ഒരാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, രണ്ടാമൻ കൊലക്കേസി പ്രതി; പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാര്‍ കുറ്റക്കാര്‍

പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം പ്രാദേശിക നേതാക്കളായ ടി സി വി നന്ദകുമാർ, വി കെ നിഷാദ് എന്നിവരാണ് പ്രതികള്‍. തളിപ്പറമ്ബ് അഡിഷണല്‍ ജില്ലാ...

“നീല ട്രോളിയിൽ പണമില്ല; കള്ളപ്പട ഇടപാടിന് തെളിവില്ല”: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും സംയുക്തമായി ഉയർത്തിയ കള്ളപ്പണ ആരോപണത്തെ...

പാലക്കാട് ഉപതിരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന വലിയ വിവാദങ്ങളില്‍ ഒന്നാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചുവെന്ന സിപിഎം ബിജെപി ആരോപണം. എന്നാല്‍ ഇപ്പോള്‍ ട്രോളിബാഗ് വിവാദത്തില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്....

കണ്ണൂരിൽ മൂന്നു വയസ്സുള്ള കുഞ്ഞിനൊപ്പം അമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം; മരണത്തിന് ഉത്തരവാദികൾ ഭർത്താവും, ഭർതൃ...

പഴയങ്ങാടി വെങ്ങര സ്വദേശിനിയായ യുവതി ജീവനൊടുക്കാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നുള്ള അതിക്രൂരമായ മാനസിക പീഡനം കാരണമെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ഈ കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്....

കൊച്ചിയിൽ ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; അധ്യാപിക അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ഒരു കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ നടത്തിയ അധ്യാപിക അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനിയായ സുപിത മിശ്ര ചാറ്റർജിയെയാണ് ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻഫോപാർക്കിലെ കേര ഫൈബർ ടെക്സ് കമ്ബനിയില്‍ നിന്നാണ് ഒരുകോടി തട്ടിയെടുത്തത്. സുപിതയുടെ...

ആശുപത്രികളില്‍ നിന്ന് പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു; കുവൈറ്റില്‍ അധ്യാപിക പിടിയില്‍: വിശദാംശങ്ങൾ വായിക്കാം.

കുവൈറ്റില്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷ്ടിക്കുന്ന സ്വദേശി വനിത അറസ്റ്റില്‍. ക്യാപിറ്റല്‍ ഗവർണറേറ്റ് കുറ്റാന്വേഷണ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. നിരവധി ആശുപത്രി ജീവനക്കാരുടെ പണവും വിലപിടുപ്പുള്ള സാധനങ്ങളും മോഷണം...

അഫിലിയേഷൻ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗളൂരുവിലെ അപ്പോളോ അപ്പക്സ് നഴ്സിംഗ് കോളേജ്; പ്രവർത്തനം മറ്റൊരു...

കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ എണ്ണം പരിമിതമായതുകൊണ്ട് തന്നെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളെ നഴ്സിംഗ് പഠനത്തിനായി ആശ്രയിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ഏറ്റവും അധികം വിദ്യാർത്ഥികൾ പഠനത്തിനായി പോകുന്നത് കർണാടകയിലേക്കാണ് പ്രത്യേകിച്ച് കർണാടകയിലെ...

കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി; പള്ളിക്കല്‍ സ്വദേശിയായ യുവാവിനും, ബന്ധുവായ യുവതിക്കും...

വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി. അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36)...

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു എന്ന് ആരോപണം; പിഴ കോടതിയിൽ അടച്ചോളാം എന്ന് പറഞ്ഞതോടെ ഹാലിളകി യുവാവിന്...

ഡ്രൈവിങ്ങിനിടെ ഫോണില്‍ സംസാരിച്ചെന്നാരോപിച്ച്‌ യുവാവിന് നേരെ പൊലീസ് അതിക്രമം. കല്‍പ്പറ്റ ട്രാഫിക് എസ്.ഐയും സംഘവും യുവാവിനെ വലിച്ചിഴച്ച്‌ പൊലീസ് ജീപ്പില്‍ കയറ്റി. മലപ്പുറം സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ബുധനാഴ്ച രാവിലെ 10.30ഓടെ...

മുട്ട പഫ്സിന് മൂന്നരക്കോടി: ആന്ധ്രാ രാഷ്ട്രീയത്തെ കലുഷിതമാക്കി മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് എതിരായ പുതിയ ആരോപണം;...

വൻ അഴിമതി ആരോപണങ്ങളുടെ കരിനിഴൽ വീണതാണ് വൈ എസ് ജഗ്മോഹന്‍ റെഡ്ഡി എന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ പൊതു ജീവിതം. പകല്‍ക്കൊള്ള, കുംഭകോണം എന്നീ വാക്കുകള്‍ക്ക് ഒക്കെ അപ്പുറത്താണ് തന്റെ ഭരണകാലത്ത് ജഗന്‍...

പോലീസ് ഉദ്യോഗസ്ഥൻ തുടർച്ചയായി ബലാത്സംഗത്തിനിരയാക്കി; പരാതി നൽകിയിട്ടും നടപടിയില്ല; കൈവെള്ളയിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വനിതാ ഡോക്ടർ...

മഹാരാഷ്ട്രയിലെ സതാറയില്‍ എസ്‌ഐക്കെതിരെ കൈവെള്ളയില്‍ ആത്മഹത്യക്കുറിപ്പെഴുതി വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജില്ല ആശുപത്രിയിലെ ഡോക്ടറാണ് വ്യാഴാഴ്ച രാത്രി ആത്മഹത്യ ചെയ്തത്. എസ്‌ഐ ഗോപാല്‍ ബദ്‌നെ തന്നെ നിരന്തരം ശാരീരികവും മാനസികവുമായ അതിക്രമത്തിന് വിധേയയാക്കുകയാണെന്നും...

വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി ഫോട്ടോയെടുത്തു; മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യയ്ക്കിടയാക്കിയ ഹണി ട്രാപ്പ് കേസ് അയൽക്കാരിയായ യുവതിയും ഭർത്താവും ബന്ധുക്കളും...

മലപ്പുറം എടക്കര പള്ളിക്കുത്ത് ഹണിട്രാപ്പിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസില്‍ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍.ചുങ്കത്തറ പള്ളിക്കുത്ത് കുണ്ടുകുളത്തില്‍ രതീഷ് (42) ആത്മഹത്യചെയ്തത സംഭവത്തിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീണ്‍,...

വനിത എസ്ഐയുടെ യൂണിഫോമണിഞ്ഞ് ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്തു; കടം പറഞ്ഞു മുങ്ങിയതോടെ പരാതി: അന്വേഷണത്തിൽ...

യൂണിഫോമിലെത്തി ഫേഷ്യല്‍ ചെയ്ത് പണം കൊടുക്കാതെ പോയ വനിതാ എസ്‌ഐക്കെതിരെ ബ്യൂട്ടി പാർലർ ഉടമ പരാതി നല്‍കിയതോടെ കുടുങ്ങിയത് ആള്‍മാറാട്ടക്കാരിയായ യുവതി. തേനി പെരിയകുളം സ്വദേശി അഭിപ്രിയ എന്ന മുപ്പത്തിനാലുകാരിയെ ആണ് ആള്‍മാറാട്ടത്തിന് പൊലീസ്...

ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; കേസെടുത്ത് പൊലീസ്; സംഭവം കല്‍പ്പറ്റയില്‍

വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷിക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും...

അവിഹിതം അറിഞ്ഞ ഭർത്താവ് ഭാര്യയെ കൊണ്ട് കൊടുപ്പിച്ച കേസിൽ 24 ദിവസം ജയിൽ വാസം; പുറത്തിറങ്ങിയതിന്...

ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ വാനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ ചുരുളഴിച്ച്‌ പോലീസ്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്ബടപ്പ് പാർക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച...

കൊല്ലത്ത് 16 കാരി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ സഹോദരനിൽ നിന്ന്: ഞെട്ടിക്കുന്ന റിപ്പോർട്ട് ഇങ്ങനെ

കൊല്ലത്ത് പതിനാറുകാരി പ്രസവിച്ചതായി റിപ്പോർട്ടുകള്‍. പതിനാലുകാരനായ സഹോദരനാണ് ഉത്തരവാദിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. തമാശയ്ക്ക് തുടങ്ങിയ ബന്ധമാണെന്നും അതുവഴി ഗർഭിണിയായെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മാസം പതിമൂന്നിന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍...

വനിത എസ്ഐയുമായുള്ള അവിഹിതം ഐ പി എസുകാരിയായ ഭാര്യ പൊക്കിയതോടെ വിവാഹമോചനം; പിന്നാലെ അവിഹിതക്കാരിയെ കൂടെ താമസിപ്പിച്ചു; മർദ്ദനം...

ലിവ് ഇൻ പങ്കാളിയായ മുൻ വനിതാ എസ്.ഐ.യെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കർണാടകയിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനും തമിഴ്നാട് സ്വദേശിയുമായ എം. അരുണ്‍ രംഗരാജനെ(38)യാണ് ഗോബിചെട്ടിപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ്...

നവവരനെ കൊലപ്പെടുത്തിയത് കൊട്ടേഷൻ നൽകി; ഭാര്യയും കാമുകനും അറസ്റ്റിൽ: തെലുങ്കാനയിൽ നടന്ന ക്രൂരകൃത്യത്തിന്റെ വിശദാംശങ്ങൾ വായിക്കാം

തെലങ്കാനയില്‍ നവവരനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയില്‍. ഗഡ് വാല്‍ സ്വദേശി തേജേശ്വറാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഭാര്യയും കാമുകനും ചേര്‍ന്ന് കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ഐശ്വര്യ ഉള്‍പ്പടെ...

കുടിവെള്ളത്തിൽ ‘തീട്ടം’ കലർത്തിയവരെ പിന്തുടർന്ന് കുടുക്കി യുവാക്കൾ; കട്ടക്ക് കൂടെ നിന്ന് പഞ്ചായത്ത് പ്രസിഡണ്ട്: പാലായിൽ...

പാലാ കടപ്പാട്ടൂർ ബൈപ്പാസിൽ കക്കൂസ് മാലിന്യം തള്ളാൻ എത്തിയവരെ 60 കിലോമീറ്ററിലധികം അധികം പിന്തുടർന്ന് നിയമത്തിനു മുന്നിൽ എത്തിച്ചത് പ്രബുദ്ധരായ രണ്ട് യുവാക്കളുടെ നിശ്ചയദാർഢ്യവും, അവരെ പിന്തുണച്ച മുത്തോലി പഞ്ചായത്ത്...

മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി SFIO; വീണ വിജയന്റെ മൊഴിയെടുത്തു: വിശദാംശങ്ങൾ വായിക്കാം.

മാസപ്പടി കേസില്‍ നിർണായക നീക്കവുമായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മൊഴിയെടുത്തതെന്നാണ് വിവരം. ചെന്നൈ ഓഫീസിലെ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് മൊഴി...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി പ്രതി മാർട്ടിൻ; പരാതിയുമായി ഇര രംഗത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയ്‌ക്കെതിരെ പരാതിയുമായി അതിജീവിത.തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ ഉടൻ നടപടി എടുക്കണം. തന്റെ സ്വകാര്യതയെ ബാധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും...