“പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും ഞാന്‍ കേട്ടിട്ടില്ല”: ആന്റോ ആന്റണിയ്ക്ക് എതിരെ ഒളിയമ്പുമായി കെ...
ആന്റോ ആന്റണിയ്ക്ക് പരോക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍. പാവപ്പെട്ട സഹകാരികളെ വഞ്ചിച്ച് പാര്‍ട്ടിയുടെ സഹകരണ സ്ഥാപനം കട്ടുമുടിച്ചതിന്റെ പേരില്‍ ഒരു ആരോപണവും താന്‍ കേട്ടിട്ടില്ലെന്ന് മുരളീധരന്‍ പറയുന്നു. പൊതു ജീവിതത്തില്‍ ഒരു രൂപയുടെ...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ...
സാഹിത്യകാരന്‍ എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്.അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ...
തരൂരിനെ സിപിഎമ്മിൽ എത്തിക്കാൻ ചർച്ച നടത്തി: പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തയെന്ന് യൂസഫലി; വ്യവസായ പ്രമുഖന്റെ പ്രതികരണം ഇങ്ങനെ
ശശി തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം എ യൂസഫലി. വിദേശയാത്രക്കിടെയാണ് ഇങ്ങനെ റിപ്പോർട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക 'അംബിഷൻ ' ഇല്ലെന്നും...
പുതിയ നിയമം പ്രാബല്യത്തിൽ; സോളാർ സ്ഥാപിക്കാൻ ഇരുന്നവർക്ക് തിരിച്ചടി; വിലയും വർദ്ധിക്കും: വിശദമായി വായിക്കാം
സോളാർ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂണ്‍ ഒന്നുമുതല്‍ സോളാർ പാനലുകള്‍ക്ക് വില വർദ്ധിക്കും.ഇനി മുതല്‍ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പണ്‍-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകള്‍ക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാൻ...
ഗ്യാസ് വില വര്‍ധനക്കെതിരെ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം;മെയ് 6ന് സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ വായിക്കാം
വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും.കേരള ഹോട്ടല്‍ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19...
സ്വന്തം ഡ്രൈവ് വേയിൽ അന്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതൊഴിവാക്കാൻ ഓസ്ട്രേലിയക്കാരൻറെ ബുദ്ധി ഇങ്ങനെ: വൈറൽ വീഡിയോ കാണാം
സ്വന്തം സ്ഥലം ഒരു സുപ്രഭാതത്തില്‍ മറ്റൊരാള്‍ സ്വന്തമാക്കിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇനി സ്വന്തമാകാതെ തന്നെ അത് സ്വന്തമെന്ന തരത്തില്‍ കരുതി ഉപയോഗിക്കുന്നവരോടോ?ഓസ്ട്രേലിയക്കാരനായ ഒരാള്‍ ഇത്തരമൊരു പ്രശ്നത്തിന് ബുദ്ധിപരമായ ഒരു മാര്‍ഗ്ഗം കണ്ടെത്തി....
കൊളംബിയൻ സെനറ്ററും പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ നേതാവിന് നേരെ വെടിവെപ്പ്; വെടിയേറ്റത് റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ: ഞെട്ടിക്കുന്ന...
കൊളംബിയയില്‍ വലതുപക്ഷ സെനറ്റർക്ക് നേരെ വെടിവെപ്പ്. അടുത്ത വർഷം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കുന്ന മിഖായേല്‍ ഉറിബിന് നേരെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം ഒരു റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെത വെടിവെപ്പുണ്ടായത്. ഇതിന്റെ വിഡിയോ...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേയ്ക്ക് വഴുതക്കാട് വാര്‍ഡിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് നീതു വിജയനാണ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നീതു പരസ്യമായി സാമൂഹിക...
കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശം പി പി ദിവ്യ തള്ളി എന്ന് സൂചന; കുടുംബവീട്ടിൽ നിന്ന്...
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന. കീഴടങ്ങാനുള്ള സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ ദിവ്യ...
15 വര്‍ഷത്തെ പ്രണയത്തിന് ദാരുണാന്ത്യം: വാലന്റൈൻസ് ദിനത്തില്‍ കാറിനുള്ളില്‍ യുവതിയുടെയും യുവാവിന്റേയും മൃതദേഹം; ആത്മഹത്യയെന്ന് വാട്സാപ്പ് സന്ദേശം: വിശദാംശങ്ങൾ...
വാലന്റൈൻസ് ദിനത്തില്‍ നോയിഡ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയില്‍ പ്രണയിനികള്‍ കാറിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.നോയിഡ സെക്ടർ 58 സ്വദേശിനി രേഖ (26), ഡല്‍ഹി ത്രിലോക്പുരി സ്വദേശി സുമിത് (32)...
