സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലാവസ്ഥ പ്രവചനത്തിന്റെ...

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയത്. അതോടൊപ്പം നാളെ...

പാലക്കാട് ഉദ്ഘാടനത്തിന് പിന്നാലെ അഞ്ചു കോടി ചെലവഴിച്ച നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നു; സംഭവം ഇടത് എംഎൽഎ...

പാലക്കാട് തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികള്‍ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്ബികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍...

സിപിഎം പഞ്ചായത്ത് പ്രസിഡൻറ് കോൺഗ്രസിൽ ചേർന്നു; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേർന്നു. തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞദിവസം സിപിഐഎമ്മില്‍ നിന്ന് ജിയോ ഫോക്സിനേ...

നവി മുബൈയില്‍ ഫ്ലാറ്റില്‍ തീപിടിത്തം; 4 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ മൂന്ന് പേര്‍ തിരുവനന്തപുരം സ്വദേശികള്‍: വിശദാംശങ്ങൾ വായിക്കാം

നവി മുബൈയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണൻ...

പാളയം മാര്‍ക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നു; മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്താനിരിക്കെ പാളയത്ത് വൻസംഘര്‍ഷം: വിശദാംശങ്ങൾ വായിക്കാം

പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതില്‍ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അല്‍പ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം...

‘രണ്ടായിരമല്ല പതിനായിരം കോടി തരാമെന്ന് പറഞ്ഞാലും നാഗ്പൂര്‍ പദ്ധതി ഇവിടെ നടക്കില്ല’: പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന്...

പിഎം ശ്രീ പദ്ധതിയില്‍ ചേരില്ലെന്ന് ആവർത്തിച്ച്‌ തമിഴ്നാട്. ദ്വിഭാഷാ നയത്തില്‍ വെള്ളം ചേർത്തുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നും ഉന്നത സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി എന്ന് റിപ്പോർട്ട്. ആർടിഇ സീറ്റുകളിലെ വിഹിതത്തില്‍ കേന്ദ്രം വഴങ്ങിയത്...

ഇതര മതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; സിപിഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മ‍ർദ്ദിക്കുന്നതായി പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകള്‍ സംഗീത...

നൂറുകണക്കിന് കോടി രൂപയുടെ കുടിശ്ശിക; മെഡിക്കൽ കോളേജുകൾ അടക്കം സർക്കാർ ആശുപത്രികൾക്ക് നൽകിയ ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ;...

കുടിശിക മാസങ്ങള്‍ പിന്നിട്ടതോടെ മെഡിക്കല്‍ കോളേജുകള്‍ക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്...

മാല ദ്വീപിലെ പ്രവാസികളെ കുടുക്കി എസ്ബിഐ തീരുമാനം; പ്രതിമാസം നാട്ടിലേക്ക് അയക്കാവുന്ന തുക 150 ഡോളറായി പരിമിതപ്പെടുത്തി; അനധികൃതമായി...

മാലദ്വീപിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ പെട്ടു. നാട്ടിലേക്ക് പണം അയക്കുന്നതില്‍ പരിധി നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണം. മാസത്തില്‍ 150 ഡോളര്‍ മാത്രമേ നാട്ടിലേക്ക് അയക്കാന്‍ പറ്റൂ എന്നാണ് പുതിയ നിര്‍ദേശം. എസ്ബിഐയുടെ പുതിയ...

ആമസോണ്‍ വെബ് സര്‍വീസസ് പണിമുടക്കി: ഫേസ്ബുക്കും സ്നാപ്പ് ചാറ്റും പ്രൈം വീഡിയോയും അടക്കം സ്തംഭിച്ചു എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ...

ലോകത്തെ ഏറ്റവും വലിയ ക്ലൗഡ് കംപ്യൂട്ടിങ് സേവനദാതാവാ ആമസോണിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനം എഡബ്ല്യുഎസ് (ആമസോണ്‍ വെബ് സര്‍വീസസ്) പണിമുടക്കിയതോടെ അനേകം ജനപ്രിയ സമൂഹമാധ്യമങ്ങളുടെയും വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെട്ടു. സ്‌നാപ്ചാറ്റ്, ഫെയ്‌സ്ബുക്,...

15 കോടി ചെലവിട്ട് അഞ്ച് നിലകളുള്ള പാർട്ടി ഓഫീസ് നിർമ്മാണം; ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സിപിഎം...

സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് കണ്ണൂരില്‍. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു...

ഷാഫിയെ കൂടെ നിർത്തി സംസ്ഥാന കോൺഗ്രസിൽ കരുത്തനായി കെ സി വേണുഗോപാൽ; കോൺഗ്രസ് പുന സംഘടനയിലും കെ സി...

യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പുനഃസംഘടനകളില്‍ നിര്‍ണായക പങ്കു വഹിച്ചതിനു പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ പാര്‍ട്ടിയെയും മുന്നണിയെയും...

ഓടിച്ചിട്ട് അടിച്ചതും, ഇടിച്ചു കൂമ്പ് കലക്കിയിട്ടും എസ്ഡിപിഐക്കാരെന്ന് പറയാൻ മടിച്ച് ഡിവൈഎഫ്ഐ; തിരുവനന്തപുരം അതിക്രമത്തിൽ...

നെടുമങ്ങാട് ഡിവൈ എഫ് ഐയുടെ റെഡ് കെയർ ആംബുലൻസ് എസ് ഡി പി ഐക്കാർ കത്തിച്ചു. ജില്ലാ ആശുപത്രിയ്‌ക്ക് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് രാത്രിയില്‍ അഗ്നിക്കിരയാക്കിയത് . മൂന്ന് ഡിവൈ എഫ്...

സൂചി കുത്താനിടയില്ലാത്ത ട്രെയിനിൽ പ്രണയജോടികളുടെ കാമലീലകൾ; ചോദ്യം ചെയ്തതോടെ യുവതി തട്ടിക്കയറി: എറണാകുളം കൊല്ലം യാത്രയിൽ...

എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള ട്രെയിൻ യാത്രക്കിടെ ജനറല്‍ കമ്ബാർട്ട്മെൻ്റില്‍ വച്ച്‌ ഓറല്‍ സെക്സ് നടന്നു എന്ന് ആരോപണം. അജിനാസ് എന്ന യുവാവാണ് മല്ലു കോമ്ബസ് എന്ന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ഇക്കാര്യം പങ്കുവച്ചത്. താനിത്...

നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം

നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ്‌ ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന്‌ രാജ്‌ഭവനില്‍ തങ്ങും. ബുധൻ രാവിലെ 9.20ന്‌ തിരുവനന്തപുരത്തുനിന്ന്‌...

നടിയെ ആക്രമിച്ച കേസ്: ഇന്ന് വീണ്ടും പരിഗണിക്കും, അന്തിമ വാദം പൂര്‍ത്തിയാക്കിയ കേസില്‍ നടക്കുന്നത് സംശയനിവാരണം; വിധി വൈകില്ല

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസില്‍ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് തുടരുന്നത്. കേസില്‍ വൈകാതെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ...

പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്;...

പ്രസവ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ചികിത്സാ പിഴവാണ് മരണത്തിലേക്ക് വഴിവെച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം ഡോക്ടര്‍മാര്‍ക്ക് പണം നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.തേവലക്കര പാലയ്ക്കല്‍ വടക്ക്...

“മൂന്നാൾടെ എങ്കിലും കാലടിച്ചു പൊട്ടിച്ചിരിക്കണം”: എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ കെഎസ്‌യുക്കാരോട് തിരിച്ചടിക്കാൻ നിർദ്ദേശിച്ച് കെ...

ഏതു ഘട്ടത്തിലും അണികളെ ആവേശത്തിന്റെ പാരമ്യത്തിൽ എത്തിക്കുവാൻ കഴിവുള്ള നേതാവാണ് കെ സുധാകരൻ. തൻറെ നോട്ടം കൊണ്ടും വാക്കുകൊണ്ടും പ്രവർത്തികൊണ്ടും അദ്ദേഹം ഇത് ചെയ്യുന്നതിന് കോൺഗ്രസ് രാഷ്ട്രീയവും കേരള രാഷ്ട്രീയവും...

ഗുരുവായൂർ ക്ഷേത്രത്തിലും ക്രമക്കേട്; സ്വർണ്ണവും കുങ്കുമവും മഞ്ചാടിക്കുരുവും കാണാനില്ല എന്ന് ഓഡിറ്റ് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം

ഗുരുവായൂർ ക്ഷേത്രത്തില്‍ സ്വർണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈകാര്യം ചെയ്തതായി സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. എസ്ബിഐ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപിച്ച സ്വർണ്ണം യഥാസമയം പുതുക്കി വെയ്ക്കാത്തതിനാല്‍ 79...

‘ഞാൻ വെറും ഇടനിലക്കാരൻ, സ്വര്‍ണമൊന്നും ലഭിച്ചില്ല, ബോര്‍ഡ് അംഗങ്ങള്‍ക്ക് പങ്കുണ്ട്’: ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യുന്നു;...

ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച്‌ പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ നിന്ന്...