മലയാളി വെറ്റിനറി വിദ്യാർത്ഥിനിയെ രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം

രാജസ്ഥാനിലെ ശ്രീഗംഗാനഗർ ഗവണ്‍മെന്റ് വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർത്ഥിനിയായ കണ്ണൂർ ചക്കരക്കല്‍ സ്വദേശി പൂജ (23) ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ്...

തമിഴ്നാട് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞ് കെ അണ്ണാമലൈ; കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ; നടപടി...

കെ അണ്ണാമലൈ തമിഴ്‌നാട് ബിജെപി അധ്യക്ഷ സ്ഥാനം രാജിവച്ചു. പുതിയ പ്രസിഡന്റിനെ ഏകകണ്ഠമായി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും പുതിയ പ്രസിഡന്റിനെ ഐകകണ്ഠ്യനേ തെരഞ്ഞെടുക്കുമെന്നും അണ്ണാമലൈ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ...

ലിസ്റ്റിൻ സ്റ്റീഫനെതിരായ അപകീര്‍ത്തി പരാമര്‍ശം; സാന്ദ്രാ തോമസിന് സമൻസ്: വിശദമായി വായിക്കാം

നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ നല്‍കിയ അപകീർത്തി കേസില്‍ സാന്ദ്രാ തോമസിനെതിരേ സമൻസിന് ഉത്തരവിട്ട് എറണാകുളം സബ് കോടതി. തനിക്കെതിരേ അപകീർത്തിപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എറണാകുളം...

തന്ത്രിക്ക് പണം നഷ്ടമായ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് ആന്റോ ആന്റണി 2.5 കോടി കൈപ്പറ്റി; ആരോപണവുമായി...

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിയിലേക്ക് വിരല്‍ചൂണ്ടുന്ന ആരോപണവുമായി സിപിഎം. പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ കെ പി ഉദയഭാനുവാണ് ആന്റോ ആന്റണിക്കെതിരെ ഗുരുതരമായ ആരോപണം...

കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; കുടുംബപ്രശ്‌നമെന്ന് പൊലീസ് നിഗമനം: വിശദാംശങ്ങൾ വായിക്കാം

പാമ്പാടിയില്‍ ഭാര്യയെ വെട്ടി കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. വെള്ളൂര്‍ സ്വദേശി ബിന്ദുവാണ് മരിച്ചത്. ഭര്‍ത്താവ് സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട്...

വീട്ടിലെ ടിവി സ്റ്റാന്റിനടിയിൽ കണ്ട രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി; ആതിരപ്പള്ളിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം.

വീടിന്റെ ടിവി സ്റ്റാന്റിനടിയില്‍ വിരുന്നുകാരനായെത്തിയത് പടുകൂറ്റൻ രാജവെമ്ബാല. അതിരപ്പിള്ളിയിലാണ് സംഭവം. മലയാറ്റൂർ ഡിവിഷനിലെ പിസികെ ലായത്തിന്റെ 6-ാം ബ്ലോക്കില്‍ ഷീലപൗലോസ് താടിക്കാരന്റെ വീട്ടിലെ ടി വി സ്റ്റാന്റിന്റെ അടിയിലാണ് രാജവെമ്ബാലയെ കണ്ടത്. പാമ്ബിനെ കണ്ടതിനു...

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 950 പേരെ; പട്ടികയിൽ മുൻ ജില്ലാ ജഡ്ജിയും: ...

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് കേരളത്തിലെ 950-ലധികം പേരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ. പ്രതികളുടെ പക്കല്‍ നിന്നും ഈ ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാല്‍, റിയാസുദ്ധീന്‍, അന്‍സാര്‍ കെ...

മകളുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി പണം വാങ്ങി: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ...

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ട് പോകലിന് കേസ്. കൃഷ്ണകുമാ‍ർ, മകള്‍ ദിയ കൃഷ്ണ, കൃഷ്ണകുമാറിന്റെ സുഹൃത്ത് സന്തോഷ്, എന്നിവ‍ർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ...

മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്കറിയ അറസ്റ്റിൽ: നടപടി പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ:...

ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി...

കേരളത്തിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎയുടെ മിന്നൽ റെയ്ഡ്; ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു: റിപ്പോർട്ടുകൾ ഇങ്ങനെ

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദേശ ഫണ്ടിംഗും രാജ്യവിരുദ്ധ ഗൂഢാലോചനകളും അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ വ്യാപക റെയ്ഡില്‍ ഡിജിറ്റല്‍ തെളിവുകളടക്കം കണ്ടെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി. എതിരാളികളെ ഇല്ലാതാക്കാന്‍...

കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശം പി പി ദിവ്യ തള്ളി എന്ന് സൂചന; കുടുംബവീട്ടിൽ നിന്ന്...

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ ദിവ്യ...

