മധുവിധു ആഘോഷിക്കാൻ ഭർത്താവിനൊപ്പം എത്തി; ഒരു ദിവസം കൂടി അധികം താമസിക്കാൻ തീരുമാനിച്ചത് വിനയായി; മുറിവേറ്റ മനസ്സും ശരീരവുമായി...
മധുവിധു ആഘോഷിക്കാൻ വയനാട്ടിലെത്തി ദുരന്തത്തില്‍പെട്ട ഒഡിഷ സ്വദേശി പ്രിയദർശിനി പോള്‍ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. പ്രിയതമന്റെ ഉയിരെടുത്ത ഉരുള്‍ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയ മടങ്ങുന്നത്. ഭുവനേശ്വർ ഹൈടെക് ആശുപത്രിയിലെ നഴ്സായ പ്രിയദർശിനി പോള്‍...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
അയ്യപ്പ സംഗമത്തിൽ വെള്ളാപ്പള്ളിയുടെ കയ്യും പിടിച്ചെത്തിയ പിണറായി വിജയന് രൂക്ഷ വിമർശനം; സർക്കാർ ഖജനാവിൽ നിന്ന് പണം...
ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവമായി മുസ്ലിംലീഗ്. ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു....
ബൗണ്‍സര്‍മാര്‍ക്കിടയിലെ ‘ലേഡി സിംഹം’; ലാലേട്ടന് വഴിയൊരുക്കിയ 37കാരി അനു കുഞ്ഞുമോന്റെ വിശേഷങ്ങൾ വായിക്കാം
ഇറുകിയ കറുത്ത ടീ-ഷർട്ടും ജീൻസും ധരിച്ച്, സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മുന്നിലേക്ക് ആത്മവിശ്വാസത്തോടെ അവള്‍ നടന്നു.തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്തുകൊണ്ട് ലാലേട്ടന് വഴിയൊരുക്കി. കൊച്ചിയില്‍ അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുത്ത നടനെ അകമ്ബടി...
തമിഴ്നാട് നീലഗിരിയിലെ ജനവാസ കേന്ദ്രത്തിൽ രാത്രി സഞ്ചാരത്തിന് ഇറങ്ങിയത് ഒരു കരിമ്പുലിയും രണ്ടു പുള്ളിപ്പുലികളും; അപൂർവങ്ങളിൽ അപൂർവ്വമായ...
തമിഴ്നാട്ടില്‍ ജനവാസ മേഖലയില്‍ പുള്ളിപ്പുലിയിറങ്ങി. തമിഴ്നാട്ടിലെ നീലഗിരിയിലാണ് സംഭവം. റോഡിലൂടെ നടന്നുനീങ്ങുന്ന പുലിക്കൂട്ടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരു കരിമ്ബുലിയും രണ്ട് പുള്ളിപ്പുലികളുമാണ് രാത്രി സവാരിക്കിറങ്ങിയത്. ജനവാസമേഖലയിലൂടെ നടക്കുന്ന പുലികളുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍...
ഷാര്‍ജയില്‍ കമലദളം നൃത്ത വിദ്യാലയവുമായി അനു സിതാര; വിശദാംശങ്ങൾ വായിക്കാം
അഭിനേത്രി അനു സിതാര നൃത്ത വിദ്യാലയം തുടങ്ങുന്നു. അനു സിതാരാസ് കമലദളം - എ സ്ക്കൂള്‍ ഒഫ് ആർട്സ് എന്നാണ് ഷാർജയിലെ മുവെയ്ലാ കൊമേഴ്സ്യലില്‍ ലുലു റെസ്റ്റോറന്റിന് സമീപം ആരംഭിക്കുന്ന നൃത്തവിദ്യാലയത്തിന്റെ പേര്....
ചായക്കടയിൽ കയറി തെറി പറഞ്ഞ് നടൻ വിനായകൻ; താരത്തിനെതിരെ വ്യാപക വിമർശനം: അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ...
