2016ൽ അധികാരം പിടിച്ചത് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞ്; 2021ൽ പറഞ്ഞത് ഉറപ്പാണ്...
നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പുതിയ പ്രചാരണ മുദ്രാവാക്യവുമായി ഇടതുമുന്നണി. 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ...'എന്നാണ് മുദ്രാവാക്യം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും മുദ്രാവാക്യത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. വയനാടിന് ലോകോത്തര ടൗണ്‍ഷിപ്പ് നല്‍കാന്‍ എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്...
നാല് വയസുകാരനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവം വാണിയമ്പലത്ത് ; വിശദാംശങ്ങൾ വായിക്കാം
നാല് വയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെ മകന്‍ അനന്തുവാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും...
കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി ആക്രമി സംഘം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ജിം സന്തോഷ് വധക്കേസിലെ...
ഏറ്റുമാനൂരില്‍ അപ്രതീക്ഷിത മാറ്റം; ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് സ്ഥാനാര്‍ഥി; വിശദാംശങ്ങൾ വായിക്കാം
ഏറ്റുമാനൂരില്‍ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോണ്‍ഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും.ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റില്‍ റോണി കെ.ബേബി...
കൊച്ചിയിൽ ചരിത്രവിജയം ഉണ്ടാകും; ദീപ്തി മേരി പ്രചരണത്തിന് ഇറങ്ങും: ആത്മവിശ്വാസം പ്രകടിപ്പിച്ച മുഹമ്മദ് ഷിയാസ്
കൊച്ചിയില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ്. ജില്ലയെ ഒറ്റക്കെട്ടായി നയിച്ചതിനുള്ള അംഗീകാരമാണ് തനിക്ക് ലഭിച്ച സ്ഥാനാർത്ഥിത്വമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.ജില്ലയിലെ 14 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചരിത്ര വിജയം...
കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി പി സി ജോര്‍ജ്ജ്; ഷോണും താനും വിജയിക്കുമെന്നും ജോര്‍ജ്ജ് ; വിശദാംശങ്ങൾ...
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സമുദായത്തിനെതിരേ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് ചോദിച്ച് പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ഥി പി.സി.ജോര്‍ജ്. അവര്‍ പലതും പറഞ്ഞപ്പോള്‍ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോര്‍ജ്...
ബിജെപി സ്ഥാനാര്‍ഥികളെ അനുഗ്രഹിക്കാനായി അഘോരി ;തലയില്‍ കൈ വച്ച് അനുഗ്രഹിച്ച ശേഷം, ഒപ്പം വരാമെന്ന് സന്യാസി, വേണ്ടെന്ന് രാജീവ്...
ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖറെ ആശീര്‍വദിച്ച് അഘോരി സന്യാസി.നെടുങ്കാട് ഭവന സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെയടുത്ത് അഘോരി എത്തിയത്. രണ്ട് സന്യാസിമാരും ഒപ്പമുണ്ടായിരുന്നു.
കാറില്‍ രാജീവ് ചന്ദ്രശേഖറിന്റെ...
യു പ്രതിഭക്കെതിരായ സ്ത്രീവിരുദ്ധ അധിക്ഷേപം; ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി, പിന്നാലെ ജാമ്യത്തിൽ വിട്ടു ; വിശദാംശങ്ങൾ വായിക്കാം...
കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർത്ഥി യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശ്ശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.പ്രതിഭയുടെയടക്കം പരാതിയില്‍ കേസെടുത്ത കായംകുളം പൊലീസാണ്...
‘എനിക്ക് രാഷ്ട്രീയത്തെ കുറിച്ച് ഒന്നും അറിയില്ല; ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല’;അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി അനുശ്രീ ; വിശദാംശങ്ങൾ...
ഡയമണ്ട് നെക്ലേസ് എന്ന ഒറ്റ സിനിമയിലൂടെ തലവര മാറിയ നായിക നടിയാണ് അനുശ്രീ. റിയാലിറ്റി ഷോകളാണ് യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത നടിക്ക് സിനിമയിലേക്കുള്ള വഴി തെളിച്ച് കൊടുത്തത്.ആദ്യ സിനിമയിലൂടെ കഥാപാത്രവും ഡയലോഗുകളും ഹിറ്റായി...















