മുഖ്യമന്ത്രി കാണാൻ എത്തിയില്ല; തൊട്ടു പിന്നാലെ ഫേസ്ബുക്കിൽ നിന്ന് ലൈവ് ടെലികാസ്റ്റ് നീക്കം ചെയ്തു ജി സുധാകരന്റെ...
സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ കാണാൻ മുഖ്യമന്ത്രി എത്തിയില്ല.ഇന്ന് ആലപ്പുഴയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി അനുനയ നീക്കത്തിന്റെ ഭാഗമായി സുധാകരനുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു....
ചെന്നിത്തല നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി ; വിശദാംശങ്ങൾ വായിക്കാം
ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തില്‍ വീണ്ടും വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാർത്ഥി കായംകുളം കണ്ടല്ലൂർ വേലൻചിറ അഭിരാമത്തില്‍ അഭിഗീത്.കെ.പി. ബിജുവാണ് (16) ജീവനൊടുക്കിയത്. കൃഷ്ണപുരം പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജുവിന്റയും...
ദിലീപ് ചിത്രം രസികനിലെ വികൃതി പയ്യൻ; നടൻ ഹരി മുരളിയെ മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയില്‍ ബാലതാരമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഹരിമുരളിയെ (27) മരിച്ച നിലയില്‍ കണ്ടെത്തി.കണ്ണൂർ പയ്യന്നൂർ അന്നൂരിലെ സ്വന്തം വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍...
ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...
ഷിഗല്ല ഭീഷണി; കോഴിക്കോട്ട് മൂന്നര വയസ്സുകാരി മരിച്ചു ;മൂന്ന് കുട്ടികള്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം
ജില്ലയില്‍ ഷിഗല്ല ബാധയെത്തുടർന്ന് മൂന്നര വയസ്സുകാരി മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച മരണം സംഭവിച്ചെങ്കിലും, പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്.
കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ മറ്റ് മൂന്ന് കുട്ടികള്‍ക്കും നിലവില്‍...
സിപിഐഎം വിട്ടുവന്ന സി പി എം മുൻ നേതാവ് സുന്ദരേശന്റെ മകൾ സ്മിത സുന്ദരേശനെ സ്ഥാനാര്‍ത്ഥിയാക്കി ബിജെപി; വിശദാംശങ്ങൾ...
വർക്കലയില്‍ വിസ്മയം തീർത്ത് ബി ജെ പി. സി പിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശനെ പാർട്ടിയിലെത്തിച്ച് വർക്കല നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബി ജെ പി.വർക്കല ബ്ലോക്ക് മുൻ...
“കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം”;,“നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ”വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം
വർഗീയ പരാമർശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താല്‍പ്പര്യമില്ല.നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ പോലീസ് ഓഫീസറും മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും ശ്രദ്ധേയനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി...
മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍ കൂടിയായ ഫിലിപ്പിന് ജാമ്യം നല്‍കാനാവില്ലെന്ന് മഞ്ചേരി...
ബി.ജെ.പി നിർണായക ശക്തി ; 35 സീറ്റ് കിട്ടിയാല്‍ കേരളം ബി ജെ പി ഭരിക്കും, എല്‍.ഡി.എഫും യു.ഡി.എഫും...
നിയമസഭാ തിരഞ്ഞെടുപ്പില്‍ 35 സീറ്റ് കിട്ടിയാല്‍ കേരളത്തില്‍ ബി.ജെ.പിക്ക് ഭരിക്കാൻ സാധിക്കുമെന്ന് ആവർത്തിച്ച് കെ.സുരന്ദ്രൻ. ബി.ജെ.പിക്ക് 35 സീറ്റ് കിട്ടിയാല്‍ കോണ്‍ഗ്രസും വരും. പിറകെ മറ്റുള്ളവരും വരുമെന്നും അതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും സുരേന്ദ്രൻ...
വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന ആവേശം പ്രവൃത്തിയില്‍ കാട്ടാതെ കേരള ടൂറിസം; വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം ;...
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന...
എല്‍ഡിഎഫിന് 78-90 സീറ്റ്; തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് മലയാളം പ്രീ പോള്‍ സര്‍വേ; വിശദാംശങ്ങൾ വായിക്കാം
എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച് ന്യൂസ് മലയാളം 24*7 പ്രീ പോള്‍ സര്‍വേ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 സീറ്റില്‍ എല്‍ഡിഎഫ് 78 മുതല്‍ 90 വരെ സീറ്റ് നേടി ഭരണത്തുടര്‍ച്ച സ്വന്തമാക്കും...
കുഴിമന്തി കഴിച്ചതിന് പിന്നാലെ നേഴ്സ് ആയ യുവതി മരിച്ച സംഭവം കൊലപാതകം എന്ന് സൂചന; നിർണ്ണായകമായത് പോസ്റ്റ്മാർട്ടം...
കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ്...
“ഭീഷണിയുടെ സ്വരം വേണ്ട, വിമർശനം മാന്യമായ വാക്കുകളിൽ ആവണം”: പിസി ജോർജിനും ഷോൺ ജോർജിനും എതിരെ രൂക്ഷ...
പി.സി ജോര്‍ജിന് എതിരെ രൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വില പോകില്ലെന്നും മെത്രാന്മാരും വൈദികരും ന്യൂട്രല്‍ ആയിരിക്കണമെന്ന് പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ...
പണയ സ്വര്‍ണം തിരികെ നല്‍കാത്തതില്‍ വൈരാഗ്യം; യുവാവിനെ തട്ടിക്കൊണ്ടുപോയി സഹോദരങ്ങള്‍ ; വിശദാംശങ്ങൾ വായിക്കാം
പണയ സ്വർണം തിരികെ നല്‍കാത്തതിന്‍റെ വിരോധത്തില്‍ കട്ടച്ചല്‍ക്കുഴി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ പാർപ്പിച്ച കേസില്‍ രണ്ട് പേരെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു.കട്ടച്ചല്‍ക്കുഴി സ്വദേശി വിഷ്ണുവിനെയാണ് സഹോദരങ്ങള്‍ തട്ടിക്കൊണ്ട് പോയത്.
സിസിലിപുരം...
അമ്മയുടെ ഒത്താശയോടെ ആൺ സുഹൃത്ത് 15 കാരിയെ പീഡിപ്പിച്ചത് മാസങ്ങളോളം; 52കാരൻ അറസ്റ്റിൽ; പെൺകുട്ടിയുടെ അമ്മ ഒളിവിൽ:...
പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയില്‍. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തു.സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ്...
പത്താമുദയം: ഇന്നുമുതൽ തലവര മാറുന്ന രാശിക്കാർ; ജ്യോതിഷ പ്രവചനം വായിക്കാം
മലയാളമാസമായ മേടത്തിന്റെ പത്താം ദിനമായ പത്താമുദയം ഇന്ന് ആചരിക്കുന്നു. ജ്യോതിഷശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തില്‍ സൂര്യൻ ഉച്ചസ്ഥാനത്തേക്ക് ഉയരുമെന്നാണ് വിശ്വാസം.അതിനാല്‍ സൂര്യദേവന് സമർപ്പിച്ചുള്ള ആരാധനകള്‍ക്കും ശുഭകാര്യങ്ങള്‍ ആരംഭിക്കാനും ഏറ്റവും അനുയോജ്യമായ ദിനമായി...
ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയി ,ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് 35,000 നഷ്ടപരിഹാരം; വിശദാംശങ്ങൾ വായിക്കാം
തീർത്ഥാടക സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസില്‍ ഉരസിയിട്ടും നിറുത്താതെ പോയ ട്രക്കിനെ പിന്തുടർന്നെത്തി ആക്രമിച്ച ബസ് ജീവനക്കാർക്ക് ഒടുവില്‍ 35,000 രൂപയും 15 മണിക്കൂർ സമയവും നഷ്ടമായി.ബസ് ജീവനക്കാരുടെ അമിതാവേശവും അതിരുവിട്ട പ്രവർത്തികളുമാണ്...
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണം തട്ടാന്‍ ശ്രമിച്ച പൊലീസുകാരന്‍ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങള്‍ തട്ടിയെടുക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റില്‍.ശൂരനാട് വടക്ക് ആനയടി സ്വദേശിയായ അവിനാഷ് സുരേന്ദ്രൻ (29) ആണ് പിടിയിലായത്. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനാണ് ഇയാള്‍.
സമൂഹ...
യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകര്‍ കേരളത്തിലെത്തും; വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കില്‍ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം തേടും. നടപടികള്‍ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎല്‍എമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ...
‘തിരഞ്ഞെടുപ്പ് ഫലം പറയാം, മുഖ്യമന്ത്രിയെ പറയാന്‍ പറ്റില്ല’; റാഷിദ് സി പി ; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോരില്‍ ആര് വിജയം നേടുമെന്ന പ്രവചനം അസാധ്യമെന്ന് റാഷിദ് സി പി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കിറുകൃത്യമായി പ്രവചിച്ച് ശ്രദ്ധ നേടിയയാളാണ് റാഷിദ്.റാഷിദിന്‍റെ പോസ്റ്റില്‍ മുഖ്യമന്ത്രി ആരാകുമെന്ന് പ്രവചിക്കാൻ സാധിക്കുമോ എന്നൊരാള്‍...


























