വ്യാജ അഭിഭാഷക സെസി സേവ്യറിനായി ആലപ്പുഴ പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കി.

ആലപ്പുഴ: വ്യാജ അഭിഭാഷക സ സെസി സേവ്യറിനായി ആലപ്പുഴ പൊലീസ് ലുക് ഔട് നോടീസ് പുറത്തിറക്കി.മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച്‌ ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ചെന്ന കേസിലാണ് നടപടി.സെസി സേവ്യറിന്റെ മുന്‍കൂര്‍...

സുശാന്ത് സിങ്​ രജ്​പുതിന്‍റെ മരണം: സുഹൃത്തായ ഹോട്ടൽ വ്യവസായി അറസ്റ്റിൽ.

മുംബൈ: ബോളിവുഡ് താരം സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുകളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുശാന്തിന്‍റെ അടുത്ത സുഹൃത്തും മുംബൈയിലെ ഹോട്ടല്‍ വ്യവസായിയുമായ കുനാല്‍ ജാനിയെയാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ...

യോഗ ക്ലാസിന്റെ മറവില്‍ ലൈംഗിക പീഡനം: സ്ത്രീകളെ വശീകരിക്കുന്നതിനായി അതിരാവിലെയും, രാത്രിയിലും സ്പെഷ്യൽ യോ​ഗ ക്ലാസുകൾ: നിരവധി സത്രീകളെ...

കൊച്ചി: യോഗ ക്ലാസിന്റെ മറവില്‍ ലൈംഗിക പീഡനം നടത്തിയെന്ന പരാതിയിന്മേല്‍ യുവാവിനെ ​പോലീസ്​ അറസ്റ്റ് ചെയ്തു. നിരവത്ത് റോഡിലെ 'ബോധി ധര്‍മ്മ സ്കൂള്‍ ഓഫ് ആര്‍ട്സ്' ഉടമ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത്...

മിഠായി വാങ്ങി നൽകാമെന്ന് പറഞ്ഞ് എട്ട് വയസുകാരിയെ പീഡിപ്പിച്ച സംഭവം; 60കാരന്‍ പിടിയില്‍

കൊല്ലം: വയയ്‌ക്കലില്‍ എട്ട് വയസുകാരിക്ക് മിഠായി വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച അറുപതുകാരന്‍ പിടിയില്‍. കോട്ടുകല്‍ സ്വദേശിയായ മണിരാജനാണ് പിടിയിലായത്. അമ്മ ജോലിക്കുപോയിരുന്ന സമയത്ത് എട്ട് വയസുകാരിയും ജ്യേഷ്‌ഠനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്....

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതിയുമായുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധം ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര...

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം.പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.മോന്‍സണ്‍...

ആര്യൻ ഖാനെ കുടുക്കിയതിന് പിന്നിൽ ബിജെപി: ആരോപണവുമായി എൻസിപി; വീഡിയോ പുറത്തുവിട്ടു.

മും​ബൈ: ആ​ര്യ​ന്‍ ഖാ​ന്‍റെ അ​റ​സ്റ്റി​ന് പി​ന്നി​ല്‍ ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ കളികള്‍ എന്ന ആ​രോ​പ​ണ​വു​മാ​യി മഹാ​രാ​ഷ്ട്ര​യി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​സി​പി. റെ​യ്ഡ് ന​ട​ന്ന സ്ഥ​ല​ത്ത് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രു​ടെ സാ​ന്നി​ധ്യം ചൂ​ണ്ടി​ക്കാ​ട്ടിയാണ് എ​ന്‍​സി​പി നേ​താ​വ് ന​വാ​ബ് മാ​ലി​ക്കാ​ണ്...

ഭര്‍ത്താവിന്‍റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റില്‍.

തൃശൂര്‍ : ഭര്‍ത്താവിന്‍റെ കൈയ്യും കാലും വെട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി അറസ്റ്റിലായി .കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍ വീട്ടില്‍ പ്രമോദിനെ അക്രമിക്കാന്‍ ഫോണിലൂടെ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ നയന (30) ആണ് പിടിയിലായത്....

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി.

മലപ്പുറം : ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായി പരാതി. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ വീട്ടമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.മകന് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ദില്‍ഷാ മോന്‍...

കണ്ണില്ലാത്ത ക്രൂരത, വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തി; തുടര്‍ച്ചയായി ചവിട്ടി അധ്യാപകന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി തല്ലുന്ന അധ്യാപകന്റെ ദൃശ്യങ്ങള്‍ പുറത്ത്.നിലത്ത് മുട്ടുകുത്തി നിര്‍ത്തി ആണ്‍കുട്ടിയെ വടി കൊണ്ട് തല്ലുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.ചിദംബരത്തെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. 12-ാം...

