മൈക്ക് കാണുമ്പോൾ തോന്നിവാസം വിളിച്ച്‌ പറയരുത്: എം വി ഗോവിന്ദന് മുന്നറിയിപ്പുമായി പിണറായി; മുഖ്യമന്ത്രിയുടെ വിമർശനം...

സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്‌എസ് - സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്. മൈക്ക് കാണുമ്ബോള്‍ എന്തും...

വൈദ്യുതി ബോർഡ് പെൻഷൻ ഏറ്റെടുക്കില്ല; നിലപാട് വ്യക്തമാക്കി സർക്കാർ ഉത്തരവ്; വൈദ്യുതി നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ സാധ്യത എന്നും...

വൈദ്യുതി ബോർഡിന്റെ പെൻഷൻ ബാധ്യത ഏറ്റെടുക്കാനാവില്ലെന്നും പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്ക് തുക വകയിരുത്തേണ്ട ഉത്തരവാദിത്വം വൈദ്യുതി ബോർഡിനാണെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഉപഭോക്താക്കളില്‍നിന്നു പിരിക്കുന്ന വൈദ്യുതി ഡ്യൂട്ടി, ബോർഡിനു വിട്ടുനല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉത്തരവില്‍...

പരിശീലന കാലത്ത് അമ്പതിനായിരം രൂപ സ്റ്റൈപ്പന്റ്; തിരഞ്ഞെടുക്കപ്പെട്ടാൽ ഒന്നര ലക്ഷം വരെ ശമ്പളം: കരസേനയുടെ പുതിയ റിക്രൂട്ട്മെന്റിന് ഓഗസ്റ്റ്...

എഞ്ചിനീയറിങ് ബിരുദക്കാർക്ക് കരസേനയിൽ അവസരം. 2025 ഏപ്രിൽ ആരംഭിക്കുന്ന 64ാമത് ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ 35ാമത് എസ്.എസ്.സി (ടെക്) വിമാന കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതർക്ക് അവസരം. മരണപ്പെട്ട സായുധ...

പെൺവാണിഭ കേസ് നടത്താൻ കഞ്ചാവ് കച്ചവടം; യുവതിക്ക് രണ്ടുവർഷം തടവ് വിധിച്ചു കോടതി;; ശിക്ഷിക്കപ്പെട്ടത് പൂവരണി പെൺവാണിഭ കേസിൽ...

ചങ്ങനാശേരിയില്‍ രണ്ടു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ കോടതി ശിക്ഷിച്ചത് പെണ്‍വാണിഭക്കേസ് നടത്താൻ കഞ്ചാവ് വില്‍പ്പനയിലേയ്ക്ക് തിരിഞ്ഞ ക്രിമിനലായ യുവതിയെ. ചങ്ങനാശേരി വലിയകുളത്ത് വാടകയ്ക്ക് താമസിക്കുന്നകോട്ടയം കൂരോപ്പട കോത്തല ചൊറിക്കാവുങ്കല്‍ വീട്ടില്‍ രാജേഷിന്റെ...

കാനഡയിലെ റസ്റ്റോറന്റിൽ വെയ്റ്റർ ജോലിക്കുള്ള ആഭിമുഖത്തിന് ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ: ട്വിറ്ററിൽ വൈറലായി വീഡിയോ; ഇവിടെ കാണാം

ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ്...

കേരളത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്; കാരണം ഇത്…

നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം...

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും, ആയിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

വടകര എംപി ഷാഫി പറമ്പിലിന് കോടതി പിരിയും വരെ തടവും പിഴയും ശിക്ഷ. പാലക്കാട്‌ ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. 2022 ജൂണ്‍ 24ന് പാലക്കാട് കസബ പോലീസ് രജിസ്‌റ്റർ ചെയ്ത...

എൻസിപി മന്ത്രി: എ കെ ശശീന്ദ്രൻ രാജിവെക്കും; പകരം മന്ത്രിയാകാൻ തോമസ് കെ തോമസ്; നിർണായകമായത് ശരത് പവാറിന്റെ...

എൻസിപിയിലെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള വടംവലിയില്‍ തോമസ് കെ തോമസിന് ജയം. നിലവിലെ മന്ത്രിയായ എ.കെ. ശശീന്ദ്രൻ സ്ഥാനം ഒഴിയും. ഇത് സംബന്ധിച്ച്‌ ഒരാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. തർക്കം മുറുകുന്ന സാഹചര്യത്തില്‍ തോമസ്...

രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; ആകാംക്ഷയോടെ കാതോർത്ത് ഇന്ത്യ: വിശദാംശങ്ങൾ വായിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് അഭിസംബോധന ചെയ്യുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പഹല്‍ഗാം...

“അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാർ”: കാഷ്യൂ കോർപ്പറേഷൻ അഴിമതി കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി ഹൈക്കോടതി; വിശദാംശങ്ങൾ...

