കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികള്‍ക്കും ഇനിമുതല്‍ ആര്‍ത്തവാവധി; ഉത്തരവ് ഇറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ വിഭാഗം കോളജുകളിലും ഇനിമുതല്‍ വിദ്യാർത്ഥിനികള്‍ക്ക് ആർത്തവാവധി. ഇതുസംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ, പോളിടെക്നിക്, എൻജീനിയറിങ് കോളേജുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ സാങ്കേതിക...
ആൾക്കൂട്ടത്തിനു മുന്നിൽ ആളാവാൻ രാജവെമ്പാലയോട് അഭ്യാസം; പാമ്പുപിടുത്തക്കാരന് ദാരുണാന്ത്യം: വീഡിയോ ദൃശ്യങ്ങൾ കാണാം
അമിത ആത്മവിശ്വാസം എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജനവാസ മേഖലയില്‍ നിന്ന് പാമ്പിനെ പിടികൂടാനെത്തിയ ഒരു പാമ്പുപിടുത്തക്കാരൻ, കൃത്യമായ മുൻകരുതലുകള്‍ അവഗണിച്ചതിനെത്തുടർന്ന് രാജവെമ്പാലയുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയ ദാരുണമായ...
പുകവലിച്ചതിന് എന്തിനാണ് ജാമ്യമില്ല വകുപ്പ്; ഞാനും പുകവലിക്കാറുണ്ട്: യു പ്രതിഭയുടെ മകൻ കഞ്ചാവ് കേസിൽ അറസ്റ്റിൽ...
യു. പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാൻ. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു.പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ...
വീട്ടില്‍ കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കള്‍; ലഹരി നല്‍കി ലൈംഗികമായി പീഡിപ്പിക്കും; യുട്യൂബര്‍ തൊപ്പിക്കതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കൾ: നടപടിയെടുക്കാതെ...
യുട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍. നിഹാദിന്റെ എം ആർ ഇസഡ് ഗ്യാങില്‍ ഒപ്പമുണ്ടായിരുന്നവരാണ് ആരോപണമുയർത്തുന്നത്. തൊപ്പി ലഹരി സൂക്ഷിച്ചെന്നാണ് പരാതി. കഞ്ചാവ് പോലുളള വസ്‌തുക്കള്‍ ഇവർ വീഡിയോയില്‍ പ്രദർശിപ്പിക്കുന്നതും...
ISL: ഗോവയോട് പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്; ഹൈലൈറ്റ്സ് വീഡിയോ കാണാം
ഐ എസ് എല്ലിൽ, എഫ് സി ഗോവയോട് പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് . ഒരു ഗോളിനാണ് തോറ്റത്. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ് സിങ് ലക്ഷ്യം കണ്ടു.
അവസാന നിമിഷങ്ങളിൽ തകർപ്പൻ...
രാജുവേട്ടാ എന്ന് വിളിച്ചു ഓടിച്ചെന്ന് മേയറുടെ തമാശ; പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധനേടുന്നു.മികച്ച നടനുളള അവാര്‍ഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോള്‍ ആര്യ പറഞ്ഞ തമാശ കേട്ട് മനം...
കത്തോലിക്കാ സഭയ്ക്കൊപ്പമോ, മുന്നണിക്കൊപ്പമോ: വഖഫ് ബില്ലിൽ കെണിയിലായി കേരള കോൺഗ്രസുകൾ; വിശദാംശങ്ങൾ വായിക്കാം
ദേശീയ തലത്തില്‍ ഇതിനോടകം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് തുടക്കമിടുമോ?തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്‍ച്ചയാകുന്നത്....
കുപ്രസിദ്ധ കുറ്റവാളി ബോംബ് ശരവണൻ പിടിയിൽ; പോലീസിന് നേരെ ബോംബറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു വീഴ്ത്തി: ...
ആറ് കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 33 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ബോംബ് ശവരണനെ തമിഴ്നാട് പൊലീസ് പിടികൂടി.എംകെബി നഗറിലെ ഗുഡ്ഷെഡ് റോഡില്‍ ഒരു ഗോഡൗണില്‍ ഒളിവില്‍ കഴിയുമ്ബോഴായിരുന്നു ചെന്നൈ പൊലീസിന്റെ...
ബൈക്കിന്റെ ഹാൻഡിലിൽ ചുറ്റിപിണഞ്ഞു കിടന്നത് ഉഗ്രവിഷമുള്ള വളവളപ്പൻ; പാമ്പിനെയുമായി സഞ്ചരിച്ചത് 5 കിലോമീറ്റർ; അടിമാലിയിൽ യുവാവ്...
അടിമാലിയില്‍ പാമ്ബിന്റെ കടിയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവും കുടുംബവും. ബൈക്കില്‍ പാമ്ബ് കയറിക്കൂടിയതറിയാതെ ഭാര്യയും മകളുമായി യുവാവ് അഞ്ചുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. മഴ കനത്തതോടെ ഭാര്യയെയും മകളെയും കാറില്‍ കയറ്റിവിട്ടശേഷം വീട്ടിലേക്കു...
തലയോലപ്പറമ്പിൽ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവം: സഭയ്ക്കൊപ്പം ജോസ് കെ മാണി; കേരള കോൺഗ്രസ് നേതാവ്...
തലയോലപ്പറമ്ബ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ വൈദികനെ ആക്രമിച്ച സംഭവത്തില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവിനെതിരെ നടപടി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ബാബു ജോസഫിനെതിരെയാണ് നടപടി. പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ബാബു...
ഇ ഡിക്ക് മുന്നിൽ ഹാജരായി വീണാ വിജയൻ; പിണറായിയുടെ മകൾക്ക് ഇന്ന് നിർണായകം: വിശദാംശങ്ങൾ വായിക്കാം
സിഎംആർഎല്‍-എക്സാലോജിക്ക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ ടി. ഇ.ഡിക്ക് മുന്നില്‍ ഹാജരായി. എൻഫോഴ്സ്മെൻ്റിൻ്റെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2021 വരെ സിഎംആർഎല്ലില്‍ നിന്ന് വീണയ്ക്ക്...
റാന്നിയിലെ മദ്യ വില്പന കേന്ദ്രത്തിൽ സംഘർഷം ആരംഭിച്ചത് അജോയും, മത്തി മിഥുനും തമ്മിൽ; റോഡിലേക്ക് സംഘർഷം നീങ്ങിയപ്പോൾ...
റാന്നി മന്ദമരുതിയില്‍ വച്ച് കീക്കോഴൂരില്‍ വാടകയ്ക്ക് താമസിക്കുന്ന വെട്ടിക്കല്‍ വീട്ടില്‍ ബാബുവിന്റെ മകന്‍ അമ്ബാടി(23) കാറിടിച്ചു മരിച്ച സംഭവം അപകടമായിട്ടാണ് ആദ്യം പോലീസ് അടക്കം കരുതിയത്.എന്നാല്‍, അമ്ബാടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ മൊഴിയിലാണ് ഇതൊരു...
തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കര്‍ഷക തൊഴിലാളികളുടെയും...
തിരുവനന്തപുരത്ത് സിപിഐഎമ്മിൽ ഇനി യുവ നേതൃത്വം; വിവാദമേയർ ആര്യ രാജേന്ദ്രനും, എംഎൽഎ ബ്രോ വി...
യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി.എംഎല്‍എമാരായ വി കെ പ്രശാന്തും ജി സ്റ്റീഫനും ഒ എസ് അംബികയും മേയര്‍ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐയുടെ ജില്ലാ...
ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിയഭിഷേകം: വിശദാംശങ്ങൾ വായിക്കാം
ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സൈബർ സഖാക്കളുടെ ചീത്തവിളി. ‘ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്ബൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക’ എന്നായിരുന്നു...
സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ
മുംബൈ: സന്യാസം സ്വീകരിച്ച മുൻ ബോളിവുഡ് നടി മമ്ത കുൽക്കർണിയെ വിവാദങ്ങൾക്ക് പിന്നാലെ മഹാമണ്ഡലേശ്വർ പദവിയിൽ നിന്ന് നീക്കി കിന്നർ അഖാഡ. മമ്ത കുൽക്കർണിക്ക് മഹാമണ്ഡലേശ്വർ പദവി നൽകിയതിൽ സന്യാസിമാർക്കിടയിൽ നിന്ന് വിമർശനമുയർന്നിരുന്നു....
10 ലക്ഷം രൂപ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് 12 ലക്ഷം വാങ്ങി കബളിപ്പിച്ചു: ചലച്ചിത്ര സംവിധായകൻ മേജർ...
ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്...
തിരുവനന്തപുരം ടെക്നോപാർക്കിൽ മയക്കുമരുന്ന് കച്ചവടം; യുവ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം ടെക്‌നോപാർക്കിനുള്ളില്‍ മയക്കുമരുന്ന് കച്ചവടം നടത്തിവന്ന യുവ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ പിടിയില്‍.പാർക്കിലെ പ്രമുഖ കമ്ബനിയിലെ ഡാറ്റ എഞ്ചിനീയർ മിഥുൻ മുരളിയാണ് പിടിയിലായത്.
32 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടിച്ചെടുത്തു.ടെക്‌നോപാർക്കിലെ ഐടി പ്രൊഫഷണലുകള്‍ക്ക്...
കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....
കെപിസിസി നേതൃ മാറ്റ തീരുമാനത്തിന് രാഹുൽ ഗാന്ധിയെയും, മല്ലികാർജുൻ ഖാർഗെയെയും ചുമതലപ്പെടുത്തി; ഫോട്ടോ കണ്ടാൽ ആളുകൾക്ക്...
കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു. ആന്‍റോ...


