തമിഴ് നടി രേഖാ നായരുടെ വാഹനമിടിച്ച് മദ്യപിച്ച് റോഡിൽ കിടന്നുറങ്ങിയ ആൾക്ക് ദാരുണാന്ത്യം; അപകടം ചെന്നൈയിൽ: വിശദാംശങ്ങൾ...
ചെന്നൈയിലെ ജാഫർഖാൻപേട്ടില്‍ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയയാള്‍ മരിച്ചു. തമിഴ് നടി രേഖ നായരുടെ കാറിടിച്ചാണ് അണ്ണൈസത്യ നഗർ സ്വദേശിയായ 55കാരന്‍ മഞ്ചൻ മരിച്ചത്. അപകട സമയത്ത് മഞ്ചന്‍ മദ്യലഹരിയില്‍ റോഡരികില്‍ കിടക്കുകയായിരുന്നെന്ന് പൊലീസ്...
സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ്...
രണ്ടു ദിവസത്തിലധികമായി ഫ്രിഡിജില്‍ സൂക്ഷിച്ചിരുന്ന ചീര കഴിച്ച് ഭക്ഷ്യവിഷബാധ; നാലുപേര്‍ ചികിത്സയില്‍; വിശദാംശങ്ങൾ വായിക്കാം
ഫ്രിഡ്ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികള്‍ക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68) ശ്രീജ (43) സുധീർ (42) ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നാലുപേരും ഐസിയുവില്‍...
കാന്താര 2 സിനിമ സെറ്റിൽ താരങ്ങളുടെ മരണം തുടർക്കഥയാകുന്നു; ഇന്നലെ ജീവൻ നഷ്ടമായത് മലയാളം മിമിക്രി...
കാന്താര 2 സിനിമയുടെ ലൊക്കേഷനില്‍ വീണ്ടും മരണം. മലയാള നടനും മിമിക്രി താരവുമായ കലാഭവൻ നിജുവാണ് സിനിമയുടെ ചിത്രീകരണത്തിനിടെ മരണമടഞ്ഞത്. ചിത്രീകരണം പുരോഗമിക്കുന്ന കാന്താര 2വിന്‍റെ ബംഗളൂരുവിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അന്ത്യം. ജൂനിയര്‍...
ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം
പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്.
മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...
വ്യാജ കേസുകൾ പിൻവലിക്കണമെങ്കിൽ മൂന്നു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു; ഭാര്യക്കും കുടുംബത്തിനും എതിരെ വീഡിയോ ചെയ്ത...
വേർപിരിഞ്ഞു താമസിക്കുന്ന ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേർന്ന് പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന വീഡിയോ ചിത്രീകരിച്ച ശേഷം ടെക്കിയായ യുവാവ് ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ബിഹാർ സ്വദേശിയായ അതുല്‍ സുഭാഷി(34)നേയാണ് മഞ്ജുനാഥ് ലേഔട്ടിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍...
രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; കോണ്‍ക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ; ഗുരുതര സുരക്ഷാ വീഴ്ച: വിശദാംശങ്ങൾ...
രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട കോന്നി പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ഹെലിപാഡിലാണ് സംഭവം. ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റിലേക്ക് താഴ്ന്നുപോവുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി ഹെലികോപ്റ്റര്‍...
അവിഹിത കഥകൾക്ക് കേരളത്തിൽ മാർക്കറ്റില്ല; മാങ്കൂട്ടം പീഡന വിവാദം ആഘോഷമാക്കിയിട്ടും ടിആർപി റേറ്റിംഗിൽ മുന്നേറാൻ ആവാതെ റിപ്പോർട്ടർ;...
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ 'പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ'കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ്...
നടിയെ ആക്രമിച്ച കേസ്: ഭാമ, സിദ്ദീഖ്, ഇടവേള ബാബു, ബിന്ദു പണിക്കർ; ദിലീപിന് വേണ്ടി കൂറുമാറിയ സാക്ഷികൾ ഇവരാണ്
നടിയെ ആക്രമിച്ച കേസിന്റെ വിധി പ്രസ്താവത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം. മലയാള സിനിമാ ചരിത്രത്തില്‍ തന്നെ ഇത്രത്തോളം ഇന്‍ഡസ്ട്രിയെ ബാധിച്ച ഒരു കേസില്ല. മലയാള സിനിമയെ നടിയെ ആക്രമിച്ച കേസിന് ശേഷവും മുന്‍പും...


























