ശബരിമലയിൽ യുവതി പ്രവേശനത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്? ഡിഐജി ഹരിശങ്കറിന്റെയും പിതാവും ദേവസ്വം ബോർഡ് അംഗവുമായിരുന്ന ശങ്കര ദാസിന്റെയും...
ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ. പി ശശികല ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റ് കേരള പൊലീസ് ഇടപെട്ട് മുക്കിയെന്ന് സംശയം. ശബരിമല സ്വർണകവർച്ചയുമായി ബന്ധപ്പെട്ട പോസ്റ്റ് ഇന്ത്യയില്‍ നിലവില്‍ ലഭ്യമല്ല. പൊലീസിന്റെ അഭ്യർത്ഥന...
“20 രൂപയുടെ പാര്‍ലെ ജിക്ക് 320 രൂപ, അരക്കിലോ പരിപ്പിന് 400”: ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ അമേരിക്കയിലെ...
അമേരിക്കയിലെ വാള്‍മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിലെ ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ വില കാണിക്കുന്ന ഒരു വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാവുകയാണിപ്പോള്‍. 'അവര്‍ അമേരിക്കന്‍ ഡ്രീംസ് വ്‌ളോഗ്‌സ്' എന്ന ഇന്‍സ്റ്റഗ്രാം പേജ് വഴി പുറത്തുവിട്ട വിഡിയോയിലാണ് ഡാലസിലെ സൂപ്പര്‍...
വിവാഹേതര ബന്ധങ്ങൾക്കുള്ള ലൈസൻസ് അല്ല സുപ്രീം കോടതി വിധി; ജീവിതപങ്കാളിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസ്...
ന്യൂഡല്‍ഹി: ജാരവൃത്തി ക്രിമിനല്‍ നിയമപ്രകാരം കുറ്റകരമല്ലെങ്കിലും സിവില്‍ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്ന കാര്യമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ജീവിതപങ്കാളിയുടെ കാമുകനില്‍ നിന്നോ കാമുകിയില്‍ നിന്നോ ഒരാള്‍ക്ക് നഷ്ടപരിഹാരം തേടാവുന്നതാണെന്നും ജസ്റ്റിസ് പുരുഷേന്ദ്ര കുമാര്‍ കൗരവ്...
“മെറിറ്റില്‍ വന്നവനാടാ”: പ്രമോ വീഡിയോയുമായി വിവാദ മാധ്യമപ്രവര്‍ത്തകൻ സൂരജ് പാലാക്കാരൻ; ഇവിടെ കാണാം
ഓണ്‍ലൈൻ മാധ്യമ രംഗത്തെ പതിവ് ശൈലിയില്‍ നിന്നും വേറിട്ട പാതയില്‍ സഞ്ചരിക്കുന്ന മാധ്യമപ്രവർത്തകനാണ് സൂരജ് പാലാക്കാരൻ. ട്രൂ ടിവി എന്ന ഓണ്‍ലൈൻ മാധ്യമം ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളതാണ്. വെട്ടി തുറന്നുള്ള നിലപാടുകളും, ഫില്‍റ്റർ ചെയ്യാത്ത...
കാസർകോട്ട് ദേശീയപാത നിർമ്മാണത്തിൽ ഗുരുതര ക്രമക്കേട് ആരോപിച്ച് നാട്ടുകാർ; 750 മീറ്റർ നീളമുള്ള മേൽപ്പാലത്തിൽ 50 മീറ്റർ...
ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ...
വീട്ടില്‍ സോളാര്‍ സ്ഥാപിക്കാനൊരുങ്ങുകയാണോ?ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്, ഹൈബ്രിഡ് സിസ്റ്റങ്ങളില്‍ നിങ്ങളുടെ വീട്ടിന് മികച്ചത് ഏത്? വിശദാംശങ്ങൾ വായിക്കാം
വൈദ്യുതി ബില്ലുകള്‍ കുതിച്ചുയരുന്ന കാലത്ത് വീടുകളെ ലാഭകരമായ 'പവര്‍ ഹൗസുകളാക്കി' മാറ്റാനാണ് എല്ലാവരും ഇന്ന് ആഗ്രഹിക്കുന്നത്.എന്നാല്‍ സോളാര്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുമ്പോള്‍ പലരെയും കുഴപ്പിക്കുന്നത് ഏത് സിസ്റ്റം തിരഞ്ഞെടുക്കണം എന്നതിലെ അവ്യക്തതയാണ്. ഓണ്‍ഗ്രിഡ്, ഓഫ്ഗ്രിഡ്,...
“നേതാവിന്റെ തലയ്ക്കാണ് വെളിച്ചം വരേണ്ടത്”: മാണി ഗ്രൂപ്പിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികൻ രംഗത്ത്;...
എല്‍ഡിഎഫില്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസിന് യോജിച്ചുപോകാന്‍ കഴിയില്ലെന്നും തട്ടുകിട്ടും എന്നതിനാല്‍ മിണ്ടാതെ മുന്നോട്ടു പോവുകയാണെന്നും അഭിപ്രായപ്പെട്ട് സീറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. മാണി പുതിയിടം. ഒരു വാര്‍ത്താ ചാനലിനോടു...
വിവാഹ പിറ്റേന്ന് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി: സംഭവം പരപ്പനങ്ങാടിയിൽ; വിശദാംശങ്ങൾ വായിക്കാം
വിവാഹപ്പിറ്റേന്ന് ഭർത്താവിന്റെ കാറില്‍ നിന്നിറങ്ങി കാമുകനൊപ്പംപോയ യുവതിയെ കണ്ടെത്തി. ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ യുവതിയുടെ വിവാഹം വ്യാഴാഴ്ചയാണ് കഴിഞ്ഞത്. ഇരുപത്തിനാലുകാരിയായ യുവതിയും ഭർത്താവും ഉള്ളണത്തെ യുവതിയുടെ വീട്ടില്‍ വെള്ളിയാഴ്ച വിരുന്നിനെത്തിയതായിരുന്നു.
വിരുന്നിനുശേഷം ഭർത്താവിന്റെ വീട്ടിലേക്കുപോകുന്നവഴി...
വിവാഹ സദ്യക്കൊരുക്കിയ ഭക്ഷണ മെനുവിൽ ഐറ്റത്തിനൊപ്പം ഇക്കാര്യം കൂടി രേഖപ്പെടുത്തി; ഭക്ഷണം കഴിക്കാൻ എത്തുന്ന ചിലർ രണ്ടാമത്...
കല്യാണമോ വീട്ടുകൂടലോ, ആഘോഷമെന്തുമായിക്കൊള്ളട്ടെ ആഹാരമാണ് താരം! ഇപ്പോഴത്തെ ആഘോഷവേളകളില്‍ ഭക്ഷണത്തിനു വേണ്ടി എത്ര പൈസ ചിലവാക്കാനും ആളുകള്‍ തയ്യാറാണ്. മറ്റുള്ളവരുടെ മുന്നില്‍ വിലയിടാനുള്ള ഒരു മാർഗമായിട്ടാണ് ഇപ്പോള്‍ ഇതിനെ കാണുന്നത്. ഓരോ ദിവസം...
പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് അധ്യാപികയും 16 കാരനും തമ്മിൽ ഉണ്ടായ ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ; മുംബൈയിൽ...
പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആണ്‍കുട്ടിക്ക് 16 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധം ആണ് അധ്യാപികയും വിദ്യാർഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് തെളിവുകള്‍...
എനിക്ക് 41 വയസ്സ്: പിറന്നാൾ ദിനത്തിൽ പ്രായം വെളിപ്പെടുത്തി ദിവ്യ എസ് അയ്യർ IAS; വിശദാംശങ്ങൾ വായിക്കാം
പിറന്നാള്‍ദിനം പ്രായം പറയാൻ പാടില്ലെന്ന് മുതിർന്നവർ പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് 41 വയസ് തുടങ്ങുകയാണ്. തന്റെ പിറന്നാള്‍ദിനം പങ്കുവച്ചുകൊണ്ട് 48-ാമത് സൂര്യാഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തില്‍ നടന്ന പഞ്ചരത്ന പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു വിഴിഞ്ഞം...
“ഭാര്യക്ക് ലൈംഗികബന്ധത്തിൽ താൽപര്യം കുറഞ്ഞപ്പോൾ മറ്റൊരാളുമായി അടുത്തു; 18 വർഷം അവർക്കു വേണ്ടതെല്ലാം ചെയ്തുകൊടുത്തു”: തുറന്നുപറച്ചിലുമായി ചലച്ചിത്രതാരം ജനാർദ്ദനൻ
മലയാളി സിനിമാ പ്രേക്ഷകർക്ക് ഒരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടനാണ് ജനാര്‍ദ്ദനന്‍. വില്ലനായും, ഹാസ്യനടനായും കാരക്ടര്‍ റോളുകളിലും കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ...
സിനിമയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് 30 വർഷങ്ങൾക്കു മുമ്പ് ഉഷ നൽകിയ ഉപദേശം: വീഡിയോ വൈറലാകുന്നു; ഇവിടെ...
