ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ച് ശ്രീനാരായണ മന്തിര സമിതി സംഘടിപ്പിക്കുന്ന നാലാമത് ക്യാൻസർ അവബോധ സെമിനാർ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ: ശ്രീ നാരായണ മന്ദിര സമിതിയും, ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി ക്യാൻസർ അവബോധ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 28 ന് രാവിലെ 10 മണി മുതൽ സമിതിയുടെ ചെമ്പൂർ വിദ്യഭ്യാസ...
ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് തള്ളിക്കയറി വാതിലിനു മുന്നിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ; തലസ്ഥാനത്ത് വൻ സംഘർഷം;...
വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന്...
17കാരിയുമായി ലൈംഗിക ബന്ധം; ഉത്തരാഖണ്ഡിൽ 19 യുവാക്കൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു; പെൺകുട്ടി ശരീരം വിറ്റത് ...
ഉത്തരാഖണ്ഡില്‍ 17കാരിയില്‍ നിന്ന് 19 പുരുഷൻമാർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടെയാണ് പുരുഷൻമാരില്‍ എയ്ഡ്സ് സ്ഥിരീകരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന പെണ്‍കുട്ടി ഇതിന് പണം കണ്ടെത്താനായാണ് പുരുഷൻമാരുമായി ശാരീരിക ബന്ധത്തില്‍...
തിരുവനന്തപുരം വെള്ളറടയില്‍ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം...
തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം...
കോട്ടയത്തെ ഷാപ്പിൽ നിന്ന് മീൻതലക്കറിയും കള്ളും കഴിച്ചതിന് പിന്നാലെ യുവാവിന്റെ മരണം; അഞ്ചുപേർ ചികിത്സയിൽ; ഭക്ഷ്യ വിഷബാധ...
കോട്ടയത്ത് യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സംശയം. കുമരകം ചൂളഭാഗം സ്വദേശി ജ്യോതിഷ്(42) ആണ് മരിച്ചത് ജ്യോതിഷിന് ഒപ്പം ഉണ്ടായിരുന്ന അഞ്ച് പേർ ചികിത്സയില്‍ തുടരുന്നു.ശനിയാഴ്ച ഇവർ പരിപ്പ് എന്ന സ്ഥലത്തെ ഷാപ്പില്‍...
രോഗബാധിതരിൽ 57 ശതമാനം പേരും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവർ; ഓറൽ ക്യാൻസർ ബാധയെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ട്...
വായില്‍ ക്യാൻസർ (Oral Cancer) ബാധിച്ച കേസുകളില്‍ 57 ശതമാനവും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരില്‍. പത്തുവർഷത്തിനിടെ വിപിഎസ് ലേക്ഷോർ ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലുള്ള കണക്കുകളാണ് പുറത്തുവിട്ടത്.കാരണം വ്യക്തമായി നിർണയിക്കാമായിരുന്ന...
ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗം; ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ എച്ച്‌ഐവി ബാധിച്ചത് 52 പേര്‍ക്ക്:...
ലഹരിയുടെ കൂത്തരങ്ങായി സംസ്ഥാനം മാറുമ്ബോള്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മയക്കുമരുന്ന് കുത്തിവെയ്പ്പിലൂടെ കേരളത്തില്‍ 52 പേർക്ക് എച്ച്‌ഐവി ബാധിച്ചെന്നാണ് റിപ്പോർട്ട്. എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ അന്വേഷണത്തിലാണ് ഈ...
ഇനിമുതൽ കണ്ണടകൾ വേണ്ട പകരം തുള്ളി മരുന്ന്; വികസിപ്പിച്ചത് മുംബൈ ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനി; മരുന്നിന് ഇന്ത്യയുടെ...
ഇനിമുതല്‍ റീഡിംഗ് ഗ്ലാസുകള്‍ പഴംകഥയാകും. കണ്ണടകള്‍ക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന തുള്ളിമരുന്ന് വികസിപ്പിച്ച് ഗവേഷകർ. മുംബൈ ആസ്ഥാനമായുള്ള എൻ്റോഡ് ഫാർമസ്യൂട്ടിക്കല്‍സാണ് പുതിയ മരുന്ന് വികസിപ്പിച്ചത്. പുതിയ തുള്ളിമരുന്നിന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററി ഏജൻസി...
വിദേശ വനിതകൾക്ക് പ്രസവത്തിനായി ഇനി സ്വകാര്യ ആശുപത്രികൾ മാത്രം: ഉത്തരവിറക്കി ബഹ്റൈൻ; തീരുമാനം പ്രവാസികൾക്ക് തിരിച്ചടി
വിദേശവനിതകള്‍ക്ക് പ്രസവത്തിനായി ഇനി സ്വകാര്യആശുപത്രികള്‍ മാത്രം.സർക്കുലർ ഇറക്കി ബഹ്റൈൻ ആരോഗ്യമന്ത്രാലയം.ഇത് മൂലം വിദേശികളായ വനിതകള്‍ക്ക് ഇനി പ്രസവത്തിനായി പ്രൈവറ്റ് ആശ്രയിക്കേണ്ടി വരും. അതെ സമയം സങ്കീർണമായ കേസുകള്‍ ഗവണ്മെന്റ് ആശുപത്രികളില്‍ എടുക്കുന്നതായിരിക്കും.
സല്‍മാനിയ ആശുപത്രിയില്‍...
കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്കും പകരാം, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്: വിശദാംശങ്ങൾ വായിക്കാം
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളത്തില്‍...
കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് ഡെങ്കിപ്പനി ബാധിച്ച് മരണം; മരണമടഞ്ഞത് പാലക്കാട് സ്വദേശിനി ഐശ്വര്യയാണ്(25)
ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. ചാലിശ്ശേരി മുക്കൂട്ട കമ്ബനിപ്പടി കണ്ടരാമത്ത് പുഞ്ചയില്‍ സതീഷ്കുമാറിൻറെ മകള്‍ ഐശ്വര്യയാണ്(25) മരിച്ചത്.
ചെന്നൈയില്‍ കാത്തലിക് സിറിയൻ ബാങ്ക് ഉദ്യോഗസ്ഥയാണ്. സംസ്കാരം ഉച്ചക്ക് 12...
ഓറൽ സെക്സ് മൂലം ഉണ്ടാകാവുന്ന ക്യാൻസർ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കാം
ശാരീരികമായും മാനസികമായും മനുഷ്യനെ തളർത്തുന്ന രോഗമാണ് കാൻസർ. കൃത്യമായ സമയത്ത് രോഗനിർണയം നടത്താൻ കഴിയാത്തത് രോഗം ഭീകരാവസ്ഥയിലേക്ക് എത്തുന്നതിന് കാരണമാകും. വായിലെ ക്യാൻസറിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടാകും. തുടക്കത്തിലെ പല തരത്തിലുള്ള ലക്ഷണങ്ങള്‍...
വണ്ണം കുറക്കാനും, ഹൃദയാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും മികച്ച എക്സർസൈസ്; സുബ ഡാൻസിന്റെ ഗുണങ്ങൾ വിശദമായി...
ലഹരിയുടെ പിടിയില്‍നിന്നും കുട്ടികളെ വഴിതിരിക്കാനാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ സുംബ പരിശീലിപ്പിക്കാൻ സർക്കാർ നിർദേശം നല്‍കിയത്. ക്ഷീണമോ, തളർച്ചയോ ഉണ്ടാകാത്ത രീതിയിലുള്ള വ്യായാമം എന്നതുകൂടി കണക്കിലെടുക്കുമ്ബോള്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ് സുംബ....
ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത് ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ട്; മൂത്രമൊഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥ; ഡോക്ടര്‍മാരും കൈ മലര്‍ത്തിയതോടെ രക്ഷകരായത്...
ജനനേന്ദ്രിയത്തില്‍ കുടുങ്ങിയ നട്ട് നീക്കം ചെയ്യാൻ രണ്ട് ദിവസം പഠിച്ചപണി പതിനെട്ടും നോക്കി. മൂത്രമൊഴിക്കാൻ പോലും പറ്റാതെ വന്നതോടെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആശുപത്രി അധികൃതരും കൈമലർത്തി. ഒടുവില്‍ ഫയർഫോഴ്സ് എത്തി മണിക്കൂറുകള്‍...
തൃക്കാക്കര കെഎംഎം കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; ആൺകുട്ടികളും പെൺകുട്ടികളും അടക്കം 35 പേർ ആശുപത്രിയിലെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് 35 വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. എറണാകുളം തൃക്കാക്കര കെഎംഎം കോളേജ് ഹോസ്റ്റലിലെ താമസക്കാരായ വിദ്യാർത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലിലുള്ളവർക്ക് രോഗബാധയുണ്ടായിട്ടുണ്ട്.25 പെണ്‍കുട്ടികളെയും 10 ആണ്‍കുട്ടികളെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്....
മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സയിൽ കഴിയുന്നത് കൊച്ചി ലിസി ആശുപത്രിയിൽ: വിശദാംശങ്ങൾ വായിക്കാം.
മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവർ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാർധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്നുണ്ട്...
കോളറ ഭീതിയിൽ കേരളം; ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച യുവാവ് മരണത്തിന് കീഴടങ്ങി
സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
അർദ്ധരാത്രിയോടെയാണ്...
കോവിഡ് തിരികെ വരുന്നു? ജാഗ്രത നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്; ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി; വിശദാംശങ്ങൾ വായിക്കാം
ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോർട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎൻ...
ചൈനയില്‍ പുതിയ വൈറസ് വ്യാപനം? ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു ആശങ്കയോടെ ലോകം: വിശദാംശങ്ങൾ വായിക്കാം
ചൈനയില്‍ ആശങ്ക പടര്‍ത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്‌എംപിവി) രാജ്യത്തുടനീളം പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു.കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെയാണ് പുതിയ വൈറസ് വ്യാപനം. ഇൻഫ്ലുവൻസ...
മകന്റെ ജന്മദിനാഘോഷ ചടങ്ങുകൾക്കിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം; മരണം ഭർത്താവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൈമാറിയതിന് തൊട്ടു പിന്നാലെ: കരളലിയിപ്പിക്കുന്ന...
മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷത്തിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. ഗുജറാത്തിലെ വല്‍സാഡിലാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. വല്‍സാഡിലെ ഒരു...


























