ജോജു ജോർജ് – മുഹമ്മദ് ഷിയാസ് കെട്ടിപ്പിടുത്തം; ദുബായ് ദൃശ്യങ്ങൾ വൈറലായതോടെ വിശദീകരണവുമായി എറണാകുളം ഡിസിസി അധ്യക്ഷൻ: വിശദാംശങ്ങൾ...
നടൻ ജോജു ജോർജുമായി നല്ല സൌഹൃദത്തിലാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്. സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവർ അല്ല കോണ്‍ഗ്രസുകാർ. ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സമരത്തില്‍ ഇടപെട്ടതില്‍ ജോജുവിന് തെറ്റ് മനസ്സിലായെന്നും...
‘കെഎസ്‌ഇബി കൊള്ളസംഘം’ എന്ന തലക്കെട്ടില്‍ വീഡിയോ: വീഡിയോ പിൻവലിച്ച് മാപ്പ് പറയുന്ന വീഡിയോ ടെലികാസ്റ്റ് ചെയ്യണം അല്ലെങ്കിൽ...
സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകള്‍...
തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ പ്രക്ഷോഭം; നേരിടാൻ കനത്ത പൊലീസ് സന്നാഹമൊരുക്കി സർക്കാർ: വിശദാംശങ്ങൾ ഇങ്ങനെ
തലസ്ഥാനം സ്തംഭിപ്പിച്ച് ആശാവർക്കർമാരുടെ പ്രക്ഷോഭം. വിവിധ ജില്ലകളില്‍ നിന്നുള്ള ആശാവർക്കർമാരാണ് സെക്രട്ടേറിയറ്റ് വളയുന്നത്.പരിശീലന പരിപാടിയുള്‍പ്പെടെ ബഹിഷ്കരിച്ചാണ് ഇന്ന് കൂടുതല്‍ പ്രവർത്തകർ പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പതിവിലും അധികം സുരക്ഷയാണ് സെക്രട്ടേറിയറ്റിന്റെ ഓരോ കവാടത്തിലും...
“കോടിയേരിക്ക് അർഹിച്ച ആദരവ് കൊടുക്കാതെ ഫാമിലി ടൂർ നടത്താൻ പോയത് ആരും മറന്നിട്ടില്ല; താങ്കളെപ്പോലെ ആർഎസ്എസിന്റെ...
കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷിക ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനങ്ങള്‍.പിവി ആന്‍വറിനെ അനുകൂലിച്ചും കോടിയേരിയുടെ എകെജി സെന്റിറിലെ പൊതുദര്‍ശനം ഒഴിവാക്കിയതില്‍ വിമര്‍ശിച്ചുമാണ് സൈബര്‍...
കോടീശ്വരനായ യു കെ മലയാളി; റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുന്നത് 29 ആം വയസ്സിൽ; 22 ആഡംബര വാഹനങ്ങളുടെ ശേഖരമുള്ള...
അടുത്ത കാലത്ത് ആഡംബര ജീവിതം കാണിച്ചുകൊണ്ടും വ്യത്യസ്തമായ ലുക്ക് കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായ യുകെ മലയാളിയാണ് അൻവിൻ ജോസ്. മുപ്പതിന് അടുത്ത് പ്രായമുള്ള അൻവിൻ തനിക്ക് ചില ബിസിനസുകളുണ്ടെന്നും അതാണ് വരുമാന...
ഇന്ത്യൻ നിരത്തിൽ ഹ്യൂണ്ടായിയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കുതിച്ചു പായുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
രാജ്യത്തെ മികച്ച അഞ്ച് കാർ കമ്ബനികളില്‍ ഒന്നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഇന്ത്യയില്‍ ഹ്യുണ്ടായ് കാറുകള്‍ വളരെ ജനപ്രിയമാണ്.എന്നാല്‍ ഇപ്പോള്‍ ത്രീ വീലർ സെഗ്‌മെൻ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യുണ്ടായ്. ഈ സെഗ്‌മെൻ്റിലെ കമ്ബനികളില്‍,...
