ഓപ്പറേഷൻ സിന്ദൂറിനെതിരെ വിമര്‍ശനം; മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
ഓപ്പറേഷൻ സിന്ദൂറിനെ എതിർത്ത മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. ഡെമോക്രറ്റിക് സ്റ്റുഡന്റസ് അസോസിയേഷൻ പ്രവർത്തകനായ റിജാസ് എം ഷീബയെയാണ് നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഒരു ഹോട്ടലില്‍ നിന്നാണ് യുവാവിനെ...
വിമാനത്തിനുള്ളില്‍ സെക്സിലേര്‍പ്പെട്ട ദമ്ബതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍; വിമാന ജീവനക്കാര്‍ക്കെതിരെ അന്വേഷണം: വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം
വിമാനത്തിനുള്ളില്‍ സെക്സിലേർപ്പെടുന്ന ദമ്ബതികളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ, സ്വകാര്യത ലംഘിച്ചതിന് വിമാന ജീവനക്കാർക്കെതിരെ അന്വേഷണം. സ്വിസ്റ്റ് ഇന്റർനാഷണല്‍ എയർലൈൻസിലെ ക്രൂ മെമ്ബേഴ്സിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നവംബറില്‍ തായ്ലൻഡിലെ ബാങ്കോകില്‍ നിന്ന്...
ആയിരത്തോളം എപ്പിസോഡുകളിൽ അഭിനയിച്ചത് അമ്മായിയമ്മയും മരുമകനും ആയി; മിനിസ്ക്രീനിലെ സഹതാരത്തെ വിവാഹം കഴിച്ച നടനെതിരെ രൂക്ഷമായ...
സൈബറിടത്ത് വലിയ ചര്‍ച്ചയായി മിനിസ്‌ക്രീന്‍ താരങ്ങളുടെ വിവാഹവാര്‍ത്ത. 2003ല്‍ സംപ്രേക്ഷണം ചെയ്ത തെലുങ്ക് സീരിയലില്‍ അമ്മായിഅമ്മയും മരുമകനും ആയി അഭിനയിച്ച താരങ്ങള്‍ തമ്മിലായിരുന്നു വിവാഹം.ചക്രവാകം സീരിയലിലെ അമ്മായിഅമ്മയായാണ് നടി മേഘ്‌ന അഭിനയിച്ചത്. ഈ...
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; വിശദാംശങ്ങൾ വായിക്കാം
രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തിരുവനന്തപുരത്തെയും വസതിയിലാണ് ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്‍ നിലവില്‍ താമസിക്കുന്ന തിരുവനന്തപുരം ബേക്കറി...
വേടന്റെ സംഗീതത്തിന് ചുവടുവെച്ച് അമേരിക്കൻ യുവതികൾ; ചിക്കാഗോ മലയാളിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
റാപ്പർ വേടന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കൻ സുന്ദരികൾ.ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന്...
കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം
കൊല്ലം മെെനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ...
പൊതുവേദിയിൽ മോദിയുടെ കാലിൽ തൊട്ട് വണങ്ങി ഐശ്വര്യ റായ്; തലയിൽ കൈവെച്ച് അനുഗ്രഹിച്ച് പ്രധാനമന്ത്രി: പുട്ടപർത്തിയിൽ...
ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയില്‍ നടന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷ പരിപാടിക്കിടെ നടി ഐശ്വര്യ റായ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം തേടി. ഇതിന് പിന്നാലെ പ്രധാനമന്ത്രി തലയിൽ കൈവച്ച് ഐശ്വര്യയെ...
രാജ്യത്ത് വീണ്ടും വോട്ടര്‍പട്ടിക ശുദ്ധീകരണം; 16 സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കും ; വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഹിമാചല്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒഴികെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് മൂന്നാംഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുക.
നിലവില്‍...
കഴുത്തിൽ ക്യൂ ആർ കോഡ് തൂക്കി ഭിക്ഷ യാചിക്കൽ; ഗുവാഹത്തിയിൽ നിന്നുള്ള ഡിജിറ്റൽ ഇന്ത്യ കാഴ്ച ഇങ്ങനെ: വൈറൽ...
2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മള്‍ ഡിജിറ്റലായിട്ട് കുറച്ച് കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി QR കോഡ് സ്കാനറുകള്‍ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി....
നവി മുംബൈയിൽ 12 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് റാക്കറ്റ് പോലീസ് തകർത്തു: 16 വിദേശ പൗരന്മാർ അറസ്റ്റിൽ;...
നവി മുംബൈ: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 16 വിദേശ പൗരന്മാർ നവി മുംബൈയിൽ അറസ്റ്റിൽ.വ്യാഴാഴ്ച രാത്രി 'ഓപ്പറേഷൻ ഗരുഡ' എന്ന പേരിൽ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.ഈ ഓപ്പറേഷനിൽ,...
യുവ കോൺഗ്രസ് നേതാവും അങ്കമാലി എംഎൽഎയുമായ റോജി എം ജോൺ വിവാഹിതനാകുന്നു; വധു ആർക്കിടെക്ടും യുവ സംരംഭകയുമായ...
കൊച്ചി: അങ്കമാലി എംഎല്‍എയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം. ജോണ്‍ വിവാഹിതവാകുന്നു. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയാണ് വധു. ഇന്റീരിയർ ഡിസൈനറാണ് ലിപ്സി.
