“താൻ ക്യാൻസർ ബാധിതൻ, ഇനിയൊരു പോയാൽ രണ്ടുമാസം കൂടി ജീവിച്ചിരിക്കും”: ആറാട്ട് അണ്ണൻ സന്തോഷ് വർക്കിയുടെ...

മോഹന്‍ലാല്‍ നായകനായ ' ആറാട്ട്' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ 'ആറാട്ട് അണ്ണൻ' താൻ മള്‍ട്ടിപ്പിള്‍ മൈലോമ...

33 കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി; ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി വിദേശത്ത് വിറ്റു: ദമ്പതിമാർക്ക്...

33 കുട്ടികള ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ് വഴി 47 രാജ്യങ്ങളില്‍ വില്‍പന നടത്തിയ കേസില്‍ ദമ്പതിമാര്‍ക്ക് വധശിക്ഷ.ഉത്തര്‍പ്രദേശ് ബന്ദയിലെ ജലസേചന വകുപ്പ് മുന്‍ ജൂനിയര്‍ എന്‍ജിനിയര്‍ രാംഭവന്‍, ഭാര്യ...

സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ സൈന്യത്തിന്റെ കടന്നാക്രമണം; മ്യാൻമാറിൽ പിടിയിലായവരിൽ 500 ഇന്ത്യക്കാരും; സിംഗപ്പൂരിൽ നിന്ന് പ്രത്യേക...

മ്യാന്‍മറിലെ കുപ്രസിദ്ധമായ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങളില്‍ സൈനിക ഭരണകൂടം നടത്തിയ പരിശോധനകളെ തുടര്‍ന്ന് തായ്ലന്‍ഡിലേക്ക് ഒളിച്ചു കടന്നവരില്‍ 500 ഇന്ത്യക്കാരും. മ്യാന്‍മറിലെ കെകെ പാര്‍ക്ക് സമുച്ചയത്തിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ വലയില്‍ അകപ്പെട്ട...

നിന്റെ മകളെ റേപ്പ് ചെയ്തു കൊല്ലണം: പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അധിക്ഷേപ കമന്റ്...

തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ...

പട്ടാളം കാണിക്കുന്നത് പോക്രിത്തരം; പൈസയ്‌ക്കാണ് പണി ചെയ്യുന്നത്: ഇന്ത്യൻ സൈന്യത്തെയും മോഹൻലാലിനെയും അസഭ്യം പറഞ്ഞ് യൂട്യൂബർ ചെകുത്താൻ –...

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യത്തെയും പ്രദേശം സന്ദർശിച്ച്‌ സഹായം വാഗ്ദാനം ചെയ്ത ലെഫ്റ്റനന്റ് കേണല്‍ മോഹൻലാലിനെയും മോശം ഭാഷയില്‍ അധിക്ഷേപിച്ച്‌ യൂട്യൂബർ ചെകുത്താൻ(ജോസ് അലക്‌സ്). വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തില്‍...

ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ google ഡാറ്റയ്ക്ക് എന്ത് സംഭവിക്കും? വിൽപ്പത്രത്തിന് സമാനമായി നിങ്ങളുടെ ഗൂഗിൾ ഡേറ്റ...

സ്മാർട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗവും ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വർഷങ്ങളായി ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഇക്കാലയളവില്‍ പകർത്തിയ ജീവിതത്തിലെ നല്ലനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏറെകാലം ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് എളുപ്പമല്ല. ഫോണുകള്‍ക്ക്...

ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: ...

ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ്...

ആ സ്ക്രീൻ ഷോട്ടുകളും സന്ദേശങ്ങളും വിശ്വസിക്കരുത്; അമിത ലാഭം കൊതിച്ച് തട്ടിപ്പ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓഹരി വിപണിയിൽ ഇറങ്ങിയാൽ...

സാമ്ബത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളില്‍ കൂടുതലും നടക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലൂടെയാണെന്ന് പൊലീസ് മുന്നറിയിപ്പ്. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വൻ തുക വളരെ പെട്ടെന്ന് കരസ്ഥമാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതില്‍...

റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...

സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു. സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...

കെവൈസി അപ്ഡേഷൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് whatsappലേക്ക് സന്ദേശം എത്തിയോ? അറിയാതെ ക്ലിക്ക് ചെയ്താൽ ...

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരില്‍ വാട്‌സ്‌ആപ്പുകളിലേക്ക് സന്ദേശം അയച്ച്‌ ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോണ്‍ ട്രാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി...

റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാറിന്റേത് എന്ന പേരിൽ വ്യാജ ചാറ്റ് സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചു; പുതുപ്പള്ളി സ്വദേശിയായ...

രാഹുൽ മാങ്കൂട്ടം വിവാദം സംസ്ഥാനത്ത് കോൺഗ്രസിന് വലിയ തലവേദന ആയിരിക്കുകയാണ്. യുവനേതാവിനെതിരെ പുറത്തുവന്നിട്ടുള്ള ലൈംഗിക ആരോപണങ്ങളും തെളിവുകളും മാധ്യമങ്ങൾ ആഘോഷിക്കുമ്പോൾ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രാഹുലിനെതിരെ പാർട്ടി...

അമേരിക്കൻ സൈനികരെ ഇറാനിയൻ റവല്യൂഷനറി ഗാർഡ് പിടികൂടി തടവിലാക്കി? പ്രചരിക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? FACT CHECK

ഒരു സംഘം യുഎസ് സൈനികര്‍ക്ക് നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഇറാനിയൻ റെവല്യൂഷനറി ഗാർഡുകള്‍. സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തിലാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ പിടിയിലുള്ള യുഎസ് ഡെല്‍റ്റാ ഫോഴ്‌സ് ട്രൂപ്പ്...

യൂട്യൂബര്‍ കെഎം ഷാജഹാന്റെ വീട്ടില്‍ വീണ്ടും റെയ്‌ഡ്; നടപടി എഡിജിപി ശ്രീജിത്തിന്റെ പരാതിയിൽ: വിശദാംശങ്ങൾ വായിക്കാം

യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടില്‍ പോലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നല്‍കിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയില്‍ നിന്ന് സെർച്ച്‌ വാറണ്ട് ലഭിച്ചതിനെ...

കോൺഗ്രസ് പാർട്ടിയുടെ ഡിജിറ്റൽ മീഡിയ കൺവീനർമാർ ഉറപ്പായും മറുകണ്ടം ചാടും? അനിൽ ആന്റണിക്ക് പിന്നാലെ സരിനും:...

സിപിഎം മാതൃകയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ഇടപെടല്‍ ഉറപ്പാക്കാനാണ് കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ രൂപീകരിച്ചത്. പാര്‍ട്ടി പെട്ടുപോകുന്ന വിഷയങ്ങളില്‍ കൃത്യമായ പ്രതിരോധവും എതിരാളികള്‍ക്കെതിരെ ആക്രമണവും ഉറപ്പാക്കുന്ന സിപിഎം സൈബര്‍ കടന്നലുകളുടെ പ്രവര്‍ത്തനം മാതൃകയാക്കിയായിരുന്നു...

ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് സ്തംഭിച്ചു; എക്‌സും സ്‌ഫോട്ടിഫൈയും ഓപ്പണ്‍ എഐയും, ഊബറും ഗ്രിന്‍ഡറും താല്‍ക്കാലികമായി പണിമുടക്കി; വിവര ചോര്‍ച്ചാ ഭീഷണിയിൽ:...

