തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ: കേരളത്തിലെ കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇനി 17അംഗ കോർ കമ്മിറ്റി; അംഗങ്ങൾ...

കേരളത്തിൽ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കത്തിനും ഏകോപനത്തിനുമായി പുതിയ പരമോന്നത സമിതിക്ക് രൂപം കൊടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിൽ നിന്നുള്ള 17 അംഗങ്ങളും കൺവീനറായ എഐസിസി ജനറൽ സെക്രട്ടറി...

ഉണ്ണി ബാലകൃഷ്ണൻ പടിയിറങ്ങിയതോടെ റിപ്പോർട്ടർ ചാനലിന് വൻ തിരിച്ചടി; ബാർക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച്...

വാര്‍ത്താ ചാനലുകളുടെ കിടമത്സരത്തില്‍ നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസ് തിരിച്ചുപിടിച്ചു. നാലാഴ്ചയായി ഒന്നാം സ്ഥാനത്ത് നിന്ന റിപ്പോര്‍ട്ടര്‍ ടിവിയെ പിന്നാലാക്കിയാണ് കൈവിട്ടു പോയി സിംഹാസനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് തിരികെ എത്തിയത്....

ആലപ്പുഴയിൽ നിന്ന് വിവാഹിതയായ യുവതിയെ കാണാനില്ല; പരാതി നൽകി പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവ്

ആലപ്പുഴയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. മണ്ണഞ്ചേരി സ്വദേശി ഫാഖിത്ത കെ എ (34) യാണ് കാണാതായത്. ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഇന്നലെ വൈകീട്ട് ഭർത്താവ് റിയാസാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ...

ആർഎംപി പ്രവർത്തകർ സിപിഎമ്മിലേക്ക് മടങ്ങില്ല; ആർഎംപി യുഡിഎഫിന്റെ ഭാഗമല്ല; മുന്നണിയുമായി സഹകരണം മാത്രം: നിലപാട് വ്യക്തമാക്കി കെകെ രമ

ആർഎംപി യുഡിഎഫിന്റെ ഭാഗമല്ലെന്ന് കെ.കെ. രം. പൊതുവിഷയങ്ങളില്‍ യുഡിഎഫുമായി സഹകരിക്കുക മാത്രമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പുകളിലും യുഡിഎഫുമായി ധാരണയുണ്ട്. കേരളത്തിന് പുറത്ത് സിപിഐഎമ്മും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ സഹകരിക്കുന്നതിനെ പരിഹസിക്കേണ്ടതില്ലെന്നും ആർഎംപി നേതാവ്...

രാജ്യത്തെ മെഡിക്കൽ വിദ്യാർഥികളിൽ നാലിലൊന്ന് പേർക്കും ആത്മഹത്യാ പ്രവണത; ഞെട്ടിക്കുന്ന കണ്ടെത്തലുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ റിപ്പോർട്ട്: വിശദാംശങ്ങൾ...

രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നാലില്‍ ഒരാള്‍ വീതം മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ (എന്‍എംസി ) റിപ്പോര്‍ട്ട്. പിജി വിദ്യാര്‍ത്ഥികളില്‍ മൂന്നില്‍ ഒരാള്‍ വീതം കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇവര്‍ കടുത്ത...

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ജനുവരി 21ന്; ആദ്യം ചുമതലിക്കുക മുതിർന്ന അംഗം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പുകൾ വായിക്കാം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുതാരവ്യം നിഷ്പക്ഷവും സമാധാനപരവുമായി നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ. തിരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ ഡിസംബർ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇത്...

വയനാട്ടിലെ ദുരന്ത ഭൂമിയിൽ പ്രതീക്ഷയായി മോഹൻലാൽ; മൂന്നു കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് താരം: വിശദാംശങ്ങളും വീഡിയോയും...

