IELTS, OET, ജർമ്മൻ ഭാഷാ പഠനത്തിനും വിദേശ പഠനത്തിനും സഹായമായി റോയൽ എഡ്യൂക്കേഷൻ

പ്ലസ് ടു, ഡിഗ്രി പഠനത്തിനു ശേഷം വിദേശ ഭാഷാ പഠനത്തിനത്തിന് ഏതു സ്ഥാപനം തിരഞ്ഞെടുക്കണം എന്നത് എപ്പോഴും ഒരു സംശയമാണ്. എന്നാൽ ജർമ്മൻ, ഐ ഇ എൽ ടി എസ്, ഒ ഇ...

ചങ്ങനാശ്ശേരിയിൽ നടന്നത് പോലീസ് ഗുണ്ടായിസം; സ്ത്രീകളെ തെരുവിലൂടെ വലിച്ചിഴച്ചു; യുഡിഎഫ് പിന്തുണയോടെ ഇന്ന് ചങ്ങനാശ്ശേരിയിൽ സമര സമിതിയുടെ ഹർത്താൽ:...

കെ റെയില്‍ പദ്ധതിക്കെതിരായ വലിയ പ്രതിഷേധത്തിനാണ് ഇന്ന് കോട്ടയം മാടപ്പള്ളി സാക്ഷ്യം വഹിച്ചത്. കല്ലിടല്‍ തടഞ്ഞ നാട്ടുകാരുടെ പ്രതിഷേധം പൊലീസുമായുള്ള സംഘര്‍ഷത്തിലേക്ക് എത്തി. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ റോഡിലൂടെ...

മലതുരന്ന് ടിപ്പറും ജെ.സി.ബിയും മണ്ണിനൊപ്പം വാരിയെടുക്കുന്നത് മൂർഖനയെും കുട്ടികളെയും പാമ്പിൻ മുട്ടയും.! മൂർഖനെ കൂട്ടത്തോടെ കുട്ടനാട്ടിലും കുറിച്ചിയിലും കൊണ്ട്...

കോട്ടയം: മലതുരന്ന് ടിപ്പറും ജെ.സിബിയും മണ്ണിനൊപ്പം വാരിയെടുക്കുന്നത് മൂർഖനെയും കുടുംബത്തെയും പാമ്പിൻ മുട്ടയും. കിലോ മീറ്ററുകൾ അകലെ നിന്ന് ഈ പാമ്പിൻ മുട്ടയും കുട്ടികളും മറ്റൊരു ആവാസ വ്യവസ്ഥയിലേയ്ക്ക് എത്തിക്കുന്നത് മണ്ണ് മാഫിയയുടെ...

പാലാ ഇന്ന് കണ്ടത് കേഡർ മികവുള്ള കോൺഗ്രസിനെ: പാർട്ടിയെ ചലിപ്പിച്ച് ഡിസിസി പ്രസിഡൻറ്; പ്രസിഡണ്ടിന് ശക്തമായ...

കേരള കോൺഗ്രസ് സൈബർ ഗുണ്ടകളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ ആണ് ഇന്ന് പാലായിൽ കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. എന്നാൽ പാലാ നഗരം ഇന്ന് സാക്ഷിയായത് കേഡർ സ്വഭാവമുള്ള കോൺഗ്രസ് പ്രവർത്തന...

അയോട്ടിക്ക് ക്ലിനിക്കുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

കൊച്ചി -- ഹൃദയരക്തധമനിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സങ്കീര്‍ണതകള്‍ക്ക് സമഗ്രമായ ചികിത്സ ഉറപ്പാക്കുന്ന അയോട്ടിക് ക്ലിനിക്കിന്റെ ഉദ്ഘാടനം ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ദൊരൈസ്വാമി വെങ്കിടേശ്വരന്‍ നിര്‍വ്വഹിച്ചു. ഹൃദയത്തില്‍ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന...

രാഷ്ട്രീയ പകപോക്കൽ ആരംഭിച്ച് ജോസ് കെ മാണി: കെപിസിസി പ്രസിഡൻറും, ഗവർണറുമായിരുന്ന കെ എം ചാണ്ടിയുടെ കൊച്ചു മകനെ...

പാലായിൽ ഏറ്റ കനത്ത പരാജയത്തിന് രാഷ്ട്രീയ എതിരാളികൾക്കെതിരെ പകപോക്കൽ നടപടികളുമായി ജോസ് കെ മാണി. പോലീസിനെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നീക്കം നടത്തുന്നത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കെപിസിസി...

ഓണക്കാലത്ത് കൈത്തറിക്കൊരു കൈത്താങ്ങ്; ക്യാമ്പയിന് കവടിയാര്‍ കൊട്ടാരത്തില്‍ തുടക്കമായി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം ദുരിതക്കയത്തിലായ കുത്താമ്പുള്ളി നെയ്ത്ത്ഗ്രാമത്തിന് കൈത്താങ്ങാകുന്ന 'വോക്കല്‍ ഫോര്‍ ട്രഡീഷന്‍, വോക്കല്‍ ഫോര്‍ കള്‍ച്ചര്‍'  ക്യാമ്പയിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മ്മ നേതൃത്വം നല്‍കുന്ന ക്യാമ്പയിന്‍...

മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യ പെരുമഴ പ്രഖ്യാപിച്ച് പാലാ കത്തോലിക്കാ രൂപത: സൗജന്യ പ്രസവം, പഠനം...

പാലാ: മൂന്നിലധികം കുട്ടികളെ പ്രസവിക്കുന്നവര്‍ക്ക് ഉഗ്രന്‍ സമ്മാനങ്ങളുമായി സീറോ മലബാര്‍ സഭ പാലാ രൂപത. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500...

കൊവിഡ് ലോക്ക് ഡൗൺ: സംരക്ഷണം ആവശ്യപ്പെട്ട് ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാരും കരാറുകാരും സമരത്തിന്; ജൂലായി ഏഴിന്...

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്നു തകർന്നടിഞ്ഞ പന്തൽ ഹയറിംങ് വ്യവസായ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ സമരത്തിന്. പന്തൽ, അലങ്കാരം , ലൈറ്റ് ആന്റ് സൗണ്ട്...