ജയിലര്‍ നേടിയ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ചാണ് വിനായകന് സ്വന്തമായത്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള വിനായകന്‍ രജനീകാന്ത് ചിത്രത്തിലെ വില്ലനായി തകര്‍ത്താടുകയായിരുന്നു.
വിനായകന്റെ പ്രകടനം ചിത്രം...
എട്ടാം ക്ലാസുകാരിയുടെ മെഡിക്കൽ പരിശോധനാ ഫലം കണ്ടു ഞെട്ടി ലാപാദികൃതർ; പെൺകുട്ടി ഗർഭിണി; ...
പത്തനംതിട്ടയില്‍ 14 വയസുകാരി ഗർഭിണിയായ സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. പത്തനംതിട്ട റാന്നിയിലാണ് സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 7 ആഴ്ച...
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനിൽ നിന്ന് ദുരിതാശ്വാസ ഭവന നിർമ്മാണ സമ്മതപത്രം; എറണാകുളം കളക്ടറുടെ ഫേസ്ബുക്ക്...
കൊച്ചി: വയനാട് ദുരന്തത്തില്‍ സഹായം എത്തിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഫണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ കാരണം ഇക്കുറി സൈബറിടത്തില്‍ ഇതുമായി ബന്ധപ്പെട്ട...
മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച്, പരാതി നല്‍കി ബന്ധുക്കള്‍: വിശദാംശങ്ങൾ വായിക്കാം
മാവേലിക്കര വിഎസ്‌എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) ആണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധവുമായി...
കേരള പോലീസിലെ 9 ഉദ്യോഗസ്ഥർക്ക് ഐപിഎസ്; പട്ടികയിൽ ഉൾപ്പെട്ടവരിൽ നാലുപേർ വിരമിച്ചവർ: വിശദാംശങ്ങൾ വായിക്കാം
കേരള പൊലീസില്‍ സർവ്വീസില്‍ ഇരിക്കുന്നതും വിരമിച്ചതുമായ ഒമ്പത് ഉദ്യോഗസ്ഥർക്ക് ഐ.പി.എസ് ലഭിച്ചു. ഒൻപതു ഉദ്യോഗസ്ഥർക്കാണ് ഐ.പി.എസ് അനുവദിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. പട്ടികയിൽ ഉൾപ്പെട്ട അഞ്ചുപേരാണ് നിലവിൽ സർവീസിൽ ഉള്ളത്. നാലുപേർ...
വണ്ടി വാങ്ങി ദിവസങ്ങള്‍ക്കകം കേടായി; ഒല ഷോറൂമിന് തീയിട്ട് യുവാവ്: വീഡിയോ കാണാം
ഇലക്‌ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒലയുടെ ഷോറൂമിന് തീവെച്ച് യുവാവ്. ബെംഗളൂരുവിലെ കലബുര്‍ഗിയിലാണ് സംഭവം.ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ഒല സ്‌കൂട്ടറിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സര്‍വീസ് ചെയ്തിട്ടും പ്രശ്‌നം പരിഹരിക്കാനായില്ലെന്നും ആരോപിച്ച് 26 കാരനായ മുഹമ്മദ്...
വധുവിന്റെ ബന്ധുവയച്ച ലൊക്കേഷൻ തെറ്റി; വരനും സംഘവും എത്തിച്ചേർന്നത് കല്യാണം നിശ്ചയിച്ച അമ്പലത്തിനും 60 കിലോമീറ്റർ അപ്പുറം: കണ്ണൂരിൽ...
മുഹൂര്‍ത്തം അടുത്തപ്പോള്‍ വരനെ കാണാനില്ല. ആശങ്കയുടെ മുള്‍മുനയില്‍ വധു കാത്തുനിന്നത് മണിക്കൂറുകളോളം. മുഹൂര്‍ത്തം തെറ്റി മൂന്നുമണിക്കൂര്‍ കഴിഞ്ഞെത്തിയ വരന്‍ വരണമാല്യം അണിയിച്ചപ്പോഴാണ് വധുവിന് ശ്വാസംനേരെവീണത്.