മുണ്ടക്കൈയിലും ചൂരല്‍മലയിലും സൂപ്പര്‍ ഇടപെടലുമായി നടന്‍ മോഹന്‍ലാല്‍. വയനാട് ഉരുള്‍പ്പൊട്ടലിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നടന്‍ മോഹന്‍ലാല്‍. മാതാപിതാക്കളുടെ പേരില്‍ മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നല്‍കുന്നത്....

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് പക്കാ ആര്‍എസ്‌എസ്’; ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് ഉള്ള ഫണ്ട് തടഞ്ഞു: ഗുരുതര...

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പി.വി അൻവർ എം.എല്‍.എ. മോഹൻദാൻ പക്കാ ആർഎസ്‌എസ്സുകാരനാണെന്നും താൻ അഞ്ചു നേരം നമസ്‌കരിക്കുന്നതാണ് അദ്ദേഹത്തിനു പ്രശ്‌നമെന്നും അൻവർ ആരോപിച്ചു. നിലമ്ബൂരിലെ വികസനം...

സൂര്യൻ പൊട്ടിത്തെറിച്ചു: ഭീകര സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; വീഡിയോ കാണാം.

സൂര്യനില്‍ അതിഭയങ്കരമായ പൊട്ടിത്തെറി ഉണ്ടായതായി ഗവേഷകർ. ഉഗ്രസ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഗവേഷകർ പുറത്തുവിട്ടു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്‌ഫോടനമെന്ന വിശേഷിപ്പിക്കാവുന്ന പൊട്ടിത്തെറിയാണ് സൂര്യനില്‍ ഉണ്ടായത് എന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഗവേഷകനായ ഡോ. റയാൻ...

37 വർഷത്തെ സിഎംഎസ് കുത്തക തകർന്നത് സഹിക്കാനാവുന്നില്ല; വിജയത്തിന് ചുക്കാൻ പിടിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പുതുപ്പള്ളിയിലെ...

കോട്ടയം ജില്ലയിൽ എംജി സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഇത്തവണ എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയാണ് ഏറ്റത്. കോട്ടയത്തെ പ്രമുഖ കോളേജുകൾ എല്ലാം തന്നെ ഇടത് വിദ്യാർത്ഥി സംഘടനയെ കൈവിടുകയായിരുന്നു. തങ്ങളുടെ കുത്തകകൾ ആയിരുന്ന...

നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം

ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച്‌ കെഎസ്‌യു. അമ്ബലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്ബലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍...

പോപ്പ് ആകാൻ ആഗ്രഹമുണ്ട് എന്ന് മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെ മാർപാപ്പയുടെ വേഷം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അമേരിക്കൻ...

പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചതിനു പിന്നാലെ പോപ്പിന്റെ വേഷമണിഞ്ഞ എഐ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. പോസ്റ്റ് തമാശയായിരിക്കാമെന്ന് ചിലർ...

മതിയായ രേഖകളോ, തിരിച്ചടവ് ശേഷിയോ ഇല്ലാതെ 12 കോടിയുടെ വായ്പയെടുത്തു തട്ടിച്ചു; പി വി അൻവറിനെതിരെ വിജിലൻസ്...

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന വിജിലന്‍സ് കേസില്‍ നിലമ്ബൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന് കുരുക്ക്. മലപ്പുറത്തെ കെ...

പാകിസ്ഥാനില്‍ ബലൂച് ഭീകരര്‍ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു; 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു: ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ കാണാം

പാകിസ്ഥാനില്‍ ബലൂചിസ്ഥാൻ വിഘടനവാദികള്‍ തട്ടിയെടുത്ത ട്രെയിനില്‍ നിന്ന് 104 പേരെ മോചിപ്പിച്ചു. ഏറ്റുമുട്ടലില്‍ 16 വിഘടനവാദികള്‍ കൊല്ലപ്പെട്ടു. ബലൂച് ലിബറേഷൻ ആർമി ഇന്നലെയാണ് ക്വൊറ്റയില്‍ നിന്ന് പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫർ എക്പ്രസ് റാഞ്ചിയത്....