കേരള സർക്കാർ ലോട്ടറിയിൽ ഉൾപ്പെടുത്തിയത് ശിവ ലിംഗത്തിലേക്ക് ആർത്തവ രക്തം വീഴുന്ന ചിത്രം; പ്രതിഷേധം പുകയുന്നു: വിശദാംശങ്ങൾ വായിക്കാം

ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം വീഴുന്ന ചിത്രത്തോടുകൂടിയ ലോട്ടറി ടിക്കറ്റ് വിവാദത്തില്‍. ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയ എസ്‌കെ 34 സീരില്‍ 2026 ജനുവരി രണ്ടിന് നെറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിലാണ് ചിത്രം ആലേഖനം ചെയതിട്ടുള്ളത്. ഇതിനെതിരെ...

കോൺഗ്രസ് വിശാല വർക്കിംഗ് കമ്മിറ്റി യോഗം: പ്രിയങ്ക ഗാന്ധിയടക്കം 35 പേർ അനാരോഗ്യം/ അസൗകര്യം മൂലം പങ്കെടുത്തില്ല; ...

അഹമ്മദാബാദ്: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന വിശാല പ്രവർത്തക സമിതി യോഗത്തില്‍ പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവർ വേദിയിലിരുന്നു. കെ.സി. വേണുഗോപാല്‍,...

“ചില വ്യവസ്ഥകളോട് താൽപര്യം, പൊതുവായി എതിർക്കും”: വഖഫ് ഭേദഗതി ബില്ലിൽ സ്വതന്ത്ര നിലപാടുമായി ജോസ് കെ...

വഖഫ് ഭേദഗതി ബില്ലിനെ പൊതുവില്‍ എതിർക്കുമെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷൻ ജോസ് കെ. മാണി. ബില്ലിനെ മുഴുവനായി വിലയിരുത്തുമ്ബോള്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളുണ്ട്. ബില്‍ മുനമ്ബം പ്രശ്നം പരിഹരിക്കുന്ന സാഹചര്യമൊരുക്കുമെങ്കില്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്നും...

ദാമ്പത്യ ബന്ധം തകര്‍ന്നു; ഭാര്യ ഉപേക്ഷിച്ച്‌ വീട്ടില്‍പോയി; വിവാഹം നടത്തിക്കൊടുത്ത ബ്രോക്കറെ യുവാവ്‌ കുത്തിക്കൊലപ്പെടുത്തി

ദാമ്ബത്യബന്ധം തകർന്നു ഭാര്യ വീട്ടില്‍ പോയതിന്റെ ദേഷ്യത്തില്‍ മംഗളൂരുവില്‍ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്‌. കൊല്ലപ്പെട്ട ബ്രോക്കറുടെ രണ്ടു ആണ്മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മംഗളൂരുവിലെ വാലച്ചില്‍ ഏരിയയിലാണ് സംഭവം. കേസില്‍ 30 കാരനെ...

ശശി തരൂരിനെ ബഹിഷ്കരിച്ച് കോൺഗ്രസും പോഷക സംഘടകളും; എറണാകുളത്ത് ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് അടക്കം പങ്കെടുക്കുന്ന പാർട്ടി പ്രതിഷേധ...

കോണ്‍ഗ്രസ് പരിപാടികളില്‍ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച്‌ എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാല്‍ കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ക്യാംപെയ്നിലും അദ്ദേഹത്തിനു ക്ഷണമില്ല....

ഓൺലൈൻ ലോൺ ആപ്പുകളിൽ നിന്ന് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി: വിശദാംശങ്ങൾ വായിക്കാം.

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് ഭീഷണി മൂലം പെരുമ്ബാവൂരില്‍ യുവതി ആത്മഹത്യ ചെയ്തു.ചൊവ്വാഴ്ച ഉച്ചയോടെയാണ് ആതിരയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. ആതിരയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. പൊലീസ് ആതിരയുടെ ഫോണില്‍ നടത്തിയ...

സുപ്രീം കോടതിയിലെ പുരുഷ ടോയ്‌ലറ്റിന്റെ സ്ഥാനം മാറ്റണം: മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്വാളിന്റെ ട്വീറ്റും, ചിത്രവും...

'സ്ത്രീകള്‍ക്ക് ഇത് വളരെ അരോചകമാണ്. സുപ്രീം കോടതിയിലെ ആണുങ്ങളുടെ ടോയ്‍ലറ്റ് മാറ്റണമെന്ന് സീനിയര്‍ അഭിഭാഷകയായ അഡ്വ. ഇന്ദിരാ ജെയ്സ്വാളിന്‍റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കാലം മാറിയെങ്കിലും നമ്മുടെ രീതികളൊന്നും മാറുന്നില്ലെന്ന് കൂടി...

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മൻ എംഎല്‍എ; ഉമ്മൻ...

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച്‌ ചാണ്ടി ഉമ്മൻ എംഎല്‍എ. 5 ലക്ഷം രൂപയാണ് ചാണ്ടി ഉമ്മൻ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ ചാണ്ടി...

പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പലിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു; പിന്നാലെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് പണം അഭ്യർത്ഥിച്ചു...

പാലാ അൽഫോൻസാ കോളജ് പ്രിൻസിപ്പൽ റവ ഡോ ഷാജി ജോണിൻ്റെ വാട്ട്സ് ആപ്പ് ഹാക്ക് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.വാട്ട്സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം കോൺടാക്ട് ലിസ്റ്റിലുള്ളവരോട് അത്യാവശത്തിന് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള...