വെബ്സൈറ്റിലെ കണക്കും ആർടിഐ രേഖകൾ പ്രകാരമുള്ള കണക്കും തമ്മിൽ 108 കോടി രൂപയുടെ അന്തരം; മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുകയില്‍ പൊരുത്തക്കേട്. സിഎംആര്‍ഡിഎഫ് വെബ്സൈറ്റില്‍ 4,738 കോടി രൂപ അനുവദിച്ചെന്ന് കാണിക്കുമ്ബോള്‍, വിവരാവകാശ രേഖയിലെ മറുപടിയില്‍ 4,630 കോടി രൂപയാണെന്നാണു വ്യക്തമാക്കിയിരിക്കുന്നത്.രണ്ട് കണക്കുകളും തമ്മില്‍ 108...

എംഡിഎംഎയുമായി 23 കാരി ജാർഖണ്ഡ് സ്വദേശിനി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

പിറവം ചെട്ടിക്കണ്ടം ഭാഗത്ത്‌ എക്സൈസ് നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി യുവതിയെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡ് സ്വദേശിനി മഹ്തോ മുണ്ട ദശ്മി നാഗിനെയാണ്(23) പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ...

“മറ്റൊരു ദൈവത്തിന് ബലിയർപ്പിച്ച മൃഗമാംസം വേണ്ട”: ക്രിസ്മസിന് ഹലാൽ മാംസം ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി കാസ രംഗത്ത്; ...

ക്രിസ്മസിന് നിന്നും ഹലാല്‍ മാംസവും ഹലാല്‍ കേക്കുകളും പൂർണ്ണമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് ക്രിസ്ത്യൻ സംഘടനയായ കാസ .മറ്റൊരു ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം ആവശ്യമില്ലെന്നും , ഹലാല്‍ ഭക്ഷണവും...

വടകരയില്‍ കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു; രാഷ്ട്രീയ ഇടപെടല്‍ ആരോപിച്ച് ആര്‍.എം.പി.ഐ നിയമ പോരാട്ടത്തിന് ; വിശദാംശങ്ങൾ...

വടകര മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കുന്ന ആര്‍.എം.പി.ഐ. സ്ഥാനാര്‍ഥി കെ.കെ. രമയ്ക്ക് ഫുട്ബോള്‍ ചിഹ്നം നിഷേധിച്ചു.ഗോവയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമാണ് ഫുട്ബോള്‍ എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് ചൂണ്ടിക്കാട്ടിയാണ് വരണാധികാരിയുടെ നടപടി....

54 പൊതുമേഖലാ സ്ഥാപനങ്ങളിൽ 33 എണ്ണവും നഷ്ടത്തിൽ; കോടികൾ ചെലവാക്കിയിട്ടും രക്ഷയില്ല; സംസ്ഥാന സർക്കാരിന്...

വെള്ളാനകളായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങള രക്ഷപ്പെടുത്താൻ മന്ത്രി പി. രാജീവ് ആഞ്ഞു ശ്രമിച്ചിട്ടും നടപടിയില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നിന്ന് അധികമായി ഒരു പൊതുമേഖലാ സ്ഥാപനത്തെ മാത്രമാണ് പ്രവര്‍ത്തന ലാഭത്തിലേക്കു...

സഞ്ജു സാംസൺ നടക്കുന്ന രീതിയെ പരിഹസിച്ച് രോഹിത് ശർമ; നർമ്മം പങ്കിട്ടത് ശ്രേയസ് അയ്യർക്കൊപ്പം: ...

ഇന്നലെ സിയറ്റ് അവാർഡ് ദാന ചടങ്ങ് മുംബൈയില്‍ വെച്ച്‌ നടന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂപ്പർതാരങ്ങളായ ശ്രേയസ് അയ്യരും സഞ്ജു സാംസണും ഒകെ ചടങ്ങിന്റെ ഭാഗമായി പങ്കെടുത്തു. ചടങ്ങി രോഹിത്...

തിരുവനന്തപുരത്ത് കോളജ് വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിൽ: വിശദാംശങ്ങൾ വായിക്കാം

തുമ്ബ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം സെമസ്റ്റർ ബിബിടി (ബാച്ചിലർ ഓഫ് ബയോമെഡിക്കല്‍ ടെക്നോളജി) വിദ്യാർത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറയിൻകീഴ് അഴൂർ സ്വദേശിനിയായ അനഘ സുധീഷ് (20) ആണ് മരിച്ചത്....

എറണാകുളത്ത് ലോഡ്ജിൽ നടന്ന പരിശോധനയിൽ രാസ ലഹരിയുമായി യുവതികൾ പിടിയിൽ; കണ്ടെടുത്തത് എംഡിഎംഎ; വിശദാംശങ്ങൾ വായിക്കാം

വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന രാസലഹരിയുമായി രണ്ട് യുവതികളെ കൊച്ചി സിറ്റി പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി ഗായത്രി അനില്‍കുമാർ (19), പത്തനംതിട്ട സ്വദേശിനി പി.ആർ.ബിജിമോള്‍ (22) എന്നിവരെയാണ് പിടികൂടിയത്. കൊച്ചി ഡി.സി.പി. അശ്വതി ജിജിക്ക് ലഭിച്ച...

സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ രണ്ടു വിദ്യാർത്ഥിനികളെ കാണാനില്ല എന്ന് പരാതി; സംഭവം കൊല്ലത്ത്: വിശദാംശങ്ങൾ വായിക്കാം.