ഇരിട്ടി സ്വദേശിനിയായ വധുവിന്റെ ബന്ധു തിരുവനന്തപുരത്തുകാരനായ വരന് അയച്ചുകൊടുത്ത...
പശ്ചിമേഷ്യൻ പ്രതിസന്ധി;എണ്ണ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക, വര്‍ക്ക് അറ്റ് ഹോം മികച്ചത്, ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുത്,പ്രധാനമന്ത്രി നരേന്ദ്ര മോദി;...
പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധം മൂലമുണ്ടായ ആഗോള അനിശ്ചിതത്വം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എണ്ണ വിവേകപൂർവ്വം ഉപയോഗിക്കാനും ഇന്ത്യയുടെ വിദേശ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇന്ത്യയുടെ...
പാർലമെൻറ് സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇട്ട് ഡൽഹി പോലീസ്; വിശദാംശങ്ങൾ വായിക്കാം
പാർലമെൻറ് വളപ്പിലുണ്ടായ സംഘർഷത്തിനിടെ രണ്ട് ബിജെപി എംപിമാരെ ശാരീരികമായി ആക്രമിച്ചു എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസ് വ്യാഴാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ബിജെപി എംപിമാരായ ഹേമങ്ക് ജോഷി, അനുരാഗ് ഠാക്കൂർ,...
കൊല്ലത്ത് സ്കൂളിൽ വച്ച് ഷോക്കേറ്റ് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം; അപകടം കളിക്കുന്നതിനിടെ തെറിച്ചുപോയ ചെരുപ്പെടുക്കാൻ പോയപ്പോൾ:...
തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്ബോഴാണ് ഷോക്കേറ്റത്.
ഇന്ന് രാവിലെ സ്കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്‍റെ ചെരിപ്പ്...
ലോട്ടറി മേഖല കുത്തകയാക്കി കോടികൾ വാരുന്ന വൻകിട ഏജൻസികൾ; ക്രമവിരുദ്ധമായി ടിക്കറ്റ് സംഘടിപ്പിക്കുന്നത് ബിനാമി പേരുകളിൽ; ...
ഏറ്റവും സാധാരണക്കാരനായ ആളുകൾക്ക് സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയുന്ന ഒരു മേഖലയായിരുന്നു ലോട്ടറി വില്പന. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരിൻറെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സുകളിൽ ഒന്നും ലോട്ടറി തന്നെയാണ്. സംസ്ഥാന ഖജനാവ്...
ബംഗളൂരുവിൽ പുലർച്ചെ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചു പോയത് നടി ദിവ്യാ സുരേഷിന്റെ കാർ; ഓടിച്ചിരുന്നത്...
ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഈ മാസം 4 ന് പുലർച്ചെ ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന്...
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ നിറയെ അക്ഷരത്തെറ്റുകൾ; തിരിച്ചുവിളിപ്പിച്ച് ഡിജിപി: വിശദാംശങ്ങൾ വായിക്കാം
സർക്കാറിനും ആഭ്യന്തരവകുപ്പിനും നാണക്കേടായി കേരളപ്പിറവി ദിനത്തില്‍ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റുകള്‍.
അച്ചടിപ്പിഴവ് കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി വിതരണംചെയ്ത മെഡലുകള്‍ തിരിച്ചുവാങ്ങാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചു.
'മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍' എന്നതിന് പകരം 'മുഖ്യമന്ത്രിയുടെ...
പാലാ കൊട്ടാരമറ്റത്തെ സ്വകാര്യ പുരയിടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റോയൽ പെറ്റൽസ് ഫ്ലവർ...
പാലാ കൊട്ടാരമറ്റത്ത് ആർ വി ജംഗ്ഷന് സമീപമായി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരമറ്റത്ത് നിന്ന് ആർ വി ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുമ്പുള്ള കോംബൗണ്ടിൽ സ്ഥിതി...


























