എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...
ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...
സുജയ പാർവതിയെ വാർത്ത മുഖമാക്കി അവതരിപ്പിച്ച ബിഗ് ടിവിയുടെ പ്രമോ വീഡിയോ; ഈ മാസം തന്നെ സംപ്രേക്ഷണം തുടങ്ങും:...
മലയാളത്തിലെ പുതിയ വാര്‍ത്താ ചാനലായ ബിഗ് ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുകയാണ്. ഈമാസം തന്നെ ചാനല്‍ തുടങ്ങുമെന്നാണ് പുറത്തുവരുന്ന സൂചന. അനില്‍ അയിരൂര്‍ നയിക്കുന്ന, സുജയ പാര്‍വ്വതി നേതൃത്വം നല്‍കുന്ന ചാനലാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്....
കെ സി പേടിയിൽ പിണറായിയും, സിപിഎമ്മും; കോൺഗ്രസ് ദേശീയ നേതാവിനെ ശബരിമല കൊള്ളയിൽ കുടുക്കാൻ ശ്രമങ്ങളുമായി വ്യാജ...
പത്തു വര്‍ഷമായി മുടങ്ങിക്കിടന്ന അമ്പലപ്പുഴ - ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലിന് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം നേടിയെടുത്തതോടെ, ആലപ്പുഴയിൽ താരത്തിളക്കം വർദ്ധിപ്പിച്ച് കെ സി വേണുഗോപാൽ. അമ്പലപ്പുഴ മുതല്‍ ആലപ്പുഴ വരെയുള്ള 12.66...
പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക പീഡന പരാതി: പരസ്യ പ്രതികരണവുമായി അതിജീവിത; സിപിഎം പ്രതിരോധത്തിൽ; വിശദാംശങ്ങൾ വായിക്കാം
ചലചിത്ര സംവിധായകനും മുന്‍ എംഎല്‍എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികപീഡന പരാതിയിലെ വെളിപ്പെടുത്തലുകള്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നു.രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതികളില്‍ അതിശക്തമായ നിലപാട് സ്വീകരിച്ച സര്‍ക്കാരും സംസ്ഥാന ആഭ്യന്തര വകുപ്പും പിടി...
കേരളത്തിലെ ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ച സംഭവം; സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി; ‘ജയില്‍ തൊഴിലിനുള്ളതല്ല,...
ജയില്‍ തടവുകാരുടെ വേതനം വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹർജി. വിഷയത്തില്‍ സുപ്രീം കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.അഭിഭാഷകൻ അജീഷ് കളത്തില്‍ ഗോപിയാണ് ഹർജിക്കാരൻ. ജയില്‍ തൊഴിലിനുള്ളതല്ല...
ചികിത്സയ്ക്കായി വിഴിഞ്ഞത്ത് എത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ ; അന്വേഷണം ആരംഭിച്ച് പോലീസ്: വിശദാംശങ്ങൾ വായിക്കാം
അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തില്‍ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു.അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ...
33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശത്ത് വിറ്റു: ദമ്പതിമാർക്ക്...
33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ.ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ...
പെരുന്നാളിന് മൂന്നുദിവസം അവധി പരിഗണനയിൽ; തീരുമാനം ഉടൻ: സമസ്ത നേതാക്കളുടെ സംഘത്തെ കണ്ടപ്പോൾ മുഖ്യമന്ത്രി പിണറായി വ്യക്തമാക്കിയത് ഇങ്ങനെ
പെരുന്നാളിന് മൂന്ന് ദിവസം അവധി പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത നൂറാം വാർഷിക മഹാസമ്മേളനം അംഗീകരിച്ച പ്രമേയത്തിലെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമസ്ത നേതാക്കള്‍ സമർപ്പിച്ചപ്പോഴാണ് നിവേദനത്തിലെ പ്രധാന ആവശ്യങ്ങളിലൊന്നായ ഇരു...