മകളുടെ വിവാഹ ആവശ്യത്തിന് ഗൾഫിൽ നിന്ന് സുഹൃത്തുക്കൾ വശം കൊടുത്തു വിട്ടത് 10 ലക്ഷം രൂപയുടെ സ്വർണം; നാട്ടിലെത്തിയപ്പോൾ...

മരുമകളുടെ വിവാഹാവശ്യത്തിനായി 10 ലക്ഷം രൂപയുടെ സ്വർണം ഗള്‍ഫില്‍നിന്ന് കൊടുത്തയച്ച പ്രവാസിയെ സുഹൃത്തുക്കള്‍ വഞ്ചിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ റഷീദിനെയാണ് സുഹൃത്തുക്കള്‍ കബളിപ്പിച്ച്‌ സ്വർണം തട്ടിയെടുത്തത്. ഇയാളുടെ പരാതിയില്‍ പരശൂർ സ്വദേശികളായ...

കൈവെള്ളയിൽ ആത്മഹത്യ കുറിപ്പെഴുതി വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ ട്വിസ്റ്റ്; അറസ്റ്റിലായ യുവാവ് നിരപരാധി എന്ന് കുടുംബം; വനിതാ...

മഹാരാഷ്ട്രയിലെ സത്താറയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യയില്‍ പുതിയ ആരോപണം.ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്‌പെക്ടറായ ഗോപാല്‍ ബദ്‌നെയെയും ഐടി ജീവനക്കാരനായ യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

കേരളത്തില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകൾ സജ്ജമാക്കാൻ സർക്കാർ; ആദ്യ ഘട്ടത്തിൽ ഒരുങ്ങുന്നത് തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്...

മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നാല് നഗരങ്ങളില്‍ ഫുഡ് സ്ട്രീറ്റുകള്‍ ഒരുക്കാൻ സർക്കാർ. തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്ബിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച്‌ എന്നീ സ്ഥലങ്ങളിലാണ്...

വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ ദമ്ബതികള്‍ അറസ്റ്റില്‍

വിദേശത്ത് തൊഴില്‍ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി അരക്കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ദമ്ബതികളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ത്തനംതിട്ട, കാഞ്ചോട് കലഞ്ഞൂർ ഷനാസ് പാർക്കില്‍ വിനീഷ് (32), ഭാര്യ മൂവാറ്റുപുഴ...

കാനഡയിലെ വിമാന അപകടം: മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിയായ യുവ പൈലറ്റ്; മൃതദേഹം നാട്ടിലെത്തിക്കാൻ ഊർജ്ജിത ശ്രമങ്ങൾ

കാനഡയില്‍ ചെറു വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചത് തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്. പൂജപ്പുര ചട്ടമ്ബിസ്വാമി റോഡ് വിദ്യാധിരാജ നഗര്‍ 'ശ്രീശൈല'ത്തില്‍ അഡ്വ.കെ.എസ്.സന്തോഷ്‌കുമാര്‍ എല്‍.കെ.ശ്രീകല(ഡപ്യൂട്ടി ജനറല്‍ മാനേജര്‍, യൂണിയന്‍ ബാങ്ക്, ചെന്നൈ) ദമ്ബതികളുടെ മൂത്ത...

പോലീസ് ഇൻസ്പെക്ടർക്ക് വനിത സി ഐയുമായി അവിഹിതം; കയ്യോടെ പൊക്കിയ ഭാര്യം ഭർത്താവായ ഇൻസ്പെക്ടറെ പൊതുവഴിയിൽ കൈകാര്യം ചെയ്തു:...

ഇൻസ്‌പെക്ടറെയും വനിതാ സിഐയെയും വീട്ടില്‍വച്ച്‌ കെെയോടെ പൊക്കി ഭാര്യ. ഉത്തർപ്രദേശിലെ ആഗ്രയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. രകബ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും മുസാഫർനഗർ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള വനിതാ ഇൻസ്പെക്ടറെയുമാണ് ഭാര്യ...