''ഇടതുമുന്നണി സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറി. പരിതാപകരമായ അവസ്ഥയാണിത്''. കാഷ്യു കോർപ്പറേഷനുമായി ബന്ധപ്പെട്ട കശുഅണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ രൂക്ഷ വിമർശനമുയർത്തി ഹൈക്കോടതി. കേസിലെ പ്രതികളെ വിചാരണചെയ്യാൻ പ്രോസിക്യൂഷൻ അനുമതിതേടി സി.ബി.ഐ നല്‍കിയ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം; ന്യൂസ് അവര്‍ ചര്‍ച്ച പിതൃശൂന്യമായ മാദ്ധ്യമ പ്രവര്‍ത്തനമെന്ന് കെ...

ഏഷ്യാനെറ്റ് ന്യൂസിനെതിരെ തുറന്ന യുദ്ധവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംഘി ബന്ധം സത്യമോ എന്ന പേരില്‍ സംഘടിപ്പിച്ച ന്യൂസ് അവർ ചർച്ചയ്‌ക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. മിതമായ ഭാഷയില്‍...

പാർട്ടി പരിപാടിക്ക് എത്തിയാൽ ഇരിക്കുന്ന കസേര ഫ്രീയായി വീട്ടിൽ കൊണ്ടുപോകാം; തമിഴ്നാട്ടിൽ പൊതു പരിപാടിക്ക് ആളെ...

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവർ ഇരുന്ന കസേരകളുമായി മടങ്ങിയതിൻ്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂർ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാൻ അണ്ണാ ഡിഎംകെ...

240 കോടിയുടെ യുഎഇ ലോട്ടറി; ലോകത്തിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ജേതാവായ അനിൽകുമാർ; ടിക്കറ്റ് നമ്പരായി തെരഞ്ഞെടുത്തത് അമ്മയുടെ ജന്മദിനം:...

അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ...

“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...

വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിക്കുന്നു; ഷട്ടര്‍ വീണ്ടും തുറക്കും; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യത

കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടുക്കിയില്‍ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് വർധിക്കുകയാണ്. നിലവില്‍ 139 അടി ജലനിരപ്പ് കവിഞ്ഞു, അതിനാല്‍ ഷട്ടറുകള്‍ വീണ്ടും തുറക്കും. ഇപ്പോള്‍ 13 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. കഴിഞ്ഞ...

ഇനിമുതൽ ഇന്ത്യയിൽ പോൺ വീഡിയോകൾ ലഭിക്കില്ല; അശ്ലീല വീഡിയോകൾക്ക് പൂട്ടിട്ട് എക്സ്

മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ്...

മണ്ണെണ്ണ 1 ലിറ്ററുണ്ട് മിസ്സാക്കല്ലേ; ചൊവ്വാഴ്ച മുതല്‍ ഡിസംബറിലെ റേഷന്‍ വാങ്ങാം: വിശദാംശങ്ങൾ വായിക്കാം

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ രണ്ട് ചൊവ്വാഴ്ച ആരംഭിക്കും. ക്രിസ്മസ് പ്രമാണിച്ച്‌ ഈ മാസത്തെ റേഷനില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് കിലോ അരിയും വെള്ള കാര്‍ഡിന് പത്ത് കിലോ അരിയും...

വീണ്ടും ഇരുട്ടടി: സംസ്ഥാനത്ത് വൈദ്യുത നിരക്ക് കൂട്ടുന്നു; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണ്. ഇതിനാല്‍ തന്നെ...

ലോട്ടറി മേഖല കുത്തകയാക്കി കോടികൾ വാരുന്ന വൻകിട ഏജൻസികൾ; ക്രമവിരുദ്ധമായി ടിക്കറ്റ് സംഘടിപ്പിക്കുന്നത് ബിനാമി പേരുകളിൽ; ...

ഏറ്റവും സാധാരണക്കാരനായ ആളുകൾക്ക് സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയുന്ന ഒരു മേഖലയായിരുന്നു ലോട്ടറി വില്പന. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരിൻറെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സുകളിൽ ഒന്നും ലോട്ടറി തന്നെയാണ്. സംസ്ഥാന ഖജനാവ്...

വിജിലൻസ് കേസിൽ ക്ലീൻ ചിറ്റ്: തിരുവനന്തപുരം സീറ്റിനായി പിടിമുറുക്കി വിഎസ് ശിവകുമാർ; സീറ്റില്ലെങ്കിൽ പാർട്ടി വിടുമെന്ന് മുൻമന്ത്രിയുടെ മുന്നറിയിപ്പ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലൻസ് ക്ലീൻ ചിറ്റ് ലഭിച്ചതോടെ സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി വി.എസ്. ശിവകുമാർ. തിരുവനന്തപുരം സീറ്റ് വേണമെന്നും, സീറ്റ് ലഭിച്ചില്ലെങ്കില്‍ പാർട്ടി വിടുമെന്നും ശിവകുമാർ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു....