ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്: കാലാവസ്ഥാ പ്രവചനം...
കേരളത്തില്‍ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം മുതല്‍ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്നാണ്...
കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; കാരണം ഇത്…
നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...
ഒരു സ്ത്രീ മണ്ണിനടിയിൽ മരിച്ചു കിടക്കുമ്പോൾ ആരോഗ്യമന്ത്രി പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ലെന്ന്; അപകടത്തെ നിസ്സാരവൽക്കരിക്കുകയും തിരച്ചിൽ വൈകിപ്പിക്കുകയും...
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തെ നിസാരവല്‍ക്കരിച്ചെന്നും, തിരച്ചില്‍ വൈകിപ്പിച്ചെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. തിരച്ചില്‍ നടത്താന്‍ രണ്ടുമണിക്കൂര്‍ വൈകി. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ മൃതദേഹം മണ്ണിനടിയില്‍ കിടക്കുമ്ബോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്...
കുറവിലങ്ങാട് സയൻസ് സിറ്റി ഉദ്ഘാടനം: യൂത്ത് കോൺഗ്രസ് നേതാക്കൾ പോലീസ് കരുതൽ തടങ്കിൽ; പിണറായിക്ക് വീണ്ടും...
കേരള സയൻസ് സിറ്റി ഉദ്ഘടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിലിൽ എടുത്തു....
ഭാര്യവീട്ടിൽ താമസിക്കണമെന്ന് അമ്മായിയമ്മയുടെ നിർബന്ധബുദ്ധി; അമ്മയെ ഒറ്റയ്ക്കാക്കാൻ കഴിയില്ല എന്ന നിലപാടിൽ അനൂപും: എല്ലാവരുടെയും പ്രിയങ്കരനായിരുന്ന...
സംഗീതവും അധ്യാപനവും എല്ലാം ജീവന് തുല്ല്യം സ്നേഹിച്ച് കൊണ്ട് നടന്നിരുന്ന ഒരാള്‍ ആയിരുന്നു അനൂപ്. അനൂപിനെ പരിചയപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തെ പറ്റി ഒരു മോശം അഭിപ്രായം പറയാനില്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടും എല്ലാവരോടും...
മൂക്കും കുത്തി മൂന്നാം സ്ഥാനത്തേക്ക്; ബാർക് റേറ്റിങ്ങിൽ ഏഷ്യാനെറ്റ് എന്ന വൻമരത്തിന് കനത്ത തിരിച്ചടി; ...
മലയാളത്തില്‍ എത്രയോ വാര്‍ത്താ ചാനലുകള്‍ വന്നിട്ടും പോയിട്ടുമുണ്ട്. അപ്പോഴൊക്കെയും ഒന്നാം സ്ഥാനം കുത്തകയായി കൈയ്യടക്കി വെച്ചിരുന്നത് ഒരേയൊരു വാര്‍ത്താ ചാനലാണ്- ഏഷ്യാനെറ്റ് ന്യൂസ്. മറ്റാര്‍ക്കും തൊടാന്‍ പറ്റില്ലെന്ന് തോന്നിച്ച ആ ഉയരത്തില്‍ നിന്ന്...
നാട്ടുകാർക്ക് മുന്നിൽ മാന്യനായ ചെറുപ്പക്കാരൻ; ഭാര്യക്കും മക്കൾക്കും പോലും അറിയാത്ത കച്ചവടം; ഡാർക്ക് നെറ്റിലെ ലഹരി...
ഡാർക്ക് വെബിലൂടെ കേരളം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിയ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ന്റെ അറസ്റ്റില്‍ ഞെട്ടി നാട്ടുകാരും വീട്ടുകാരും. മാന്യനും സൗമ്യനുമായ ഈ അന്തർമുഖനായ ചെറുപ്പക്കാൻ നർക്കോട്ടിക്‌സ് കണട്രോൾ ബ്യൂറോ...
‘ഇരട്ടപേരാണ് മിസൈല്‍ മാൻ; അത്രയും ദ്രോഹമൊന്നും കഞ്ചാവ് വലിച്ചവൻ ചെയ്തിട്ടില്ല; ആറ്റം ബോംബ് കണ്ടുപിടിച്ചവനല്ലേ പ്രസിഡന്റ്’:
അന്തരിച്ച മുൻ രാഷ്‌ട്രപതി ഡോ. എ. പി. ജെ അബ്ദുള്‍ കലാമിനെ അവഹേളിച്ച് ചിന്തകൻ എന്ന് അവകാശപ്പെടുന്ന മൈത്രേയൻ. 'ജിഞ്ചർ മീഡിയ' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നീചമായ പരാമർശം നടത്തിയത്....
ആലപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തിയതിന് കാരണം യുവതി രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്,
ഓമനപ്പുഴയില്‍ അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകത്തിന് കാരണം മകള്‍ എയ്ഞ്ചല്‍ ജാസ്മിൻ രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രതി ജോസ്‌മോൻ എന്ന ഫ്രാൻസിസ് മൊഴി നല്‍കിയതെന്നാണ്...
യഥാർത്ഥ ഉടമസ്ഥ അമേരിക്കയിൽ; വളർത്തുമകൾ ചമഞ്ഞ് തിരുവനന്തപുരത്തെ കോടികൾ വിലമതിക്കുന്ന വീടും വസ്തുവും വ്യാജ രേഖ ചമച്ച്...
ഒന്നര കോടിയോളം വിലവരുന്ന ശാസ്തമംഗലം ജവഹര്‍ നഗറിലെ വീടും വസ്തുവും വ്യാജ രേഖകളുണ്ടാക്കി തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു.പുനലൂര്‍ അയലമണ്‍ ചണ്ണപ്പേട്ട മണക്കാട് കോടാലിപച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്ക് സമീപം...
നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെയിടിയും; സാധാരണക്കാർക്ക് വൻ നേട്ടം: ജി എസ് ടി നികുതി നിരക്കിൽ...
രാജ്യത്തെ സാധാരണക്കാർക്കും താഴ്ന്ന വരുമാനക്കാർക്കും ആശ്വാസം നല്‍കാനുള്ള നടപടികളുമായി കേന്ദ്രസർക്കാർ. ചരക്ക് സേവന നികുതി (ജിഎസ്‌ടി) സ്ലാബുകളുടെ പുനഃക്രമീകരണത്തിലൂടെ സാധാരണക്കാരുടെ നിത്യേപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനുള്ള നീക്കം കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍....
ബെൻസ് കാർ വിറ്റ് ഒഴിവാക്കിയത് രണ്ടര ലക്ഷത്തിന്; റേഞ്ച് റോവറും തുച്ഛമായ വിലയ്ക്ക്: ഡൽഹിയിലെ വായു മലിനീകരണ...
വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജൂലായ് ഒന്നു മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി സർക്കാർ. 10 വർഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്കും 15 വർഷം പഴക്കമുള്ള പെട്രോള്‍...
പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...
മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...
ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...
കുടുംബ വഴക്ക്: മകളെ അച്ഛൻ കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ;...
വഴക്കിനെ തുടർന്ന് അച്ഛൻ മകളെ കഴുത്തില്‍ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഓമനപ്പുഴയിലാണ് സംഭവം. എയ്ഞ്ചല്‍ ജാസ്മിൻ (28) ആണ് കൊല്ലപ്പെട്ടത്. പ്രതി ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ...
ഖദർ കോൺഗ്രസിന്റെ യൂണിഫോമോ? ഖദർ വസ്ത്രധാരണ വിവാദത്തിൽ കെപിസിസിയിൽ ചൂടേറിയ ചർച്ച; പ്രധാന പ്രതികരണങ്ങൾ ഇങ്ങനെ
ഖദര്‍ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ്. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. വെള്ളയല്ലാത്ത ഒരു ഡ്രസ്സ് താന്‍ ഒരിക്കല്‍ വാങ്ങി. അന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകള്‍...
വീണ്ടും കൂട്ട പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്; ലോകവ്യാപകമായി ജോലി നഷ്ടപ്പെടുന്നത് ഒമ്പതിനായിരത്തിലധികം പേർക്ക്: വിശദാംശങ്ങൾ വായിക്കാം
ആഗോള ടെക് ഭീമന്‍ കമ്ബനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്ബനിയുടെ ലോകത്തെമ്ബാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കമ്ബനിയുടെ...
17 കാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്ത് 38 കാരിയായ അധ്യാപികയും സ്ത്രീ സുഹൃത്തും; പഞ്ചനക്ഷത്രം ഹോട്ടലിൽ...
മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ...
ഭർതൃമതിയുമായി ഒളിച്ചോട്ടം, ഒരുമിച്ച് ജീവനൊടുക്കാൻ ആറ്റിൽ ചാടിയെങ്കിലും യുവതി നീന്തികയറി; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി:...
യുവതിയ്‌ക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷിന്റെ (38) മൃതദേഹമാണ് പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബന്ധുക്കളാണ്...
ഭാരതാംബ വിവാദത്തിൽ പിടിവിടാതെ ഗവർണർ; ഗവർണറോട് അനാഥരവ് കാട്ടി എന്ന ആരോപണത്തിൽ രജിസ്ട്രാർക്ക് സസ്പെൻഷൻ;...
കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത് വി സി. ഗവർണറോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് നടപടി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ്ഹാളില്‍ പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ടാണ് വിസി ഡോ....


