ക്ലൗഡ്ഫ്‌ളെയര്‍ തകരാറില്‍ ലോകമെമ്ബാടുമുള്ള ഇന്റര്‍നെറ്റ് പണിമുടക്കി. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് പ്രമുഖ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ലഭ്യമായില്ല. ഇന്റര്‍നെറ്റിന്റെ സുരക്ഷയ്ക്കും വേഗതയ്ക്കും പ്രധാന പങ്കുവഹിക്കുന്ന ക്ലൗഡ്ഫ്‌ളെയര്‍ സംവിധാനത്തിലെ തകരാര്‍, കോടിക്കണക്കിന് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുപോകാനുള്ള...

ദീപ ജോസഫ് സൈബര്‍ വെട്ടുകിളിക്കൂട്ട നേതാവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത; ആരോപണം സുപ്രീംകോടതിയില്‍ നൽകി അധിക സത്യവാങ്മൂലത്തിൽ:...

അഭിഭാഷക ദീപ ജോസഫിനെതിരെ കടുത്ത ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുകിളി കൂട്ടത്തിന്‍റെ നേതാവാണെന്ന് അതിജീവിത വിമർശിച്ചു. തന്നെയും മറ്റ് ഇരകളെയും ദീപയും സംഘവും നിരന്തരം വേട്ടയാടുന്നു....

ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതായി ‘രേഖകള്‍’; യുവതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം: വിശദാംശങ്ങൾ വായിക്കാം

ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം കഴിഞ്ഞതായി രേഖകളില്‍ തെറ്റായി കാണിച്ചതിനെ തുടര്‍ന്ന് മലേഷ്യയില്‍ യുവതിക്കുനേരെ സോഷ്യല്‍ മീഡിയയില്‍ സൈബറാക്രമണം. ഒരു വര്‍ഷമായി ഇവര്‍ രണ്ട് ഭര്‍ത്താക്കന്മാരോടൊപ്പം താമസിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യല്‍ മീഡിയ...

വാർത്താ ചാനലുകളെ കൈവിട്ട് സാറ്റലൈറ്റ് പ്രേക്ഷകർ; ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന് റിപ്പോർട്ടർ ടിവിയുടെ കടുത്ത വെല്ലുവിളി;...

വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ കിതച്ച്‌ മലയാളം വാർത്താ ചാനലുകള്‍. മാർപ്പാപ്പയുടെ മരണവും സംസ്കാരവും പോലെ വലിയ വാർത്തകള്‍ ഉണ്ടായിരുന്നിട്ടും പോയിൻറ് നിലയില്‍ 1.5 നപ്പുറം വളർച്ച കൈവരിക്കാൻ ഏഷ്യാനെറ്റിനും റിപ്പോർട്ടറിനും ഉള്‍പ്പെടെ...

ഭക്തരുടെ മൊബൈൽ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്തി; ലക്ഷ്യമിട്ടിരുന്നത് ഗർഭധാരണത്തിന് ബുദ്ധിമുട്ട്...

ഭക്തരുടെ ഫോണുകളില്‍ രഹസ്യമായി ആക്‌സസ് ചെയ്‌ത്, അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചോർത്തി, ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ സ്വയം പ്രഖ്യാപിത 'ബാബ'യെ ബവ്ധാൻ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതി പ്രസാദ് എന്ന ദാദ ഭീംറാവു...

വിൻസി അലോഷ്യസിന് പിന്തുണയുമായി ആരോപണ വിധേയനായ ഷൈൻ ടോം ചാക്കോയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി; എജ്ജാതി കോൺഫിഡൻസ് എന്ന പരിഹാസവുമായി...

ലഹരി ഉപയോഗിച്ച്‌ സെറ്റില്‍ മോശമായി പെരുമാറിയ സഹതാരത്തിനെതിരെ സധൈര്യം മുന്നോട്ടുവന്ന നടി വിൻസി അലോഷ്യസിനെ അഭിനന്ദിക്കുകയാണ് മലയാളികള്‍. ഇക്കൂട്ടത്തിലൊരു മലയാളിയുടെ പിന്തുണ സോഷ്യല്‍മീഡിയയില്‍ വൈറലുമാണ്. വിൻസിയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയായി...