“സ്ത്രീകളോട് അമിത ആസക്തി, അമ്മയെ ഉപദ്രവിക്കുന്നത് പതിവ്”: ഭർത്താവ് കൊലപ്പെടുത്തിയ ജെസ്സിയുടെ മകന്റെ വെളിപ്പെടുത്തലുകൾ വായിക്കാം

തങ്ങളുടെ പിതാവ് അമ്മയെ വളരെയധികം ഉപദ്രവിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട ജെസിയുടെ മകൻ.ഒറ്റയടിക്ക് അമ്മയുടെ തലയില്‍ 14 തുന്നലുള്ള മുറിവുണ്ടായെന്നും, അമ്മ ബോധംകെട്ടു വീണുവെന്നും, മക്കളായ ഞങ്ങളെപ്പോലും തിരിച്ചറിയാനാകാതെ 4 മാസം അമ്മ ആശുപത്രിയില്‍ കഴിഞ്ഞുവെന്നും...

‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും കർശന നിർദേശം നൽകി...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച്‌ 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന...

ഡിവൈഎഫ്ഐ നേതാവായ യുവ അഭിഭാഷക ഓഫീസിൽ തൂങ്ങിമരിച്ച സംഭവം; പുരുഷ സുഹൃത്തായ അഭിഭാഷകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. ആണ്‍സുഹൃത്ത് അഭിഭാഷകനായ അനില്‍ ആണ് പിടിയിലായത്. കാസര്‍കോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി (30)യെ...

ഓണം ബംബർ ഭാഗ്യശാലി നെട്ടൂരിൽ ഉള്ള സ്ത്രീ; അജ്ഞാതയായി തുടരാൻ താല്പര്യം എന്നും, മാധ്യമങ്ങളെ കാണില്ല...

ഓണം ബമ്ബർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ്...

അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യ വളരെയധികം മുൻപിൽ; ഇന്ത്യയിൽ സുലഭമായി ലഭ്യമാകുന്ന ഈ 10 സേവനങ്ങൾ അമേരിക്കയിൽ മഷിയിട്ടു...

ഇന്ത്യയില്‍ സുലഭമായി കിട്ടുന്ന ചില സാധനങ്ങളും സേവനങ്ങളും അമേരിക്കയില്‍ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലെന്ന് വെളിപ്പെടുത്തി യുവതി. വലിയ നേട്ടമാണിതെന്നും ഞാൻ പറയും. ഇന്ത്യക്കാർ അവരുടെ ദൈനംദിന ജീവിതം കൂടുതല്‍ എളുപ്പമാക്കാനും ഊർജസ്വലമായി ജീവിക്കാനും...

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക കനഗോലു ടീം; 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക...

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി...

തൃപ്പൂണിത്തുറയിൽ ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ച്‌ അപകടം; യുവാവിനും യുവതിക്കും ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

ഡ്യൂക്ക്‌ ബൈക്ക്‌ മെട്രോ പില്ലറില്‍ ഇടിച്ചു യാത്രക്കാരായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ആലപ്പുഴ മുട്ടാര്‍ പുത്തന്‍പറമ്ബില്‍ സുരേഷിന്റെ മകന്‍ സൂരജ്‌ (24), തൃശൂര്‍ പഴുവില്‍ വെസ്‌റ്റ്‌ വള്ളൂക്കാട്ടില്‍ അശോക്‌ കുമാറിന്റെ മകള്‍ ശ്വേത...

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെയും, മുൻ വനിതാ ചെയർമാന്റെയും ക്രമക്കേടിന് കൂട്ടുനിന്നില്ല; പാലാ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർക്ക്...

പാലാ നഗരസഭയിലെ ഭരണസമിതിയുടെ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്ത അസിസ്റ്റൻറ് എൻജിനീയറെ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തി ട്രാൻസ്ഫർ ചെയ്ത നീക്കത്തിന് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ വാങ്ങി അസിസ്റ്റൻറ് എൻജിനീയർ പദവിയിൽ തുടരുന്നത് ഭരണസമിതിക്ക്...

കോളേജിൽ ഇനി പഠിപ്പിക്കുക വേടന്റെ പാട്ടും, ഗൗരിലക്ഷ്മിയുടെ കഥകളി സംഗീതവും; സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്ത് കാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മൂന്നാം സെമസ്റ്റർ പാഠ്യപദ്ധതിയില്‍ റാപ്പർ വേടന്റെ പാട്ടും ഗായിക ഗൗരീലക്ഷ്മിയുടെ കഥകളി സംഗീതവും പഠിപ്പിക്കാമെന്ന തീരുമാനത്തില്‍ ബോർഡ് ഒഫ് സ്റ്റഡീസ്. സിലബസിനെതിരെ ഡോ.എം എം ബഷീർ സമർപ്പിച്ച റിപ്പോർട്ട്...

ഓര്‍ഡര്‍ കൈമാറുന്നതിനിടെ യുവതിയുടെ ശരീരത്തിൽ കയറിപ്പിടിച്ചു; ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്കെതിരെ വീഡിയോ സഹിതം പോസ്റ്റുമായി യുവതി: വിശദാംശങ്ങളും, വീഡിയോയും...

ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളിയില്‍നിന്ന് തനിക്ക് ദുരനുഭവം നേരിട്ടതായി ഒരു യുവതി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരിക്കുകയാണ്. ഓർഡർ കൈമാറുന്നതിനിടെ ഡെലിവറി പങ്കാളി തന്നെ അപമര്യാദയായി സ്പർശിച്ചു എന്നാണ് യുവതിയുടെ ആരോപണം.സംഭവത്തിന്‍റെ സി.സി.ടി.വി....

ഭിന്നശേഷി സംവരണവും നിയമന നിരോധനവും: സർക്കാരിനെതിരെ കൊമ്പ് കോർത്ത് കത്തോലിക്കാ സഭ; ബിഷപ്പുമാരെ അവഹേളിച്ചാൽ തെരുവിൽ...

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാരിനെതിരെ തുറന്ന പോരിനിറങ്ങി കത്തോലിക്ക സഭ. തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം സജീവമായി ചര്‍ച്ചയാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതിനിടെ വിമോചന സമരം ആവര്‍ത്തിക്കുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പുമായി കത്തോലിക്ക കോണ്‍ഗ്രസും...

മുമ്പ് മാറ് മറയ്ക്കാനായിരുന്നു സമരം, ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ്; പ്രൈവറ്റ് കളികളെപ്പറ്റി ഒന്നും പറയുന്നില്ല: സിബിഎസ്ഇ അധ്യാപക...

മുൻപ് മാറ് മറയ്ക്കാനായിരുന്നു സമരമെന്നും ഇപ്പോള്‍ കാണിക്കാനുള്ള സമരമാണ് നടക്കുന്നതെന്നും എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂർ. സിബിഎസ്‌ഇ അധ്യാപകരുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഫസല്‍ ഗഫൂർ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല...

പയ്യാമ്പലത്ത് മത്തി ചാകര; കൂട്ടത്തോടെ തീരത്തടിഞ്ഞ് കുഞ്ഞൻ മത്തികൾ: വീഡിയോ

പയ്യാമ്ബലത്ത് മത്തി ചാകര. ഇന്ന് രാവിലെ 9മണിയോടെയാണ് ചെറിയ മത്തിയുടെ ചാകരയുണ്ടായത്. കൂട്ടമായി കരയ്ക്കടിഞ്ഞ മത്തിപ്പെറുക്കാന്‍ നാട്ടുകാരും വിനോദ സഞ്ചാരികളും മത്സ്യ തൊഴിലാളികളും കൂട്ടത്തോടെയെത്തി. പലരും സഞ്ചികളില്‍ നിറയെ മത്തിയുമായാണ് മടങ്ങിയത്....

സർക്കാർ അനുകൂല നിലപാടിൽ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു; നാളെ എൻഎസ്എസിന്റെ അടിയന്തരയോഗം വിളിച്ച് ജി സുകുമാരൻ നായർ:...

ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച്‌ എന്‍എസ്‌എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ്...

ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...

കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...

25 കോടി ഓണം ബമ്പർ അടിച്ചത് ആറ്റിങ്ങൽ ഭഗവതി ഏജൻസി കൊച്ചിയിൽ വിറ്റ TH 577825 ...

കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്ബർ BR 105 നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയില്‍. ആറ്റിങ്ങല്‍ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25...

സ്ത്രീത്വത്തെ അപമാനിച്ചു; ഷാജൻ സ്കറിയക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്; നടപടി യൂത്ത് കോൺഗ്രസ്...

കോണ്‍ഗ്രസ് പ്രവർത്തക താര ടോജോ അലക്സിന്റെ പരാതിയില്‍ യൂ ട്യൂബ‍ർ ഷാജൻ സ്കറിയക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശം നടത്തുക, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പാലാരിവട്ടം പൊലീസ്...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ: പ്രതി സാമിന് വിദേശ...

കോട്ടയത്ത് അവിഹിതബന്ധം ചോദ്യം ചെയ്യ്തതിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച്‌ കൊന്നു മൃതദേഹം കൊക്കയില്‍ തള്ളിയ സംഭവത്തിലന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ...

വിൽ പത്രത്തിൽ വിരലടയാളം പതിപ്പിക്കാൻ ബാൽ താക്കറെയുടെ മൃതദേഹം ഒരു ദിവസം സൂക്ഷിച്ചു; ഉദ്ധവിനെ...

ഉദ്ധവ് താക്കറെയെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തുള്ള ശിവസേന നേതാവ് രാംദാസ് കദം രംഗത്ത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വില്‍പത്രത്തെച്ചൊല്ലിയാണ് വിവദം. ബാല്‍ താക്കറെയുടെ മരണശേഷം, വില്‍പത്രത്തില്‍ വിരലടയാളം...

ആർഎസ്എസ് വേദിയിലെത്തി ഗണഗീതം ആലപിച്ച് സിപിഎം അംഗം കൂടിയായ യാക്കോബായ വൈദികൻ; ഫാദർ പോൾ തോമസ് രാഷ്ട്രീയ...

ആര്‍എസ്‌എസ് ശതാബ്ദി സമ്മേളനത്തില്‍ ആശംസയുമായി സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗവും യാക്കോബായ പള്ളി വികാരിയുമായ വൈദികന്‍. കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് മുത്തപ്പന്‍ യാക്കോബായ ഇടവക വികാരി ഫാദര്‍ പോള്‍ തോമസ് പീച്ചിയിലാണ്...