ഗോകുലം ഗോപാലന്റെ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന; പിന്നിൽ ഏമ്പുരാൻ എഫക്ടോ?

മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന....

ആര്യാ രാജേന്ദ്രൻ സച്ചിന്‍ ദേവ് വിവാദത്തിന് പിന്നാലെ ജോലി നഷ്ടമായ കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുവിന് ...

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയുമായി റോഡില്‍ വെച്ച്‌ തർക്കമുണ്ടായ സംഭവത്തില്‍ ജോലി നഷ്ടപ്പെട്ട കെഎസ്‌ആർടിസി താല്‍ക്കാലിക ഡ്രൈവർ എല്‍.എച്ച്‌.യദുവിന് പുതിയ ജോലി. നിയമസഭയിലെ ജീവനക്കാരെ കൊണ്ടുപോകുന്ന ബസിന്റെ...

ഹിജാബ് വിവാദം: ഹൈബി ഈഡൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അട്ടിമറിച്ച് വി ശിവൻകുട്ടിയുടെ നിലപാട്; ...

പള്ളുരുത്തി സെന്‍റ് റീത്താസ് ഹൈസ്‌കൂളില്‍ എട്ടാം വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്‌നം സങ്കീർണമാകുന്നു. യൂണിഫോം വസ്ത്രധാരണം സംബന്ധിച്ചു സ്‌കൂളിന്‍റെ നിയമങ്ങള്‍ പാലിക്കാമെന്നും തുടര്‍ന്നും കുട്ടിയെ ഈ സ്‌കൂളില്‍ പഠിപ്പിക്കാനാണ് ആഗ്രഹമെന്നും വിദ്യാര്‍ഥിനിയുടെ...

പി കെ ശ്രീമതി വിവാദം: മുഖ്യമന്ത്രിയെയും ഗോവിന്ദനെയും തള്ളി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി; ശ്രീമതി...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിലെ പി.കെ ശ്രീമതിക്കുള്ള വിലക്കില്‍ എം.വി ഗോവിന്ദനെ തള്ളി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. ശ്രീമതി വേണ്ട സമയത്ത് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്ന് എം.എ ബേബി പറഞ്ഞു....

കേരളത്തിൽ നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്; തുടർച്ചയായ മൂന്നാം ദിനവും പഠിപ്പ് മുടങ്ങും: സർക്കാർ സ്പോൺസേർഡ് സമരങ്ങൾ...

സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ റിമാൻഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കെന്ന് എസ്‌എഫ്‌ഐ അറിയിച്ചു....

വയനാട് ദുരന്തഭൂമിയിലേക്ക് പറന്നിറങ്ങാൻ വി ഡി സതീശൻ; മുഖ്യമന്ത്രിയുടെ സന്ദർശനം നാളെ ഉച്ചയോടെ: വിശദാംശങ്ങൾ വായിക്കാം

വയനാട്ടില്‍ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് നാളെ മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും. നാളെ രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഹെലികോപ്ടറില്‍ യാ ത്ര...

ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം

തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...

ക്ഷേത്രമുറ്റത്ത് ഇസ്ലാമിക നിലപാടുകൾ മുറുകെപ്പിടിക്കുന്ന വെൽഫെയർ പാർട്ടിയുടെ പരിപാടി; പ്രതിഷേധം കനത്തതോടെ ക്ഷേത്ര കമ്മിറ്റി പിരിച്ചുവിട്ടു:...

വളപ്പട്ടണം കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിനുള്ളില്‍ വെല്‍ഫെയർ പാർട്ടി പരിപാടി നടത്തിയ സംഭവത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ നടപടി. പ്രതിഷേധം കടുത്തതോടെ ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി പിരിച്ചുവിട്ടു. കമ്മിറ്റിയുടെ അപക്വമായ പ്രവൃത്തിക്കെതിരെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍...

മലപ്പുറത്തെ ദേശീയപാതയിൽ കാർ ഇടിച്ച് തോട്ടിലേക്ക് തെറിച്ചുവീണ സ്കൂട്ടർ യാത്ര മൃതദേഹം കണ്ടെത്തി; ശരീരം കിട്ടിയത് ഒന്നര ദിവസത്തെ...

ദേശീയപാതയിലെ തലപ്പാറ വലിയപറമ്ബിന് സമീപം സ്‌കൂട്ടറും കാറും തമ്മിലിടിച്ചതിനെത്തുടര്‍ന്ന് തോട്ടിലേക്ക് തെറിച്ചുവീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലപ്പാറ വലിയപറമ്ബിന് സമീപത്തെ ചാന്ത് മുഹമ്മദ് കോയയുടെ മകന്‍ മുഹമ്മദ് ഹാഷിര്‍(22)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30-ഓടെയാണ്...

മിത്തോസ് എഐ: ബാങ്കിംഗ് മേഖലയ്ക്ക് ഗുരുതര ഭീഷണി; ഇന്ത്യൻ ബാങ്കുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ധനകാര്യ മന്ത്രി...

ലോകമെമ്ബാടുമുള്ള ബാങ്കിങ് സുരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയായി മാറിയേക്കാവുന്ന 'മിത്തോസ്' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലിനെതിരെ അതീവ ജാഗ്രത പാലിക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിര്‍ദ്ദേശിച്ചു ബാങ്ക് മേധാവികളുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് മന്ത്രി...

നിപ ബാധിച്ച സ്ത്രീയുടെ നില ഗുരുതരം; റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; സമ്ബര്‍ക്കപ്പട്ടികയില്‍ 49 പേര്‍:...

വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച സ്ത്രീ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്ബര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ 45 പേര്‍...

മകളുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ; അപമാന ഭാരം താങ്ങാൻ കഴിയുന്നില്ല എന്ന് ഫാമിലി ഗ്രൂപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ...

സയനൈഡ് കഴിച്ച്‌ ജീവനൊടുക്കുകയാണെന്ന് ഫാമിലി ഗ്രൂപ്പില്‍ സന്ദേശമയച്ചതിന് പിന്നാലെ പോലീസ് എത്തിയപ്പോൾ കാണാനായത് അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ. പൊലീസ് എത്തിയപ്പോള്‍ സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. തിരുവനന്തപുരം കമലേശ്വരത്താണ് 53കാരിയായ അമ്മയേയും 30...

കിണറ്റില്‍ വീണ നാലു വയസുകാരനെ അദ്ഭുതകരമായി രക്ഷപ്പെടുത്തി മൂവാറ്റുപുഴ എസ്‌ഐയും സംഘവും ; വിശദാംശങ്ങൾ വായിക്കാം

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നാലു വയസ്സുകാരനെ മൂവാറ്റുപുഴ എസ്‌ഐയും സംഘവും നാട്ടുകാരും ചേര്‍ന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി.പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്താണ് സഭവം. പോലിസ് സംഘം പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കാനായി എത്തിയപ്പോള്‍ വീട്ടുകാരുടെ നിലവിളി...

മുസ്ലീങ്ങളെയും കോൺഗ്രസിനെയും നശിപ്പിച്ചു; രാജ്യത്തെ ബിജെപിക്ക് ആളെ കൂട്ടി കൊടുക്കുന്നത് സുഡാപ്പികൾ: രൂക്ഷ വിമർശനവുമായി അഖിൽ മാരാർ

ബിജെപിയിലേക്ക് ആളെ കയറ്റി കൊടുക്കുന്ന പണി ഈ രാജ്യത്തു മനോഹരമായി ചെയ്തു കൊടുക്കുന്നത് സുഡാപ്പികളാണെന്ന് അഖില്‍ മാരാർ.അവരുടെ ഓരോ പ്രവർത്തിയും നിക്പക്ഷമായി ചിന്തിച്ചിരുന്ന ദേശീയ ബോധമുള്ള വിശ്വാസിയായ ഓരോ ഹിന്ദുവിനെയും ബിജെപിയിലേക്ക് പോകാൻ...

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ പുതിയ മാറ്റങ്ങൾക്കൊരുങ്ങി കെഎസ്ഇബി; ഫിക്സഡ് ചാര്‍ജ് ഉയര്‍ന്നേക്കും, രാത്രിയില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ കൂടുതല്‍ ചെലവ്;...

സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളെ ബാധിക്കുന്ന പുതിയ താരിഫ് പരിഷ്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്‌ഇബി).2027 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയന്ത്രണ കാലയളവിലേക്കുള്ള (2027-2032) വൈദ്യുതിനിരക്ക് നിശ്ചയിക്കുന്നതിനായുള്ള...

കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ ആക്രമണം; ജീവനു ഭീഷണിയെന്ന് കാട്ടി ടി.ശരത്ചന്ദ്ര പ്രസാദ് തിരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി; വിശദാംശങ്ങൾ...

കഴക്കൂട്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ശരത്ചന്ദ്ര പ്രസാദാണ് ആരോപണം ഉയര്‍ത്തിയത്. പ്രചാരണ പരിപാടികള്‍ക്കിടെ യുഡിഎഫ് പ്രവര്‍ത്തകരെ റോഡിലിട്ടും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശരത്ചന്ദ്രപ്രസാദ്...

രാത്രി ഉറങ്ങാൻ കിടന്നത് ഭര്‍തൃ മാതാവിനൊപ്പം; പുലര്‍ച്ചെ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലും; ഡോ. സൗമ്യയുടെ മരണത്തില്‍ അന്വേഷണം...

പാറശാല കൊറ്റാമത്ത് ദന്തഡോക്ടറായ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും യുവതി വലിയ നിരാശയിലും വിഷാദത്തിലുമായിരുന്നു എന്നാണ് ബന്ധുക്കള്‍...

കേരളത്തിൽ യുഡിഎഫ് തരംഗം തുടരുന്നു; ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാലും 20ൽ 18 സീറ്റുകളും യുഡിഎഫിന് തന്നെ...

കേരളത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ലെന്ന് ഇന്ത്യാ ടുഡേ -സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ (എംഒടിഎന്‍) അഭിപ്രായ വോട്ടെടുപ്പ് ഫലം. ഇപ്പോള്‍ വോട്ടെടുപ്പു നടന്നാല്‍ സിപിഎം കൂടുതല്‍ പരിതാപാവസ്ഥയിലെത്തുമെന്നാണ് പ്രവചനം....

നിയമസഭാ തിരഞ്ഞെടുപ്പ്: മാര്‍ച്ച്‌ 15 വരെ അപേക്ഷിച്ചവര്‍ക്കേ വോട്ട് ചെയ്യാനാകൂ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നിര്‍ണായക വിശദീകരണം...

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാർച്ച്‌ 15 വരെ അപേക്ഷ സമർപ്പിച്ചവർക്ക് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച്‌ 23 വരെ പേരു ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 15-ന് ശേഷം...

തിരുവനന്തപുരത്ത് ആറു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടില്‍ വച്ചാണ്...