മുൻ കെപിസിസി അധ്യക്ഷന്മാരെയും മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്; മുഖ്യമന്ത്രി...
കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള തുടർ ചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു.മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, കെ സുധാകരൻ, കെ മുരളീധരൻ, വി എം...
വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ല; പത്ര സമ്മേളനത്തിൽ വിതുമ്പി പി വി അൻവർ: വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുൻ എം.എല്‍.എയുമായ പി.വി. അൻവർ. മത്സരിക്കാൻ ഒരുപാട് കാശുവേണം. എന്നാല്‍, തന്‍റെ കൈയില്‍ പണമില്ലെന്നും കോടികളുടെ കടക്കാരനാണെന്നും അൻവർ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പത്രസമ്മേളനത്തിൽ...
മലയിറങ്ങി വന്ന കാർ നിയന്ത്രണം വിട്ട് തകിടം മറിഞ്ഞു; യുവതിക്ക് ദാരുണാന്ത്യം: കോഴിക്കോട് കക്കാടം പൊയിലിൽ...
കക്കാടംപൊയില്‍ റോഡില്‍ വീണ്ടും അപകടമരണം. കക്കാടംപൊയിലില്‍ നിന്നു മലയിറങ്ങി വന്ന കാര്‍ ആനക്കല്ലുംപാറ ജംക്ഷനു സമീപം നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത് പറമ്ബ് ഷുക്കൂറിന്റെയും സലീനയുടെയും മകള്‍ ഫാത്തിമ...
ശബരിമലയിലെ സ്വർണ്ണക്കൊള്ള ആസൂത്രിതം; ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജി വെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: ഹൈക്കോടതി നിരീക്ഷണത്തിന്റെ...
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഉടനടി രാജിവെക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. 2019-ലെ സ്വര്‍ണക്കൊള്ള...
“വായ്പ എടുത്ത പാര്‍ട്ടിക്കാര്‍ തിരിച്ചടക്കുന്നില്ല; കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ കൈവിട്ടു; ആത്മഹത്യ ചെയ്ത കൗൺസിലർ അനില്‍ കുമാറിന്റെ അവസ്ഥയിലാണ്...
കൗണ്‍സിലര്‍ അനിലിന്റെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ചു പാര്‍ട്ടി മുന്‍ വക്താവും തിരുവിതാംകൂര്‍ സഹകരണ സംഘം പ്രസിഡന്റുമായ എംഎസ് കുമാര്‍.കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണെന്ന് എംഎസ് കുമാര്‍ പറഞ്ഞു....
അന്വേഷണ സംഘത്തിൽ അജിത് കുമാറിന്റെ കീഴു ഉദ്യോഗസ്ഥർ; ഡിജിപിയുടെ ആവശ്യങ്ങൾ തള്ളി: എല്ലാം തീരുമാനിക്കുന്നത് ആരോപണ വിധേയനായ പി...
എഡിജിപി അജിത് കുമാർ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ അന്വേഷിക്കാൻ ചുമതലപ്പെടുത്തപ്പെട്ട സംഘത്തില്‍ ഡിജിപിക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ട്. സംഘാംഗങ്ങളെ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഇന്നലെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഡിജിപി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നില്ല....
മുൻ മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആരോപണം: അന്വേഷണത്തിന് ഉത്തരവിട്ട് കോർപ്പറേഷൻ: വിശദാംശങ്ങൾ വായിക്കാം
കോർപറേഷന് കീഴിലുള്ള കമലേശ്വരത്തെ കണ്വൻഷൻ സെന്ററിന്റെ കരാർ മുൻ മേയറായിരുന്ന ആര്യാ രാജേന്ദ്രൻ ഇഷ്ടക്കാർക്ക് നല്‍കിയെന്ന ആരോപണത്തില്‍ അന്വേ ഷണം നടത്താൻ മേയർ വി.വി.രാജേഷ് കോർപറേഷൻ സെക്രട്ടറി ബിനിയെ ചുമതലപ്പെടുത്തി. അടുത്ത കൗണ്സില്‍...
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശം; നിയന്ത്രിക്കാനാവില്ല: കേരള ഹൈക്കോടതി
മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാർത്ത നല്‍കുന്നത് ഒഴിവാക്കണം. വ്യക്തിസ്വാതന്ത്ര്യം...
ജെ സി ഐ ഇന്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമഗ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു; ...
കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025" (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16,...
“യൂട്യൂബ് ലൈവിലൂടെ സ്വയംഭോഗം വരെ പ്രദര്‍ശിപ്പിച്ചു”: സോഷ്യല്‍ മീഡിയയില്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ യൂട്യൂബര്‍ തൊപ്പിക്കെതിരെ...
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല ഉള്ളടക്കം പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുട്യൂബർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എറണാകുളം റൂറല്‍ പൊലീസ് നടപടി...
“പൊന്നു തൊട്ടാൽ പൊള്ളും”: സ്വർണ്ണത്തിന് ഇന്നും റെക്കോർഡ് വില വർദ്ധനവ്; വിലയും വിശദാംശങ്ങളും വാർത്തയോടൊപ്പം
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇതോടെ കേരളത്തില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില രേഖപ്പെടുത്തി.
ഇന്ന് ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7,140 രൂപയും പവന് 360 രൂപ വര്‍ദ്ധിച്ച് 57,120 രൂപയായി ഉയര്‍ന്നു. സംസ്ഥാനത്ത്...
ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്ന ആരോപണം: മറുപടിയുമായി പ്രശസ്ത ക്യാൻസർ സർജൻ...
ആയിരക്കണക്കിന് ക്യാൻസർ രോഗികളെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവന്ന പ്രശസ്ത ക്യാൻസർ സർജൻ ഡോ.ജോജോ വി.ജോസഫ് തനിക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ക്കെതിരെ മറുപടിയുമായി രംഗത്തെത്തി. ക്യാൻസറില്ലെന്ന റിപ്പോർട്ട് പരിശോധിക്കാതെ വീട്ടമ്മയുടെ മാറിടം മുറിച്ച് മാറ്റിയെന്നായിരുന്നു അദ്ദേഹത്തിനെതിരെ...
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...
ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...
ഹൈബ്രിഡ് കഞ്ചാവ് കേസ്: എക്സൈസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ബിഗ് ബോസ് താരം കഴിഞ്ഞ സീസണൽ വിജയി ജിന്റോ;...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുൻ ബിഗ് ബോസ് താരം ജിന്റോയ്ക്ക് എക്സൈസ് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ സീസണിലെ വിജയി ആണ് ജിന്റോ....
കണ്ണൂരിലെ വാടകവീട്ടിൽ വൻസ്ഫോടനം; മനുഷ്യ ശരീര ഭാഗങ്ങൾ ചിതറിക്കിടക്കുന്നു: ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ചത് എന്ന് സൂചന –...
കണ്ണപുരത്ത് വാടക വീട്ടില്‍ വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടില്‍ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം.സംഭവത്തില്‍ വീട് പൂർണ്ണമായി തകർന്നു. അപകടത്തില്‍ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ...
ജോസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം: റോഷി അഗസ്റ്റിൻ നടത്തിയത് അച്ചടക്ക ലംഘനമെന്ന് വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം
പാലായില്‍ ജോസ് കെ. മാണിയുടെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ റോഷി അഗസ്റ്റിന്റെ നടപടി ഉള്‍ക്കൊള്ളാനാകാതെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകർ.മുന്നണി ചർച്ചകള്‍ പോലും നടക്കാത്ത സാഹചര്യത്തിലുള്ള പ്രഖ്യാപനം അച്ചടക്ക ലംഘനമെന്ന് വിമർശനം....
അന്നമനട ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; യുവാവിനെ തുമ്പികൈ കൊണ്ട് തൂക്കി എറിഞ്ഞു: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം...
പ്രതിപക്ഷ ഉപനേതാവ് പദവി: എൽഡിഎഫിൽ ഭിന്നത രൂക്ഷം; വിട്ടുകൊടുക്കില്ല എന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്ക്...
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ ചേരിപ്പോര് തുടരുകയാണ്. ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. സിപിഐയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ പക്ഷം. പ്രതിപക്ഷ സ്ഥാനവും ഉപനേതാവ്...
തൃശ്ശൂരിൽ അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
തൃശ്ശൂർ അടാട്ട് അമ്ബലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു....
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു: ഭാര്യയും കാമുകനും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം
ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച് കത്തിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ്...


