ഫ്രഷ് കട്ട് മുതലാളിമാരും ഡിഐജിയും തമ്മിൽ അവിശുദ്ധബന്ധം; സമരം പൊളിക്കാൻ പോലീസ് കൂടാലോചന നടത്തി: യതീഷ് ചന്ദ്ര ഐപിഎസിനെതിരെ...
ഡിഐജി യതീഷ് ചന്ദ്രക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർഷക കോണ്‍ഗ്രസ്.കോഴിക്കോട് താമരശ്ശേരിയിലെ അറവുമാലിന്യ മാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ടിനെതിരായ സമരം പൊളിക്കാൻ ഡിഐജി യതീഷ് ചന്ദ്ര ഗൂഢാലോചന നടത്തിയെന്നും ഫ്രഷ് കട്ട് മുതലാളിമാരും...
വാട്സാപ്പിലൂടെ കുട്ടികള്‍ക്ക് നോട്ട്സ് അയക്കുന്ന രീതി വേണ്ട ; വിലക്കുമായി വിദ്യാഭ്യാസ വകുപ്പ്: വിശദാംശങ്ങൾ വായിക്കാം.
ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെതുടർന്ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്ക് നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ വാട്സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി.
കൊവിഡ് മഹാമാരി കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്കൂളുകളില്‍ നേരിട്ടാണ്...
സംഘടനാ പ്രമേയത്തിലൂടെ പ്രായപരിധി മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശ്രമത്തിന് തടയിട്ട് പ്രതിനിധികൾ; 40 വയസ്സാക്കണമെന്ന ആവശ്യം...
യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനുള്ള പ്രായപരിധി 35 വയസ്സായി തുടരും. പ്രായപരിധി 40 വയസ്സ് ആക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്ബില്‍ ഉയര്‍ന്ന ആവശ്യത്തെ തള്ളി. 12 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളും പ്രായപരിധി ഉയര്‍ത്തുന്നതില്‍...
വിദേശ ജോലി വാഗ്ദാനം ചെയ്തു 5 കോടി തട്ടി എന്ന് ആരോപണം; പരാതി ഉയരുന്നത് സ്ഥാപന ഉടമകളായ മാതാപിതാക്കൾക്കും...
വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയതായി പരാതി. ശാസ്തമംഗലത്ത് പ്രവർത്തിക്കുന്ന ബ്രൂക്ക്പോർട്ട് ട്രാവല്‍ ആൻഡ് ലോജിസ്റ്റിക്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.ദമ്ബതികളും മകനും നടത്തുന്ന റിക്രൂട്ട്മെൻഡ് കമ്ബനി അഞ്ച് കോടിയോളം രൂപ തട്ടിയെന്നാണ് ആരോപണം....
മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ചു മുൻ മുഖ്യമന്ത്രി കരുണാകരന്റെ മകൾ പത്മജാ...
മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറിനെ സന്ദർശിച്ച് പത്മജ വേണുഗോപാല്‍.ശാരദ ആന്റിയുടെ സ്നേഹവും വാത്സല്യവും ലഭിക്കാൻ ഇനിയും ഭാഗ്യമുണ്ടാകട്ടെ എന്നാണ് പ്രാർത്ഥിച്ചതെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
ഫെയ്സ്...
52 കോടി ഉപഭോക്താക്കള്‍, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു: ആനുവൽ ജനറൽ ബോഡിയിൽ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) 49-ാമത് വാർഷിക പൊതുയോഗത്തില്‍ വൻ പ്രഖ്യാപനങ്ങളുമായി റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIL) ചെയർമാൻ ആകാശ് മുകേഷ് അംബാനി.2025-26 സാമ്പത്തിക വർഷത്തിലും വിപണിയില്‍ തങ്ങളുടെ അപ്രമാദിത്വം നിലനിർത്തിക്കൊണ്ടുള്ള...
വാഷ് ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: ജീവനക്കാർക്ക് കൊടിയമർദ്ദനം; ഹോട്ടൽ തല്ലി തകർത്തു; കോഴിക്കോട് നടന്ന...
കാക്കൂർ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകർത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ...
കൊറോണക്കാലത്തെ അറേബ്യൻ വാസം പൃഥ്വിരാജിനെ ഭീകരവാദ ആശയങ്ങളോട് അടുപ്പിച്ചു: ഗുരുതര ആരോപണവുമായി യുവമോർച്ച നേതാവ് രംഗത്ത്; വിശദാംശങ്ങൾ...
നടൻ പൃത്വിരാജിന്റെ വിദേശ ബന്ധങ്ങള് അന്വേഷിക്കണമെന്ന് യുവമോര്ച്ച. ആടുജീവിതം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്ദാനില് കുടുങ്ങിയ താരം അവിടെ ആരൊക്കെയായി ബന്ധപ്പെട്ടെന്ന് അന്വേഷിക്കണമെന്നും യുവമോര്ച്ച സംസ്ഥാന ജനറല് സെക്രട്ടറി കെ ഗണേഷ് സമൂഹമാധ്യമത്തില്...
കെ എസ് ഇ ബിക്ക് അനുവദിച്ച 500 കോടിയുടെ സാമ്പത്തിക സഹായം തിരികെ എടുത്ത് സംസ്ഥാന സർക്കാർ; ...
കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് (കെഎസ്‌ഇബി) ധനസഹായമായി അനുവദിച്ച 494.29 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അപ്രതീക്ഷിതമായി തിരിച്ചെടുത്തു. സാമ്ബത്തിക വര്‍ഷാവസാനത്തിന് തൊട്ടുമുമ്ബായി 2025 മാര്‍ച്ച് 30-നാണ് ഈ തുക സര്‍ക്കാര്‍ പിന്‍വലിച്ചത്....
കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....
തിരുവനന്തപുരം മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് വെട്ടേറ്റു; വിശദാംശങ്ങൾ വായിക്കാം
മയക്കുമരുന്ന് വിപണന സംഘങ്ങള്‍ ഏറ്റുമുട്ടി വെട്ടേറ്റു ഒരാള്‍ക്ക് ഗുരുതര പരിക്ക്. കണ്ണേറ്റ സനോജ് മൻസിലില്‍ സലീമിന്റെ മകൻ സനോജിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടനാട് ജയന്തി കോളനിയില്‍ ലൈലമൻസിലില്‍ ഷമീർ...
ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സ്വയം പരസ്യ ബോർഡുകൾ ആയി തെരുവിലൂടെ അലയുന്ന മനുഷ്യർ; ബംഗളൂരുവിൽ നിന്നുള്ള...
കോവിഡിന് ശേഷം സാമ്ബത്തിക മാന്ദ്യത്തിന്‍റെ പിടിയിലാണ് ലോകം. ഇതിനിടെ നടക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ട്രംപിന്‍റെ പുതിയ നികുതി ഭീഷണികളും ലോക വിപണിയെ പ്രതികൂലമായി ബാധിക്കുന്നതും. മൂന്നാം ലോക രാജ്യങ്ങളില്‍ പലതും രൂക്ഷമായ പണപ്പെരുപ്പത്താല്‍...
പഞ്ചായത്ത് അംഗത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; ധന്യയുടെ നാവിനടിയിൽ ചുരുട്ടിക്കൂട്ടി വെച്ചിരുന്നത് ടിഷ്യൂ...
അവശനിലയില്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ച മാങ്കുളം പഞ്ചായത്തംഗം ധന്യ ഗണേശന്റെ നാക്കിനടിയില്‍ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ...
പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതിമാരെ വേർപ്പെടുത്തണം; ഭർത്താവിൻറെ ഇളയ സഹോദരനെ തട്ടിക്കൊണ്ടു പോയി: തമിഴ്നാട് എഡിജിപി...
ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ എ.ഡി.ജി.പി (സായുധ സേന) എച്ച്.എം. ജയറാമിനെ മദ്രാസ് ഹൈകോടതി നിർദേശാനുസരണം പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ദമ്ബതികളെ വേർപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കാമുകന്റെ ഇളയ...


























