കുറച്ചുകൂടി സൈസ് വേണം: പൊതുവേദിയിൽ നടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംവിധായകൻ മാപ്പുപറഞ്ഞ് തലയൂരി; വിശദാംശങ്ങളും...
തെലുങ്ക് നടിക്കെതിരെ പൊതുവേദിയില്‍ അശ്ലീല പരാമര്‍ശം നടത്തി സംവിധായകന്‍ ത്രിനാഥ റാവു നക്കിന. തെലുങ്ക് നടി അന്‍ഷുവിനെതിരെയാണ് സംവിധായകന്‍ അധിക്ഷേപ പരമാര്‍ശം നടത്തിയത്.തെലുങ്ക് സിനിമയില്‍ ഇത്രയും സൈസ് പോര, ഇനിയും വേണം എന്നാണ്...
കളക്ഷനിൽ ഞെട്ടിച്ച് ‘രേഖാചിത്രം’; 4 ദിവസത്തെ കളക്ഷൻ കണക്ക് പുറത്ത് വിട്ട് ആസിഫ് അലി: വിശദമായ കണക്കുകൾ വായിക്കാം
ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ പുതുവർഷത്തെ ആദ്യ റിലീസായ 'രേഖാചിത്രം'.കൂമൻ, തലവൻ എന്നീ ഹിറ്റ് ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷം...
റോളക്സ് വാച്ചിനു പകരമായി മമ്മൂട്ടിക്ക് എന്താ നൽകുന്നത് എന്ന് എല്ലാവരും ചോദിക്കുന്നുവെന്ന് ആസിഫ് അലി; കവിളത്തൊരുമ്മ...
ആസിഫ് അലി, അനശ്വര രാജൻ, മനോജ് കെ. ജയൻ, സിദ്ദീഖ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ രേഖാചിത്രം സിനിമയുടെ വിജയാഘോഷത്തിനിടെയുണ്ടായ ഒരു രംഗമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.മമ്മൂട്ടിക്ക് ആസിഫ് അലി ഉമ്മ നല്‍കിയതാണ് സംഭവം.
കേക്ക്...
ഒന്നാമൻ വിജയ്യോ, രജനികാന്തോ? 24 വർഷത്തെ തീയറ്റർ കളക്ഷൻ കണക്കുകൾ പറയുന്നത് ഇങ്ങനെ; വിശദമായി വായിക്കാം
ലോകമെമ്ബാടും ആരാധകരുള്ളതാണ് തമിഴ് സിനിമകള്‍. അതിനാല്‍ തമിഴ് സിനിമകള്‍ നേടുന്ന കളക്ഷനും വലുതായിരിക്കും. തമിഴിന്റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ആരായിരിക്കും മുന്നില്‍?.കളക്ഷന്റെ അടിസ്ഥാനത്തില്‍ മുൻനിരയിലുള്ള തമിഴ് സിനിമകള്‍ ഏതൊക്കെയാണ് എന്ന് അതാത് കാലത്തെ...
കഴിഞ്ഞ 10 വർഷക്കാലം ബോക്സ് ഓഫീസ് അടക്കിവാണ മലയാള സിനിമാതാരങ്ങൾ ആര്? കളക്ഷൻ ആസ്പദമാക്കിയുള്ള കണക്കുകൾ പുറത്ത്; ഇവിടെ...
കഴിഞ്ഞ പത്ത് വർഷത്തിനിടെ മലയാള സിനിമയില്‍ ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. മേക്കിംഗും, കഥപറച്ചിലും മാറിയതിനൊപ്പം ബോക്‌സോഫീസ് കളക്ഷനിലും മാറ്റമുണ്ടായി. 100 കോടി ബജറ്റില്‍ ഇവിടെയും സിനിമകളില്‍ റിലീസ് ആയി. 240 കോടി...
ഉറ്റ സുഹൃത്ത് ഗീതു മോഹൻദാസിനെ അണ്‍ഫോളോ ചെയ്ത് പാര്‍വതി തിരുവോത്ത്; നടപടി ഗീതു സംവിധാനം ചെയ്യുന്ന യഷ് ചിത്രത്തിന്റെ...
നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തു. ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ...
തീയറ്ററുകൾ തൂക്കിയടിക്കും: ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന യഷ് ചിത്രം ടോക്സിക്കിന്റെ ടീസർ വീഡിയോ...
കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്.നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നടന്റെ മറ്റൊരു മാസ് കഥാപാത്രം തന്നെ...
നടി ഹണി റോസിന്‍റെ പരാതി: ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍; ഉടൻ അറസ്റ്റ് രേഖപ്പെടുത്തും
നടി ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. എറണാകുളം സെൻട്രല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്.ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
എറണാകുളം സെന്‍ട്രല്‍ എസ്‌എച്ച്‌ഒക്കാണ് അന്വേഷണച്ചുമതല. പരാതിയില്‍ ഇന്നലെയാണ് ജാമ്യമില്ലാ...
ദിലീപ് സിനിമയ്ക്ക് ലൊക്കേഷൻ നോക്കാൻ എത്തിയ ആർട്ട് ഡയറക്ടർ ചതുപ്പിൽ താണു; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
സിനിമ ലൊക്കേഷൻ നോക്കാനെത്തിയ ആർട്ട് ഡയറക്ടർ ചതുപ്പില്‍ താഴ്ന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി.ദിലീപ് ചിത്രമായ ഭ ഭ ബ (ഭയം ഭക്തി ബഹുമാനം) യുടെ ചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ എത്തിയ ആർട്...
മാർക്കോയിലെ ആക്ഷൻ സീക്വൻസുകളുടെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത്; ഞെട്ടിച്ച് ഉണ്ണി മുകുന്ദൻ: ...
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് 'മാര്‍ക്കോ'. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അന്യഭാഷാ ബോക്‌സ് ഓഫീസുകളിലും മികച്ച പ്രതികരണമാണ് നേടിയത്.ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ...
ഈ അവസ്ഥയിൽ കടന്നുപോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; ബോച്ചേ ഫാൻസിനെതിരെ ആഞ്ഞടിച്ച് ഹണി...
സാമൂഹിക മാധ്യമത്തിലെ സൈബർ ആക്രമണത്തിനെതിരെ തന്റെ നിലപാട് കടുപ്പിച്ച് നടി ഹണി റോസ്. കഴിഞ്ഞദിവസം തനിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തുന്നയാള്‍ക്കെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹണി റോസ് പുതിയ പോസ്റ്റ് പങ്കുവെച്ചത്.ഇൻസ്റ്റഗ്രാമിലൂടെ...
പ്രൊഫ. അമ്ബിളിയായി വെള്ളിതിരയിലേക്ക് ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരവ്; പിറന്നാള്‍ ദിനത്തില്‍ വന്‍ പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം
മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍...
‘എ കുത്ത് എം കുത്ത് എം കുത്ത് എ’, അതവരുടെ വീട്ടില്‍ കൊണ്ട് വച്ചാല്‍ മതി, ഇത് ‘അമ്മ’:...
മലയാള സിനിമാ താര സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. തങ്ങള്‍ക്ക് ഇത് അമ്മയാണെന്ന് നടൻ പറഞ്ഞു. സംഘടനയുടെ...
സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് മാർക്കോ 2 ചർച്ചകൾ; ഉണ്ണി മുകുന്ദന്റെ പ്രതിനായകനായി എത്തുക ഈ താരമെന്നും ...
"ചോര കൊണ്ട് ഞാനവരെ കുളിപ്പിക്കും,തീ കൊണ്ട് പൊതിയും,മണ്ണ് കൊണ്ട് മൂടും.... "ഇന്ത്യൻ സിനിമ ചരിത്രത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറുകയാണ് മാർക്കോ.പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും...