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ് നടി ഉഷ ഹസീനയുടെ വീഡിയോ. 1992-ലെ അഭിമുഖത്തില്‍ സിനിമ ലോകത്തുനിന്നും തനിക്കുണ്ടായ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്, ആരെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും 32 വര്‍ഷങ്ങള്‍ക്ക്...
കുളി കഴിഞ്ഞശേഷം ബക്കറ്റ് ഇങ്ങനെ വെച്ചാൽ വാസ്തു ദോഷം; വിദഗ്ധർ പറയുന്നത് വായിക്കാം
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഏറെ സഹായകരമായ നിരവധി വസ്തുക്കളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇവ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാക്കുക എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
അതായത് കുളിമുറിയിലെ ഒരു ബക്കറ്റ് പോലും നിങ്ങളുടെ...
ഇനി തോന്നിയതു പോലെ തണുപ്പിക്കാൻ പറ്റില്ല: രാജ്യത്ത് എ സി ഉപയോഗത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനം; ...
എസി ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിബന്ധന പരിഷ്‌കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വീട്ടിലെയും വാഹനങ്ങളിലെയും, ഓഫീസികളിലെയും എസി ( AC temperature ) ഉപയോഗം കാര്യക്ഷമമാക്കാനാണ് മാനദണ്ഡം പരിഷ്‌കരിക്കുന്നത്. താപനില 20 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ...
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി തുറക്കണം എന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ രാജു എബ്രഹാമിന്റെ നേതൃത്വത്തിൽ സമരം:...
ഹൈക്കോടതി നിർദേശത്തെ തുടർന്ന് അടച്ചുപൂട്ടിയ ക്വാറി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് മുൻ എംഎല്‍എ രാജു എബ്രഹാമിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചതില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. നാല് ബ്രാഞ്ച് സെക്രട്ടറിമാരുള്‍പ്പെടെ 46 പേർ നേതൃത്വത്തിന് രാജി...
വിവാഹിതരായ പുരുഷന്മാർ ചെയ്യാൻ പാടില്ലാത്ത 5 തെറ്റുകൾ; ചാണക്യൻ ചിന്തകൾ ഇങ്ങനെ: വിശദമായി വായിക്കാം
പ്രാചീന ഇന്ത്യൻ ചിന്തകനായ ചാണക്യൻ മനുഷ്യബന്ധങ്ങളെക്കുറിച്ചും ജീവിതമൂല്യങ്ങളെക്കുറിച്ചും വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തെ കുറിച്ച് അദ്ദേഹം നല്‍കിയ ഉപദേശങ്ങള്‍ ഇന്നും പ്രസക്തമാണ്. വിവാഹജീവിതത്തില്‍ പുരുഷന്മാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അദ്ദേഹം എടുത്ത്...
മിഡ് ടേം പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞു; ക്ലാസ് മുറിയിൽ അധ്യാപികയെ തല്ലി ചതച്ച് വിദ്യാർഥി: വീഡിയോ ദൃശ്യങ്ങൾ...
പരീക്ഷയില്‍ മുഴുവൻ മാർക്കും നല്‍കാത്തതിന്റെ പേരില്‍ അധ്യാപികയെ വിദ്യാർഥി ക്രൂരമായി തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.തായ്‌ലൻഡിലെ ഒരു സ്കൂളില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
വിവാഹ രജിസ്ട്രേഷന് ഇനി വിവാഹപൂർവ്വ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും; സർക്കാരിനെ നിർദ്ദേശം സമർപ്പിച്ചതായി വനിതാ കമ്മീഷൻ അധ്യക്ഷ പി...
വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ...
മാറുന്നത് നാണവും വിലക്കും; എല്ലാവര്‍ക്കും രതിമൂര്‍ച്ഛ വേണം; ഇന്ത്യയില്‍ സെക്സ്ടോയ്സ് വ്യവസായം ബില്യണ്‍ ഡോളറിലേക്ക്: വിശദാംശങ്ങൾ വായിക്കാം.
ചിപ്സും ചോക്ലേറ്റുകളും ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്ന ലാഘവത്തോടെ സെക്സ് ടോയ്സ് കൂടി വാങ്ങുന്ന രീതിയിലേക്ക് ഇന്ത്യക്കാര്‍ മാറുന്നു. ലൈംഗികാനുഭൂതികളെക്കുറിച്ച് സംസാരിക്കാനും പുതുമ തേടാനും യുവത്വം കൊതിക്കുമ്ബോള്‍ കുതിക്കുന്നത് ലൈംഗികവ്യവസായം കൂടിയാണ്.ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ,...


























