ജിയോ ഉപഭോക്താക്കൾക്ക് 18 മാസത്തേക്ക് 35,000 രൂപയുടെ ഗൂഗിൾ എഐ ഫീച്ചറുകളും അപ്ലിക്കേഷനുകളും സൗജന്യം; സുപ്രധാന കരാറിൽ...
ജിയോ ഉപയോക്താക്കള്‍ക്ക് ഇനി എഐ പ്രോ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. 18 മാസത്തേക്കായി 35,000 രൂപയുടെ സേവനങ്ങളാകും സൗജന്യമായി നല്‍കുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഇരു കമ്ബനികളുടെയും മേധാവികള്‍ ഒപ്പുവച്ചു.പുതിയ ഓഫർ...
സംസ്ഥാനത്തെ മൂന്ന് ക്ഷേമനിധികളിലായി തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള കുടിശ്ശിക തുക 500 കോടി; ആനുകൂല്യങ്ങൾ കുടിശ്ശികയായിട്ട് ഒന്നര വർഷം...
സംസ്ഥാനത്തെ മൂന്ന് ക്ഷേമ ബോർഡുകളില്‍ മാത്രം തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ളത് 500 കോടിയിലേറെ രൂപ.ഒന്നര മുതല്‍ എട്ട് വരെ വർഷത്തെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടില്ലെന്ന് ടി. സിദ്ദീഖിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വി....
അക്കൗണ്ടിൽ കൂടുതൽ പണം വന്നതോടെ മിനിമം ബാലൻസ് സ്വമേധയാ ഉയർത്തി; പണം പിൻവലിച്ചതിന് പിന്നാലെ മിനിമം ബാലൻസ് ഇല്ലാത്തതിന്...
ഉപഭോക്താവിന്റെ അനുമതിയില്ലാതെ മിനിമം ബാലന്‍സ് പരിധി ഏകപക്ഷീയമായി ഉയര്‍ത്തി പിഴ ഈടാക്കി പണം തട്ടിയെടുക്കുന്നുവെന്ന് ആരോപിച്ച് ആക്‌സിസ് ബാങ്കിനെതിരെ (Axis Bank) ഗുരുതര പരാതി. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ...
അബുദാബി ബിഗ് ടിക്കറ്റ്: ഏപ്രില്‍ മാസം കോളടിച്ചത് മലയാളികള്‍ക്ക്; ഭാഗ്യവാന്മാരില്‍ നാല് ഇന്ത്യക്കാര്‍; വിശദാംശങ്ങൾ വായിക്കാം
ഏപ്രില്‍ മാസത്തെ ബിഗ് ടിക്കറ്റ് വാരാന്ത്യ ഇ - നറുക്കെടുപ്പില്‍ ഭാഗ്യം തേടിയെത്തിയത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാർക്ക്. ഓരോരുത്തർക്കും 25,000 ദിർഹം (ഏകദേശം 6,35,289 രൂപ) വീതമാണ് സമ്മാനമായി ലഭിച്ചത്....
ഓണം ബംബർ ഭാഗ്യശാലി നെട്ടൂരിൽ ഉള്ള സ്ത്രീ; അജ്ഞാതയായി തുടരാൻ താല്പര്യം എന്നും, മാധ്യമങ്ങളെ കാണില്ല...
ഓണം ബമ്ബർ ഭാഗ്യശാലി നെട്ടൂർ സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചു. അജ്ഞാതയായി തുടരാനാണ് ഇഷ്ടമെന്നും മാദ്ധ്യമങ്ങളെ കാണാൻ താത്പര്യമില്ലെന്നും അറിയിച്ചതായാണ് വിവരം. ഇവരുടെ വീട് പൂട്ടിയിട്ടിരിക്കുകയാണ്. മകളുടെ വീട്ടിലേക്ക് മാറിയതാകാമെന്നാണ് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ്...
