യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം: കെ സി വേണുഗോപാലിനെതിരെ പടനീക്കവുമായി ഐ ഗ്രൂപ്പ്; ഹൈക്കമാന്റിന്...
യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയെ ചൊല്ലി ഐ ഗ്രൂപ്പിന് അമർഷം. അബിന് വേണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയ ചെന്നിത്തലയെയും ഗ്രൂപ്പിൻ്റെ താല്‍പര്യത്തെയും കറിവേപ്പില പോലെ വലിച്ചെറിഞ്ഞ നേതൃത്വത്തിൻ്റെ നടപടിയിലാണ് ഗ്രൂപ്പിൽ അമർഷം പുകയുന്നത്....
ഗേള്‍സ് ഫ്രം മലബാർ, 2500 രൂപ കൊടുത്താല്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും: വൈറ്റിലയിൽ സ്പായുടെ മറവിൽ നടന്ന...
കൊച്ചി വൈറ്റിലയിലെ ബാര്‍ ഹോട്ടലില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡാന്‍സാഫ് സംഘം പരിശോധനയ്‌ക്കെത്തിയത് ലഹരി സംഘത്തെ തേടിയാണ് എത്തിയതെങ്കിലും കുടുങ്ങിയത് പെൺവാണിഭ സംഘമാണ്. ഹോട്ടലിലെ ഓരോ മുറിയും അരിച്ചുപെറുക്കിയെങ്കിലും ലഹരി കണ്ടെത്താനായില്ല. പക്ഷെ മുറികളില്‍...
സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസര്‍ ചിന്നു പാപ്പു ജീവനൊടുക്കി; തൂങ്ങിമരിച്ചത് കാസര്‍ഗോട്ടെ വാടക വീട്ടില്‍: വിശദാംശങ്ങൾ വായിക്കാം
കാസർഗോഡ് ഇൻഫ്ലുവൻസർ ജീവനൊടുക്കി. ആദൂർ സ്വദേശി ചിന്നു പാപ്പുവാണ് ജീവനൊടുക്കിയത്. വാടക ക്വാർട്ടേഴ്സില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിയ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തില്‍...
സുഹൃത്തായ മലയാളി യുവാവിനെ മദ്യം നൽകി വശീകരിച്ച് നഗ്ന ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു; ഹണി ട്രാപ്പിലൂടെ...
സൗഹൃദം സ്ഥാപിച്ച് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിൻ ആലം (19) ഖദീജ ഖാത്തൂൻ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ്...
വീണ്ടും ജീവനെടുത്ത് കാട്ടാന; മുണ്ടക്കയത്ത് വീട്ടമ്മയെ ചവിട്ടിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം
മുണ്ടക്കയം ചെന്നാപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. ചെന്നാപ്പാറ കൊമ്ബന്‍പാറയില്‍ ഇസ്മയിലിന്റെ ഭാര്യ സോഫിയ(45) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 നാണു സംഭവം നടന്നത്. കുളിക്കാനായി സമീപത്തെ അരുവിയിലേക്കു പോകുന്നതിനിടെയാണു സോഫിയായെ...
മുട്ടിൽ മരം മുറി കേസ്: പ്രതികളായ റിപ്പോർട്ടർ ചാനൽ ഉടമകളെ സംരക്ഷിച്ച് സർക്കാർ; അനുബന്ധ കുറ്റപത്രങ്ങൾ...
കൊടികളുടെ മരം മുറിച്ചു കടത്തിയ വയനാട് മുട്ടില്‍ മരം മുറി കേസുകളിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമകള്‍ പ്രതികളായ മരംമുറി കേസിന്റെ അന്വേഷണം പൂര്‍ത്തിയായെന്നും എന്നാല്‍ പത്ത് അനുബന്ധ...
ചെങ്ങന്നൂർ ഡോക്ടർ കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഇനിമുതൽ അംഗീകൃത അന്താരാഷ്ട്ര ചികിത്സാകേന്ദ്രം;...
ചെങ്ങന്നൂർ കെ.എം.സി. ഹോസ്പിറ്റലിലൂടെ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ തേടി എത്തിയിരിക്കുന്നത് അപൂർവ്വ അന്താരാഷ്ട്ര ബഹുമതിയാണ്. ആശുപത്രിയെ മാലി ദ്വീപ് സർക്കാർ തങ്ങളുടെ അംഗീകൃത അന്താരാഷ്ട്ര ചികിത്സാ കേന്ദ്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുകയാണ്....
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം: പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ; വിശദാംശങ്ങൾ വായിക്കാം
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം...
കുതിച്ചുയർന്ന് പച്ചക്കറി വില; അടുക്കള ബഡ്ജറ്റ് താളം തെറ്റുന്നു: വിശദാംശങ്ങളും വിലവിവര കണക്കുകളും വാർത്തയോടൊപ്പം
മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞിട്ടും തമിഴ്‌നാട്ടിലും കർണാടകയിലും തുടർച്ചയായുണ്ടായ മഴയും ചുഴലിക്കാറ്റുകളും വിളകളെ ബാധിച്ചതോടെ പച്ചക്കറി വില കുത്തനെ ഉയർന്നു. വിപണിയില്‍ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 700 രൂപ കടന്നു. മറ്റ് പല പച്ചക്കറികളുടെ...
മലയാളി ദമ്പതികളെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തത് എന്ന് പ്രാഥമിക...
സൗദി അറേബ്യയിലെ റിയാദില്‍ കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തുവീട്ടില്‍ അനൂപ് മോഹൻ, ഭാര്യ രമ്യമോള്‍(28) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യചെയ്തെന്നാണ് സൂചന....
യുവാവ് യുവതിയെ ചൂഷണം ചെയ്തു; സ്വർണ്ണവും പണവും തട്ടിയെടുത്തു; അറസ്റ്റിലായത് നിരപരാധികൾ: കണ്ണൂരിൽ യുവതി ആത്മഹത്യ...
കൂത്തുപറമ്ബ് പറമ്ബായി ചേരിക്കമ്ബനിക്കു സമീപം റസീന മൻസിലില്‍ (40) ആത്മഹത്യചെയ്ത സംഭവത്തില്‍ അറസ്റ്റിലായവർ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ ഫാത്തിമ. അറസ്റ്റിലായവർ ബന്ധുക്കളാണെന്നും പ്രശ്നക്കാരല്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു. യാതൊരുപ്രശ്നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് അറസ്റ്റ്...
കഥാപാത്രത്തിന്‍റെ പൂര്‍ണതക്ക് വേണ്ടി ചെയ്യുന്നത് പിന്നീട് ദുശീലമാവാം; കഞ്ചാവ് അടിച്ചാലുള്ള റിയാക്ഷൻ കറക്ടായിട്ട് കാണിക്കണം; ഷൈൻ ടോം ചാക്കോ:...
കഥാപാത്രത്തിന്‍റെ പൂർണതക്ക് വേണ്ടി ചിലത് ചെയ്യേണ്ടി വരുമെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ പിന്നീട് അത് ശീലവും ദൂശീലവുമായേക്കാമെന്നും കൂട്ടിച്ചേർത്തു. പണ്ടത്തെ ചിത്രങ്ങളില്‍ കഞ്ചാവ് അടിച്ചിട്ട് കാണിക്കുന്നത് തെറ്റാണന്നും സമൂഹത്തിന് മുന്നില്‍...
ടോറസ് ലോറി കയറിയിറങ്ങി; കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം: പെരുമ്ബാവൂരില്‍ നടന്ന അപകടത്തിന്റെ വിശദാംശങ്ങൾ വായിക്കാം
പെരുമ്ബാവൂരില്‍ സ്കൂട്ടറില്‍ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശി സ്വദേശിനി...
ബൈക്കിൽ ഇടിച്ചിട്ടും ലോറി മുന്നോട്ടു പാഞ്ഞു; ഗുണ്ടൽപേട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുമടക്കം മലയാളി കുടുംബത്തിന്റെ ജീവനടുത്ത വാഹനാപകടം –...
വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍...
ഭർത്താവിനെയും അമ്മായിയച്ഛനെയും കള്ളക്കേസുകൾ ചുമത്തി അകത്തിട്ടത് 100ലധികം ദിവസം; ഐപിഎസ് ഉദ്യോഗസ്ഥ പരസ്യമായി മാപ്പ് പറയണം എന്ന്...
ദാമ്ബത്യത്തിലെ പിരിമുറുക്കം ഐ.പി.എസ് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും കൊടും ദുരിതത്തിലാക്കിയ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് സുപ്രീംകോടതി. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പിന്നാലെ ബിസിനസുകാരനായ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും പ്രതികളാക്കി ഒന്നിനു പിന്നാലെ ഒന്നായി 15 കേസുകളാണ്...
ഇടപാടുകാരുടെ ഫിക്സഡ് ഡെപ്പോസിറ്റുകൾ അനധികൃതമായി ഓഹരി വിപണിയിൽ നിക്ഷേപിച്ചു; ഐസിഐസിഐ ബാങ്ക് വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ: വിശദാംശങ്ങൾ...
ബാങ്കിലെ ഉദ്യോഗസ്ഥ ഇടപാടുകാരായവരുടെ വിശ്വാസം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൽ എഫ് ഡിയായി നിക്ഷേപിക്കുന്നതിന്...
ക്ലോസറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്; സംഭവം ഗ്രേറ്റർ നോയിഡയിൽ: വിശദാംശങ്ങൾ വായിക്കാം
നോയിഡയില്‍ ബാത്ത്റൂമിലെ ടോയ്‌ലറ്റ് സീറ്റ് പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പൊള്ളലേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ടോയ്‌ലറ്റ് പൊട്ടിത്തെറിക്കാൻ കാരണം മീഥെയ്ൻ ആണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നോയ്ഡയിലെ സെക്ടർ 36 -ലാണ്...
റാന്നിയെ വിറപ്പിച്ച കടുവ കൂട്ടിലായി; ഒഴിവായത് രണ്ടുമാസത്തെ ഭീതി: വിശദാംശങ്ങൾ വായിക്കാം
രണ്ട് മാസത്തോളം റാന്നിക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവ കൂട്ടിലായി. റാന്നി വടശ്ശേരിക്കര കുമ്ബളത്താമണ്ണില്‍ രണ്ട് മാസത്തോളമ വിലസിയ കടുവ ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങുക ആയിരുന്നു. വനാതിര്‍ത്തിയില്‍ ഒരു...
കിടപ്പുമുറിയുടെ എസി പൊട്ടിത്തെറിച്ചു; റിയാദിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം: മരണമടഞ്ഞത് തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36)
ഏഴുവർഷമായി റിയാദില്‍ ജോലിക്കാരനായ തൊടുപുഴ രണ്ടുപാലം സ്വദേശി സിയാദ് (36) ആണ് ദാരുണമായി മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സിയാദ് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
എസിയുടെ...
16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 19കാരി അറസ്റ്റിൽ: കായംകുളത്ത് നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച പത്തൊമ്ബതുകാരി പോലിസിന്‍റെ പിടിയില്‍. ചവറ ശങ്കരമംഗലം കുമ്ബളത്ത് വീട്ടില്‍ ശ്രീക്കുട്ടിയെ (19) ആണ് വള്ളികുന്നം സർക്കിള്‍ ഇൻസ്പെക്ടർ ടി. ബിനുകുമാറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്കു...


























