയാണ് ആകാശപാത. നഗര സൗന്ദര്യവൽക്കരണവും, ഗതാഗത നിയന്ത്രണവും ഒരുപോലെ സാധ്യമാക്കുമായിരുന്ന ദീർഘവീക്ഷണമുള്ള പദ്ധതി. നടത്തിപ്പ് ചെലവുകൾ സ്വയം കണ്ടെത്താൻ കഴിയുന്ന നിലയിലായിരുന്നു പദ്ധതി ആവിഷ്കരിച്ചത്. കേരളത്തിൽ...
തലസ്ഥാന നഗരിയിൽ നടുറോഡിൽ സ്റ്റേജ് കെട്ടി ഏരിയ സമ്മേളനം; പോലീസ് അനുമതി ഉണ്ടെന്നും ന്യായീകരണം: ഭരണത്തണലിൽ സാമാന്യ മര്യാദയുടെ...
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയ സംഭവത്തിൽ ന്യായീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു. അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് ഈ വാദം...
ക്ലബ്ബിനു മുന്നിൽ നക്ഷത്രം തൂക്കുന്നതിനിടെ അപകടം; ഇടുക്കി ജില്ലയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു: ദാരുണ സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കരിമണ്ണൂർ സ്വദേശി കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം.
കമ്ബിപ്പാലം ക്ലബ്ബിന് മുമ്ബില്‍ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാജുവിന്റെ...


