സിഗരറ്റിന് തീപിടിച്ച വില; നാളെ മുതല്‍ 30 ശതമാനം വരെ വര്‍ധനവ്: കണക്കുകൾ ഇങ്ങനെ
രാജ്യത്ത് ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ എന്നിവയിലുണ്ടാകുന്ന പരിഷ്‌കരണങ്ങളെത്തുടർന്ന് നാളെ മുതല്‍ സിഗരറ്റുകളുടെ വില കുത്തനെ കൂടും. സിഗരറ്റുകളുടെ നീളത്തിനനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വിലവർധനവാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ...
ജൂൺ 30ന് ശേഷം ₹10 മുതൽ ₹100 വരെ നോട്ടുകൾ അസാധുവാകുമോ? സത്യമെന്ത്?, വിശദാംശങ്ങൾ വായിക്കാം
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചില വാർത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു.ജൂണ്‍ 30ന് ശേഷം 10, 20, 50, 100 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉത്തരവിട്ടതായാണ് പ്രചരിക്കുന്ന...
ഇന്ത്യയേക്കാള്‍ കുറഞ്ഞ് വിലയില്‍ സ്വര്‍ണം കിട്ടുന്ന ഏഴ് രാജ്യങ്ങൾ; വിശദാംശങ്ങൾ വായിക്കാം
ലോകത്ത് എല്ലായിടത്തും ഒരുപോലെ ഉയർന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും സ്വർണത്തിന്‍റെ വിലയില്‍ ഒരോ സംസ്ഥാനങ്ങള്‍ക്ക് ഇടയിലും വ്യത്യാസം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറക്കുമതി, ട്രാന്‍സ്പോർട്ടേഷന്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ക്ക്...
ഓൺലൈൻ വ്യാപാര തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ; ഇരകളെ തേടിപ്പിടിച്ചത് വാട്സാപ്പിൽ പരസ്യം നൽകി; ...
ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പണ്ടാരംകണ്ടി റമിഷ് (41), ചേളന്നൂര്‍ സ്വദേശി പറമ്പില്‍തൊടി സോന (23) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്.കാളികാവ്...
“കാശ് കാറ്റ് കൊണ്ടുപോവുകയാണോ?” സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ്; ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍
സിനിമാ നിർമ്മാതാവായ ജോബി ജോർജ്ജ് സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ (South Indian Bank) സേവനങ്ങളെക്കുറിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്കിടയില്‍ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. പണം അയച്ചതിലെ അപാകതകളും പണം അക്കൗണ്ടില്‍...
സിബില്‍ സ്‌കോര്‍ അറിയാം ഭീം ആപ്പിലൂടെ ; വിശദാംശങ്ങൾ വായിക്കാം
നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ച ഭീം ആപ്പിലൂടെ (BHIM) ഇനി ഉപഭോക്താക്കള്‍ക്ക് സിബില്‍ സ്‌കോര്‍ അറിയാനാകും.ട്രാന്‍സ് യൂണിയന്‍ സിബിലുമായി കൈകോര്‍ത്താണ് എന്‍പിസിഐ ഈ സൗകര്യം ഒരുക്കുന്നത്. പണമിടപാടുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ...
ഐഡൻറിറ്റി വെളിപ്പെടുത്തി 25 കോടിയുടെ ഓണം ബംബർ അടിച്ച ഭാഗ്യശാലി; നിപ്പോൺ പെയിന്റിസിലെ ജീവനക്കാരൻ ആയ ശരത്ത്...
തിരുവോണം ബമ്ബറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകള്‍ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയില്‍ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്ബറടിച്ചതെന്ന് വ്യക്തമായത്....
സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...
‘സ്വര്‍ണ വില ഇനിയും ഇടിഞ്ഞേക്കും’; പഴയ സ്വര്‍ണം വിറ്റ് പണമാക്കാൻ ജ്വല്ലറികളില്‍ വൻ തിരക്ക്: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ഈ വർഷം റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ പവൻ വില 1.33 ലക്ഷം തൊട്ടിരുന്നു.ഇതിന് പിന്നാലെ ഇനിയും സ്വർണം കുതിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായി. ഈ വർഷം പകുതിയോടെ വില 2...




