തിങ്കളാഴ്ച കാലടി മാണിക്യമംഗലം...
കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം: പരിഗണനാ പട്ടികയിൽ സിനിമാനടി ഉൾപ്പെടെ പ്രമുഖർ; വിശദാംശങ്ങൾ വായിക്കാം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേയ്ക്ക് ആരുവരുമെന്ന ചർച്ചകള്‍ മലയാളസിനിമ ലോകത്ത് സജീവം. നിലവിലെ ചെയർമാൻ സ്ഥാനത്തുനിന്നും ഓസ്കർ ജേതാവ് റസൂല്‍ പൂക്കുട്ടി രാജി സമർപ്പിച്ചതോടെയാണ് തലപ്പത്ത് ആരുവരുമെന്ന ചർച്ചകള്‍ കൊഴുക്കുന്നത്....
“ബിഷപ്പുമാർ സൗമ്യതയോടെ സംസാരിക്കണം, ധാരണ തെറ്റിക്കരുത്”: വിമർശനം ഉയർത്തിയ മെത്രാൻമാർക്കെതിരെ ഭീഷണിയുമായി മന്ത്രി ശശീന്ദ്രൻ; വിശദാംശങ്ങൾ...
സംസ്ഥാനത്ത് വന്യജീവി ആക്രണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ട വനംമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പുമാരെ വിമര്‍ശിച്ച് മന്ത്രി എകെ ശശീന്ദ്രന്‍.ബിഷപ്പുമാരോട് ബഹുമാനമാണുള്ളത്. ബിഷപ്പുമാര്‍ സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരും ആശ്വസിപ്പിക്കുന്നവരും എന്നാണ് ധിരിച്ചിരിക്കുന്നത്. ആ ധാരണ തെറ്റിക്കരുത്....
പാലക്കാട് സ്കൂളിലെ ക്രിസ്മസ് ആഘോഷങ്ങൾ തടയാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്തിന്റെ പ്രവർത്തകർ അറസ്റ്റില്‍.മൂന്ന് പേരാണ് അറസ്റ്റിലായത്. നല്ലേപ്പള്ളി സ്വദേശികളായ വടക്കുംതറ കെ അനില്‍കുമാർ, മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനൻ ,...
കോടതി മുറ്റത്ത് വച്ച് അഭിഭാഷകന്റെ കഴുത്തറുത്ത് പ്രതി; പിന്നാലെ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
കോടതിയുടെ പുറത്തുവച്ച് ജൂനിയർ അഭിഭാഷകനെ വെട്ടി പരുക്കേല്‍പ്പിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ആളുകള്‍ നോക്കി നില്‍ക്കേ അരിവാളുകൊണ്ടായിരുന്നു ആക്രമണം. സത്യനാരായണൻ എന്ന അഭിഭാഷകൻ്റെ ജൂനിയറായ കണ്ണനാണ് (30) പരുക്കേറ്റത്. മാറ്റൊരു അഭിഭാഷകനായ ആനന്ദ്...
എൻഎസ്എസ് വിഷയത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ കളത്തിൽ ഇറക്കി കോൺഗ്രസ്; പ്രതിസന്ധി ഘട്ടങ്ങളിലെ പാർട്ടിയുടെ ട്രബിൾ ഷൂട്ടർ ആയ...
സംസ്ഥാന സര്‍ക്കാരിന് അനുകൂലമായി നിലപാട് എടുത്ത എന്‍എസ്‌എസിനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി....
പുലിയാക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു; വിശദാംശങ്ങൾ വായിക്കാം
പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ പേവിഷബാധയെ തുടർന്ന് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് സ്വദേശി കുഞ്ഞമ്മ(54)ആണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്‌ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്....
കേരളത്തിലെ ആദ്യ ജിബിഎസ് മരണം വാഴക്കുളത്ത്;ചികിത്സയിലായിരുന്ന 58 കാരൻ മരിച്ചു; വിശദാംശങ്ങൾ വായിക്കാം
ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു വാഴക്കുളം കാവനയില്‍ ഒരാള്‍ മരിച്ചു. കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്. സംസ്ഥാനത്ത് ഗില്ലൻബാരി...
17 കോടി രൂപ മൂല്യമുള്ള 26 കിലോ സ്വർണം കാണാതായ സംഭവം: വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ...
വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പില്‍ നിർണായക അറസ്റ്റ്. പ്രതി മുൻ ബാങ്ക് മാനേജർ മധു ജയകുമാർ പിടിയിലായി. തെലങ്കാനയില്‍ നിന്നാണ് പ്രതി പിടിയിലായത്. തെലുങ്കാന പൊലീസിന്റെ...
രാജ്യത്ത് ഏറ്റവും കുറവ് സമയം ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർ കേരളത്തിൽ; ശരാശരി പ്രതിദിന ജോലിസമയം ആറുമണിക്കൂർ...
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ദിവസം കുറഞ്ഞ സമയം ജോലി ചെയ്യുന്നത് കേരളത്തിലുള്ളവരെന്ന് പഠന റിപ്പോര്‍ട്ട്.കേരളത്തിലെ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ദിവസം ശരാശരി ആറു മണിക്കൂറാണ് ജോലി ചെയ്യുന്നത്. ആഴ്ചയില്‍...


