കൊല്ലം അഞ്ചലില്‍ 9,10 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്.ഇവർ അഞ്ചല്‍ ഈസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിനികളാണ്. രാവിലെ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികള്‍...

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...

കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം; പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ നൃത്തം വെച്ച് നടി...

കൊല്‍ക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. കള്ളനും...

45 വര്‍ഷമായി ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിത അറസ്റ്റില്‍; നടപടി കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍: വിശദാംശങ്ങൾ വായിക്കാം

45 വർഷമായി പശ്ചിമ ബംഗാളില്‍ കഴിയുന്ന പാകിസ്താനി വനിതയെ പൊലീസ് അറസ്റ്റ് ചെയ്തു. 60കാരിയായ ഫാത്തിമ ബീവിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.1980ല്‍ ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ ഫാത്തിമ നിലവില്‍ ഭർത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം...

മലപ്പുറത്ത് വീടിന് തീപിടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മലപ്പുറം പൊന്നാനിയില്‍ വീടിന് തീപിടിച്ച്‌ പൊള്ളലേറ്റ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. സരസ്വതി, മകന്‍ മണികണ്ഠന്‍, ഭാര്യ റീന എന്നിവരാണ് മരിച്ചത്.മലപ്പുറം പെരുമ്ബടപ്പ് പുറങ്ങിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരും തൃശൂര്‍ മെഡിക്കല്‍...

തിരുവനന്തപുരം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായി: വിശദാംശങ്ങൾ വായിക്കാം

മുംബൈ: നാസിക് മിലിറ്ററി യൂണിറ്റിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം നേമം സ്വദേശി സന്ദീപ് മാറിനെ (43) കാണാതായി. നവംബർ 28- നാണ് തിരുവനന്തപുരത്തുനിന്ന് നേത്രാവതിയിൽ മുംബൈയിലേക്ക് തിരിച്ചത്. മുംബൈയിലെത്തിയ ശേഷം ഭാര്യ ഹരിതയുമായി സംസാരിച്ചിരുന്നു....

ദുബായിൽ തിരുവനന്തപുരം സ്വദേശിനി കൊല്ലപ്പെട്ട കേസ്: പ്രതിയായ പുരുഷ സുഹൃത്ത് അറസ്റ്റിൽ; കൊലയ്ക്ക് പിന്നിലെ കാരണം...

ദുബായില്‍ തിരുവനന്തപുരം നെടുമങ്ങാട് ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ(26)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയിലായത് സുഹൃത്തുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍. അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബിന്‍ ലാല്‍...

കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യയാത്ര ,ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ അനുവദിക്കാന്‍ ആലോചന; വിശദാംശങ്ങൾ വായിക്കാം

കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ സർക്കാർ.ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തില്‍ എതിർപ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ...

വിസ തട്ടിപ്പ്‌: ശരണ്യ കൈമാറിയത്‌ അരക്കോടി രൂപ; അന്വേഷണം ഊർജിതമാക്കി പോലീസ്.

വിസ തട്ടിപ്പിനിരയായി തലവടിയില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നിലവില്‍ കൊച്ചിയില്‍ പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കല്‍ ശരണ്യ (34) ആണ്...

കോഴിക്കോട് കോനാട് ബീച്ചിൽ തിരമാലകൾക്കൊപ്പം തീരത്തടിഞ്ഞത് മത്തി കൂട്ടം; ചാകര അല്ല മറ്റൊരു പ്രതിഭാസം എന്ന് അധികൃതർ: വീഡിയോ...

വെസ്റ്റ്ഹില്‍ കൊന്നാട് കടപ്പുറത്ത് തിരമാലയ്ക്കൊപ്പം എത്തിയ മത്തിക്കൂട്ടം കാഴ്ചക്കാർക്ക് കൗതുകമായി. തിരമാല പിൻവലിഞ്ഞപ്പോള്‍ ജീവനുള്ള മത്തിക്കൂട്ടം കരയിലടിഞ്ഞു. അവിടെ കൂടിനിന്നിരുന്ന ആളുകള്‍ മത്തി ശേഖരിക്കുന്ന തിരക്കിലായിരുന്നു പിന്നീട്. ഇന്നലെ രാവിലെ പതിനൊന്നു നാല്‍പ്പതോടെയാണ് മത്തി...

‘എം.എം. ലോറൻസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം; ഹിയറിങ്ങില്‍ അപാകത’: ഹൈക്കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വായിക്കാം.

മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വരുന്ന വ്യാഴാഴ്ചവരെ മോര്‍ച്ചറയില്‍തന്നെ സൂക്ഷിക്കാന്‍ ഹൈക്കോടതി നിർദേശം. മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ തനിക്കു വിട്ടുനല്‍കാൻ കളമശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് നിര്‍ദേശം നല്‍കണമെന്ന്...

ബിഗ് ബോസ് മലയാളം സീസൺ 7നിൽ മത്സരാർത്ഥികൾ ആയി മലയാളി ലെസ്ബിയൻ കപ്പിളും; ആദില –...

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ഒന്നിച്ച്‌ മത്സരിക്കാനെത്തിയിരിക്കുകയാണ് ആദില നസ്റിനും നൂറ ഫാത്തിമയും. ലെസ്ബിയൻ പങ്കാളികളായ ഇരുവരും നേരത്തെ വലിയ വാർത്താ പ്രാധാന്യം നേടിയവരാണ്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് ആദിലയും നൂറയും...