മകളെ സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന കേസ് ഒഴിവാക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെ എസ് ഐ ക്ക് സസ്പെൻഷൻ.

കൊച്ചി: അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ വിലയിട്ട സംഭവത്തില്‍ എ.എസ്.ഐ. വിനോദ് കൃഷ്ണയ്ക്ക് സസ്പെന്‍ഷന്‍.കൂടാതെ, വഞ്ചനക്കുറ്റത്തിന് തൃക്കാക്കര പോലീസ് വിനോദ് കൃഷ്ണയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ശക്തമായ ആരോപണങ്ങള്‍ വന്നതോടെ, എറണാകുളം നോര്‍ത്ത്...

പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയി: എറണാകുളത്ത് വൈദികൻ അറസ്റ്റിൽ

തിരുവനന്തപുരം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച വൈദികൻ അറസ്റ്റിൽ. എറണാകുളം വരാപ്പുഴ തുണ്ടത്തുംകടവ് തൈപറമ്പിൽ സിബി വർഗീസ് (32) നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മരട് സെൻ്റ് മേരീസ് മഗ്ദലിൻ...

കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചത് ഇഷ്ടമായില്ല :നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തൊടുപുഴ: കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചത് ഇഷ്ടമാകാതെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരെയും ആക്രമിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.കല്ലൂര്‍ക്കാട്...

കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം.ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിപക്ഷത്തിന് മറുപടിക്ക് നല്‍കാനായി മുഖ്യമന്ത്രി ഇന്ന്...

സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7738 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട്...

നെടുമ്പാശേരിയിൽ കോടികളുടെ സ്വർണ വേട്ട; രണ്ടു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച അഞ്ചുകിലോ സ്വർണമാണ് പിടികൂടിയത്. പുലർച്ചെ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. രണ്ടരക്കോടി വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്നുള്ള യാത്രക്കാരാണ്...

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു: കടുത്തുരുത്തി സ്വദേശിക്ക് അറുപത് വർഷം തടവ്

പെ​രു​മ്പാ​വൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് അ​റു​പ​തു വ​ർ​ഷം ത​ട​വും 70,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കോട്ടയം ക​ടുത്തു​രു​ത്തി ആ​യാം​കു​ടി ശ്രീ​ചി​ത്തി​ര കോ​ള​നി​യി​ൽ ദി​ലീ​പ്(24)​നെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പ്ര​ത്യേ​ക അ​തി​വേ​ഗ കോ​ട​തി...

ജാമ്യ നടപടികള്‍ പൂര്‍ത്തിയായി; സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്‌ന സുരേഷ് ഇന്ന് ജയില്‍ മോചിതയാകും. ജാമ്യ നടപടികള്‍ പൂര്‍ത്തിയായി.അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങുന്നത്. നവംബര്‍ രണ്ടാം തീയതിയാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍...

കൊച്ചിയിൽ മോഡലുകള്‍ വാഹനാപകടത്തിൽ മരിച്ച സംഭവം; അപകടത്തിന് കാരണക്കാരനായ ഡ്രൈവർ അറസ്റ്റിൽ: ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുറഹിമാനാണ് അറസ്റ്റിലായത്. വാഹനം ഓടിച്ച അബ്ദുറഹിമാന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്. നവംബര്‍ ഒന്നിനായിരുന്നു വാഹനാപകടം. കൂട്ടുകാര്‍...

ഫോണിൽ സംസാരിക്കുന്നതിനിടെ പിണങ്ങി; കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ പരിശ്രുത വരനയച്ചു കൊടുത്ത ശേഷം പെൺകുട്ടിയുടെ ആത്മഹത്യ: ...

കൊല്ലം: കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ പ്രതിശ്രുത വരന് വാട്‌സാപ്പില്‍ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിച്ചു. പായിക്കുഴി കന്നേലിത്തറയില്‍ സലിം-സബീന ദമ്ബതികളുടെ മകള്‍ സുമയ്യ (18) ആണ് മരിച്ചത്. വിദേശത്തുള്ള പ്രതിശ്രുത...

വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി: വനിതാ എസ്‌ഐക്ക് സസ്പെന്‍ഷന്‍; സംഭവം കോഴിക്കോട്

കോഴിക്കോട്: വാടകക്കുടിശിക ചോദിച്ചതിന് വീട്ടുടമയ്ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ സംഭവത്തില്‍ വനിതാ എസ്‌ഐക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ വനിതാ എസ്‌ഐ കെ സുഗുണവല്ലിയെ ആണ് സസ്പെന്‍ഡ് ചെയ്തത്....