ചിന്താ ജെറോമിനോട് സീരിയസ് ആയി പ്രണയം നടത്തിയ രാഹുൽ മങ്കൂട്ടം; സംഭവം 2017ൽ: റിപ്പോർട്ടർ ഓണ ചർച്ചകൾക്കിടെ പുറത്തുവന്ന...
പ്രായം കൊണ്ട് എതാണ്ട് സമകാലീകരാണെങ്കിലും ആശയ പ്രത്യയശാസ്ത്ര പരമായി രണ്ട് രീതികള്‍ പിന്തുടരുന്നവരാണ് രാഹുല്‍ മാങ്കൂട്ടത്തിലും ചിന്ത ജെറോമും. അത്തരത്തിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രപോസ് ചെയ്താലോ? എന്തായാലും അത്തരത്തില്‍ ഒരു സംഭവം...
‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...
കെഎം മാണിക്ക് പിന്നാലെ പാലായ്ക്ക് വീണ്ടും ഒരു മന്ത്രി; ഇത്തവണ പാലാക്കാരുടെ പിടി അങ്ങ് ഓസ്ട്രേലിയയിൽ:...
ഓസ്‌ട്രേലിയ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ മന്ത്രിയായി മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സ് (36) ഇടംനേടി. ലിയോ ഫിനോക്യാറോയുടെ എട്ടംഗ മന്ത്രിസഭയില്‍ കായികം, യുവജനക്ഷേമം, മുതിര്‍ന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്‌കാരികം,...
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ അക്രമം കത്തുന്നു; ടി.എം.സി ഓഫിസിന് തീ, ബി.ജെ.പി-ടി.എം.സി പരസ്പര ആരോപണം ;...
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം. ബി.ജെ.പി ശക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതിനിടെയാണ് പലയിടത്തും അക്രമസംഭവങ്ങള്‍ റിപ്പോർട്ട് ചെയ്തത്.പശ്ചിമ ബർദ്‌വാൻ ജില്ലയിലെ ജാമുറിയ മണ്ഡലത്തിലെ ചുരുളിയ മേഖലയിലുള്ള തൃണമൂല്‍...
എന്തൊരു വൃത്തികെട്ട നിയമമാണ് ഇത്? കേരള സർക്കാർ നയം പുന പരിശോധിക്കണം: നടനും നിർമ്മാതാവുമായ ...
ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ്...
ചേലക്കര ആര് പിടിക്കും? മറുനാടൻ മലയാളി സർവ്വേ ഫലം യുഡിഎഫിന് അനുകൂലം; വിശദമായി വായിക്കാം
രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരമായി മാറിയിക്കയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ ചെങ്കോട്ടായി അറിയപ്പെടുന്ന ചേലക്കരയില്‍ ഒരു അട്ടിമറിയുണ്ടായാല്‍ അത് വരുകാല രാഷ്ട്രീയത്തിന്റെ സൂചകം കൂടി ആയിരിക്കും. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായിരുന്ന, സിപിഎം...
ഒ രാജഗോപാലും, ഡോ. കെ എസ് രാധാകൃഷ്ണനും പുറത്ത്, ഷോൺ ജോർജ് അകത്ത്: ബിജെപി സംസ്ഥാന കോർ...
പുനഃസംഘടിപ്പിച്ച ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ 21 അംഗങ്ങള്‍. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജിനെ ഉള്‍പ്പെടുത്തിയപ്പോള്‍, മറ്റൊരു വൈസ് പ്രസിഡന്റായ ഡോ. കെ.എസ്. രാധാകൃഷ്ണനെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ പാര്‍ട്ടി...
മുസ്ലിംലീഗ് ഇടതുമുന്നണി വിട്ട കാലത്ത് എവിടെ കള്ള സ്വർണം പിടിച്ചാലും ദേശാഭിമാനി എഴുതിയിരുന്നത് ബാഫഖി പിടിച്ചു...
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സിപിഎം ഏറെക്കാലമായി തുടരുന്ന രീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ.
ഏറ്റവും കൂടുതല്‍ സ്വർണം കടത്തുന്നത് മലപ്പുറം ജില്ലയിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിച്ചാല്‍ ആർക്കും അതില്‍...
രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി; മുനമ്പം കേസിൽ വഖഫ് ബോർഡിന് ട്രൈബ്യൂണലിൽ തിരിച്ചടി: വിശദാംശങ്ങൾ വായിക്കാം
മുനമ്ബം കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചു വരുത്തണമെന്ന വഖഫ് ബോർഡിന്‍റെ ആവശ്യം തള്ളി വഖഫ് ട്രൈബ്യൂണൽ. പറവൂർ സബ് കോടതിയില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിളിച്ചുവരത്തണമെന്ന ഹരജിയാണ് ജസ്റ്റിസ് രാജന്‍ തട്ടില്‍...
പരമ പന്നൻ, ഈഴവ വിരോധി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ;...
മലപ്പുറത്ത് വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ വിവേചനം നേരിടുന്നുവെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്ഥാപനങ്ങള്‍ കൂടുതലുള്ളത് മുസ്ലിം സമുദായത്തിനാണെന്നും ഈഴവ സമുദായത്തിന് എന്തെങ്കിലും കിട്ടട്ടേയെന്ന് കരുതി പറഞ്ഞപ്പോള്‍ കൊടുവാള് കൊണ്ട്...
വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍,പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും.
പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ...
സ്ഥാനാര്‍ഥിത്വം ഉറപ്പെന്ന് കരുതിയ ബിജെപിയിലെ മുതിര്‍ന്ന നേതാക്കൾ പട്ടിക വന്നപ്പോള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മാസങ്ങള്‍ക്കുമുമ്പേ പ്രചാരണം തുടങ്ങിയ ബിജെപി മുതിർന്ന നേതാക്കള്‍ പട്ടിക വന്നപ്പോള്‍ പുറത്ത്.സ്ഥാനാർഥിയാകുമെന്നുറപ്പിച്ച് തൃശ്ശൂർ, കൊടുങ്ങല്ലൂർ മണ്ഡലങ്ങളില്‍ മാസങ്ങള്‍ക്കുമുൻപേ പ്രവർത്തനം തുടങ്ങിയിരുന്ന ബി.ജെ.പി.യുടെ മുതിർന്ന നേതാക്കളായ സംസ്ഥാന ജനറല്‍ സെക്രട്ടറി...
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലെ തെരഞ്ഞെടുപ്പ് കണക്കുകൾ വ്യക്തമാക്കുന്നത് നിയമസഭയിലെ യുഡിഎഫിന്റെ മിന്നും വിജയത്തിനുള്ള സാധ്യതകൾ; കണക്കുകൾ ഇങ്ങനെ:...
തെക്കന്‍ ജില്ലകള്‍ പ്രത്യേകിച്ച് തിരുവനന്തപുരം കൊല്ലം, ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ക്ക് സംസ്ഥാന ഭരണം കിട്ടും. കാലങ്ങളായുള്ള കണക്കുകൂട്ടലാണിത്. 100 ല്‍ 50 സീറ്റ് നേടി വെന്നിക്കൊടി പാറിച്ച് നില്‍ക്കുന്ന ബിജെപിക്ക് ഇത്...
പിണറായിക്ക് ഊണ് കഴിക്കണമെങ്കിൽ ‘എ’ ക്ലാസ് മീൻ വേണം; ആനത്തലവട്ടം ആനന്ദന്റെ വീട്ടിൽ നിന്നും കഴിക്കാതെ ഇറങ്ങിപ്പോയത് മീൻ...
മുഖ്യമന്ത്രി പിണറായി വിജയന് ഊണിനൊപ്പം എ ക്ലാസ് മീൻ തന്നെ വേണമെന്നും ഒരിക്കല്‍ ജാഥയ്ക്കിടെ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ വീട്ടില്‍ ചൂര മീനായതിനാല്‍ പിണറായി പിണങ്ങി കഴിക്കാതെ പോയെന്നുമുള്ള മുതിർന്ന സിപിഐ...
“കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം”;,“നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ”വര്‍ഗീയ പരാമര്‍ശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി രാജീവ് ചന്ദ്രശേഖര്‍; വിശദാംശങ്ങൾ വായിക്കാം
വർഗീയ പരാമർശത്തില്‍ ബി. ഗോപാലകൃഷ്ണനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഒരു മതത്തിന് എതിരെയും പറയാൻ ബിജെപിക്ക് താല്‍പ്പര്യമില്ല.നിയമം നിയമത്തിൻ്റെ വഴിക്ക് പോട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖർ...
ഹരിയാന ‘വോട്ട് ചോരി’; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍: തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ രാജ്യം ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി
ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ്...
മൂന്നുദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി നാളെ ദുബായിൽ; തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സന്ദർശനം ബഹിഷ്കരിക്കും എന്ന്...
ഗള്‍ഫ് സന്ദർശനത്തിന്‍റെ അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഞായറാഴ്ച ദുബായിലെത്തും. സന്ദർശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. തദ്ദേശതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ രാഷ്ട്രീയലക്ഷ്യം...
പ്രാദേശിക ഘടകങ്ങളിൽ രൂക്ഷമായ എതിർപ്പ്; വീണ ജോർജിനെ പരിഹസിച്ച പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത് വൈകുന്നു: പത്തനംതിട്ട...
ജില്ലയില്‍ സിപിഎം എന്ന കപ്പല്‍ ആടി ഉലയുന്നു. വീണ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കം തുടക്കത്തില്‍ തന്നെ പാളിയിരിക്കുകയാണെന്നാണ് വിവിധ ഘടകങ്ങളിലെ യോഗങ്ങള്‍ കഴിഞ്ഞപ്പോള്‍ വ്യക്തമാകുന്നത്. ഇലന്തൂരില്‍ ലോക്കല്‍...
ക്ഷേമപെൻഷൻ വിതരണം സിപിഎം പാർട്ടി ഓഫീസുകളിലൂടെ; നടപടി സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി: സഹകരണ ബാങ്കിനെതിരെ പരാതി
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി...
ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ? അൻവറിന്റെ കാര്യം യുഡിഎഫ് ചര്‍ച്ചചെയ്യും: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
നിലമ്ബൂരില്‍ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത് തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎല്‍എ...


























