ലഹരി സംഘത്തിന്റെ വിവരങ്ങൾ എക്സൈസിന് ചോർത്തിക്കൊടുത്തു; കൊച്ചിയിൽ യുവാക്കളെ തട്ടിക്കൊണ്ടു പോയതായി പരാതി: വിശദാംശങ്ങൾ വായിക്കാം

കൊച്ചിയില്‍ ലഹരി മാഫിയാ സംഘം രണ്ടു പേരെ തട്ടിക്കൊണ്ടുപോയി. സൗരവ്, ആദില്‍ എന്നിവരെയാണ് കാണാതായതെന്ന് പോലീസില്‍ പരാതി ലഭിച്ചത്. കളമശേരിയിലെ സ്വകാര്യ ഹോസ്റ്റലി‌ലാണ് ഇരുവരും താമസിക്കുന്നത്. ഇവരെ ലഹരി സംഘം വാഹനത്തില്‍ കയറ്റികൊണ്ടുപോയതായാണ്...

ബിജെപി ഭരണത്തിൽ പീഡനവും കേരളത്തിൽ പ്രീണനവും: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക എഡിറ്റോറിയൽ; ക്രിസംഘികൾക്ക് കനത്ത...

ക്രിസ്ത്യാനികള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ വന്ന് അവരെ ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയും സ്വാധീനമില്ലാത്ത മറ്റിടങ്ങളില്‍ ആക്രമിച്ച്‌ കീഴ്‌പെടുത്തുകയും ചെയ്യുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെതിരെ കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. 2026ല്‍ കേരളത്തില്‍ ഭരണം...

ഇനി അങ്ങോട്ട് “സതീശനിസം”; നിലമ്പൂരിന്റെ ഉജ്ജ്വല വിജയത്തിൽ തിളങ്ങിനിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; യുഡിഎഫ്...

സതീശനിസം എന്നൊന്നില്ലെന്ന് കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍ക്ക് ആവർത്തിച്ചുകൊണ്ടിരിക്കാം. പക്ഷേ, നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ ആര്യാടൻ ഷൗക്കത്ത് ജയമുറപ്പിക്കുമ്ബോള്‍, സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സതീശനിസത്തിന്‍റെ വിജയമായി തന്നെ അത് അടയാളപ്പെടുത്തും. പി.വി. അൻവറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും...

പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളിൽ മാനേജ്മെന്റ് വിലക്ക് മറികടന്ന് ബലമായി ക്ലാസ് മുറിയിൽ നിസ്കരിക്കാൻ രണ്ട് പെൺകുട്ടികളുടെ ശ്രമം;...

മൂവാറ്റുപുഴ നിർമ്മല കോളേജിലെ നിസ്കാര വിവാദം കെട്ടടങ്ങും മുമ്ബേ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പെണ്‍കുട്ടികള്‍ ക്ളാസ് മുറിയില്‍ നിസ്കരിക്കാൻ നടത്തിയ ശ്രമം സ്കൂള്‍ അധികൃതർ തടഞ്ഞു. അദ്ധ്യാപകരുടെ...

കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷം; വെടിവെപ്പിൽ മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടു: ...

കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി തർക്കം കയ്യേറ്റത്തിലേക്കും എത്തിയതിന് പിന്നാലെ ബിഹാറില്‍ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടത്....

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം പടുത്തുയർത്താൻ തമിഴ്നാട് സർക്കാർ; പഞ്ച നക്ഷത്ര ഹോട്ടലുകൾ അടക്കം താമസസൗകര്യങ്ങളുള്ള നക്ഷത്ര...

കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ ലോകത്തിലെ ഏറ്റവും വിലയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി തമിഴ്നാട്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാള്‍ വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് കോയമ്ബത്തൂരില്‍ നിര്‍മ്മിക്കുന്നത്. കോയമ്ബത്തൂര്‍ നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെ ജയില്‍വകുപ്പിന്റെ...

ബംഗളൂരുവിൽ റോഡ് അരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി അനന്തു (29): വിശദാംശങ്ങൾ...

മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയില്‍...

കോട്ടയത്തെ റിക്രൂട്ടിംഗ് ഏജൻസിയുടെ വഞ്ചന; മലയാളി വീട്ടമ്മയെ മോചിപ്പിച്ച് സന്നദ്ധ സംഘടനയുടെ ഇടപെടൽ: അജ്മാനിൽ പെട്ടുപോയ...

റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്‍ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവില്‍ ബീന അനുഭവിച്ചത്. യുവതി...

കഷായം ഗ്രീഷ്മയെയും കൂടത്തായി ജോളിയെയും അകത്താക്കിയ പെൺപുലി; കാസർഗോഡ് എസ് പി ഡി ശിൽപ ഇനി...

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി, കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മ എന്നീ പ്രതികളെ അഴിക്കുള്ളിലാക്കിയ വനിതാ ഐപിഎസ് ഓഫീസര്‍ ഡി ശില്‍പ ഇനി സിബിഐയില്‍. സെന്‍ട്രല്‍ ബ്യൂറോ ഓഫ്...