മലയാളികളുടെ ഹൃദയം കവർന്ന നടിക്ക് അപൂർവ രോഗം; സ്റ്റിറോയ്ഡ് ഇഞ്ചക്ഷൻ എടുക്കേണ്ട അവസ്ഥ: വിശദാംശങ്ങളും വീഡിയോ...
തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വാചാലയായി നടിയും മോഡലുമായ ഷോണ്‍ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് നടിയുടെ ജീവിതത്തെ തലകീഴ് മറിച്ചത്.കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ അഭിനയ അരങ്ങേറ്റം...
“കാറിൽ നിന്ന് ഇറങ്ങുമ്പോൾ മുകളിൽ ക്യാമറ വെച്ച് പ്രത്യേക ആംഗിളിൽ വീഡിയോ എടുക്കും; ഏതു വസ്ത്രം ധരിച്ചാലും...
വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അനശ്വര രാജന്‍. ഉദാഹരണം സുജാത എന്ന മഞ്ജു വാര്യര്‍ ചിത്രത്തിലൂടെ ബാലതാരമായാണ് അനശ്വരയുടെ തുടക്കം. പിന്നീട് കൗമാരക്കാരുടെ കഥ പറഞ്ഞ...
തകർന്ന ബാരിക്കേഡ് ഒറ്റയ്ക്ക് താങ്ങിനിർത്തി ആരാധകരെ വീഴ്ചയിൽ നിന്ന് രക്ഷിച്ച് ഉണ്ണി മുകുന്ദൻ; ഇന്ത്യൻ സിനിമയിലെ...
തമിഴില്‍ അരങ്ങേറ്റം കുറിച്ച് മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടനാണ് ഉണ്ണി മുകുന്ദൻ.ഇന്ന് പാൻ ഇന്ത്യൻ ലെവലില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന മാർക്കോയില്‍ നിറഞ്ഞാടുകയാണ് താരം. റിലീസ് ചെയ്ത് ആദ്യദിനം മുതല്‍...
പാതിരാത്രിയിൽ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു: ദക്ഷിണേന്ത്യയിലെ പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി; വിശദാംശങ്ങൾ വായിക്കാം
ഒരു പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകനില്‍നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉപാസന സിങ്. രാത്രി പതിനൊന്നരക്ക് തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിക്കുകയാണ് സംവിധായകൻ ചെയ്തതെന്നും ബോളിവുഡ് താരം വെളിപ്പെടുത്തി.കഥ കേള്‍ക്കാൻ നാളെ വരാമെന്ന് പറഞ്ഞപ്പോള്‍...
മെഗാ ഭാരതനാട്യം പരിപാടിയിലൂടെ മൃദംഗവിഷനെ മുന്നിൽ നിർത്തി കോടികൾ കീശയിലാക്കിയത് നടൻ സുജോയ്...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചിയില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലൂടെ സംഘാടകര്‍ 7 കോടിയിലേറെ രൂപ കീശയിലാക്കിയതായി റിപ്പോര്‍ട്ട്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതോടെ കൃത്യമായി എത്ര തുക സംഘാടകര്‍ പരിപാടിയിലൂടെ നേടിയെന്നത് വ്യക്തമാകും....
കല്യാണി പ്രിയദർശനെ ബോക്സിങ് പഠിപ്പിക്കുന്നത് കോട്ടയംകാരൻ കോച്ച്; തെന്നിന്ത്യൻ താരസുന്ദരി പങ്കുവെച്ച വീഡിയോ വൈറൽ: വിശദാംശങ്ങളും...
ഇന്ത്യൻ സിനിമയിലെ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെയും മലയാള സിനിമയുടെ പ്രിയ നടി ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. എന്നാൽ ഇന്ന് സിനിമ മേഖലയിൽ മാതാപിതാക്കളുടെ മേൽവിലാസത്തിനപ്പുറം സ്വന്തം നിലയിൽ കഴിവ് തെളിയിച്ച കല്യാണി...


























