കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു; ഒപ്പം നായാട്ടിന് പോയ സുഹൃത്ത് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

കണ്ണൂരില്‍ യുവാവ് വെടിയേറ്റ് മരിച്ചു. പെരിങ്ങോം വെള്ളോറയില്‍ നെല്ലംകുഴിയില്‍ സിജോയാണ് മരിച്ചത്. സിജോക്കൊപ്പം ഉണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയില്‍ എടക്കോം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. സിജോയും...

വൈഷ്ണയുടെ വോട്ട് വെട്ടാൻ ചുക്കാൻ പിടിച്ചത് ആര്യാ രാജേന്ദ്രന്റെ ഓഫിസ് ജീവനക്കാര്‍; താമസക്കാരിൽ നിന്ന് സത്യവാങ്മൂലം എഴുതി...

കോർപറേഷൻ മുട്ടട വാർഡിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയില്‍നിന്ന് വെട്ടാൻ മേയർ ആര്യ രാജേന്ദ്രന്റെ ഓഫിസിലെ ജീവനക്കാർ ഇടപെട്ടു എന്നതിന്റെ തെളിവ് പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാർഥുക്കെതിരായ പരാതിയില്‍ അന്വേഷണ...

സ്ഥിരം പരിശോധനയ്ക്കിടെ രൂപസാദൃശ്യം തോന്നിയതോടെ ചോദ്യം ചെയ്തു; റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത് ബണ്ടി ചോറിനെ: കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. ഹൈക്കോടതിയില്‍ നിയമപരമായ ആവശ്യത്തിന് വന്നതെന്നാണ് ബണ്ടി...

തൃശൂരില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് അപകടം; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരിക്ക് ദാരുണാന്ത്യം

ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച്‌ സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ആണ് സ്‌നേഹ.ഇന്ന് രാവിലെ ഒമ്ബതരയോടെ...

യുഡിഎഫിനും കോൺഗ്രസിനും മുഖ്യമന്ത്രി മുഖം വേണം; ശശി തരൂരിന്റെ പുതിയ നിലപാട് ഇങ്ങനെ: വിശദമായി വായിക്കാം

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ നയിക്കാന്‍ വ്യക്തമായ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ (മുഖം) കോണ്‍ഗ്രസ് അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ശശി തരൂര്‍ എം.പി. മറ്റു മുന്നണികള്‍ക്കൊക്കെ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ കാണിക്കാന്‍ ആളുണ്ട്. എല്ലാ...

മാങ്കൂട്ടത്തിനെതിരായ രണ്ടാം പീഡനക്കേസ്: അന്വേഷണത്തിന് ഇറങ്ങുന്നത് വനിത ഐപിഎസ് ഉദ്യോഗസ്ഥ; ചുമതല എഐജി പൂങ്കുഴലിക്ക്: വിശദാംശങ്ങൾ വായിക്കാം

പാലക്കാട് എം എല്‍ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി...

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പതിനായിരത്തോളം അംഗങ്ങൾ; കേരളത്തിന്റെ മുക്കിലും മൂലയിലും നെറ്റ്‌വർക്ക്; മെസ്സേജ് അയച്ചാൽ അതത് പ്രദേശത്തുള്ള...

കേരളത്തിലങ്ങോളം ഇങ്ങോളം പ്രവര്‍ത്തിച്ചു പോന്ന ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ മൂന്നു പേരെ ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ വേരൂന്നിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റാണ് പോലിസിന്റെ ശക്തമായ...

ഒറ്റപ്പെട്ട്, മനം തകര്‍ന്ന് സഞ്ജു? കളിക്കു ശേഷം സംഭവിച്ചതിങ്ങനെ: വൈറല്‍ വീഡിയോ കാണാം

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ...

അൾട്രാ ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് കുഞ്ഞാറ്റ; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളുടെ...

ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ പങ്കുവെച്ച്‌ തേജ ലക്ഷ്മി. ഗോള്‍ഡന്‍ നിറമുളള വസ്ത്രമണിഞ്ഞ് സുന്ദരിയായാണ് തേജ ലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്പ്രിംഗിള്‍ സ്പാര്‍ക്കിള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.താരത്തിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു....

തോഷാഖാന അഴിമതിക്കേസ്; ഇമ്രാൻ ഖാനും ഭാര്യയ്‌ക്കും 17 വര്‍ഷം തടവും പിഴയും

തോഷാഖാന അഴിമതി കേസില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സ്ഥാപകനുമായ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം തടവ്. പാകിസ്ഥാൻ ഫെഡറല്‍ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക...

കാനഡയില്‍ ഇന്ത്യന്‍ യുവാവിന്റെ മരണം; ചികിത്സ വൈകിയത് ചര്‍ച്ചയാകുന്നു ; വിശദാംശങ്ങൾ വായിക്കാം

കാനഡയില്‍ ഇന്ത്യന്‍ വംശജനായ യുവാവ് കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാതെ മരണപ്പെട്ട സംഭവത്തില്‍ രാജ്യത്തെ ആരോഗ്യ സംവിധാനത്തിനെതിരേയുള്ള വിമര്‍ശനം ശക്തമാകുന്നു.എഡ്മണ്‍ടണിലുള്ള ഗ്രേ നണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയില്‍ ഡിസംബര്‍ 22-ന് കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ 44...

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം; സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കും: നിലപാട് വ്യക്തമാക്കി മുസ്ലിം ലീഗ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ക്ക് ലീഗ് നില്‍ക്കില്ല. സീറ്റുകള്‍ വച്ചുമാറുന്നുണ്ടെങ്കില്‍ അത് വിജയസാധ്യത മാത്രം പരിഗണിച്ചാകും....

വിവാഹിതര്‍ക്ക് വൻ ലോട്ടറി; നികുതി പകുതിയാകും: ബജറ്റില്‍ വമ്പൻ പ്രഖ്യാപനത്തിന് കേന്ദ്രം ഒരുങ്ങുന്നതായി റിപ്പോർട്ട്

ഒന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇക്കുറിയും ജനപ്രിയ പ്രഖ്യാപനങ്ങള്‍ പലതുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നികുതിദായകർക്കും ആശ്വാസമാകുന്ന നടപടികള്‍ കേന്ദ്രം സ്വീകരിച്ചേക്കുമെന്നാണ് സൂചന.കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആദായ നികുതി...

സ്ത്രീകളുടെ തുണി ഉരിയുന്ന ആപ്പുകൾ നൂറിലധികം; ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും സാന്നിധ്യം: ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്...

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ (എഐ) വരവോടെ സോഷ്യല്‍ മീഡിയയിലും മറ്റ് പല മേഖലകളിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം വരുന്ന ഭൂരിഭാഗം വീഡിയോകളും എഐ നിർമിതമാണ്. യാഥാർത്ഥ്യത്തെ വെല്ലുന്ന രീതിയിലാണ് ഓരോ ദൃശ്യങ്ങളും....

“ഇ ഡി റെയ്ഡ് ഉണ്ട് ഇപ്പോൾ കൊടുക്കരുത് എന്ന് അപേക്ഷിച്ചു; രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിളിച്ച് ഇനി കൊടുത്തോളൂ...

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയതിന് പിന്നാലെ അദ്ദേഹം അന്വേഷണ ഏജന്‍സികളുടെ സമ്മര്‍ദത്തിലായിരുന്നെന്ന് വ്യക്തമാക്കുന്ന കുറിപ്പുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ രാഘവന്‍. ഇന്റര്‍വ്യൂ എപ്പോള്‍ അപ്പ്‌ലോഡ് ചെയ്യുമെന്ന് ഇടക്കിടെ അന്വേഷിച്ചിരുന്ന റോയ്...

സർക്കാർ ജീവനക്കാർക്ക് ഇനി ശനിയാഴ്ചകളും അവധി; തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കാൻ തീരുമാനം: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചായി കുറയ്ക്കാനുള്ള നീക്കത്തിന് ജീവനക്കാരുടെ സംഘടനകള്‍ പച്ചക്കൊടി കാട്ടി. ചീഫ് സെക്രട്ടറി ഡോ. വി. വേണു വിളിച്ചുചേർത്ത ഓണ്‍ലൈൻ യോഗത്തിലാണ് സർവീസ് സംഘടനകള്‍ ഈ...

സെൽഫി എടുക്കാൻ എത്തിയ യുവ വനിതാ ജില്ലാ പഞ്ചായത്ത് അംഗത്തെ പിണറായി വിജയൻ ആട്ടി അകറ്റിയ സംഭവം:...

പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫിക്ക് ശ്രമിച്ച പഞ്ചായത്ത് അംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ വിലക്കിയെന്ന പ്രചാരണം വ്യാജമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി കൂമ്പിച്ചല്‍കടവ് പാലത്തിന്റെ ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രിക്കൊപ്പം ജില്ലാ...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പുരുഷ സുഹൃത്തും ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം

ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍ സുഹൃത്തും ജീവനൊടുക്കിയ നിലയില്‍. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സന്ദേശിന്റെ മൃതദേഹം.ഫെബ്രുവരി ഒന്‍പതിനാണ് ചിന്നുവിനെ മരിച്ച നിലയില്‍...

ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു ജേക്കബിനെതിരെ വാർത്ത കൊടുക്കുന്നതിൽ നിന്ന് റിപ്പോർട്ടർ ടിവിക്ക് വിലക്ക്; കർശന ഉത്തരവുമായി...

ട്വന്റി-20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവ്. കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് കോടതിയുടെ...

കേരള കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി; ജോസ് കെ മാണി പാലായിൽ മത്സരിച്ചാൽ തോൽവി ഉറപ്പ്: ...

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നും പാലാക്കാര്‍ക്ക് ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലെന്നും ബിജെപിനേതാവ് ഷോണ്‍ജോര്‍ജ്ജ്.കേരളാകോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിട്ടുണ്ടെന്നും അതില്‍ ആരു വന്നാലും തോറ്റുപോകുമെന്നും...